വന്നവർ എല്ലാം കട കണ്ടു അത്ഭുതപ്പെട്ടു.
അമ്പരന്ന് നിൽക്കുന്ന ആളുകളോട് രമേശൻ പറഞ്ഞു.
“ഇന്നു കടയിൽ എല്ലാ സാധനത്തിനും അമ്പതു ശതമാനം ഓഫർ. അതായത്
നിങ്ങൾ എടുക്കുന്ന സാധനത്തിനു പകുതി പൈസ തന്നാൽ മതി.”
ഇതു കേട്ടതും ആളുകൾ തിരക്കു കൂട്ടി സാധനങ്ങൾ വാങ്ങാൻ തുടങ്ങി.
ലീലയും വേലുവും കുറച്ചു ബുദ്ധിമുട്ടി. രാധികയും വീണയും കളത്തിൽ ഇറങ്ങിയതും കാര്യങ്ങൾ വേഗത്തിലായി.
ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നു കൊണ്ടിരുന്നു. രമേശൻ ഈ സമയം ഭാസ്കരനും പണിക്കർക്കും പുതിയ ഡ്രസ്സുകൾ കൊടുക്കുന്ന തിരക്കിലായിരുന്നു. രമേശൻ ഭാസ്കരൻ്റെ ഭാര്യ സരസുവിനെയും പരിചയപ്പെട്ടു.
സെറ്റ് സാരി ഉടുത്തു വശ്യമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന സരസുവിൽ തനിക്കു പറ്റിയ ഒരു ഇരയെ അവൻ കണ്ടു.
**********
അഹമ്മദ് അന്നു സൂപ്പർമാർക്കറ്റിൽ പോയില്ല. വീട്ടിൽ തന്നെ. ബംഗ്ലാവിന് മുകളിലെ ബാൽക്കണിയിൽ ഇരുന്നു അഹമ്മദ് അഞ്ചാമത്തെ ഗ്ലാസ് വിസ്കിയും അകത്താക്കി..
അയാളുടെ മനസിൽ അപ്പൊ രമേശനോടുള്ള എരിയുന്ന പകയായിരുന്നു.
ആറാമത്തെ ഗ്ലാസ് പെഗ് ഒഴിക്കുമ്പോഴാണ് റസിയ വരുന്നത്.
“നീ എവിടെ പോയതാടി..” അഹമ്മദ് ദേഷ്യത്തോടെ ചോദിച്ചു.
“അതു ഉപ്പ രമേശൻ ചേട്ടൻ്റെ കടയുടെ ഉൽഘാടനം.”
“ഫാ കഴുവേറി മോളേ.” അഹമ്മദ് കൈയിലെ ഗ്ലാസ് ചുവരിൽ എറിഞ്ഞു പൊട്ടിച്ചു.
നീ എന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിച്ചു അവളുടെ കരണത്ത് ആഞ്ഞടിച്ചു.
“എന്താ ഉപ്പ ഇത്.” അവൾ കരണം തടവി കൊണ്ട് ചോദിച്ചു.
“അടങ്ങി ഒതുങ്ങി ഇരുന്നോണം. ഇനി അവൻ്റെ അടുത്തേക്ക് എങ്ങാനും പോയാൽ.”
റസിയ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ തൻ്റെ റൂമിലേക്ക് നടന്നു. പോണ വഴിയിൽ മജീദിനെ കണ്ടു. അവനെ രൂക്ഷമായി ഒന്നു നോക്കിയിട്ടു അവൾ റൂമിൽ കയറി കതകടച്ചു.
അഹമ്മദ് വെള്ളം പോലും ചേർക്കാതെ കുപ്പി വായിലേക്ക് ഒഴിച്ചു.
“രമേശാ നിന്നെ
വിടില്ല” എന്നയാൾ പുലമ്പി കൊണ്ടിരുന്നു.
************
മച്ചി രാജമ്മയുടെ ഷാപ്പിൽ അന്നു നല്ല കൊള്ളായിരുന്നു. രമേശൻ്റെ വകയായിരുന്നു അന്ന് വന്നവർക്ക് കള്ള്.
