ശ്യാമയും സുധിയും – 5 23അടിപൊളി 

 

“ഓപ്പറേഷൻ തിയേറ്ററിലോ എന്തിന്..? ഡോക്ടർ ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞതാണല്ലോ..?”

 

” അത് കണ്ടില്ലേ..? കാലിന്റെ പ്ലാസ്റ്റർ മാറ്റി ഇടേണ്ടി വന്നില്ലേ..? പിന്നെ കൈയുടെ ഷോൾഡർ ജോയിന്റിനും കുറച്ചു പ്രശ്നം പറ്റി ഇപ്പോൾ പറ്റിയ വീഴ്ചയിൽ. പാവം എന്തൊരു വേദന ആയിരുന്നെന്നോ. എന്തൊരു കരച്ചിൽ ആയിരുന്നു. ഒടുക്കം മയക്കേണ്ടി വന്നു അങ്ങനെ ആയിരുന്നു കരച്ചിൽ . ആ കരച്ചിൽ കേട്ട് എനിക്ക് പോലും കരച്ചിൽ വന്നു. അത്രയും സമയം വേദന സഹിച്ചു പിടിച്ചിരിക്കയായിരുന്നു പാവം.. ” സിസ്റ്റർ പറഞ്ഞു.

 

അത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. സിസ്റ്റർ ചോദിച്ചു.

 

“ഇത് എപ്പോഴാണ് പറ്റിയത്..? ഇന്ന് രാവിലെയോ അതോ ഇന്നലെ രാത്രിയിൽ ആണോ..?”

 

“ഇന്നലെ രാത്രിയിൽ. ” ശ്യാമ പറഞ്ഞു.

 

“രാത്രിയിലോ എന്നിട്ട് രാവിലെ ആണോ കൊണ്ടു വരിക. അത്രയും സമയം ആ പാവം വേദന സഹിച്ചെന്നോ..? അപ്പോൾ ശ്യാമ ഒന്നും അറിഞ്ഞില്ലേ..? ”

.

“ഇല്ല.. ഞാൻ ഒന്നും അറിഞ്ഞില്ല. ”

 

“അപ്പോൾ ശരിക്കും സുധി ശ്യാമയുടെ ഭർത്താവ് അല്ലേ..? ഭർത്താവ് ഇങ്ങനെ വീണു കിടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാൽ കഷ്ടം ആണ്. ”

 

 

.ശ്യാമ ഒന്നും മിണ്ടിയില്ല.

 

സിസ്റ്റർ തുടർന്നു പറഞ്ഞു.

 

“എന്തായാലും ഇനി ശരിക്കും ശ്രദ്ധിക്കണം. കേട്ടോ..? ഒരു മാസമെങ്കിലും പൂർണ്ണ വിശ്രമം വേണം. പിന്നെ ഇനി കട്ടിലിൽ കിടന്നു സ്നേഹിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ശ്യാമ മുകളിൽ കയറിയാൽ മതി. സുധിയോട് താഴെ കിടക്കാൻ പറഞ്ഞാൽ മതി. ശ്യാമയ്ക്ക് മുകളിൽ ഇരുന്നും ചെയ്യാലോ..!! ”

 

പിന്നെ ശ്യാമയുടെ ചെവിയിലായി പറഞ്ഞു.

 

“അങ്ങനെ ഇരുന്ന് ചെയ്യതാലും ഒരു സുഖം ആണ്. തേങ്ങ പൊത്തിക്കുന്ന പോലെ. ഞാൻ ഇടക്കൊക്കെ അങ്ങനെ ആണ് ചെയ്യാറ്. നമുക്ക് ശരിക്കും രതിമൂർച്ച അനുഭവിക്കാം.”

 

അങ്ങനെ പറഞ്ഞ ശേഷം സിസ്റ്റർ ചിരിച്ചു.

 

ശ്യാമ നാണം കെട്ടത് പോലെ ആയി. ശരിക്കും തൊലി ഉരിഞ്ഞ പോലെ.

