തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി – 1 60അടിപൊളി 

സിബി, വൈശാഖിനോട് ക്യാമറാ ആങ്കിളിനെ കുറിച്ചും, ലൈറ്റപ്പിനെ കുറിച്ചും സംസാരിച്ചു..അവരുടെ സംസാരം പാർവ്വതിക്കും, ദിവ്യക്കും മനസിലായില്ല..

 

 

“ദിവ്യാ… വരൂ… “..

 

 

സിബി ക്യാമറയുടെ മുന്നിലേക്ക് നിന്ന് ദിവ്യയെ വിളിച്ചു.. ദിവ്യ അമ്മയെ ഒന്ന് നോക്കി സിബിയുടെ അടുത്തേക്ക് ചെന്നു..

 

 

“” ദിവ്യ നോർമലായി ഒന്ന് പോസ് ചെയ്താ മതി… മുഖത്ത് പ്രത്യേകിച്ച് ഭാവമൊന്നും വേണ്ട…””..

 

 

ദിവ്യ തലയാട്ടി.. പിന്നെ സിബി പറഞ്ഞ സ്ഥലത്തേക്ക് നീങ്ങി നിന്നു..

 

 

“” ദിവ്യാ… ക്യാമറയിലേക്ക് നോക്ക്…””..

 

 

ക്യാമറയിലൂടെ നോക്കിക്കൊണ്ട് വൈശാഖ് പറഞ്ഞു… ദിവ്യ, ശ്രദ്ധിച്ച് നോക്കിയാൽ മാത്രം കാണാവുന്ന നനുത്തൊരു പുഞ്ചിരിയോടെ നിന്നു.. വൈശാഖ് ക്ലിക്ക് രണ്ട് മൂന്ന് തവണ ചെയ്തു..

എടുത്ത ഫോട്ടോ സിബി നോക്കി.. സംതൃപ്തമായ ചിരിയോടെ അവൻ ചില പോസുകൾ പറഞ്ഞ് കൊടുത്തു.. അതെല്ലാം ദിവ്യ ഭംഗിയായി ചെയ്തു..എല്ലാം കണ്ട് കൊണ്ട് പാർവ്വതിയും, ശ്രുതിയും ക്യാമറക്ക് പിന്നിൽ നിന്നു..

 

 

ചില പോസ് കാണിച്ച് കൊടുക്കുമ്പോൾ സിബി, ദിവ്യയുടെ തോളിൽ പിടിച്ചു.. ചിലപ്പോൾ കയ്യിൽ.. ചിലപ്പോ അവളുടെ അരക്കെട്ടിലും സിബിയുടെ കയ്യെത്തി.. കരുത്തനായ ഒരാണിനായി കൊതിയോടെ കാത്തിരിക്കുന്ന ദിവ്യക്ക് സിബിയുടെ തൊടൽ തന്നെ ഉറവയെടുക്കാൻ കാരണമായി..

 

 

നേരത്തേ വൈശാഖ് നിക്കറിട്ടതിന് ചൂടായ പാർവ്വതി, തന്റെ മകളെ ഒരന്യ പുരുഷൻ തൊട്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്നത് എന്താണെന്നാണ് ശ്രുതി ചിന്തിച്ചത്..

 

 

ഫോട്ടോയെടുപ്പ് കഴിഞ്ഞ് ചില സന്ദർഭങ്ങൾ പറഞ്ഞ് കൊടുത്ത് അതഭിനയച്ച് കാണിക്കാൻ സിബി പറഞ്ഞു..അതും ദിവ്യ ഭംഗിയായി ചെയ്തു.. വൈശാഖത് വീഡിയോ എടുത്ത്..ഏത് ആംഗിളിൽ നോക്കിയാലും ദിവ്യയുടെ മുഖത്തെ ഭാവം കാമമാണെന്ന് വൈശാഖിന് മനസിലായി.. ഈ പ്രൊഡക്റ്റിന് വേണ്ടതും അതാണ്..

 

 

എടുത്ത ഫോട്ടോയും, വീഡിയോയും പാർവ്വതിയേയും, ദിവ്യയേയും സിബി കാണിച്ചു.. അവർക്കും തൃപ്തിയായി..

 

 

“” മാഡം… മാഡത്തിന്റെ പ്രായമെത്രയാ… ?””..

 

 

വൈശാഖ് ചോദിച്ചത് കേട്ട് പാർവ്വതി അവനെ തുറിച്ച് നോക്കി..അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല..

 

 

“” തനിക്ക് ശരിക്കെന്താ പണി… ?..

ഫോട്ടോ എടുപ്പോ, അതോ എന്റെ പ്രായം തിരക്കലോ… ?””..

 

 

പാർവ്വതി ചൂടായി..എന്നാൽ ഇത്തവണ വൈശാഖ് ചിരിച്ചതേ ഉള്ളൂ..

പാർവ്വതിയുടെ സ്വഭാവം അവന് മനസിലായിരുന്നു..

 

“” പണി ഫോട്ടോയെടുപ്പാ… എന്നാലും പറ മാഡം… ഒരു കാര്യമുണ്ട്…”..

 

 

സിബിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് വൈശാഖ് പറഞ്ഞു..

 

 

“” അങ്ങിനെ എന്റെ പ്രായമറിഞ്ഞിട്ട് നീ ഒരു കാര്യവും ഉണ്ടാക്കണ്ട…””..

 

 

“” എന്നാ ഞാനൊരു ഊഹം പറയാം… നാൽപത്തിനാല് വയസ്…അതേല്ല മാഡത്തിന്റെ പ്രായം… ?”..

 

 

ആ പറഞ്ഞത് പാർവ്വതിക്ക് ഇഷ്ടപ്പെട്ടു.. തന്നെ യഥാർത്ത വയസിന്റെ നാല് വയസ് കുറച്ചാണവൻ പറഞ്ഞത്..

 

 

“” എന്നാ എനിക്ക് നാൽപത്തെട്ട് വയസായി…””..

 

 

“” അത്രയൊന്നും തോന്നില്ല മാഡം…

വൈശാഖ് പറഞ്ഞ പോലെ നാൽപത്തിമൂന്ന് അല്ലെങ്കിൽ നാൽപത്തിനാല്…””..

 

 

സിബിയും പറഞ്ഞു… ശ്രുതി ഊറിച്ചിരിച്ചു..രണ്ടാളും കൂടി പാർവ്വതിയെ ചാക്കിലാക്കുകയാണെന്ന് അവൾക്ക് മനസിലായി..

 

 

“” അല്ലാ.. നീയെന്തിനാ എന്റെ പ്രായമൊക്കെ തിരക്കിയത്… ?””..

 

 

ഇപ്പോ വലിയ ധാർഷ്ട്യം പാർവ്വതിയുടെ ശബ്ദത്തിനില്ല..

 

 

“” ഒന്നൂല്ല മാഡം…മാഡത്തിന്റെ പ്രായത്തിലുള്ള സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന ചില ആഡും ഞങ്ങൾക്കുണ്ട്…മാഡത്തിന് താൽപര്യമുണ്ടേൽ ഒന്ന് നോക്കാംന്ന് കരുതി… “..

 

 

വൈശാഖ് പറഞ്ഞത് കേട്ട് പാർവ്വതി പുഛത്തോടെ ഒന്ന് ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *