ദി ഹോൾ – 6 3അടിപൊളി  

ഹംസയുടെ നോട്ടം പിന്നെ കൊഴുത്ത വസന്തിയുടെ ദേഹത്തായി.

അവളുടെ അടുത്ത് ചെന്നു സാരിയുടെ തലപ്പ് എടുത്തു തൻ്റെ മുഖത്തെ ചോര തുടച്ചു.

അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഇടക്ക് വരാം.”

ഹംസയും ആളുകളും ഇറങ്ങി. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നിന്ന ബാബുവിനെയും രാമപ്പനെയും പാപ്പനെയും ഞെട്ടിച്ചു കൊണ്ട് ഭാർഗവൻ പറഞ്ഞു.

“എടാ നമുക്ക് റോക്കിയെ ഇറക്കണം.”

“ആര് നമ്മുടെ സൈക്കോ റോക്കിയോ?”

ബാബു ഉറക്കെ ചോദിച്ചു.

“അതെ അവൻ തന്നെ, ഇനി ഹംസയോട് മുട്ടി നിൽക്കാൻ അവനെ പറ്റൂ.”

“അണ്ണാ അവൻ ഇറങ്ങിയാൽ ചോര കളം ആകും ഇവിടെ.” രാമപ്പൻ ഭയത്തോടെ പറഞ്ഞു.

“അതു വേണമെടാ, ഹംസയെ തീർത്തു കഴിഞ്ഞാൽ പിന്നെ ആ രമേശനെ..”

ഭാർഗവൻ കാറി തുപ്പി കൊണ്ട് പറഞ്ഞു.

ഭാർഗവൻ അവരോട് ഫോണിൽ ചില നമ്പരുകൾ പറഞ്ഞു.

അവർ കോൾ ഡയൽ ചെയ്തു ഭാർഗവൻ്റെ ചെവിയിൽ വെച്ചു കൊടുത്തു. ഭാർഗവൻ തമിഴിൽ ആരോടോ എന്തൊക്കെയോ സംസാരിച്ചു. അതിനു ശേഷം അവരോട് പറഞ്ഞു.

“നിങ്ങള് അങ്ങോട്ട് വിട്ടോ, ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.”

അവർ മൂന്നു പേരും അല്പം ഭയത്തോടെ ജീപ്പിൽ കയറി നേരെ ഐസക്ക് മെൻ്റൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

********

രമേശൻ്റെ പുതിയ കടയുടെ ഉൽഘാടനം.

നാട്ടിലെ രമേശനെ അറിയാവുന്ന പലരും വന്നിട്ടുണ്ടായിരുന്നു. ഭാസ്കരൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണി കഴിപ്പിച്ച കട.

ആ പഴയ ചെറിയ കടയിൽ നിന്നും പുതിയ കട ഒരു മിനി സൂപ്പർമാർക്കറ്റ് എന്നു തന്നെ പറയാം.

ഓരോ സാധനങ്ങൾക്കും ഓരോരോ സെക്ഷനുകൾ അങ്ങനെ ആ ചെറിയ കട ആകെ മാറി.

വേലുവും ലീലയും പുലർച്ചെ തന്നെ കടയിൽ എത്തിയിരുന്നു.

അവരായിരുന്നു കടയിൽ അലങ്കര പണികൾ എല്ലാം ചെയ്തത്.

പിന്നാലെ ആളുകളും വന്നു. പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഉൽഘാടനം ചെയ്യുന്നത്.

രമേശൻ പുതിയ ജീപ്പിൽ പാഞ്ഞു വന്നു നിന്നു. ജീപ്പിൽ വീണയും രാധികയും കിച്ചുവും ഉണ്ടായിരുന്നു. രാധികയും വീണയും നന്നായി ഒരുങ്ങി തന്നെയാണ് വന്നത്.

പുതിയ സാരിയും മേക്കപ്പും എല്ലാം ചേർന്ന് വന്ന പുരുഷന്മാരുടെ നോട്ടം അവരുടെ മേലായിരുന്നു.

രാധികയും വീണയും നന്നായി ഒന്നു കൊഴുത്തു.

എല്ലാ ദിവസങ്ങളിലും രമേശൻ്റെ കൈ പണിയുടെ ഫലമായിരുന്നു അവരുടെ ആ കൊഴുത്ത ശരീരം.

കട കാണാൻ വന്ന ആളുകൾക്ക് രാധികയും വീണയും ലീലയും ചേർന്നു ജ്യൂസും ലഡുവും വിതരണം ചെയ്തു കൊണ്ടിരുന്നു.

രമേശൻ ഉദ്ഘാടനത്തിന് വന്ന ആളുകളോട് സംസാരിച്ചു നിന്നു.

രമേശൻ്റെ മാറ്റം എല്ലാവർക്കും അത്ഭുതമായി. പണ്ടു കണ്ട

രമേശൻ അല്ല ഇപ്പൊ അവൻ്റെ പെരുമാറ്റത്തിലും രൂപത്തിലും എല്ലാം മാറ്റം വന്നിരിക്കുന്നു. ആളുകൾ പലതും അടക്കം പറഞ്ഞു. കൂടുതലും അസൂയ കൊണ്ടായിരുന്നു. രമേശന് എവിടെ നിന്നും ഇത്ര പണം എന്നു പലരും ചോദിച്ചിരുന്നു.

പെട്ടെന്ന് തന്നെ അതിനിടയിൽ റസിയ വന്നു. അവളുടെ വരവ് എല്ലാവർക്കും അമ്പരപ്പായിരുന്നു.

രമേശൻ്റെ പ്രധാന ശത്രുവിൻ്റെ മകൾ ഉദ്ഘാടനത്തിന് വന്നിരിക്കുന്നു.

പച്ച കളർ സാരി ഉടുത്തു ഒരു മാദക തിടമ്പായി അവൾ ആൾക്കൂട്ടത്തിൽ നിന്നു. ചുവന്ന ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ കൊണ്ട് രമേശനെ നോക്കി ഒന്നു വശ്യമായി ചിരിച്ചു.

അവളുടെ ആ ചിരി രമേശൻ്റെ നെഞ്ചില് ആയിരം അമ്പുകൾ കുത്തുന്ന പോലെയായിരുന്നു.

അവൻ്റെ മുന്നിൽ വന്നു അവന് ഒരു ഷേക്ക് ഹാൻഡ് കൊടുക്കുമ്പോ കൈയ്യിൽ അവൾ ചെറുതായി ഒന്നു ചൊറിഞ്ഞു.

രമേശൻ്റെ കുണ്ണ ഷഡിക്കുള്ളിൽ ഞെരിപിരി കൊണ്ടു.

അവന് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോ ആ നാട്ടിലെ ചെറുപ്പക്കാർ തൊട്ടു വയസന്മാർ വരെ നോട്ടം അവളുടെ കുലുങ്ങുന്ന കുണ്ടിയിൽ ആയിരുന്നു.

ഇതെല്ലാം കണ്ടു അല്പം അസൂയയുടെ നിൽക്കുകയാണ് രാധികയും വീണയും.

അവരുടെ അസൂയ കൂട്ടി കൊണ്ടു പിന്നാലെ ഷേർളിയും അച്ചായനും എത്തി.

ഷേർളിയും നോട്ടം രമേശനിൽ തന്നെയായിരുന്നു.

എല്ലാവരും വന്നു കഴിഞ്ഞപ്പോ പിന്നാലെ പ്രസിഡൻ്റും എത്തി.

പ്രസിഡൻ്റ് നാട മുറിച്ചതും വേലു ഏർപ്പാടാക്കിയ ആളുകൾ പടക്കം പൊട്ടിച്ചു പരിപാടി ഒന്നും കൂടി ഉഷാറാക്കി.

Updated: October 21, 2026 — 1:05 pm

Leave a Reply

Your email address will not be published. Required fields are marked *