ആ മുഖത്ത് ഭാവമാറ്റങ്ങളില്ല. അചഞ്ചലമായ ആഹ്ലാദം… എനിക്ക് ആ കഴുത്തിനെ കീഴേക്ക് മുഖം ചേർക്കാൻ തോന്നി! ഒഴുകിയിറങ്ങുന്ന നീർച്ചാലുകളിൽ ചുണ്ട് ചേർക്കാൻ തോന്നി…. ഒരിക്കൽ മാത്രം കണ്ട കളിക്കോലിന്മേൽ കൈകളമർത്താൻ തോന്നി….! പക്ഷേ ചെയ്തില്ല…! ഒന്നും ചെയ്യാതെ അങ്ങനെ അല്പനിമിഷം നിന്നശേഷം ഞങ്ങൾ വിട്ടുമാറി.
നനഞ്ഞുകുതിർന്നാണ് കാറിൽ കയറിയത്. ആരെങ്കിലും കാണുന്നതിന് മുന്നെ നെസ്റ്റിലെത്തണം. ഞങ്ങൾ വേഗം സ്ഥലം വിട്ടു. അവിടെയെത്തിയപ്പോൾ ഞാൻ കാറിൽ നിന്നിറങ്ങി ഓടി അകത്തേക്ക് കയറി. സാർ വണ്ടി പുറകില്‍ പാർക്ക് ചെയ്യാൻ പോയിരുന്നു. വീടിന്റെ അകത്തേക്ക് കയറിക്കഴിഞ്ഞപ്പോഴാണ് ഉടുത്തുമാറാൻ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ എന്ന് ഞാനോർത്തത്
‘അയ്യോ…. ഇനിയെന്ത് ചെയ്യും..?!’
ഒരു തോർത്തെടുത്ത് ഞാൻ മുടിവിടർത്തി തോർത്തുമ്പോഴാണ് സാർ അകത്തേക്ക് വരുന്നത്. ഞാൻ നിന്ന് തണുത്ത് വിറക്കുകയായിരുന്നു. അത് കണ്ടപ്പോൾ സാർ പറഞ്ഞു,
“ആ ഡ്രെസ്സ് മാറിയിട്. നനഞ്ഞിരിക്കയല്ലേ”
“ഞാൻ അതിന് മാറിയിടാൻ ഒന്നും കൊണ്ടുവന്നിട്ടില്ല”, ഒരല്പം പരിഭവത്തോടെ ഞാൻ പറഞ്ഞു.
“അയ്യോ…. അതൊരു പ്രശ്നമാണല്ലോ”.
“പിന്നല്ലാതെ. എന്നെ ചുമ്മാ വെള്ളത്തിൽ ഉന്തിയിട്ടിട്ട്…. ഇനി ഞാൻ എന്ത് ചെയ്യും..?”
സാർ ഒന്ന് ചിരിച്ചു.
” വിഷമിക്കണ്ട. എന്റെ ഏതെങ്കിലും ഡ്രസ്സ് തരാം “.
” എന്തോന്ന്? പാന്റും ഷർട്ടുമോ?! എനിക്കെങ്ങും വേണ്ട…!!”
“പിന്നെ തുണിയില്ലാതെ നിക്കാനാണോ ഉദ്ദേശം ” സാർ കളിയാക്കിച്ചിരിച്ചു.
അത് കേട്ടപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വന്നു.
” ഓഹ്… എന്റെ മുന്നില്‍ ഉടുക്കാക്കുണ്ടിയായി കിടന്ന് കുണ്ണ കുലുക്കിയോര് വല്യ വർത്തമാനമൊന്നും പറയണ്ട” ഞാനും തിരിച്ച് കളിയാക്കി പറഞ്ഞു.
സാറിന്റെ കണ്ണ് തള്ളിപ്പോയി! പിന്നെ വായപൊത്തി ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും ചിരിച്ചു. പക്ഷേ പതിയെ ആ മുഖത്തെ ഭാവങ്ങൾ മാറുന്നത് ഞാൻ കണ്ടു. അദ്ദേഹം തന്റെ വയറിൽ ഉഴിയാൻ തുടങ്ങി. ഭയം…! എനിക്കത് തെളിഞ്ഞ് കാണാം! വല്ലാത്ത ഭയം. അത് എന്റെ ഉള്ളിലും പിടക്കാൻ തുടങ്ങിയിരുന്നു.
