ശ്യാമയും സുധിയും – 8 5അടിപൊളി 

 

 

“ഏയ്‌ ഒന്നും ഇല്ല. ഈ അപ്പു ഏട്ടൻ വെറുതെ പറയുന്നതാ..” ശ്യാമ പറഞ്ഞു.

 

 

 

” വെറുതെ ഒന്നുമല്ല. എന്തോ വാങ്ങാൻ ഉണ്ട്. രാത്രിയിൽ ഉടുക്കാനുള്ള നൈറ്റി ആണെന്ന് തോന്നുന്നു. ഞാൻ ശ്യാമയേയും കൊണ്ടുപോയി അത് വാങ്ങിയിട്ട് വരാം അപ്പോഴേക്കും നിങ്ങൾ ഇത് സെലക്ട് ചെയ്യു. വാ ശ്യാമേ. ”

അതും പറഞ്ഞു സുധി നടന്നു. ശ്യാമ സൂചിത്രയെ നോക്കി. സുചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

” വേഗം പോയി വാങ്ങി വാ. ഞങ്ങൾ ഇവിടെത്തന്നെ കാണും.”

 

 

ശ്യാമ സുധിയുടെ പിന്നാലെ നടന്നു. സുധിയുടെ അടുത്ത് എത്തിയപ്പോൾ ചോദിച്ചു.

 

 

” എന്തിനാ അപ്പു ഏട്ടാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്..?

 

 

 

” ഇതിൽ എന്താണ് ഇത്ര നാണിക്കാൻ ഉള്ളത്. ഇതെല്ലാം എല്ലാ സ്ത്രീകളും ഉടുക്കുന്നതല്ലേ..? ”

 

 

” എനിക്ക് നൈറ്റി ഒന്നും വേണ്ട. ” ശ്യാമ പറഞ്ഞു.

 

 

” അതിന് ആരാ നൈറ്റി വാങ്ങാൻ പോകുന്നത്.. ഞാൻ ശ്യാമയ്ക്ക് നല്ല ഭംഗിയുള്ള പുതിയ ബ്രായും ഷഡ്ഢിയും വാങ്ങാൻ പോകുന്നതല്ലേ. ”

 

 

“ച്ചീ!! അതൊക്കെ വാങ്ങിയിട്ടുണ്ട്. ഇനി അപ്പു ഏട്ടന്റെ വക അതൊന്നും വാങ്ങേണ്ട. ”

 

 

“എന്നാലും അത് അങ്ങനെ അല്ലല്ലോ.. എന്റെ പെണ്ണിന് ഇതൊക്കെ വാങ്ങി തരേണ്ടത് എന്റെ കടമയല്ലേ..?”

 

 

” നല്ല കടമ. എപ്പോഴും ഇങ്ങനെയുള്ള കടമ ഓർത്ത് നടന്നാൽ മതി. ”

 

 

അപ്പോഴേക്കും അവർ നടന്നു വീണ്ടും സ്ത്രീകളുടെ സെക്ഷനിൽ എത്തിയിരുന്നു.

 

 

“പ്ലീസ് വേണ്ട അപ്പു ഏട്ടാ. അതൊക്കെ വാങ്ങി . വാ നമുക്ക് തിരിച്ചു പോകാം. ”

 

 

” ശരിക്കും വാങ്ങിയോ..? എന്നാൽ പറ എത്രയാ സൈസ്..?”

 

 

“മുപ്പത്തിയാറ്.. ” ശ്യാമ നാണത്തോടെ പറഞ്ഞു.

 

 

” ഉറപ്പല്ലേ .. ഇനി മാറില്ലല്ലോ..? ”

 

 

“ഇല്ല. മാറില്ല.”

 

 

 

“എന്നാൽ വാ നമുക്ക് രണ്ടെണ്ണം വാങ്ങിക്കാം.”

 

 

 

” വേണ്ട അപ്പു ഏട്ടാ. എനിക്ക് നാണമാകും. ”

 

 

 

” എന്റെ പെണ്ണിന്റെ നാണം കാണാൻ നല്ല ഭംഗിയുണ്ട്. ഏതായാലും ഇവിടെ വരെ വന്നതല്ലേ. നമുക്ക് രണ്ടു നൈറ്റി വാങ്ങാം. അതാകുമ്പോൾ വേഗം അഴിക്കുകയും ഉടുക്കുകയും ചെയ്യാലോ..? ഇല്ലെങ്കിൽ സുചിയോട് എന്ത് പറയും..? ”

 

 

 

അങ്ങനെ അവർ രണ്ടും നൈറ്റിയും വാങ്ങി. തിരിച്ചു നടക്കുന്ന വഴിയിൽ സുധി ഒന്നുകൂടെ ചോദിച്ചു.

 

 

“നമുക്ക് രണ്ടു ബ്രാ കൂടെ വാങ്ങാം എന്താ..? ”

 

 

” വേണ്ട അപ്പു ഏട്ടാ ചേച്ചി അറിഞ്ഞാൽ നാണക്കേടാണ്… എനിക്കും അപ്പു ഏട്ടനും. അതുകൊണ്ട് വേണ്ട പ്ലീസ്. പിന്നെ എപ്പോഴെങ്കിലും അപ്പു ഏട്ടന്റെ കൂടെ മാത്രം വന്നാൽ എന്തു വേണമെങ്കിലും വാങ്ങിത്തന്നോ. ഇപ്പോൾ അതൊന്നും വേണ്ട. പ്ലീസ് അപ്പു ഏട്ടാ. ”

 

 

” ശരി എന്നാൽ എനിക്ക് തേൻ തരുമോ ..? ”

 

 

” തേനും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല. ഞാൻ പോകുവാ. ഇങ്ങനെ ഒരു സാധനം. ഹും. ”

 

അങ്ങനെ പറഞ്ഞു ശ്യാമ നടന്നു. കുറച്ചു നടന്നശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കി.

 

 

 

അപ്പോഴും സുധി ചിരിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുകയായിരുന്നു. ശ്യാമ തിരിച്ച് സുധിയുടെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.

 

 

 

“നാളെ തന്നാൽ മതിയോ…?”

 

 

” മതി. പക്ഷേ നാളെ വാക്കു മാറരുത്. ”

 

 

” ഇല്ല മാറില്ല. ഉറപ്പായും തരും. എന്റെ അപ്പു ഏട്ടനാണ് സത്യം. ”

 

 

 

സുധി ചിരിച്ചുകൊണ്ട്. കൂടെ ശ്യാമയും.

 

” ഇങ്ങനെ ഒരു സാധനം.” ശ്യാമ ചിരിച്ചുകൊണ്ട് പിറുപിറുത്തു.

 

 

അപ്പോഴേക്കും സൂചിത്ര മോഹന്റെ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തിരുന്നു.

 

 

 

പിന്നെ അവർ അവിടെ നിന്നും ഇറങ്ങി. മോഹൻ എല്ലാവരോടും യാത്ര പറഞ്ഞിട്ട് മോഹന്റെ വഴിക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *