ദി ഹോൾ – 6 3അടിപൊളി  

സാരിയിൽ പൊതിഞ്ഞ അവളുടെ നിതംബത്തിൽ അവർ മൂന്നു പേരുടെയും നോട്ടം പാഞ്ഞു.

ഭയം നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർക്ക് അവൾ ഒരു ആശ്വാസമായി..

അവൾ നടന്നു വരാന്തയുടെ അറ്റത്തുള്ള ഒരു വാതിൽ തുറന്നു. അകത്തു ഒരു വലിയ മേശയും കസേരയും ഉണ്ട്. പിന്നെ ഒരു റാക്കും. റാക്കിൽ നിറയെ പുസ്തങ്ങളും.

റൂമിൻ്റെ വലത് വശത്തായി ഒരു ഡോർ. അവൾ ചെന്നു വാതിലിൽ തട്ടി.

“സാർ സാർ.” അവൾ വിളിച്ചു.

റൂമിനു അകത്ത് ഒരു ഇരുമ്പു ബെഡിൽ നഗ്നനായി കിടക്കുന്ന ഒരു വൃദ്ധൻ.

അയാളുടെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പു വളയം. അതില് ബന്ധിപ്പിച്ചിട്ടുള്ള ചില വയറുകൾ.

ആ വയറുകൾ നേരെ ഒരു കമ്പ്യൂട്ടർ ആയി ഘടിപ്പിച്ചിരിക്കുന്നു.

ആ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ഐസക്ക്.

ഒരു മുഴിഞ്ഞ വൈറ്റ് കോട്ടണ് അയാളുടെ വേഷം.

നിർത്താതെ ഉള്ള വാതിലിലെ തട്ട് കേട്ട് അയാള് ചോദിച്ചു.

“എന്താ റോസി. ?”

“സാർ ഭാർഗവൻ പറഞ്ഞ ആളുകൾ വന്നിട്ടുണ്ട്. റോക്കിയെ കാണാൻ.”

അവൾ മറുപടി പറഞ്ഞു.

ഐസക്ക് കമ്പ്യൂട്ടറിൽ പിന്നെ എന്തൊക്കെയോ

ടൈപ്പ് ചെയ്തു എഴുന്നേറ്റു.

വാതിൽ തുറന്നു റോസിയുടെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.

ഐസക്കിനെ കണ്ടതും അവർ മൂന്നു പേരും എഴുന്നേറ്റു. അയാളുടെ ശരീരത്തിൽ നിന്നും ഒരു ദുർഗന്ധം വന്നു കൊണ്ടിരുന്നു.

അവർക്ക് മൂന്ന് പേർക്കും അസ്വസ്ഥത തോന്നി. എന്നാൽ റോസി ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ്.

ഇതുപോലൊരു സുന്ദരി എങ്ങനെ ഈ പ്രേത കോട്ടയിൽ ജോലി ചെയ്യുന്നു എന്നായിരുന്നു അവരുടെ ചിന്ത.

അവൾ ഇനി യക്ഷി വല്ലതും ആണോ എന്നവർ ഒരു നിമിഷം ചിന്തിച്ചു നിന്നു.

“എന്താ നിങ്ങൾ ചിന്തിച്ചു നിൽക്കുന്നത് കമ്മോൺ.”

അവർ ഐസക്കിൻ്റെ പിന്നാലെ നടന്നു. അവർ ഗോവണികൾ കയറി മൂന്നാം നിലയിൽ എത്തി.

ആ നിലയിലെ വരാന്തയിലൂടെ അവർ നടന്നു. അവിടെ ഓരോ സെല്ലിലിൽ കിടക്കുന്ന ആളുകൾ.

അവരുടെ മുഖത്തെ ഭാവം കണ്ടതും അവർ മൂന്നു പേരും ഭയന്നു.

ചിലർ അവരെ നോക്കി ചുണ്ടു നുണയുകയും ചിലർ അഴുകളിലുടെ പുറത്തേക്ക് കൈ നീട്ടുകയും ചെയ്തു കൊണ്ടിരുന്നു.

