സിൽക്ക് സാരി – 2 30അടിപൊളി 

 

” എനിക്ക് ആവിശ്യമുള്ളതൊക്കെ ടീച്ചർ തന്നോ..? ” അവൻ ചോദിച്ചു.

 

” നീ ചോദിച്ചപ്പോഴൊക്കെ ഞാൻ കാശ് തന്നില്ലെ.. പോരാതെ നിന്റെ ഭീഷണി കാരണം ഞാൻ ചെയ്യാൻ പാടില്ലാത്തത് വരെ…” അവൾക്ക് അത് പറഞ്ഞ് മുഴുവിക്കാൻ തന്നെ ലജ്ജ തോന്നി.

 

” ടീച്ചറെ.. ഒന്ന് സമാധാനപ്പെട്.. ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാനാ.. ”

 

” എന്ത് കാര്യം..? ” അവൾ ആകാംഷയോടെ ചോദിച്ചു.

 

” എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ട്ടാണ്. I love you. ”

 

” നീ എന്തൊക്കെയാ ഈ പറയുന്നേ..? കുടിച്ചിട്ടുണ്ടോ..? ”

 

” ഞാൻ പച്ചയ്ക്കാ പറഞ്ഞത്.. എനിക്ക് നിരുപമ ടീച്ചറെ ഒരുപാട് ഇഷ്ട്ടാ.. ഐ റിയലി ലവ് യു. നമുക്ക് ഒരു ഹെൽത്തി റിലേഷൻ സ്റ്റാർട്ട്‌ ചെയ്തൂടെ..? ”

 

അവന്റെ സംസാരം കേട്ട് നിരുപമക്ക് ആകെ പൊളിഞ്ഞു. ” Stop being stupid…”

 

” ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ടീച്ചറെ… എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ട്ടാ.. പുറത്ത് അറിയുമോ എന്ന പേടിയാണോ ടീച്ചർക്ക്.? എന്നെ വിശ്വസിക്കാം.. നമ്മടെ റിലേഷൻ വളരെ secret ആയിരിക്കും. ” അവൻ വാ തോരാതെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.

 

അവന്റെ സംസാരം കെട്ട് നിരുപമക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അടുത്ത നിമിഷം തന്നെ ഫോൺ കട്ട്‌ ചെയ്തു. ഷിജു വീണ്ടും വിളിച്ചു. അവൾ കട്ട്‌ ചെയ്തു. ഷിജു വിളിച്ചോണ്ടിരുന്നു. സഹികെട്ട് അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു.

 

” പൂറി മോള്…നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.. കഴുവേറി… ഈ ഷിജു ആരാണെന്ന് നീ അറിയും.. ” അവൻ ദേഷ്യത്തോടെ പല്ല് കടിച്ചു.

 

രാവിലെ വളരെ വൈകിയാണ് നിരുപമ ഉണർന്നത്. അലസമായി കണ്ണുതുറന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് അവൾ ഞെട്ടിയത്. സമയം 8 മണി കഴിഞ്ഞു. രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചതുകൊണ്ട് അലാറം ഇല്ലാഞ്ഞതാ എല്ലാറ്റിനും കാരണം. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉടനെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി. MEI പോകാൻ യൂണിഫോമെല്ലാം ധരിച്ച് ബ്രേക്ക് ഫസ്റ്റിന് വെയിറ്റ് ചെയ്യുകയാണ് ഗോഹുലും, മാളവികയും.

 

” എന്തൊരു ഉറക്കാ അമ്മേ ഇത്..? ഞങ്ങള് എത്ര നേരം വിളിച്ചൂന്ന് അറിയോ.. ” മാളവിക പറഞ്ഞു.

 

” സോറി പിള്ളേരെ.. ഞാൻ അലാം വെക്കാൻ മറന്നു പോയി.. ” നിരുപമ കള്ളം പറഞ്ഞു.

 

” എനിക്കാണേൽ വിശന്നിട്ടു പാടില്ല.. ” ഗോഹുൽ വയറു തടവികൊണ്ട് പറഞ്ഞു.

 

ഇനിയിപ്പോ ബ്രേക്ക് ഫാസ്റ്റൊക്കെ റെഡിയാക്കി ഒരുങ്ങി ഇടങ്ങുമ്പോഴേക്ക് നേരം ഒരുപാട് വൈകും. നിരുപമ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല, തന്റെ പേഴ്സിൽ നിന്ന് 200 രൂപയെടുത്ത് ഗോഹുലിന് കൊടുത്തു ” നിങ്ങള് ഹോട്ടൽ ന്ന് കഴിച്ചോ…”

 

കാശ് കിട്ടിയപ്പോൾ ഗോഹുലിന്റെ കണ്ണ് തിളങ്ങി. അവൻ ഉടനെ പെങ്ങളെയും കൊണ്ട് പറ്റിയ ഹോട്ടൽ തപ്പിയിറങ്ങി. നടന്ന് രാഘവൻ ചേട്ടന്റെ ചായക്കടയുടെ മുൻപിലെത്തി. അവിടെ ആ നേരം അത്ര തിരക്കൊന്നും കണ്ടില്ല.

 

” മാളു.. നമ്മുക്ക് ഇന്ന് ഇവിടെ നിന്ന് കഴിച്ചാലോ..? ” ഗോഹുൽ ചോദിച്ചു.

 

” എനിക്ക് എവിടെയായാലും കുഴപ്പില്ല.. ചേട്ടന്റെ ഇഷ്ട്ടം.. ”

 

” എങ്കി ഇന്നത്തെ breakfast ഇവിടുന്നാക്കാം.. ” ഗോഹുൽ മാളുവിനെയും കൂട്ടി ചായക്കടയിലേക്ക് ചെന്നു.

രാഘവൻ ഇരുവരെയും കണ്ട് തെല്ലൊരു സംശയത്തോടെ നോക്കി. സാധാരണ ഇവരൊന്നും ഇവിടെ വരാറുള്ളതല്ലാലോ. അഹ്.. എന്തേലും ആവട്ടെ.. ചെറു ചിരിയോടെ അവരെ വരവേറ്റു.

 

” എന്താ മക്കളെ കഴിക്കാൻ വേണ്ടത്..? ” രാഘവൻ ചോദിച്ചു.

 

” ഇവിടെ എന്നാ ഉള്ളേ..? ” ഗോഹുൽ ചോദിച്ചു.

 

” പുട്ട്, അപ്പം, പൊറോട്ട, മീൻ കറി, കടലക്കറി.. ”

 

” എനിക്ക് രണ്ട് പൊറോട്ടയും മീൻ കറിയും.. ” ഗോഹുൽ പറഞ്ഞു.

 

” മോൾക്ക് എന്താ വേണ്ടേ..? ” രാഘവൻ മാളവികയെ മൊത്തത്തിൽ നോക്കി ചോദിച്ചു.

 

” എനിക്ക്.. പുട്ടും കടല കറിയും മതി.. ”

 

രാഘവൻ ഉടനെ അടുക്കളയിലേക്ക് ചെന്ന് വാസുവിനോട് പറഞ്ഞു.

Updated: August 3, 2025 — 11:31 pm

5 Comments

Add a Comment
  1. Super story classile oru girl koodi set aaki threesom part koodi venam

    1. ith pole vera story suggest cheyo ee pagil

  2. pls vegam continue cheyane

  3. Continue

  4. Continue bro

Leave a Reply

Your email address will not be published. Required fields are marked *