 

 

ശ്യാമ സുധിയുടെ അടുത്ത് പോയി ഇരുന്നു. എന്നിട്ട് സുധിയെ നോക്കി.. വലതു കൈപ്പത്തി മുതൽ കൈയുടെ മുട്ട് വരെ ഒരു പ്ലാസ്റ്റർ. ഷോൾഡറിന് മാറ്റി

 

മറ്റൊരു പ്ലാസ്റ്റർ. ഇടതു കാലിന് മറ്റൊന്ന്.

എല്ലാം കണ്ട് ശ്യാമ ഒച്ചയില്ലാതെ കരഞ്ഞു.

 

സുധിയെ നോക്കി ഇരിക്കുമ്പോൾ സിസ്റ്റർ പറഞ്ഞ കാര്യം ഓർമ്മ വന്നു.

 

ശ്യാമ മുകളിൽ കയറിയാൽ മതി സുധിയോട് താഴെ കിടക്കാൻ പറഞ്ഞാൽ മതി. ശ്യാമയ്ക്ക് മുകളിൽ ഇരുന്നും ചെയ്യാലോ..

അങ്ങനെ ഇരുന്ന് ചെയ്യതാലും ഒരു സുഖം ആണ്. തേങ്ങ പൊത്തിക്കുന്ന പോലെ. ഞാൻ ഇടക്കൊക്കെ അങ്ങനെ ആണ് ചെയ്യാറ്. നമുക്ക് ശരിക്കും രതിമൂർച്ച അനുഭവിക്കാം.

 

അതോർത്തപ്പോൾ ഇന്നലെ കണ്ട സ്വപ്നവും ശ്യാമയ്ക്ക് ഓർമ്മ വന്നു.

 

ശ്യാമയ്ക്ക് നാണം തോന്നി. അയ്യേ! അങ്ങനെ ഓർത്തപ്പോൾ ശ്യാമയ്ക്ക് ചമ്മൽ വന്നു.

 

 

 

വൈകുന്നേരം ആകാറായപ്പോൾ ആണ് സുധിക്ക് ബോധം വന്നത്. ബോധം വരുമ്പോൾ ശ്യാമ അടുത്ത് തന്നെ ഉണ്ടായിരുന്നു. സുധി ശ്യാമയെ നോക്കി ചിരിച്ചു. ശ്യാമ ചോദിച്ചു.

 

“ഒരുപാട് വേദന സഹിച്ചു അല്ലേ..?”

 

“ഏയ്‌! ഒരു വേദനയും ഇല്ലെടോ. ആര് പറഞ്ഞു എനിക്ക് വേദനിച്ചെന്ന്.. എനിക്ക് വേദന ഒന്നും ഉണ്ടായിരുന്നില്ല.. ”

 

“അല്ല. നല്ല വേദന ഉണ്ടായിരുന്നു എന്നോട് സിസ്റ്റർ എല്ലാം പറഞ്ഞു. അതും ഞാൻ കാരണം അല്ലേ..? ” അതും പറഞ്ഞു ശ്യാമ വീണ്ടും കരഞ്ഞു

 

 

“ശ്യാമയുടെ കണ്ണിലാണോ കോർപറേഷൻ വാട്ടറിന്റെ കണക്ഷൻ. എപ്പോഴും ഇങ്ങനെ കരഞ്ഞു കണ്ണീർ ഒലിപ്പിക്കാൻ.

ഞാൻ ഒരു കാര്യം പറയെട്ടെ.. കരഞ്ഞാൽ അതിനെ സമയം കാണു. നമ്മൾ കരയുന്നത് കണ്ടാൽ മറ്റുള്ളവർ ചിരിക്കും. നമ്മുടെ കരച്ചിൽ കാണാൻ ആഗ്രഹിക്കുന്നവർ. അവർ നമ്മുടെ തലയിൽ കയറും. നമ്മൾ അതിന് ഇടയാക്കരുത്. എന്ത് വന്നാലും ചിരിക്കണം കേട്ടോ..”

Leave a Reply

Your email address will not be published. Required fields are marked *