(ഞാൻ ഒരു കൗതുകത്തിൻ്റെ പുറത്താണ് ‘ജോലിയുണ്ടെങ്കിൽ പറയാം’ എന്ന് പറഞ്ഞത്. സത്യത്തിൽ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു.)
“നോക്കാം ചേച്ചി, ഈ അടുത്ത മാസമാണല്ലോ ആള് പോകുന്നത്?” “അങ്ങനെയാണ് അവര് പറഞ്ഞത്.” “അതിനു മുന്നേ വേറെ ജോലി സെറ്റ് ആക്കാൻ പറ്റുമോ എന്ന് നോക്കാം.” “നാളെ ജോലിക്ക് പോവണ്ടേ?” “പോണം… ചേച്ചി എപ്പോഴാ പോണെ?” “പത്ത് മണിയാകുമ്പോൾ എത്തുന്ന പോലെ.” “എനിക്ക് ഒമ്പതരയോടെ എത്തണം, അല്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമായിരുന്നു.” “ഇത് തന്നെയാണോ പണി മോനേ?” അവർ ചിരിച്ചു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഒരു സഹായം ചെയ്യാമെന്ന് ഓർത്തപ്പോൾ അതിനു കുറ്റമോ?” “ആയോ, ഞാൻ അങ്ങനെ പറഞ്ഞതല്ല.” അവർ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. “ഇനി ചോദിക്കില്ല…” ഞാൻ കള്ള ഗൗരവത്തിൽ പറഞ്ഞു. “അയ്യേ, വഴക്കിട്ടോ?” അവർ കൊഞ്ചിക്കൊണ്ട് ചോദിച്ചു. “ഭർത്താവില്ലേ?” എൻ്റെ ചോദ്യം അവരുടെ ചിരിക്ക് മങ്ങലേൽപ്പിച്ചു. “എട്ട് മണിയായപ്പോൾ വണ്ടി ഓട്ടമുണ്ടെന്ന് പറഞ്ഞ് ആരോ വിളിച്ചു, ഇനി നാളെ രാത്രി നോക്കിയാൽ മതി.” അവരുടെ ശബ്ദത്തിൽ ഒരു നിരാശ കലർന്നിരുന്നു. “ഡ്രൈവറാണോ? അങ്ങനെ ഒന്നുമില്ല, ഏതേലും വന്നാൽ പോകും… കിട്ടുന്ന കാശൊന്നും കുടുംബത്തിലേക്ക് വരില്ല.”
അങ്ങനെ ഞങ്ങൾ 15-20 മിനിറ്റ് സംസാരിച്ചു. കുറെ ചിരിച്ചു, കുറച്ച് സങ്കടങ്ങൾ പങ്കുവെച്ചു. “എന്തോ, കുറെ വർഷം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ,” ഞാൻ പറഞ്ഞു. “എനിക്കും അങ്ങനെ ഒരു തോന്നൽ. ഒരു പരിചയമില്ലാത്ത ആളെപ്പോലെ തോന്നുന്നില്ല. ഞാൻ ഇങ്ങനെ ആരോടും പെട്ടെന്ന് അടുക്കാറില്ല. എൻ്റെ മോനേക്കാളും ഒന്നോ രണ്ടോ വയസ്സ് മൂത്തതാവുമല്ലോ?”
ആ ചോദ്യം എൻ്റെ ഉള്ളിൽ ഒരു നേരിയ അസ്വസ്ഥതയുണ്ടാക്കി. ‘അങ്ങനെയാണോ എന്നെ കാണുന്നത്?’ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി.
“മോന് എത്ര വയസ്സായി?” ഞാൻ ചോദിച്ചു. “ഈ ഡിസംബർ വരുമ്പോൾ 23.” “എനിക്ക് 28 കഴിഞ്ഞു.” “അത്രയും വലുതാണോ? കണ്ടാൽ 24-25 ഒക്കെ പറയും.” . “ചേച്ചിക്ക് എത്രയാണ് വയസ്സ്? കണ്ടാൽ ഇത്രയും പ്രായമുള്ള ഒരു മകനുണ്ടെന്ന് പറയില്ല.” ഞാൻ അവരുടെ മറുപടിക്കായി കാതോർത്തു. “44 ആയി.” “ആയോ, കണ്ടാൽ ഒരു 40-നു താഴെ പറയും. അപ്പോൾ എപ്പോഴാ കെട്ടിയത്?” ഞാൻ ചിരിയോടെ ചോദിച്ചു. “19-ൽ കെട്ടി, 21-ൽ അവൻ വന്നു.” “പിന്നെ വേണ്ടെന്ന് വെച്ചോ?” എൻ്റെ ചോദ്യത്തിൽ നേരിയൊരു കൗതുകം. “ഇവൻ വന്നപ്പോൾ മുതലാണ് അയാൾക്ക് കുടി കൂടിയത്. പിന്നെ എപ്പോഴും വഴക്കായിരുന്നു. ഇതിൻ്റെ ഇടയിലേക്ക് ഒരു കുഞ്ഞിനേയും കൂടി കൊണ്ടുവരേണ്ടെന്ന് വെച്ചു.” അവരുടെ ശബ്ദത്തിൽ ഒരു വേദന കലർന്നിരുന്നു. “അത്രക്ക് പ്രശ്നമാണോ ഭർത്താവ്?” “പാവമായിരുന്നു, പിന്നെ എപ്പോഴോ അതൊക്കെ പോയി. ഞാൻ കുറെ മാറ്റി എടുക്കാൻ ശ്രമിച്ചു, ഞാൻ തൊട്ടു. ഇപ്പോൾ മരിക്കാത്തത് കൊണ്ട് ജീവിക്കുന്നു എന്ന് മാത്രം. അത് നമ്മുക്ക് സംസാരിക്കണ്ട, ശരിയാവൂല…” അവരുടെ ശബ്ദം ഇടറി. “വേണ്ട, സംസാരിക്കണ്ട.. നാളെ നേരത്തെ ആ വീട്ടിൽ ചെല്ലുന്നതുകൊണ്ട് പ്രശ്നമുണ്ടോ?” ഞാൻ വിഷയം മാറ്റി. “എന്താ?” “ഞാൻ എന്തായാലും ആ വഴി വരും, ഞാൻ ആക്കി തരാം.” “അത് വേണോ?” അവരുടെ ചോദ്യത്തിൽ ഒരുതരം ഭയവും ആകാംഷയും കലർന്നിരുന്നു. “വേറെ ഒന്നും വിചാരിക്കണ്ട, വരൂ.” എൻ്റെ വാക്കുകളിൽ ഒരുറപ്പുണ്ടായിരുന്നു. “അതല്ല, ആരെങ്കിലും കണ്ടാൽ അത് മതി.” അവരുടെ ആശങ്ക. “വേറെ എവിടെ നിന്നേലും കയറിക്കോ.”
അങ്ങനെ ഞങ്ങൾ രാവിലെ ഒരുമിച്ച് ജോലിക്ക് പോകാൻ തീരുമാനിച്ചു. മുപ്പത്-നാൽപ്പത്തിയഞ്ച് മിനിറ്റോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഉള്ളിൻ്റെ ഉള്ളിൽ കൗതുകം നിറച്ച് കുറെ നേരം സംഭാഷണം നീണ്ടു. എന്തോ, എന്തൊക്കെയോ ഉള്ളിൽ വന്നുപോയിക്കൊണ്ടിരുന്നു. ഇതിനുമുൻപ് ഇങ്ങനെയൊരു ചേച്ചിയുമായി, ഇത്രയേറെ തുറന്നു സംസാരിച്ചിട്ടില്ല. ആൻ്റിമാരെ കെണിയിൽപ്പെടുത്താനുള്ള എൻ്റെ പതിവ് ചിന്തകൾ പോലും ഈ സംഭാഷണത്തിൽ അലിഞ്ഞുപോവുകയായിരുന്നു. കാമം അതിനകത്ത് അടിയൊഴുക്കായ് ഉണ്ടായിരുന്നെങ്കിലും, അതിനപ്പുറം എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിച്ചു. ചേച്ചിയുടെ ഓരോ വാക്കും എൻ്റെ ഞരമ്പുകളിൽ ഒരു പുതിയ ഉണർവ്വ് പടർത്തി. ഉള്ളിൽ ഒരു തീവ്രമായ മോഹം ആളിക്കത്തി.
