യോരത്തെ പ്രണയയാമങ്ങൾ – 9 2അടിപൊളി  

കാർ പാർക്ക് ചെയ്ത ശേഷം രണ്ടുപേരും അകത്തേക്ക് കയറി. എസി ചെയ്ത ആ

വിശാലമായ ഷോപ്പിൽ പലതരം പാറ്റേണുകളിലുള്ള വസ്ത്രങ്ങൾ മനോഹരമായി ഡിസ്പ്ലേ ചെയ്തിട്ടുണ്ടായിരുന്നു.

അവർ അകത്തേക്ക് കയറിയതും ചിരിച്ച മുഖത്തോടെ വനിതാ സെയിൽസ് ഗേൾസ് അവരെ സ്വീകരിക്കാനായി അടുത്തേക്ക് വന്നു. ഉണ്ണിയെക്കണ്ടപ്പോൾ അൻസിബ അവന്റെ കൈമുട്ടിൽ ഒന്നുക്കൂടി ചേന്നുപിടിച്ചു.

“സർ, മാഡം… എന്താണ് നോക്കുന്നത്? ബ്രാ, പാൻറ്റീസ്, നൈറ്റ്വെയർ അങ്ങനെ ഏത് വിഭാഗത്തിലാണ് സഹായം വേണ്ടത്?” സെയിൽസ് ഗേൾ ചോദിച്ചു.

അൻസിബ സെയിൽസ് ഗേളിനോട് ശാന്തമായി പറഞ്ഞു, “എനിക്ക് കുറച്ചു ഡെയ്ലി വെയറും, ഒപ്പം കുറച്ചു സ്പെഷ്യൽ ഡിസൈനർ ലേസ് ഇന്നർവെയറുകളും വേണം.

നല്ല സോഫ്റ്റ് ആയുള്ള മെറ്റീരിയൽ ആയിരിക്കണം. ചർമ്മത്തിന് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാക്കാത്തതായിരിക്കണം.”

“തീർച്ചയായും മാഡം. മാഡത്തിന്റെ കൃത്യമായ സൈസ് ഒന്ന് പറഞ്ഞു താമോ?” സെയിൽസ് ഗേൾ ചോദിച്ചു.

“എന്റെ സൈസ് 34D ആണ്, പാൻറ്റീസ് സൈസ് 85 (L) ആണ്,” അൻസിബ യാതൊരു മടിയുമില്ലാതെ വ്യക്തമായി പറഞ്ഞു.

അവളുടെ കൃത്യമായ ആ അളവുകൾ കേട്ടതും ഉണ്ണിയുടെ ഉള്ളിലൊരു കൗതുകം തോന്നുവാൻ തുടങ്ങി. 34D എന്ന അളവും, 85 സൈസ് ഇടുപ്പിന്റെ വലിപ്പവും കേട്ടപ്പോൾ അവൻ അറിയാതെ അവളെ ഒന്നുകൂടി നോക്കി.

സെയിൽസ് ഗേൾ ആവശ്യമായ സാധനങ്ങൾ എടുക്കാനായി കൗണ്ടറിലേക്ക് പോയ തക്കം നോക്കി അൻസിബ ഉണ്ണിയുടെ അടുത്തേക്ക് കൂടുതൽ ചേർന്നുനിന്നു. അവൾ അവന്റെ കാതോരം വളരെ പതുക്കെ മന്ത്രിച്ചു:

“എന്താ ഉണ്ണിയേട്ടാ… എന്റെ അളവുകൾ കേട്ടപ്പോൾ വല്ലാത്തൊരു നോട്ടമൊക്കെ? നമ്മൾ നല്ല സുഹൃത്തുക്കൾ ആണെങ്കിലും, എന്റെ കാര്യങ്ങളിൽ ഉണ്ണിയേട്ടന് വലിയ താല്പര്യമാണെന്ന് എനിക്കറിയാം…

ഉണ്ണിയേട്ടൻ എന്നെ നോക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെന്താ ഇപ്പോഴും ഇത്രയധികം നാണം?”

