സിൽക്ക് സാരി – 2 30അടിപൊളി 

ഗോഹുലിന്റ യൂണിഫോമിലെ അഴിക്കും, മുഖത്തും, കൈയ്യിലുമുള്ള ചുവന്ന പാടും കണ്ട് നിരുപമ ആദിയോടെ കാര്യം തിരക്കി ” എന്നാ പറ്റിയെ..? ആരാ ഇത് ചെയ്തേ..? ” വീക്കം വച്ച ഭാഗത്ത്‌ തടവികൊണ്ട് അവൾ ചോദിച്ചു.

” വേറെ ആർക്കാ എന്നോട് ഇങ്ങനൊക്കെ കാണിക്കാൻ ഇവിടെ ധൈര്യം ഉള്ളത്.. ”

” ഷിജുവാണോ..? ” നിരുപമ ഉറപ്പ് വരുത്താനായി ചോദിച്ചു.

” അതെ.. ആ തെണ്ടി തന്നെ.. എന്നെ പിള്ളേരുടെ മുന്നിലിട്ട് പട്ടിയെ പോലെ തല്ലി, എന്നിട്ട് നിങ്ങളെയൊക്കെ വെല്ലുവിളിച്ചു. അവനെ എനി വെറുതെ വിടരുത് അമ്മാ.. ഇപ്പൊ തന്നെ പ്രിൻസിപ്പലിനോട് ഇത് റിപ്പോർട്ട്‌ ചെയ്യണം.. ” അവൻ ദേഷ്യവും, വിഷമവും സഹിക്കാനാവാതെ പറഞ്ഞു.

ഷിജു എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ ചെയ്യാൻ പോയത്..? അവന്റെ ആവിശ്യങ്ങളൊക്കെ ഞാൻ സെറ്റിൽ ചെയ്തതല്ലേ..

” അമ്മ എന്ത് ആലോചിച്ചു നിക്കുവാ..? ഇപ്പൊ തന്നെ റിപ്പോർട്ട്‌ ചെയ്യണം. ” ഗോഹുൽ ധൃതി കൂട്ടി.

ഒരു വിധത്തിലാ ഷിജുവുമായിട്ടുള്ള പ്രശ്നം താൻ ഒതുക്കി തീർത്തത്, ഈ വിഷയത്തിന്റെ പേരിൽ അത് വീണ്ടും കുത്തി പൊക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. മകനെ സമാധാനിപ്പിക്കാനായി അവന്റെ തലയിൽ പതിയെ തലോടി ” നീ തല്ക്കാലം വീട്ടിലേക്ക് ചെല്ല്. ക്ലാസ്സ്‌ ടീച്ചറോട് ഞാൻ സംസാരിച്ചോളാം.. ”

” അവന്റെ കാര്യം…? ”

” അത് ഞാൻ നോക്കിക്കോളാം.. നീ ഇപ്പൊ വീട്ടിലേക്ക് ചെല്ല്.. ” നിരുപമ ഒരു വിധത്തിൽ അവനെ സാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചു.

” ഷിജുവിതെന്ത് ഭാവിച്ചാ..? ” നിരുപമക്ക് ആകെ തല പെരുത്തു.

വൈകുന്നേരം വീട്ടിൽ വന്നപ്പോഴാണ് മാളവിക കാര്യം അറിയുന്നത്. ഗോഹുലിന്റെ കവിളിലും, കൈയ്യിലുമൊക്കെ ചുവന്ന പാടുകൾ കണ്ട് അവൾക്ക് സങ്കടമായി.

” എന്നാലും ആ ദുഷ്ടൻ എന്തിനാ ചേട്ടനോട് ഇത്ര ദ്രോഹം ചെയ്തത്.. ” മാളവിക വിഷമത്തോടെ പറഞ്ഞു.

” അവന്റെ കഞ്ചാവ് വിഷയം പുറത്തു കൊണ്ടുവന്നതിന്റെ ദേഷ്യം തീർത്തതാ.. ” ഗോഹുൽ മറുപടി നൽകി.

