സിൽക്ക് സാരി – 2 30അടിപൊളി 

” നീ വേറെ അർത്ഥത്തിൽ ചിന്തിക്കേണ്ട.. ഞാൻ പണ്ട് ഫ്രണ്ട്‌സിന്റെ കൂടെ വന്നതാ ഇവടെ.. ” സനൂപ് തന്റെ ഭാഗം വ്യക്തമാക്കി.

 

” ഉള്ളതാണോ..? ”

 

” ആടി പെണ്ണെ.. ” മാളവികയുടെ മൂക്കിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു.

മനസമാധാനത്തോടെ ഇരുന്നു സംസാരിക്കാൻ പറ്റിയ സ്ഥലത്തിനായി ഇരുവരും പരുതി. പക്ഷെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും കമിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുവാരുന്നു. ഒരുപാട് നേരത്തെ അലച്ചിലിനൊടുവിൽ സ്നാക്സ് സ്റ്റോറിന്റെ അടുത്ത് ഒരു സ്ഥലം കിട്ടി. പക്ഷെ പ്രൈവറ്റ് ആയി അതികം സംസാരിക്കാൻ പറ്റിയ സ്ഥലമല്ല അത്. സ്നാക്സും, ഐസ് ക്രീം മേടിക്കാനുമായി ഒരുപാട് പേര് അവിടെ വരുന്നത് കൊണ്ട് അവർക്ക് അത്ര പ്രൈവസി ലഭിച്ചില്ല. അപ്പോഴാണ് ഓരോ ഇടവേളകളിലും കാമുകി കാമുകൻമാർ അതിന്റെ അടുത്തുള്ള ഒരു ചെറിയ ഗുഹയിൽ പോകുന്നത് മാളവികയുടെ ശ്രദ്ധയിൽ പെട്ടത്.

 

” ദേ അവിടൊരു ഗുഹ.. നമ്മക്കും അതിനകത്തു പോയാലോ.. ” മാളവിക ചോദിച്ചു.

 

” okay പോവാം.. ” സനൂപ് അവളുടെ കൈയ്യും പിടിച്ച് അതിന്റെ അകത്തേക്ക് നടന്നു.

ഗുഹയുടെ അകത് വെളിച്ചം കുറവാണ്. അപ്പഴാണ് അതിനകത്തു ജോടികൾ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത് മാളവികയുടെ കണ്ണിൽ പെട്ടത്. മാളവിക ചമ്മലോടെ കണ്ണു പൊത്തി. ഇവരെ കണ്ട ഉടനെ അവർ കുൽസിതം അവസാനിപ്പിച്ച് ഗുഹയുടെ വെളിയിൽ പോയി.

 

കമിതാക്കളുടെ ചെയ്തികൾ കണ്ട് മൊത്തത്തിൽ അമ്പരന്നു നിൽക്കുകയാണ് മാളവിക.

 

” അപ്പൊ ഇതൊക്കെയാണല്ലേ ഇതിനകത്ത് നടക്കുന്നത്..? ” മാളവിക ചമ്മലോടെ ചോദിച്ചു.

 

” നമ്മക്കും അതുപോലെ ചെയ്താലോ..? ” സനൂപ് ചോദിച്ചു.

 

” ഓ വേണ്ട.. ” മാളവിക മുഖം തിരിച്ചു.

 

” മാളു ഇവിടെ സേഫ് ആണ്.. ”

 

” മോന്റെ ഉദ്ദേശം നടക്കില്ല.. ഇവിടുന്ന് വേഗം പോവാം.. ” മാളവിക അവന്റെ കൈയ്യും പിടിച്ച് ഗുഹയുടെ വെളിയിലേക്ക് ചെന്നു. നല്ലൊരവസരം നഷ്ടമായതിന്റെ നിരാശ അവന്റെ മനസ്സിൽ പ്രകടമായിരുന്നു.

 

” എന്താ മാളു എനിക്ക് ഒരു ഉമ്മ പോലും തരാത്തേ..? ” സനു നിരാശയോടെ ചോദിച്ചു.