“ആഹ്..” എന്നൊരു ശബ്ദം പുറപ്പെടുവിച്ച് സാർ തറയിലേക്ക് ചുരുണ്ട് കിടന്നു! വയർ പൊത്തിപ്പിടിച്ച് തറയിൽ കിടന്ന് അദ്ദേഹം വേദനകൊണ്ട് പിടയാൻ തുടങ്ങി. ഒരു നിമിഷം ഭയന്ന് നിന്ന ഞാൻ മനസ്സ് വീണ്ടെടുത്ത് സാറിന്റെ അരികിലേക്ക് ഓടിച്ചെന്നു.
“സാർ… എന്തുപറ്റീ…?!!!” ഞാൻ വ്യഗ്രതയോടെ ചോദിച്ചു.
“വേദനിക്കുന്നു… അമ്മേ…! വേദന… മരുന്ന് വേണം…” സാർ വിറച്ചു വിറച്ച് സാറിന്റെ മുറിയിലേക്ക് ചൂണ്ടി. ഞാൻ ആ മുറിക്കകത്തേക്ക് ഓടിച്ചെന്ന് നോക്കി. അവിടെ മേശപ്പുറത്ത് കണ്ട ഒരു മെഡിസിന്‍ ബാഗ് എടുത്ത് ഞാൻ നടുമുറിയിൽ വീണുകിടക്കുന്ന സാറിന്റെ അടുത്തേക്ക് ചെന്നു.
” ഇതാണോ സാർ..?!! ”
” Yes…! ”
സാർ പതിയെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തിന്റെ അരികില്‍ മുട്ടുകുത്തിയിരുന്ന് തോളിൽ താങ്ങിക്കൊടുത്തു. ബാഗില്‍ നിന്ന് ഒരു ഇഞ്ചക്ഷൻ എടുത്ത് സാർ തന്നെ തന്റെ കയ്യിൽ കുത്തിവച്ചു. അത് കഴിഞ്ഞപ്പോഴേക്കും സാർ ക്ഷീണിച്ച് എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.
നനഞ്ഞ് തുടുത്ത ആ കവിൾ എന്റെ മാറിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നു. വെട്ടിനിർത്തിയ കുറ്റിത്താടി മാർത്തടത്തിലുരഞ്ഞ് എന്നെ ഇക്കിളികൂട്ടി. പക്ഷേ ഞാൻ വിട്ടില്ല. അദ്ദേഹത്തെ ഞാൻ പൊതിഞ്ഞുപിടിച്ചു! സാർ അടിമുടി വിറക്കുന്നുണ്ട്. ഞാനും ആകെ നനഞ്ഞിരിക്കുന്നത് കൊണ്ട് സാറിന് ഒന്നുകൂടി തണുപ്പ് തോന്നുന്നുണ്ടാകും.
ഞാൻ സാവധാനം അദ്ദേഹത്തെ അവിടെ നെരിപ്പോടിനടുത്തേക്ക് കിടത്തി. ഓടിപ്പോയി വിറകെടുത്ത് വന്ന്, കനലുതട്ടി നെരിപ്പോടിൽ തീ കൂട്ടി. അടത്തുപോയി കമ്പിളിപ്പുതപ്പ് കൊണ്ടുവന്നു. പിന്നെ സാറിന്റെ നനഞ്ഞ ടിഷർട്ട് തലവഴി വലിച്ചൂരി. ജീൻസിന് മേലെ മുറുകിക്കിടന്ന ബെൽറ്റ് അഴിക്കാൻ നോക്കിയപ്പോൾ സാർ എന്റെ കയ്യിൽ പിടിച്ചു. ആ കൈകൾ പച്ചില പോലെ വിറക്കുന്നുണ്ടായിരുന്നു.
