അന്ന് കുറേനേരമെടുത്താണ് സാർ കഴിച്ച് തീർന്നത്. ഉച്ചകഴിഞ്ഞ് കുറേസമയം മുറ്റത്തെ പൂമരത്തിന്റെ ചോട്ടിലിരുന്ന് ഒരുപാട് സിഗററ്റുകൾ വലിച്ചുതള്ളുന്നത് ഞാൻ കണ്ടു. പിന്നിട് പിറകുവശത്ത് അലക്കിയിട്ട തുണികൾ ഞാൻ പെറുക്കിയെടുക്കുമ്പോൾ സാർ അവിടേക്ക് വന്നു. എങ്ങോട്ടോ നോക്കിനിന്നുകൊണ്ട് സാർ പറഞ്ഞു,
“വലിയ കേസാണ് ഇങ്ങനെ ഭാര്യമാരെ ഉപദ്രവിക്കുന്നത്….”
ഞാൻ നോക്കിയപ്പോൾ മാത്രം സാർ എന്നെയും നോക്കി.
“ശോശന്ന കേസിന് പോയാൽ അയാൾ തൂങ്ങും…”
എന്റെ മനസ്സിലേക്ക് സ്വപ്നമോളുടെ മുഖം തെളിഞ്ഞുവന്നു…
“എന്റെ മോളെ ഓർത്താണ് ഞാൻ….!”
ഞാൻ പറഞ്ഞൊപ്പിച്ചു.
അത് കേട്ടപ്പോൾ സാർ കയ്യിലിരുന്ന സിഗററ്റ് ഒന്ന് കൂടി വലിച്ച് പുകവിട്ടു. എനിക്ക് അത് കണ്ടപ്പോൾ ഇത്തിരി നീരസം തോന്നി. ഞാൻ ചോദിച്ചു,
” ഇത്രയും സിഗററ്റ് വലിക്കാൻ പാടുണ്ടോ??”
സാർ ചിരിച്ചു.
“ഇത്രയും എന്നല്ല… ഒട്ടും പാടില്ല എന്നാണ്… എന്നാലും ഈ ശീലക്കേട് വിട്ട്കളയാൻ തോന്നുന്നില്ല…”
“മ്…”
മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. കുറെ കഴിഞ്ഞ് സ്വപ്ന വന്നു. അവർ കുറേനേരം വർത്തമാനം പറഞ്ഞിരുന്നു. വൈകുന്നേരമായപ്പോൾ എന്നത്തേയും പോലെ ഞങ്ങൾ മടങ്ങി.
വിട്ടിലെത്തി കുളിക്കാന്‍ കുളിമുറിയിൽ നിൽക്കുമ്പോഴും മനസ്സിലേക്ക് സാറിന്റെ നെഞ്ചിൽ തലചായ്ച്ച് നിന്നതാണ് തികട്ടിവന്നത്! ആ കൈകളുടെ തണുപ്പും നെഞ്ചിന്റെ ചൂടും അകിവയറ്റിലറിഞ്ഞ വിറയലും….
വസ്ത്രങ്ങൾ മുഴുവന്‍ അഴിച്ച് ഒന്ന് കുനിഞ്ഞ് നോക്കിയപ്പോൾ കണ്ടു, യോനീമുഖം നനഞ്ഞൊട്ടിയിരിക്കുന്നു. രാമങ്ങൾ പൂർതടത്തിൽ പതിഞ്ഞ് കിടക്കുന്നു…! മനസ്സിൽ കുറ്റബോധം തോന്നിയില്ല. ഒരുതരം സംതൃപ്തി…. അല്ല… സന്തോഷം തന്നെ….! ഈ നനവുകൾ എനിക്കിഷ്ടമായിരിക്കുന്നു…
സാറിനെ വീണ്ടും കാണണം എന്നായിരുന്നു മനസ്സിൽ. അടുത്ത ദിവസം ഒന്ന് വേഗമെത്തിയെങ്കിൽ എന്ന് തോന്നിപ്പോയി…! ഒരുപാട് നാളുകൾ സാറിനോടൊത്ത് സമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
പക്ഷേ കഴിയില്ലല്ലോ…. ഒരുപാട് നാളുകൾ സാറിനില്ലല്ലോ…! ഒരു നീറ്റലോടെയാണ് ആ ചിന്ത മനസ്സിലേക്ക് വന്നത്… മുട്ടുകുത്തി നിന്ന് മാതാവിന് പ്രാർത്ഥനയെത്തിക്കുമ്പോഴും മനസ്സിൽ സാറിന്റെ മുഖം…!
പ്രാർത്ഥന കഴിഞ്ഞ് കുരിശുവരച്ച് എഴുന്നേൽക്കുമ്പോൾ സ്വപ്ന എന്നെ വിളിച്ചു,
“അമ്മച്ചീ…”
ഞാൻ മോളെ നോക്കി.
“ഇന്നലേം ചാച്ചൻ അമ്മച്ചിയെ തല്ലിയല്ലേ…!”
എന്റെ കവിളിൽ നോക്കി അവൾ അത് പറഞ്ഞപ്പോൾ എന്റെ ഹൃദയം നുറുങ്ങിപ്പോയി. ആദ്യമായാണ് എന്റെ മോൾ ഇങ്ങനെ എന്നോട് ചോദിക്കുന്നത്. അവൾക്ക് അതൊന്നും മനസ്സിലാകുന്നുണ്ടായില്ല എന്നാണ് ഞാൻ കരുതിയിരുന്നത്!
” നീ എങ്ങനെ അറിഞ്ഞു…?! ”
” ഞാൻ കേട്ടു ഇന്നലെ രാത്രി നിങ്ങളുടെ മുറിയിൽ നിന്ന് ഒച്ചയും ബഹളവും…. എന്തിനാ അമ്മച്ചീ ചാച്ചൻ എന്നും അമ്മച്ചിയെ ഇങ്ങനെ ഉപദ്രവിക്കുന്നേ…?”
അവളുടെ കുഞ്ഞുകണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല. അവൾ ഒന്നും ഒരിക്കലും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ അവളെ നെഞ്ചോട് ചേർത്ത് ശിരസ്സില്‍ തലോടി.
” മോള് കരയല്ലേ…. എന്റെ മോൾ വിഷമിക്കണ്ട. ഇതെന്റെ വിധിയാണ്. കർത്താവ് തീരുമാനിക്കുന്നത് അനുസരിക്കാനല്ലേ നമുക്ക് പറ്റുവൊള്ളൂ. നമുക്ക് ദൈവംതമ്പുരാൻ തുണയുണ്ടാകും. മോള് വിഷമിക്കണ്ട….!”
കുറെ നേരം അങ്ങനെ നിന്ന് കരഞ്ഞിട്ട് പിന്നെ അവൾ മുഖം തുടച്ച് മുറിയിലേക്ക് പോയി. സ്വപ്നമോൾക്ക് എല്ലാം അറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. വീട്ടിലെ വഴക്കുകൾ തിരിച്ചറിയാവുന്ന പാകമായിരിക്കുന്നു എന്റെ മകൾ! തിരിച്ചറിയുന്നു എന്ന് മാത്രമല്ല അത് അവളെ ശക്തമായി ബാധിക്കുന്നുമുണ്ട്.
ഒരു അമ്മ എന്ന നിലയിൽ ഞാൻ അതിന് ഒരിക്കലും അനുവദിക്കാൻ പാടില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ അനിവാര്യമാണെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.
നെസ്റ്റിലേക്ക് നടന്നുകയറുമ്പോൾ വരെ സ്വപ്നയെ കുറിച്ചാണ് ഞാൻ ഓർത്തത്.
“ശോശന്ന…”
സാറിന്റെ ശബ്ദം.