അന്നു രാജമ്മയുടെ ഷാപ്പിൽ നിന്നും വാറ്റ് കുടിച്ച ശേഷം പിന്നീടുള്ള ദിവസങ്ങൾ രാത്രി എന്നും പതിവായി വാറ്റ് അടിക്കാൻ രമേശൻ എത്താറുണ്ട്.
വന്നവർ എല്ലാം രമേശൻ്റെ കൈയിൽ നിന്നും കള്ളും കുടിച്ചു ഓരോ വഴിക്ക് നീങ്ങി.
രമേശൻ രാജമ്മ തനിക്ക് ഒരുക്കിയ സ്പെഷ്യൽ റൂമിൽ ഇരുന്ന് അന്നുണ്ടാക്കിയ കശുമാങ്ങ ഇട്ടു വറ്റിയ നാടൻ വാറ്റും കാട്ടുപോത്ത് ഇറച്ചിയും കഴിച്ചു ആസ്വദിച്ചു ഇരിക്കുകയാണ്.
ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റ് ഉണ്ടായിരുന്നു.
രാജമ്മ ഒരു മന്ദഹസത്തോടെ ആ റൂമിൽ വന്നു.
“ഞാൻ ഈ മുറിയിൽ അങ്ങനെ ആരെയും ഇരുത്താറില്ല.” അവൾ പറഞ്ഞു.
നല്ല ലഹരിയിൽ ആയി കഴിഞ്ഞു രമേശൻ.
അർദ്ധ രാത്രി കഴിഞ്ഞു ഷാപ്പിലെ ആളുകൾ പോയി. ദാമുവും പതിവ് കോട്ട കഴിച്ചു ഒരു മൂലയിൽ ചുരുണ്ടു.
രാജമ്മ ഷാപ്പ് അടച്ചു.
കുറച്ചും കൂടി കഴിഞ്ഞു അവൾ രമേശൻ്റെ അടുത്തെത്തി.
“ഇനീം വേണോ ?.” അവനോട് ചേർന്നു നിന്നു കൊണ്ടവൾ തിരക്കി.
അവൾ അണിഞ്ഞാരുങ്ങിയിരുന്നു. അവളിൽനിന്ന് ഏതോ ഒരുതരം പെർഫ്യൂം ഗന്ധം ഉയരുന്നുണ്ടായിരുന്നു..
അവൻ അവളുടെ ആ മണം വലിച്ചെടുത്തു.
“എന്തുവേണമെന്ന് പറഞ്ഞാൽ മതി..” അവളുടെ ശബ്ദം വിറച്ചു.
തോളിൽനിന്ന് തുവത്ത് ഊർന്നുവീണു.
മാറിടങ്ങൾ ധ്രുതിയിൽ ഉയർന്നുതാണു.
രമേശൻ എണീൽക്കാൻ ഭാവിച്ചപ്പോൾ കാലുകൾ വേച്ച് പോയി.
രാജമ്മ അവനെ താങ്ങി.
അവൻ പിന്നെയും കസേരയിലിരുന്നു. അവൾ അവനെ , ചേർത്തുപിടിച്ചു. അവൻ്റെ ചൂടുളള നിശ്വാസം അവളുടെ മാറിൽത്തട്ടി.
കള്ളിൽ കുമിളവരും പോലെ രാജമ്മയുടെ ശരീരത്തിലെ ഓരോ അണുവും ത്രസിക്കുകയായിരുന്നു.
ചുവന്ന ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ ചക്ക മുലകൾ.
മുല ചാലിലൂടെ ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ.
രമേശൻ്റെ ഉള്ളിൽ ലഹരിയും കാമവും ഒരുമിച്ചു വന്നു.
അവൻ സിഗരറ്റ് പുക അവളുടെ മുഖത്തേക്ക് ഊതി.
അവൾ ആ പുക ആസ്വദിച്ചു.
അവൻ്റെ മുഖം അവളുടെ കഴുത്തിലേക്ക് അമർന്നു.
