” മാളു.. ഞാൻ ഇത്രേം നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ..? ” നിരുപമ തിരിച്ചു ചോദിച്ചു.
” അമ്മയൊന്ന് വന്ന് നോക്ക്.. ചേട്ടനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മുഖത്തും, കൈക്കും മാത്രമല്ല, പുറത്തും, നെഞ്ചിലുമൊക്കെ ചുവന്നു പൊടുത്തിട്ടുണ്ട്.. ”
” മാളു… ഞാൻ പറഞ്ഞില്ലെ… ഈ വിഷയം വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളം.. So പ്ലീസ്.. മോള് തൽക്കാലം ഒന്ന് അടങ്ങ്. ചെന്ന് ചേട്ടനെ സമാധാനിപ്പിക്ക്. ഷിജുവിന് കൊടുക്കാനുള്ളത് അമ്മ കൊടുത്തോളം.. തൽക്കാലം മോള് ചെല്ല്.. ”
” ഹം.. ” മാളവിക മുറിവിട്ട് പോയി.
എല്ലാം കൂടി നിരുപമക്ക് പ്രാന്തു പിടിച്ച അവസ്ഥയായി. അവൾ ഉടനെ ഷിജുവിനെ വിളിച്ചു.
” എന്താണ് ടീച്ചർ പെണ്ണെ..? എന്റെ ശബ്ദം കേൾക്കാൻ കൊതിയായോ..? ” ഷിജു പരിഹാസത്തോടെ ചോദിച്ചു.
” ഷിജു നിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് നിനക്ക് നന്നായിട്ട് അറിയാം, വെറുതേ എന്റെടുത്ത് പൊട്ടം കളിക്കരുത്.. ” നിരുപമ അവന് നേരെ ചൂടായി.
” ഒന്ന് അടങ് ടീച്ചറെ.. എന്നെ ഒരുപാട് വേദനിപ്പിച്ചവനല്ലെ നിങ്ങടെ മോൻ. അപ്പൊ അവനും അർഹിക്കുന്ന ശിക്ഷ കൊടുക്കണ്ടേ ഞാൻ.. അതല്ലേ ആണത്തം.. ”
” അവനും, ഞാനും നിന്നോട് ചെയ്തതിനോടുള്ളതിന് പകരം വീട്ടിയില്ലേ നീ. എനിയും മതിയായില്ലേ നിനക്ക്..? ”
” ഇന്ന് അവനിട്ട് രണ്ട് പൊട്ടിച്ചപ്പോ എന്റെ അരിശം ഏതാണ്ട് തീർന്നു.. ”
” വെറുതെ എനിയും പുതിയ പ്രശ്നത്തിനൊന്നും നിൽക്കരുത് പ്ലീസ് 🙏🏻.. ”
” ശ്രമിക്കാം ടീച്ചറെ…”
” നിന്റെ മോശം കൂട്ടുകെട്ടൊക്കെ അവസാനിപ്പിക്ക്, നന്നായി പഠിച്ചു പാസ്സാവാൻ നോക്ക്. നീ എന്നോട് ചെയ്തതൊക്കെ ഞാൻ പൊറുക്കാൻ ശ്രമിച്ചോളാം, അതുപോലെ നീയും ശ്രമിക്കണം. ഒരു ടീച്ചർ എന്ന നിലക്ക് നിനക്ക് പഠനത്തിന് ആവിശ്യമുള്ള സഹായങ്ങളൊക്കെ ഞാൻ ചെയ്ത് തന്നോളം.. എന്നേം എന്റെ കുടുംബത്തെയെയും എനി ടോർച്ചർ ചെയ്യരുത് പ്ലീസ് 🥺🙏🏻 ”
” ടീച്ചർ ഇത്ര വൈകാരികമായി സംസാരിക്കുന്നതെന്തിനാ..? നിങ്ങടെ മകൻ കാരണമല്ലേ ടീച്ചർ ഇപ്പൊ ഇങ്ങനെ അനുഭവിക്കുന്നത്. So അവനിട്ട് ഞാൻ രണ്ടെണ്ണം പൊട്ടിച്ചൂന്ന് കരുതി ഇത്ര രോഷം കൊള്ളേണ്ട കാര്യമൊക്കെയുണ്ടോ..? ”
” എനി എന്തൊക്കെ തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും അവനെന്റെ മോനല്ലേ.. ” നിരുപമയുടെ കണ്ണ് നിറഞ്ഞു.
” Okay Okay.. ടീച്ചർ കരയാതെ.. ഞാൻ എനി അവന്റെ മെക്കിട്ട് കേറില്ല.. പോരെ.. ”
” Mm ” നിരുപമ കണ്ണീര് തുടച്ചു.
” പക്ഷെ ഒരു കണ്ടീഷൻ.. ”
” എന്താ അത്..? ” നിരുപമ ആകാംഷയോടെ ചോദിച്ചു.
” ഇനിമുതൽ അങ്ങോട്ട് നേരത്തെ ഞാൻ പറഞ്ഞത് പോലെ ടീച്ചർ ക്ലാസിലേക്ക് വരണം.. വയറൊക്കെ കാണിച്ചു നല്ല സുന്ദരി പെണ്ണായിട്ട് 😉”
” അതെനി ഞാൻ ചെയ്യില്ല ഷിജു. ” അവൾ തീർത്തു പറഞ്ഞു.
” okay അത് ചെയ്യേണ്ട.. പകരം ഒരു 15000 രൂപ എന്റെ gpy ലേക്ക് സെന്റ് ചെയ്യ്.. ”
” Hum ” താല്പര്യമില്ലാഞ്ഞിട്ട് കൂടി അവൾ മറുത്തൊന്നും പറയാതെ പറഞ്ഞ സംഖ്യ അയച്ചുകൊടുത്തു.
” Teacher നല്ല ഫാസ്റ്റ് ആണല്ലോ.. പൈസ ക്രെഡിറ്റ് ആയി. ഇപ്പൊ ഞാനും ഹാപ്പി ടീച്ചറും ഹാപ്പി. അപ്പൊ ശെരി ടീച്ചറെ Good Night 😚 ” അവൻ ഫോൺ കട്ട് ചെയ്തു.
എനിയും അവൻ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതിയാർന്നു. അവൾ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഷിജുവിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളൊന്നും നിരുപമയുടെയും, ഗോഹുലിന്റെയും നേരെ ഉണ്ടായിട്ടില്ല. പക്ഷെ തന്നെ ഇത്രയേറെ ആക്രമിച്ച ഷിജുവിനെ വെറുതെ വിട്ടത് ഗോഹുലിന് ഇപ്പോഴും ദഹിച്ചിട്ടില്ല.
” ക്ലാസ്സിന് വരുന്നതൊക്കെ ഇപ്പൊ മടുപ്പായി തുടങ്ങി.. ” സിനാൻ പറഞ്ഞു.
” അതെന്താടാ..? ” ഷിജു ചോദിച്ചു.
” നമ്മളൊന്നും തലകുത്തി നിന്നാലും പാസ്സാവാൻ പോകുന്നില്ല.. പിന്നെ വെറുതേ ടൈം കളയാന്നല്ലാതെ.. നിർത്തി വേറെ വല്ല പണിക്കും പോയാലോ.. ” സിനാൻ പറഞ്ഞു.
” എന്താണ് ഇപ്പൊ ഇങ്ങനൊരു തോന്നൽ..? ”
” ആകെ മൊത്തം മടുപ്പാടാ.. ”

Super story classile oru girl koodi set aaki threesom part koodi venam
ith pole vera story suggest cheyo ee pagil
pls vegam continue cheyane
Continue
Continue bro