” മടുപ്പിന്റെ കാരണം പറ..? ”
” ആ നിരുപമ പൂറി ഷോ നിർത്തിയത് ഒന്ന്, വീട്ടിലെ പ്രാരാബ്ദം രണ്ട് ”
” പ്രാരാബ്ദം ഒക്കെ ഞങ്ങൾക്കും ഇല്ലേ..? പിന്നെ നിരുപമയുടെ കാര്യം. അതിനിപ്പോ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.. ”
” കുറച്ച് പൈസേടെ ആവിശ്യം ഉണ്ട്, അന്ന് വാറ്റ് മേടിച്ച കാശ് ഉമ്മേടെ മോദിരം അടിച്ചുമാറ്റി പണയം വച്ച കാശിനാ.. ”
” അയ്ശെരി ഉമ്മാടെ മോതിരം പണയംവച്ച കാശുകൊണ്ടാണല്ലേ അന്ന് വാറ്റ് ഇറക്കി മോൻ നമ്മടെ മുന്നിലൊക്കെ ഷൈൻ ചെയ്തത്.. ”
” പതുക്ക പറ.. അവന്മാര് കേട്ടാൽ എന്നെ എയറിൽ കേറ്റും. ”
” ശെരി നീ ഏത് സ്ഥാപനത്തിലാ പണയം വച്ചത്..? ”
” സ്ഥാപനത്തിലൊന്നുമല്ല, ആ ഷാപ്പിന്റെ ഓണർടെ കൈയ്യിലാ.. ”
” ഓഹ്.. അപ്പൊ എത്ര കൊടുക്കണം അയാൾക്ക്.. ”
” 5000 രൂപ.. ”
” 5000 രൂപയ്ക്കുള്ളതൊക്കെ നമ്മളന്ന് അടിച്ചോ..? ” ഷിജു സംശയത്തോടെ ചോദിച്ചു.
” നമ്മളന്ന് അടിച്ചത് 2000 രൂപേടെ സാധനാ.. ബാക്കിക്ക് ഞാൻ മഷ്‌റൂം മേടിച്ച്.. 😁 ” സിനാൻ ഇളിച്ചുകൊണ്ട് പറഞ്ഞു.
” അപ്പൊ നമ്മളാറിയാതെ ഇങ്ങനെ പലതും നടക്കുന്നുണ്ടല്ലേ..? ”
” ഒര് ആഗ്രത്തിന്റെ പുറത്ത് ചെയ്തതാ… ”
” ശെരി.. ഇപ്പൊ നിനക്ക് എത്ര കാശാ വേണ്ടത്..? ”
” 5000 ”
” അത് ഞാൻ തരാം.. ”
” അത്രേം നിന്റെ കൈയ്യിൽ ഉണ്ടോ? ”
” ഉള്ളോണ്ടല്ലേ തരാന്ന് പറഞ്ഞത് ”
” ശെരിക്കും എത്ര പൈസേടെ ലോട്ടറിയാ നിനക്ക് അടിച്ചത്..? ”
” അതൊന്നും നീ അറിയണ്ട.. ”
” രണ്ടാം സമ്മാനം വല്ലോം ആണോടെ….? ”
” അത്രക്കൊന്നും ഇല്ലടാ.. ഇത് ചെറിയ പ്രൈസാ.. ”
” അപ്പൊ വീട്ടിൽ കൊടുത്തില്ലേ..? ”
” ഇച്ചേരെ.. ”
” ഞാൻ ഈ പൈസ പൈയ്യെ തിരിച്ചു തന്നാ പോരെ..? ”
” നീ തിരിച്ചു തരേണ്ടെടാ.. ”
” നീ തമാശ പറയുവല്ലല്ലോ..? ” സിനാൻ സംശയം മാറാതെ ചോദിച്ചു.
