ദി ഹോൾ – 6 3അടിപൊളി  

പല തവണ സെക്യൂരിറ്റി ക്യാമറയിൽ കണ്ട അവളുടെ മാദക ശരീരം.

പിന്നെ അവളുടെ റൂമിൽ രഹസ്യമായി വെച്ച ക്യാമറയിലുടെ കണ്ട പലപ്പോഴും കണ്ട അവളുടെ നഗ്ന ശരീരം.

ഇവിടെ നിന്നും പോകുന്ന മുമ്പ് അവളുടെ മാദക ശരീരം ഒരു തവണയെങ്കിലും അനുഭവിക്കണം എന്ന അതിയായ ആഗ്രഹം.

ക്ലീറ്റസ് വേഗം ഡോർ തുറന്നു..

ഒരു ചെറു ചിരിയോടെ നിൽക്കുന്ന ടീന. അവളുടെ വേഷമാണ് അവനെ ഞെട്ടിച്ചത്.

വളരെ ട്രാസ്പെരൻ്റ് ആയ ഒരു പിങ്ക് നൈറ്റ് ഗൗൺ. അവളുടെ ചുവന്ന പാഡ് ബ്രായും തൊങ്ങ് പാൻ്റിയും വ്യക്തമായി കാണാം.

അവൾ അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറി.

അവൾ അകത്ത് കയറിയതും അവൾ വന്ന ഉദ്ദേശം പോലും അറിയാതെ അവൻ വാതിൽ അടച്ചു…

ടീന ആ റൂം മൊത്തത്തിൽ ഒന്നു നോക്കി. വൃത്തിയായി വെച്ച റൂമിൽ ഒരു സിംഗിൾ ബെഡ്, ഒരു ടേബിളും ഒരു കസേരയും ഒരു റാക്കും.

റാക്കിൽ കുറച്ചു തടിച്ച ഇംഗ്ലീഷ് പുസ്തങ്ങളും ഒരു മെഷീൻ ഗാണും ഒരു റിവ്ലോവറും കണ്ടു. അതു അവളെ ഭയപ്പെടുത്തി.

അവളുടെ നോട്ടം പോയത് പിന്നെ ടേബിളിൽ ഇരിക്കുന്ന ലാപ്ടോപ്പിലായിരുന്നു. താൻ വന്നതിൻ്റെ പ്രധാന ലക്ഷ്യം ആ ലാപ്ടോപ്പാണ്.

നാളത്തെ തങ്ങളുടെ കാര്യം നടക്കണമെങ്കിൽ ആ ലാപ്ടോപ്പ് കിട്ടണം.

അവൾ ഓരോന്നും ആലോചിച്ചു നിന്നു.

ഈ സമയ

അത്രയും ക്ലീറ്റസ് അവളുടെ ശരീരത്തിൽ തന്നെ നോക്കി നിൽക്കുകയാണ്.

ഇത് സ്വപ്നം ആണോ യാഥാർഥ്യം എന്നോ ചിന്തയിലാണ് അവൻ.

“എന്താ ഞാൻ വന്നിട്ട് ഒന്നു ഇരിക്കാൻ പറഞ്ഞില്ല.” മൗനം ഭേദിച്ചു കൊണ്ട് ടീന മധുരമായ ശബ്ദത്തിൽ ചോദിച്ചു.

“യെസ് ഇവിടെ ഇരിക്ക്.” അവൻ ചിന്തയിൽ നിന്നും ഉണർന്നു കൊണ്ട് അടുത്തുള്ള കസേര കട്ടി പറഞ്ഞു.

എന്നൽ അവൾ ആ സിംഗിൾ ബെഡിൽ ഇരുന്നു.

ക്ലീറ്റസ് അവളുടെ നേരെ ആയി കസേരയിൽ ഇരുന്നു.

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.

ഒരു ടൈറ്റ് ബനിയനും ഷോർട്ട്‌സുമായിരുന്നു അവൻ്റെ വേഷം.

“കുടിക്കാൻ ഒന്നും ഇല്ലേ.?” അവൾ ചോദിച്ചു.

അവളുടെ ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചു കൊണ്ട് അവൻ എഴുന്നേറ്റു. അവൻ മിനി കൂളറിൽ നിന്നും ജ്യൂസ് എടുക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു.

