ശ്യാമയുടെ കണ്ണിലും മൂക്കിലും കവിളിലും താടിയിലും ഉൾപ്പെടെ മുഖത്തു നിറയെ ഉമ്മ വെച്ച ശേഷം ശ്യാമയുടെ ചുണ്ടുകൾ മെല്ലെ മൃദുവായി നുണഞ്ഞു. സുധി ശ്യാമയുടെ മുഖത്തു നോക്കി പറഞ്ഞു
“ഐ ലവ് യൂ മൈ ഡിയർ ശ്യാമ കുട്ടി.”
ശ്യാമ സുധിയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“ഐ ലവ് യൂ അപ്പു ഏട്ടാ.. ”
പിന്നെ ഒന്ന് നാണിച്ച ശേഷം ശ്യാമ ചോദിച്ചു
“അപ്പു ഏട്ടന് ഇപ്പോൾ ഇത് കാണണം എന്നുണ്ടോ..?”
“ഏത് കാണണം എന്നുണ്ടോ എന്ന്..?”
ശ്യാമ ചിരിച്ചുകൊണ്ട് മെല്ലെ സുധിയുടെ കൈ എടുത്ത് തന്റെ മുലയിൽ വെച്ചുകൊണ്ട് പറഞ്ഞു..
“ഈ പപ്പായ.”
“ഇത് ഇപ്പോൾ അല്ല. എപ്പോഴും കാണണം എന്നുണ്ട്. പക്ഷെ ഇനി ഇന്ന് വേണ്ട. ഇന്ന് കണ്ടാൽ ഇനി ഇപ്പോഴൊന്നും താഴേക്ക് പോകാൻ കഴിയില്ല. ഇതിൽ നിന്ന് പാല് കുടിച്ചിട്ടേ താഴേക്ക് പോകു.” ”
അതും പറഞ്ഞു സുധി മെല്ലെ ശ്യാമയുടെ മുലയിൽ ഒന്ന് ഞെക്കി.
ശ്യാമ ചിരിച്ചു എന്നിട്ട് പറഞ്ഞു.
“അതിന് അതിൽ പാലൊന്നും ഇല്ല. പിന്നെ എങ്ങനെയാ പാല് കുടിക്കുന്നെ..?”
“അതൊക്കെ ഉണ്ടാകും. അല്ലേൽ ഉണ്ടാക്കും. ”
“അയ്യേ.. അപ്പു ഏട്ടാ ഇനി ഞാൻ അപ്പു ഏട്ടനെ ഞാൻ കുളിപ്പിക്കട്ടെ..?”
എന്ന് പറഞ്ഞു ശ്യാമ സുധിയുടെ മടിയിൽ നിന്നും എഴുന്നേറ്റു.
എന്നിട്ട് പറഞ്ഞു.
“ഇന്നും ഞാൻ മുഴുവനും നനഞ്ഞു. ഇനി ഇത് ഇട്ടോണ്ട് ഞാൻ എങ്ങനെ താഴെ ചേച്ചിയുടെ മുന്നിൽ പോകും. ചേച്ചി എന്ത് കരുതും..”
സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.
“എന്നാ എന്റെ ഒരു ഷോട്സും ടീ ഷർട്ടും ഇട്ട് കൊണ്ട് പോയിക്കോ”
“പോ! കിന്നാരം പറയാതെ. മിണ്ടാതെ ഇരിക്ക് അവിടെ. ”
പിന്നെ ശ്യാമ വേഗം സുധിയെ കുളിപ്പിച്ചു. സുചിത്ര പറഞ്ഞ പോലെ സുധിയെ പാന്റും ഷർട്ടും ഉടുപ്പിച്ചു മുടിയൊക്കെ ചീകി ഒരുക്കി. പിന്നെ സുധിയുടെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ച ശേഷം പറഞ്ഞു.
“അപ്പു ഏട്ടാ ഞാൻ താഴോട്ട് പോയിക്കോട്ടെ. അപ്പു ഏട്ടൻ പതിയെ താഴേക്ക് വന്നേക്കില്ലേ..?”
സുധി ചിരിച്ചു എന്നിട്ട് ശ്യാമയുടെ ചുണ്ടിൽ മൃദുവായി ഒന്ന് ഉമ്മ വെച്ചു..
ശ്യാമ ചിരിച്ചു കൊണ്ട് താഴേക്ക് പോയി.
താഴെ എത്തിയ ശ്യാമ സുചിത്രയുടെ കണ്ണിൽ പെടാതെ വേഗം റൂമിൽ കയറി. വേഗം വേഷം മാറി.
അപ്പോഴാണ് സുചിത്ര മേശയിൽ വെച്ച ശ്യാമയുടെ അപ്പു ഏട്ടന്റെ ഫോട്ടോ ശ്രദ്ധിക്കുന്നത്. ശ്യാമ ആ ഫോട്ടോ എടുത്തു. എന്നിട്ട് അതിൽ നോക്കി ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.
” കള്ളൻ. എത്ര പെട്ടന്നാ എന്റെ ഹൃദയം കട്ടെടുത്തത്.. കള്ളനാ കള്ളൻ . എന്റെ മാത്രം കള്ളൻ. ”
ശ്യാമ ആ ഫോട്ടോയിൽ ഉമ്മ വെച്ചു.
വീണ്ടും ചിരിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.
“അപ്പു ഏട്ടാ. നമുക്ക് ഒരുമിക്കാൻ പറ്റില്ല ഒരിക്കലും. ചേച്ചിയെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല. ചേച്ചി ഒരു പാവമാ. അപ്പു ഏട്ടൻ ചേച്ചിയെ തന്നെ വിവാഹം കഴിക്കണം. എന്നിട്ട് സുഖമായി ജീവിക്കണം.
വല്ലപ്പോഴും ഈ പാവത്തിനെ ഓർത്താൽ മാത്രം മതി. ഒന്ന് വന്നു കണ്ടാൽ മതി. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. അപ്പു ഏട്ടനേയും ഓർത്ത് കൊണ്ട്. അപ്പു ഏട്ടന് എന്നിൽ ഉള്ള എന്ത് ആഗ്രഹവും ഞാൻ സാധിച്ചു തരും.
അപ്പു ഏട്ടന് ഇത് കാണേണ്ടേ അപ്പു ഏട്ടൻ പറഞ്ഞ ഈ ചക്ക. എന്റെ മുല”.
ശ്യാമയ്ക്ക് ചിരി വന്നു. എന്നിട്ട് വീണ്ടും മനസ്സിൽ പറഞ്ഞു.
“ഇതിൽ പിടിച്ചു ഞെക്കണ്ടേ..? ഇതിൽ നുണയേണ്ടേ..? ഇതിൽ പാല് ഉണ്ടാകില്ലല്ലോ അപ്പു ഏട്ടാ . അപ്പു ഏട്ടനെ ഊട്ടാൻ. അതിന് ഞാൻ അപ്പു ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടേ..? അതിന് എനിക്ക് കഴിയില്ലല്ലോ..? അതിന് ഞാൻ അപ്പു ഏട്ടന്റെ ഭാര്യ ആകേണ്ടേ..? ചേച്ചി ഉള്ളപ്പോൾ ഞാൻ എങ്ങനെ അപ്പു ഏട്ടന്റെ ഭാര്യ ആകും..?