അവർ നടന്നു ഒരു സെല്ലിന് മുന്നിൽ എത്തി.

തുരുമ്പ്പിടിച്ച അഴികൾ.

ഉള്ളിൽ ഇരുട്ട്. ഉള്ളിൽ നിന്നും എന്തോ ചത്തു നാറിയ ഗന്ധവും.

പുറത്ത് നിന്നും നോക്കുമ്പോ ഉള്ളിൽ ആരും ഇല്ലെന്നെ വിചാരിക്കൂ.

“റോക്കി റോക്കി.” ഐസക്ക് വിളിച്ചു.

ഇരുട്ടിൽ നിന്നും ഒരു രൂപം അങ്ങോട്ട് വന്നു. വലിയ താടിയും മുടിയും നീട്ടി വളർത്തി. മുഷിഞ്ഞ ഡ്രസ് ഇട്ടു മെലിഞ്ഞ ഒരു രൂപം വന്നു നിന്നു.

“റോക്കി ഇവരെ മനസിലായോ ?.”

ഐസക്ക് ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല.

“ഇത് നിൻ്റെ ചേട്ടൻ്റെ കൂട്ടുകാരാ.”

റോക്കി

അവരെ മൂന്നു പേരെയും നോക്കി.

“നിങ്ങൾ വന്ന കാര്യം പറയ്.” റോസി പറഞ്ഞു.

രാമപ്പൻ പേടിച്ച് പേടിച്ചു കര്യങ്ങൾ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞതും റോക്കി ദേഷ്യത്തോടെ ഒച്ച വെക്കുകയും ഇരുമ്പ് അഴിയിൽ പിടിച്ചു ഇടിക്കുകയും ചെയ്തു.

“റോക്കി കാം കാം.” റോസി പറഞ്ഞു.

റോസി അവൻ്റെ കൈകൾ പിടിച്ചു.

ഭയന്നു നിന്ന അവരെ മൂന്നു പേരെ മാറ്റി നിർത്തി കൊണ്ട് ഐസക്ക് പറഞ്ഞു.

“കണ്ടില്ലേ ഇതാണ് റോക്കി. അവൻ പെട്ടെന്ന് വയലൻ്റ് ആകും. ഇവിടെ ഉള്ള ആളുകളെ ദിവസത്തിൽ ഒരു തവണ എങ്കിലും പുറത്ത് ഇറക്കാറുണ്ട്. എന്നൽ റോക്കിയെ വന്നിട്ടു ഇത്ര കാലം ആയിട്ടും പുറത്തു ഇറക്കാറില്ല. കണ്ടില്ലേ റോസിക്ക് മാത്രമേ അവനെ സമാധാനിപ്പിക്കാൻ കഴിയൂ.” അവർ അങ്ങോട്ട് നോക്കി.

റോക്കി ഇപ്പൊ ശാന്തനായി നിൽക്കുന്നു. റോസി അവൻ്റെ കൈയിൽ പിടിച്ചിട്ടുണ്ട്.

ഒരു കൈ അഴിയുടെ ഇടയിലൂടെ അവൻ്റെ പാൻ്റിനു മുകളിലൂടെ കുണ്ണയിൽ തടവുന്നു.

“കണ്ടോ അവൾക്ക് മാത്രേ അവനെ സമാധാനിപ്പിക്കാൻ കഴിയൂ. റോസി ഇവിടുത്തെ സ്റ്റാഫ് അല്ല. അവളും ഒരു മെൻ്റൽ പോഷ്യന്റ് ആയിരുന്നു. ആരും ഇല്ലാത്തത് കൊണ്ട് ഇവിടെ നിൽക്കുന്നു.”

ഇപ്പൊ റോസിയും റോക്കിയും ചുംബനത്തിൽ ആയിരുന്നു.

അവർ അങ്ങോട്ട് ചെന്നപ്പോൾ അവർ വിട്ടു മാറി.

Updated: October 21, 2026 — 1:05 pm

Leave a Reply

Your email address will not be published. Required fields are marked *