 

” അതൊക്കെ നമ്മടെ കെട്ട് കഴിഞ്ഞിട്ട് മതി.. ”

 

” നീ ഏത് കാലത്താണ് ജീവിക്കുന്നെ പെണ്ണേ..? ഇപ്പൊ ഇതൊക്കെ സാധാരണയാണ്.. ”

 

” മറ്റുള്ളവരു അങ്ങനൊക്കെ ചെയ്യുന്നൂന്ന് കരുതി നമ്മളും അതുപോലൊക്കെ ചെയ്യണന്ന് നിർബന്ധം ഉണ്ടോ..? ”

 

” ക്ലാസ്സിൽ വച്ച് നിന്നെയൊന്നു തൊടാൻ പോലും എനിക്ക് പറ്റാറില്ല. ഇവിടെ വന്നാൽ തൊടാനും ഉമ്മ വെക്കാനുമൊക്കെ പറ്റുമെന്ന പ്രതീക്ഷയിലാ ഞാൻ വന്നത്. പ്ലീസ് എന്നെ mood out ആക്കരുത്.. ” സനു അല്പം പ്രതീക്ഷയോടെ പറഞ്ഞു.

 

” എന്തായാലും നമ്മള് കല്യാണം കഴിക്കൂലേ.. അപ്പൊ ചെയ്യാം. ഇപ്പഴേ വേണ്ട.. ഞാൻ ഒട്ടും Comfort അല്ല.. ”

 

” അപ്പൊ എന്റെ കൂടെ നീ ഒട്ടും Comfort അല്ല അല്ലെ..? ”

 

” അങ്ങനെ ഞാൻ പറഞ്ഞോ..? ”

 

” പിന്നെ എന്താ നീ പറഞ്ഞതിന്റെ അർത്ഥം..? ” സനു ഗൗരവത്തോടെ ചോദിച്ചു.

 

” സനു.. പ്ലീസ് try to understand me… ഇവിടെ കള്ളം പറഞ്ഞ് വന്നത് തന്നെ നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രാ.. മറ്റ് പെൺപിള്ളേർടെ കാര്യം എനിക്ക് അറിയില്ല,but എനിക്ക് പ്രിപേർ ആവാൻ കുറച്ച് കൂടെ ടൈം വേണം. ”

 

” കാമുകി കാമുകൻമാര് ഉമ്മ വെക്കുന്നത് ഒരു തെറ്റാണോ..? ”

 

” അല്ല.. ”

 

” പിന്നെന്താ? ”

 

” ഇപ്പൊ പറ്റത്തില്ലാന്നല്ലേ ഞാൻ പറഞ്ഞുള്ളു.. നമ്മക്ക് എനീം സമയം ഉണ്ടല്ലോ.. ”

 

” എടി നമ്മടെ കല്യാണം ഒക്കെ കഴിയാൻ എനീം 3,4 കൊല്ലം എടുക്കും.. അതുവരെ ഒരു കിസ്സ് പോലും ഇല്ലാതെ എങ്ങനാടി.. ”

 

” നമ്മക്ക് ചെയ്യാം.. But ഇപ്പൊ വേണ്ട. നിനക്ക് അത്ര നിർബന്ധമാണേൽ ഞാൻ നിന്ന് തരാം, ഞാൻ ഒട്ടും satisfied ആയിരിക്കില്ല.. ” മാളവിക അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

 

അവളുടെ സംസാരം കേട്ട് അവന് ചെറുതല്ലാത്ത ദേഷ്യം വന്നു, പക്ഷെ മനസ്സിനെ നിയന്ധ്രിച്ചു ചെറിയ ചിരി വരുത്തി ” okay.. ഇത്തവണ ഒഴിവാക്കാം. But next time എനിക്കത് വേണം.. ”

Updated: August 3, 2025 — 11:31 pm

5 Comments

Add a Comment
  1. Super story classile oru girl koodi set aaki threesom part koodi venam

    1. ith pole vera story suggest cheyo ee pagil

  2. pls vegam continue cheyane

  3. Continue

  4. Continue bro

Leave a Reply

Your email address will not be published. Required fields are marked *