അൻസിബയുടെ ആ കുസൃതി നിറഞ്ഞ ചോദ്യം കേട്ട് ഉണ്ണിയുടെ മുഖം ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

അവൻ അവളെ നോക്കി ചെറുചിരിയോടെ തിരിച്ചുചോദിച്ചു, “പിന്നെങ്ങനെ നാണം തോന്നാതിരിക്കുക പെണ്ണേ? നീ നിൽക്കുന്ന നിൽപ്പും പറയുന്ന വർത്തമാനവും കേട്ടാൽ ഏവരുടെയും ശ്രദ്ധ പെട്ടെന്ന് ഇങ്ങോട്ട് തിരിഞ്ഞുപോകും.

ഈ കടയ്ക്കുള്ളിൽ വെച്ച് എന്നെ വെറുതെ കുടുക്കാനാണോ ഭാവം? അതല്ല ഞാൻ എങ്ങനെ നോക്കിയെന്ന നീ പറയണേ..” ജാള്യത മറച്ചു പിടിച്ചു കൊണ്ട് ഉണ്ണി അവളോട് ചോദിച്ചു.

ഉണ്ണിയുടെ ആ മറുപടി കേട്ട് അൻസിബയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം മിന്നിമറഞ്ഞു. അവൾ അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു, “അയ്യോ വെറുതെ ഒന്നു പേടിപ്പിച്ചതല്ലേ…

നമ്മൾ വന്ന കാര്യം നോക്ക്. കടയിലെ ചേച്ചി അതാ കുറേ സാധനങ്ങളുമായി ഇങ്ങോട്ട് വരുന്നുണ്ട്. ബാക്കി വർത്താനം നമുക്ക് പുറത്തിറങ്ങിയിട്ട് വെക്കാം.”

അപ്പോഴേക്കും സെയിൽസ് ഗേൾ പ്രീമിയം ലേസ് ആന്റ് സാറ്റിൻ സെക്ഷനിൽ നിന്നുള്ള കുറച്ച് ബ്രാകളും പാൻറ്റീസുകളും ഒരു ട്രെയിൽ വെച്ച് അവരുടെ മുന്നിലേക്ക് കൊണ്ടുവന്നു വെച്ചു.

“മാഡം, 34D സൈസിൽ ഇപ്പോൾ ഏറ്റവും പുതിയതായി വന്നിരിക്കുന്നത് ഈ ഇമ്പോർട്ടഡ് പ്യുവർ സിൽക്ക്, സാറ്റിൻ ബ്രാകളാണ്. ഇതിന്റെ ഡിസൈൻ നോക്കൂ, നല്ല പാഡഡ് കപ്പുകളും അണ്ടർവയറും ഉള്ളതുകൊണ്ട് 34D പോലുള്ള ഫുൾ ഫിഗറിന് പെർഫെക്റ്റ് ഷേപ്പും മികച്ച സപ്പോർട്ടും നൽകും.

സ്ട്രാപ്പുകൾ വളരെ സോഫ്റ്റ് ആയതും അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്,” സെയിൽസ് ഗേൾ വിശദീകരിച്ചു.

അൻസിബ ആ ചുവന്ന സാറ്റിൻ ബ്രാ കയ്യിലെടുത്ത് അതിന്റെ മെറ്റീരിയൽ സൂക്ഷ്മമായി പരിശോധിച്ചു. അതിന്റെ പുറത്തുള്ള നേർത്ത പൂക്കളുടെ ലേസ് വർക്കുകൾ

അവളുടെ വിരൽത്തുമ്പിൽ തടഞ്ഞു.

അവൾ അത് ഉണ്ണിയുടെ മുഖത്തേക്ക് നേരെ പിടിച്ചുകൊണ്ട് കുസൃതിയോടെ ചോദിച്ചു, “ഉണ്ണിയേട്ടാ… ഈ സാറ്റിൻ മെറ്റീരിയലും അതിലെ ഈ റെഡ് ലേസ് വർക്കും കാണാൻ എങ്ങനെയുണ്ട്? ഈ കളർ എനിക്ക് ചേരുമെന്ന് തോന്നുന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *