മുറിയിലെ നിശ്ശബ്ദതയിൽ ഫാനിന്റെ പതിഞ്ഞ ശബ്ദം മാത്രം കേട്ടു…
കണ്ണാടിക്ക്
മുന്നിൽ നിന്ന് മുടിപിന്നിയിടുകയായിരുന്ന സുബൈദയുടെ അരികിലേക്ക് ഹാജി ചെന്നു. അവളുടെ തോളിൽ തഴമ്പിച്ച കൈകൾ പതുക്കെ അമർന്നു.
“സുബൈദാ…” ഹാജിയുടെ ശബ്ദത്തിൽ എപ്പോഴത്തെയും ഗാംഭീര്യമായിരുന്നില്ല, മറിച്ച് ഒരുതരം ആകുലതയും സ്നേഹവും നിറഞ്ഞുനിന്നിരുന്നു…
“എന്താ… ഈ നേരത്ത് ഒരു ഗൗരവം?” അവൾ കണ്ണാടിയിലൂടെ ഹാജിയെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ അവളുടെ വെളുത്ത കവിളുകൾ കൂടുതൽ ചുവന്നു.
ഹാജി അവളെ തിരിച്ചു നിർത്തി, ആ വട്ടമുഖത്തേക്ക് നോക്കി. “എനിക്ക്… നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്.
വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന സങ്കടങ്ങളാണ്.”
സുബൈദയുടെ കണ്ണ് തള്ളി.
എപ്പോഴും ഗൗരവക്കാരനായ, നാട്ടിലെ പള്ളിക്കമ്മിറ്റിക്കാരനായ ഭർത്താവിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം അവൾ പ്രതീക്ഷിച്ചിരുന്നില്ല…
അവൾ ഹാജിയുടെ കൈകളിൽ പതുക്കെ തൊട്ടു. “എന്താ ഇക്ക ഈ പറയുന്നത്? എന്തെങ്കിലും ബിസിനസ്സിലെ ബുദ്ധിമുട്ടാണോ?”
“അതല്ല സുബൈദാ…” ഹാജി കട്ടിലിൽ ഇരുന്ന് അവളുടെ കൈ പിടിച്ചു ചേർത്തിരുത്തി. “എനിക്ക്… നമ്മുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് പറയാനുള്ളത്.”
സുബൈദയുടെ മുഖത്ത് നേരിയൊരമ്പരപ്പും നാണവും ഒരുമിച്ച് വന്നു.
“സുബൈദാ, നിനക്കറിയാമല്ലോ… എനിക്ക് പ്രായം അമ്പത് കഴിഞ്ഞു. പ്രമേഹവും ബിസിനസ്സിലെ അലച്ചിലും കാരണം… പണ്ടത്തെപ്പോലെ നിന്നെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല…
നിന്റെ ഈ പ്രായത്തിലും തിളച്ചുനിൽക്കുന്ന പെണ്ണുരുവം കാണുമ്പോൾ എനിക്ക് അഭിമാനമുണ്ട്. പക്ഷേ, നിന്നെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ എനിക്ക് ആവുന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഉറക്കം വരുന്നില്ല.”
ഹാജിയുടെ ആ വാക്കുകൾ സുബൈദയെ തീർത്തും നിശബ്ദയാക്കി…
ഒരു പുരുഷന് തന്റെ ഭാര്യയോട് ഇത്രയും തുറന്ന് അപകർഷതാബോധം സമ്മതിക്കുക എളുപ്പമല്ലെന്ന് അവൾക്കറിയാമായിരുന്നു…
“ഇക്ക എന്തൊക്കെയാ ഈ പറയുന്നത് അക്കരെ?” സുബൈദ ഹാജിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു.
”
ഇക്ക പടച്ചവനെ ഓർത്ത് ഇങ്ങനെയൊന്നും വിചാരിക്കല്ലേ..
എനിക്ക് ഇക്ക തരുന്ന സ്നേഹം മാത്രം മതി. എനിക്ക് വേറൊന്നും വേണ്ട…”
എന്നാൽ, ഹാജി അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി. അവളുടെ ആഴമുള്ള കറുത്ത കണ്ണുകളിലേക്ക് നോക്കി.
“ഇല്ല സുബൈദാ, നീ നിന്നെത്തന്നെ വഞ്ചിക്കരുത്. അഞ്ചുനേരം നിസ്കരിക്കുന്ന, പടച്ചവനെ പേടിയുള്ള പെണ്ണാണ് നീ.
എങ്കിലും നിന്റെ ഉള്ളിലും അടങ്ങാത്ത ഒരാഗ്രഹവും കാമവും ഉണ്ടെന്ന് എനിക്കറിയാം.
നാട്ടിൻപുറത്തെ പെണ്ണുങ്ങൾ പുറത്തുപറയില്ലെന്നേയുള്ളൂ.
നിന്റെ വയസ്സിലെ ഒരു പെണ്ണിന് കിട്ടേണ്ട സന്തോഷം എനിക്ക് നൽകാൻ കഴിയുന്നില്ലെന്നത് എന്റെ പരാജയമാണ്.”
സുബൈദ ഒന്നും മിണ്ടാതെ തലതാഴ്ത്തി. ഹാജി പറഞ്ഞത് പൂർണ്ണമായി തെറ്റാണെന്ന് പറയാൻ അവളുടെ മനസ്സിന് കഴിഞ്ഞില്ല.
രാത്രികളിൽ പലപ്പോഴും ഹാജി ഉറങ്ങിപ്പോകുമ്പോൾ, മനസ്സിൽ പടരുന്ന വല്ലാത്തൊരു അപൂർണ്ണതയും തൃപ്തിവരാത്ത ആഗ്രഹങ്ങളും അവളും അനുഭവിച്ചിട്ടുണ്ട്.
ഹാജി അവളുടെ കൈ വിരലുകളിൽ അമുർത്തിപ്പിടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു:
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് ദേഷ്യപ്പെടുമോ സുബൈദാ…?”
സുബൈദ അമ്പരപ്പോടെ ഹാജിയുടെ കണ്ണുകളിലേക്ക് നോക്കി…
ഹാജി സുബൈദയുടെ കൈകൾ തന്റെ കൈവെള്ളയിൽ ചേർത്തുവെച്ചു. അവളുടെ വെളുത്ത് തുടുത്ത കവിളുകളിലേക്കും, തട്ടത്തിനിടയിലൂടെ വെളിപ്പെടുന്ന ലാവണ്യത്തിലേക്കും അയാൾ ആർത്തിയോടെ നോക്കി.
“സുബൈദാ…” ഹാജി ശബ്ദം കഴിയുന്നത്ര താഴ്ത്തി പറഞ്ഞു, “നീ ഇപ്പോഴും പഴയ സുബൈദ തന്നെയാ… അല്ല, പണ്ടത്തേക്കാൾ ഇപ്പഴാ നിനക്ക് പെണ്ണഴകും കാന്തിയും കൂടിയത്…
നാട്ടിലെ എത്ര ചെറുപ്പക്കാരാ നീ മുറ്റത്തിറങ്ങുമ്പോൾ അറിയാതെ ഒന്നു നോക്കാൻ കണ്ണുംനട്ടു നിൽക്കുന്നത് എന്ന് നിനക്കറിയോ?”