“ഹോട്ട് ആയി വലതും.” അവൾ ചെറു ചിരിയോടെ പറഞ്ഞു.

അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് മേശയുടെ ഒരു വലിപ്പ് തുറന്നു ഒരു വിസ്കി ബോട്ടിൽ എടുത്തു.

അവളുടെ മുന്നിൽ വിസ്കി ബോട്ടിലും ഐസും രണ്ടു ഗ്ലാസും നിരത്തി.

രണ്ടു ഗ്ലാസിൽ പകുതിയോളം വിസ്കി ഒഴിച്ചു ഓരോ ഐസ് കട്ട ഇട്ടു. ഒരു ഗ്ലാസ് അവളുടെ നേരെ നീട്ടി.

അവൾ അതു വാങ്ങി. പരസ്പരം ചിയേർസ് പറഞ്ഞു അവർ ആദ്യത്തെ സിപ് എടുത്തു.

പെട്ടെന്ന് റൂമിൽ ഇരുന്ന വയർലെസ് ഫോൺ ശബ്ദിച്ചു.

അവൻ ഗ്ലാസ് അവിടെ വെച്ചു ആ വയർലെസ് ഫോൺ എടുക്കാൻ പോയി.

ഹെഡ്ഫോൺ വെച്ച് അവൻ അവളോട് വൺ മിനിട്ട് എന്നു

പറഞ്ഞു ഫോണിൽ എന്തൊക്കെയോ കോഡുകൾ പറയാൻ തുടങ്ങി.

ഈ നേരം ടീന ഗൗണിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു ചെറിയ പാക്കറ്റ് എടുത്തു. അവൻ കാണാതെ ആ പാക്കറ്റ് തുറന്നു അതിലെ വെള്ള നിറത്തിലുള്ള ഒരു പൊടി അവൻ്റെ ഗ്ലാസിലെ മദ്യത്തിൽ ഇട്ടു. ഗ്ലാസിലെ വിസ്കി ചെറുതായി കുമിളകൾ വരാൻ തുടങ്ങി. അവൾ അപ്പോ തന്നെ വിരൽ കൊണ്ട് ആ ഗ്ലാസിൽ ഒന്നു കലക്കി.

അപ്പൊ അതു പഴയ പോലെയായി.

അവൾ വിരൽ തുടച്ചു. വീണ്ടും വിസ്കി നുണഞ്ഞു.

ഏകദേശം പത്തു മിനിട്ട് അവൻ ഫോണിൽ സംസാരിച്ചു. അവളെ പ്രാപിക്കാനുള്ള ആഗ്രഹത്തിൽ അവൻ വേഗം ഫോൺ സംസാരിച്ചു അവസാനിപ്പിച്ചു.

പിന്നെ അവളുടെ അരികിലായി ബെഡിൽ ഇരുന്നു.

അവൻ ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചു. അവൻ കുടിക്കുന്നതും നോക്കി അവൾ ഇരുന്നു. അവൻ അതു മുഴുവനും കുടിച്ചു തീർത്തതും തൻ്റെ ആദ്യത്തെ മിഷൻ പ്ലാൻ വിജയിച്ചു എന്നു മനസിൽ പറഞ്ഞു.

അവളും തൻ്റെ ഗ്ലാസിലെ വിസ്കി തീർത്തു.

അവൾ പതിയെ എഴുന്നേറ്റു. അവന് മുന്നിലായി നിന്നു.

പിന്നെ ഒട്ടും താമസിക്കാതെ അവളുടെ ഗൗൺ ഊരി കളഞ്ഞു. ചുവന്ന ബ്രായും പാൻ്റിയും ഇട്ടു മുന്നിൽ നിൽക്കുന്ന ടീന. അവൻ്റെ സിരകളിൽ ചൂട് പിടിച്ചു തുടങ്ങി. വല്ലാത്തൊരു ആവേശം അവനിൽ നിറഞ്ഞു. അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവളുടെ പൊക്കിളിൽ മുഖം അമർത്തി. അവൻ്റെ ചൂടു നിശ്വാസം അവളുടെ പൊക്കിളിൽ അടിച്ചു.

Updated: October 21, 2026 — 1:05 pm

Leave a Reply

Your email address will not be published. Required fields are marked *