” ഞാൻ സീരിയസായിട്ട് പറഞ്ഞതാ.. ഞാൻ തരുന്ന 5000 രൂപ നീ തിരിച്ചു തരണ്ട. ”
” നീയാടാ റിയൽ ഫ്രണ്ട്.. ” സിനാൻ ഷിജുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
ശനിയാഴ്ച്ച ദിവസം തൃപ്പണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ കാമുകൻ സനൂപിനൊപ്പം നടക്കുകയാണ് മാളവിക. അവൾടെ മുഖത്ത് നല്ലപോലെ ഭയം പ്രകടമായിരുന്നു.
” സനു നമ്മക്ക് തിരിച്ചു പോയാലോ..? അറിയുന്ന ആരേലും കണ്ടാൽ കുഴപ്പമാവും. ” മാളവിക ആശങ്ക അറിയിച്ചു.
” നീയിങ്ങനെ പേടിക്കാതെ പെണ്ണെ.. നമ്മളെ അറിയുന്ന ആരും ഇവിടെ കാണില്ല. എനി അഥവാ ആരേലും കണ്ടാൽ തന്നെ നമ്മള് ഇഷ്ടത്തിലാണെന്ന് അങ്ങ് തുറന്നു പറഞ്ഞാൽ പോരെ.. ” സനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” നിർത്തിക്കേ നിന്റെ ഓഞ്ഞ തമാശ.. മനുഷ്യൻ ഇവിടെ പേടിച്ചിരിക്കുവാ.. ലക്ഷ്മിയുടെ വീട്ടിൽ പോണൂന്ന് കള്ളം പറഞ്ഞ് വീട്ടീന്ന് ഇറങ്ങിയതാ. നിന്റെ ഒറ്റ നിർബന്ധം കാരണാ എനിക്ക് അമ്മയോട് കള്ളം പറയേണ്ടി വന്നത്. ” അവൾ അല്പം വിഷമത്തോടെ പറഞ്ഞു.
” ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മടെ റിലേഷനെ തന്നെ അത് ബാധിക്കും മാളു.. ”
” അങ്ങനെയൊന്നും സംഭവിക്കില്ല. നമ്മക്ക് രണ്ട് പേർക്കും പരസ്പരം നന്നായിട്ട് അറിയാലോ.. ”
” ശെരി.. നീ അതൊക്കെ വിട്.. കുറച്ച് നേരം എല്ലാ ടെൻഷനും മാറ്റിവച്ച് നമ്മടെ മാത്രം ലോകത്ത് പൊക്കൂടെ.. ” സനു അല്പം റൊമാന്റിക്കായി പറഞ്ഞു. അത് കേട്ട് മാളവികയുടെ മുഖത്ത് പരിഭ്രമം മാറി ചെറിയ പുഞ്ചിരി വിടർന്നു.
ഇരുവരും കൈകോർത്തു പിടിച്ച് പാർക്കിലൂടെ നടന്നു. അവിടെയും, ഇവിടെയുമായി ഒരുപാട് കാമുകി, കാമുകന്മാർ സല്ലപിക്കുകയാണ്. സിംഗിളായി നടക്കുന്ന ഒരാൾക്ക് ഫസ്ട്രേഷൻ വരാൻ ഈ കാഴ്ച്ച ഒരു കാരണമായേക്കാം.
മരത്തിന്റെ ഇടയിൽ വച്ച് ഒരു ചെറുക്കൻ അവന്റെ കാമുകിയെ കിസ്സ് അടിക്കുന്നത് കണ്ട് മാളവിക അമ്പരന്നു ” ദേ അവിടെ അവര് ഉമ്മ വെക്കുന്നു.. ”
” പതുക്കെ പറ മാളു.. ഇതൊക്കെ ഇവിടെ സാധാരണയാ.. ”
” അത് ശെരി.. അപ്പൊ മോൻ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ..? ” മാളവിക ചോദിച്ചു.

Super story classile oru girl koodi set aaki threesom part koodi venam
ith pole vera story suggest cheyo ee pagil
pls vegam continue cheyane
Continue
Continue bro