” അമ്മയെന്താ പറഞ്ഞത്..? ”

” അറിഞ്ഞൂട.. അവന്റെ കാര്യത്തിൽ മുന്നേയുള്ള ദേഷ്യമൊന്നും അമ്മക്കിപ്പോ ഇല്ല.. ”

” ചേട്ടനോട് ഇത്രയൊക്കെ ചെയ്ത ഒരുത്തനെ അമ്മയെന്തായാലും വെറുതെ വിടത്തില്ല.. അതുറപ്പാ.. ചേട്ടൻ സമാധാനായിട്ടിരിക്ക്.. ” മാളവിക അവനെ ആശ്വസിപ്പിച്ചു.

അൽപ്പം കഴിഞ്ഞ് നിരുപമ അവിടേക്ക് എത്തി. ഗോഹുൽ പ്രതീക്ഷയോടെ കാര്യം തിരക്കി ” ഷിജുന്റെ കാര്യം എന്തായി..? അവനെ MEI ന്ന് പുറത്താക്കാൻ തീരുമാനിച്ചോ..? ”

” ഇല്ല.. ” നിരുപമ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി.

” അതെന്താ..? അമ്മ ഈ കാര്യം പ്രിൻസിപ്പലിന്റെ അടുത്ത് റിപ്പോർട്ട്‌ ചെയ്തില്ലേ..? ”

” ഷിജുവിനോട് ഞാൻ സംസാരിച്ചോളാം, വേണ്ടതെന്താണെന്ന് വച്ചാ ഞാൻ ചെയ്‌തോളം.. തൽക്കാലം നീ റസ്റ്റ്‌ എടുക്ക്. ”

” അമ്മ എന്തൊക്കെയാ ഈ പറയുന്നേ..? ഇപ്പൊ അവനോടെന്താ ഇത്ര സോഫ്റ്റ്‌കോർണർ..? എന്നെ തല്ലി ചതച്ച അവനെ ഉപദേശിച്ചു നേരെയാക്കാന്ന് കരുതുന്നുണ്ടോ.? ”

ഓരോന്നു ചിന്തിച്ചു ചിന്തിച്ച് ഒന്നാമതേ അവൾ frustrated ആണ്, അതിന്റെ കൂടെ മകന്റെ പിടിവാശി കൂടെ കേട്ടപ്പോൾ അവൾക്ക് സ്വയം ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി. ഒരു നിമിഷം ദീർഘ ശ്വാസം എടുത്ത ശേഷം അവൾ പറഞ്ഞു ” നീ എന്റെ മകനാ.. ഷിജു എന്റെ സ്റ്റുഡന്റും, നിങ്ങൾ രണ്ട് പേർക്കും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ചിന്തായാ ഒരു ടീച്ചർ എന്ന നിലയ്ക്ക് എന്റെ ഉത്തരവാദിത്തം. അതുകൊണ്ട് നീ ഈ വിഷയം ഊതി പെരുപ്പിച്ച് അവസ്ഥ വഷളാക്കണ്ട.. ”

” ഞാൻ എന്ത് ഊതി പെരുപ്പിച്ചൂന്നാ അമ്മയീ പറയുന്നേ..? എന്നെ മാത്രല്ല, കൂടെയുണ്ടായിരുന്ന ജിനുവിനെയും അവൻ തല്ലി. ”

” ഗോഹുലെ, എനി നീ ഈ വിഷയത്തെ കുറിച്ച് മിണ്ടെണ്ട. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം.. ” അതും പറഞ്ഞ് നിരുപമ തന്റെ മുറിയിലേക്ക് പോയി.

അമ്മയുടെ ഈ അസാധാരണമായ പെരുമാറ്റം കണ്ട് ഗോഹുലിനെ പോലെ തന്നെ മാളവികക്കും അതിശയമായി. അവൾ ഉടനെ നിരുപമയുടെ മുറിയിലേക്ക് ചെന്നു. ” ചേട്ടനെ ഇത്രയൊക്കെ ഉപദ്രവിച്ച ഒരാളോട് അമ്മയെന്തിനാ ഇത്ര സോഫ്റ്റ്‌ ആയിട്ട് പെരുമാറുന്നെ..? ”

Updated: August 3, 2025 — 11:31 pm

5 Comments

Add a Comment
  1. Super story classile oru girl koodi set aaki threesom part koodi venam

    1. ith pole vera story suggest cheyo ee pagil

  2. pls vegam continue cheyane

  3. Continue

  4. Continue bro

Leave a Reply

Your email address will not be published. Required fields are marked *