ശ്യാമയും സുധിയും – 5 23അടിപൊളി 

 

“അപ്പു ഏട്ടാ വണ്ടി വന്നിട്ടുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം..?”

 

“ശ്യാമേ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോകണം. ആദ്യം എന്നെ ഒന്ന് ബാത്‌റൂമിൽ കൊണ്ടു പോകാമോ..? ”

 

“സോറി അപ്പു ഏട്ടാ ഞാൻ അത് ഓർത്തില്ല. എഴുനേൽക്ക് എഴുന്നേറ്റിട്ട് എന്നെ പിടിച്ചോ ഞാൻ കൊണ്ടാക്കാം.”

 

അങ്ങനെ പറഞ്ഞു ശ്യാമ സുധിയെ മെല്ലെ പിടിച്ചു എഴുനേൽപ്പിച്ചു. സുധിയുടെ ഇടത് കൈ എടുത്തു തന്റെ തോളിലൂടെ ഇട്ട് മെല്ലെ നടന്നു. ബാത്‌റൂമിൽ കൊണ്ടു ചെന്നാക്കി. തിരികെ റൂമിൽ വന്നു സുധിക്ക് ഉടുക്കേണ്ട ഡ്രസ്സ്‌ എടുത്തു വെച്ചു . അവിടെ ഇരുന്നു.

 

കുറച്ചു കഴിഞ്ഞപ്പോൾ സുധി ശ്യാമയെ വിളിച്ചു.

 

ശ്യാമ ബാത്‌റൂമിൽ ചെന്ന് സുധിയെ തിരികെ കൊണ്ട് വന്നു.

 

“അപ്പു ഏട്ടാ. വേഷം മാറേണ്ടേ..? ഈ വേഷം മാറാം. എന്നിട്ട് പോകാം.”

 

“അത് വേണോ ശ്യാമേ ..? ശ്യാമയ്ക്ക് ബുദ്ധിമുട്ട് ആകില്ലേ..? വേണ്ട ഇത് തന്നെ മതി. ”

 

“എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല അപ്പു ഏട്ടാ . ഞാൻ മാറ്റി തരാം. ”

 

അങ്ങനെ പറഞ്ഞു ശ്യാമ സുധിയുടെ ടി ഷർട്ട് അഴിച്ചു മാറ്റി. പുതിയത് ഇട്ട് കൊടുത്തു. പിന്നെ സുധിയുടെ ട്രൗസറും അഴിച്ചു മാറ്റി. ശ്യാമയ്ക്ക് നാണമൊന്നും തോന്നിയില്ല. വേഗം ഒരു ഷോർട്സ് എടുത്തു സുധിക്ക് ഇട്ട് കൊടുത്തു. പിന്നെ ഒരു ട്രൗസറും.

 

“ശ്യാമേ ആ ബേഗ് എടുത്തോ. അതിൽ ആണ് മുൻപ് കാണിച്ച ഫയൽ ഉള്ളത്.” സുധി പറഞ്ഞു.

 

ശ്യാമ അവിടെ കണ്ട ബേഗ് എടുത്തു. അതിൽ സുധിയുടെ ഫോണും പേഴ്‌സും കൂടെ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു.

 

“അപ്പു ഏട്ടാ എന്നെ പിടിച്ചു പതിയെ താഴെ ഇറങ്ങിക്കോ. ഈ കൈ എന്റെ തോളിലൂടെ ഇട്ട് പിടിച്ചാൽ മതി നേരത്തെ പിടിച്ച പോലെ.”

 

അതും പറഞ്ഞു ശ്യാമ സുധിയുടെ ബേഗ് ചുമലിൽ ഇട്ട് സുധിയുടെ കൈ എടുത്തു തന്റെ ചുമലിലൂടെ ഇട്ട് സുധിയുടെ അരയിലൂടെ കൈയിട്ട് തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു. പതിയെ താഴെ ഇറങ്ങാൻ തുടങ്ങി.

 

സുധിയുടെ കൈ ശ്യാമയുടെ മുലയിൽ തട്ടുന്നുണ്ടായിരുന്നു. എന്നിട്ടും ശ്യാമ അതൊന്നും ശ്രദ്ധിച്ചേ ഇല്ല. സുധി ശ്യാമയോട് ചോദിച്ചു.

 

“ശ്യാമ ഈ വേഷത്തിൽ തന്നെ ആണോ ഹോസ്പിറ്റലിൽ വരുന്നത്..?”

 

അപ്പോഴാണ് ശ്യാമ തന്റെ വേഷം നോക്കിയത്. സാധാരണ വീട്ടിൽ ഉടുക്കാറുള്ള ഒരു ചൂരിദാർ ആണ് ശ്യാമയുടെ വേഷം. ആ വേഷത്തിൽ ആണ് ഒരു ഷാൾ പോലും ഇടാതെ നേരത്തെ ആ റോഡിൽ കൂടെ ഓടിയത്. ആരൊക്കെ ശ്രദ്ധിച്ചു കാണുമോ എന്തോ. ശ്യാമ പറഞ്ഞു

 

“അത് സാരമില്ല അപ്പു ഏട്ടാ. ഒരു ഷാൾ എടുത്ത് ഇട്ടാൽ മതി. ഇപ്പോൾ തന്നെ നേരം വൈകി. ഇനിയും അപ്പു ഏട്ടൻ വേദന സഹിക്കണ്ട. നമുക്ക് വേഗം തന്നെ ഹോസ്പിറ്റലിൽ പോകാം. ”

 

“അത് വേണ്ട. ഇന്നലെ വാങ്ങിയതിൽ നല്ല ഒരു ചൂരിദാർ ഇട്ട് വന്നാൽ മതി എന്നിട്ട് പോകാം.. ഏതായാലും ഈ വേഷത്തിൽ ശ്യാമ വരേണ്ട. അങ്ങനെ വന്നു ആരും ശ്യാമയെ മോശം പറയേണ്ട. വേഷം മാറിയിട്ട് വന്നാൽ മതി. ഇന്നലെ മുതൽ സഹിക്കുന്ന വേദന അല്ലേ..? ഇനിയും കുറച്ചു സമയം കൂടെ സഹിക്കാൻ എനിക്ക് പറ്റും. ”

 

അത് കേട്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. താൻ ഒന്ന് ഇന്നലെ തിരിഞ്ഞു നോക്കിയെങ്കിൽ. ചിലപ്പോൾ ഇന്നലെ രാത്രിയിൽ തന്നെ വിളിക്കാൻ എഴുനേറ്റ് വരാൻ ശ്രമിച്ചപ്പോൾ വീണു പോയതായിരിക്കും പാവം. ഞാൻ കാരണം പാവം അപ്പു ഏട്ടൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് ഒരുപാട് വേദന അനുഭവിക്കുന്നുണ്ട്. എന്നിട്ടും താൻ അതൊന്നും ഇതുവരെ ആലോചിച്ചു പോലും നോക്കിയില്ലല്ലോ..

 

തമാശയ്ക്ക് ആയിരിക്കും അപ്പു ഏട്ടൻ തന്നോട് അങ്ങനെ ഒക്കെ ഒരുപക്ഷെ കാണിക്കുന്നത് . എന്നാൽ അതൊന്നും താൻ ഓർത്തില്ലല്ലോ. താൻ കാരണം ഇങ്ങനെ ഉണ്ടായെന്ന സിമ്പത്തിക്കു അപ്പുറം തന്റെ ജോലി നഷ്ട്ടപെടാതിരിക്കാനും തനിക്കെതിരെ കേസ് കൊടുക്കാതിരിക്കാനും മാത്രം അല്ലേ താൻ ഇതിനൊക്കെ മുതിർന്നത്. അല്ലെങ്കിൽ താനും ഒരുപക്ഷെ മറ്റുള്ളവരെ പോലെ ഒന്നും ശ്രദ്ധിക്കാതെ നടന്നു പോയേനെ. എന്നിട്ടും തന്റെ കാര്യത്തിൽ അപ്പു ഏട്ടൻ കാണിക്കുന്ന ഈ ശ്രദ്ധ ഉണ്ടല്ലോ അത് തന്നെ വേദനിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *