തഴുകിയുണർത്തിയവരേ നിങ്ങൾക്ക് നന്ദി – 1 60അടിപൊളി 

 

 

സിബി പക്വതയോടെ ഇടപെട്ടു..എങ്കിലും വൈശാഖിന്റെ സംസാരം പാർവ്വതിക്ക് പിടിച്ചില്ല.. ഒരാണിനേയും വിലവെക്കാത്ത അവൾക്ക് തന്റെ മുഖത്ത് നോക്കി പറഞ്ഞത് ഉൾക്കൊള്ളാനായില്ല..

 

 

“” എങ്കിലത് സാറ് പറഞ്ഞത് പോലെ മാന്യമായി പറയണം… അല്ലാതെ ഒരുമാതിരി… “..

 

 

വൈശാഖെന്തോ തിരിച്ച് പറയാനൊരുങ്ങിയതും സിബി അവന്റെ കയ്യിൽ അമർത്തിപ്പിടിച്ചു..

 

 

“” വൈശാഖ്… നീ ചെല്ല്… ചെന്ന് ലൈറ്റപ്പ് ശരിയാക്ക്… ഫോട്ടോ എടുക്കണ്ടേ…?”..

 

 

സിബി അവനെ അനുനയിപ്പിച്ച് ഉള്ളിലേക്ക് പറഞ്ഞ് വിട്ടു.. പാർവ്വതിയെ ഒന്ന് നോക്കി വൈശാഖ് അകത്തേക്ക് നടന്നു… പരമ പുഛമാണ് അവളുടെ മുഖത്തവൻ കണ്ടത്..

 

 

“” എന്താ മാഡം ഇത്… ?.

ഇതൊക്കെ ഇത്ര ഇഷ്യൂ ആക്കാനുണ്ടോ…?”..

 

 

ശ്രുതി സൗമ്യമായി ചോദിച്ചു.

 

 

“നിനക്കിതൊന്നും പ്രശ്നമാവില്ല… ഞാൻ കുടുംബത്തിൽ പിറന്നവളാ… എനിക്കിതൊന്നും ഇഷ്ടമല്ല…””..

 

 

ശ്രുതി വിളറിപ്പോയി.. അവൾ സിബി സാറിനെ നോക്കി.. സിബി സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു..

എന്നിട്ടാണോ തള്ളേ മകളെ അടിവസ്ത്രത്തിന്റെ പരസ്യത്തിൽ അഭിനയിക്കാൻ കൊണ്ടുവന്നത് എന്ന് ശ്രുതി ചോദിച്ചില്ല..

 

 

“” മാഡം… ദിവ്യയുടെ കുറച്ച് ഫോട്ടോസെടുക്കണം… അവളുടെ കൃത്യമായ അളവെടുക്കണം… ഒരു മണിക്കൂർ നേരത്തെ പണിയുണ്ട്.. മാഡത്തിന് കൂടെ ഇരിക്കാൻ ബുദ്ധിമുട്ടാണേൽ മുറിയിൽ പോയി റെസ്റ്റെടുക്കാം… ഫുഡിന്റെ നേരമാകുമ്പോ ശ്രുതി വന്ന് വിളിച്ചോളും…””..

 

 

പാർവ്വതി ഇരുന്നാൽ വീണ്ടും പ്രശ്നമാവുമെന്ന് തോന്നിയ സിബി പറഞ്ഞു..

 

 

“” എനിക്കിപ്പോ റെസ്റ്റിന്റെ ആവശ്യമൊന്നുമില്ല… ഞാനിവിടെ ഇരിക്കാം… “..

 

 

സാറ് ദേഷ്യത്തിൽ പല്ല് കടിക്കുന്നത് ശ്രുതി കണ്ടു..

 

 

“ഓ കേ മാഡം… ഇവിടെ ഇരുന്നോളൂ…

പിന്നെ മാഡത്തിന് വേറെ പ്രശ്നമൊന്നും തോന്നരുത്… ദിവ്യയെ ഒരു സ്ക്രീൻ ടെസ്റ്റാണ് നടത്തുന്നത്..അപ്പോ ചിലപ്പോ അവളുടെ പൊസിഷൻ റെഡിയാക്കാൻ ദേഹത്തൊന്ന് തൊട്ടെന്ന് വരും… അതൊന്നും കണ്ട് മാഡം പ്രശ്നമുണ്ടാക്കരുത്…””..

 

 

അനുനയത്തോടെ സിബി കാര്യമവതരിപ്പിച്ചു..

 

 

“” അതൊക്കെ എനിക്കറിയാം… നിങ്ങൾ നിങ്ങളുടെ വർക്ക് നന്നാക്കാൻ വേണ്ടത് ചെയ്യുക…””..

 

 

പാർവ്വതിക്ക് പുഛവും ധാർഷ്ട്യവും തന്നെ..എത്രയോ മോഡലുകളുടെ അമ്മമാരെ കണ്ടിട്ടുള്ള സിബിക്ക് പാർവ്വതിയുടെ അഹങ്കാരം ഒരു വിഷയമായില്ല.. ഇതിനേക്കാൾ മുറ്റ് സാധനങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്… എന്നാലും ശ്രുതിക്കവളോട് രണ്ട് പറയണം എന്നുണ്ടായിരുന്നു.. സാറിനെ ഓർത്ത് അവൾ ക്ഷമിച്ചതാണ്..അൻപതോളം പെൺകുട്ടികളിൽ നിന്നാണ് സാറ് ദിവ്യയെ തെരഞ്ഞെടുത്തത്.. സാറ് മനസിലുദ്ദേശിച്ചത് എല്ലാം ദിവ്യക്കുണ്ടത്രേ..

 

 

കുറച്ച് കഴിഞ്ഞ് സുമയും, പിന്നാലെ ദിവ്യയും ഇറങ്ങി വന്നു.. വലുതായി മേക്കപ്പിട്ടില്ലെങ്കിലും ഒന്ന് ടച്ചപ്പ് ചെയ്തിട്ടുണ്ട്..അതിന്റെ തിളക്കം ദിവ്യയുടെ മുഖത്തുണ്ട്..

 

 

“” ശ്രുതീ… അവിടെ ലൈറ്റപ്പ് റെഡിയായോന്ന് നോക്ക്…””..

 

 

ശ്രുതി എണീറ്റ് അപ്പുറത്തെ മുറിയിലേക്ക് പോയി..

 

 

“”ദിവ്യാ… ഇന്ന് ദിവ്യ ഇട്ട ഡ്രസ് തന്നെ ഇട്ട് നമുക്കൊന്ന് നോക്കാം… കോസ്റ്റ്യൂമർ നാളെ രാവിലെയേ എത്തൂ…””..

 

 

ദിവ്യ തലയാട്ടി…

 

 

“” സാർ…റെഡിയാണ്…””.

 

 

ശ്രുതി വന്ന് പറഞ്ഞു..

 

 

“” എന്നാ നമുക്കകത്തേക്ക് പോകാം… ദിവ്യ വരൂ…””.

 

 

സിബി പറഞ്ഞ് കൊണ്ട് എണീറ്റ് അകത്തേക്ക് നടന്നു..അവൻ മനപ്പൂർവ്വം പാർവ്വതിയെ വിളിച്ചില്ല..എന്നിട്ടും പാർവ്വതി, ദിവ്യയുടെ പിന്നാലെ ചെന്നു..സുമ അവിടെത്തന്നെ ഇരുന്നു..

 

 

അകത്തെ ഒരു മുറി സ്റ്റുഡിയോ പോലെ ലൈറ്റപ്പ് ചെയ്ത് വെച്ചിട്ടുണ്ട്.. അവിടെ ഒരു ക്യാമറയുമായി വൈശാഖ് നിൽക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *