ഉള്ളൊഴുക്ക് – 1 21അടിപൊളി 

അങ്ങനെ ദിവസങ്ങൾ പോയി . ഒരു ദിവസം ഞാൻ ബസ്സിറങ്ങി നടന്നു വരുമ്പോഴാണ് ഒരു കാർ സൈഡ് ആക്കിയത് . നോക്കിയപ്പോൾ അതിൽ ബീന .

 

കയറൂ ഗ്രീഷൂ ബീന പറഞ്ഞു .

ഓ ഇതാണല്ലേ ഗ്രീഷ്മ പെട്ടന്നാണ് ആ ഗംഭീര ശബ്ദം ഞാൻ കേട്ടത് . അപ്പോഴേക്കും ഓഫീസിൽ എത്തി . ഞാൻ കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ഒരാൾ ഡ്രൈവർ സീറ്റിൽ നിന്ന്നും ഇറങ്ങി . ഗ്രീശൂ ഇതാനെന്തേ ഹസ് വിക്കി .

ഞാൻ ഒന്ന് ആളെ നോക്കി ആറാടിക്കുമുകളിൽ ഉയരം ഉള്ള ഇരുനിറത്തോടെ നല്ല കരുത്തുറ്റ ശരീരം ഉള്ള ഒരു പ്രസന്ന മുഖക്കാരൻ . നല്ലൊരു പുഞ്ചിരിയോടെ അയാൾ എന്നെ സ്വയം പരിചയപ്പെടുത്തി ഞാൻ വിക്കി . എന്നാൽ കാണാം എന്ന് പറഞ്ഞു അയാൾ പോയി .

 

ഇപ്പോഴാണ് എനിക്ക് അവളോട് ശരിക്കും അസൂയ തോന്നിയത് .

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി അവളെ പിക്കപ്പ് ചെയ്യാൻ വരുമ്പോൾ കണ്ടു . കണ്ടു എന്നല്ലാതെ വേറെ ഒന്നും സംസാരിച്ചില്ല . ഞാൻ സാധാരണ 5 മണിക് ഇറങ്ങും അവൾ ഇറങ്ങാൻ 5.30 ആകും

 

അങ്ങനെയിരിക്കെ ഞാൻ ഇറങ്ങി ബസ്റ്റോപ്പിലേക് നടക്കുമ്പോൾ ആണ് പിന്നിൽ ഇന്ന് ഒരു വിളി , ഹായ് ഗ്രീഷ്മ .

ഞാൻ തിരിഞ്ഞു നോക്കി , അവിടെ അതാ വിക്കി ഒരു ബേക്കറിയിൽ ഒരു സിഗരറ്റും വലിച്ചു ജ്യൂസ് കുടിച്ചു ഇരിക്കുന്നു .

ജ്യൂസ് കുടിക്കുന്നോ , എന്നോട് ചോദിച്ചു എയ് വേണ്ട എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി .

 

ഹാ ഒരു ജ്യൂസ് അല്ലെ ഞാൻ പൈസ കൊടുത്തോളം , അവൾ വരൻ ടൈം ആകും ഒരു കമ്പനിക് ഇരിക്യാന്നെ .

നിവൃത്തിയില്ലാതെ ഞാൻ ഒരു ഓറഞ്ച് ജ്യൂസ് പറഞ്ഞു . പൈസ ഞാൻ കൊടുത്തോണ്ട് .

ഓക്കേ , എന്ന പിന്നെ എന്റെയും കൂടി കൊടുത്തേക് . കൊള്ളാലോ ആളൊരു രസികൻ തന്നെ . സംസാരിച്ചിരിക്കയാണ് നല്ല രസം ഉണ്ട് .

വിക്കി ഫോൺ എടുത്തു ബീനയെ വിളിച്ചു , ഹായ് ഒരു ഗസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു എന്നെ കാണിച്ചു .

 

ബീന കൊള്ളാലോ , അപ്പോൾ ഞാൻ നേരം യകിയാലും പ്രശനം ഇല്ല നിൻക് കമ്പനി ഉണ്ടല്ലോ .

വിക്കി : എയ് ആരൊക്കെ വന്നാലും മോളൂൻറെ കമ്പനിടെ അത്രേം വരില്ലലോ .

 

എനിക്ക് അസൂയ മൂത്തു അവളോട് .

വിക്കി ഈ സമയത്താണോ വരാറുള്ളത് .

എയ് ഇന്ന് നേരത്തെ എത്തിയതാ .

അപ്പൊ ജോലിയൊന്നും ഇല്ലേ .

എനിക്കെന്തിനാ ജോലി എന്റെ പ്രിയതമ ജോലി ചെയ്യുന്നുണ്ടല്ലോ . ഞാൻ ചുമ്മാ പറഞ്ഞതാണേ , അവളോട് പറഞ്ഞു കുടുംബകലഹം ഉണ്ടാക്കരുത് .

എല്ലാം പറഞ്ഞു നില്കുമ്പോഴേക്കും അവൾ എത്തി . എന്ന ശരി പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് പറഞ്ഞു അവർ പോയി .

 

അങ്ങനെ ഒരാഴ്ച കഴ്ഞ്ഞു , വീണ്ടും എയ് ജ്യൂസ് സ്പോൺസർ .

ആ വിക്കിയോ .

ആ അതെ വിക്കി തന്നെ .

തന്നെ ഈയിടെ കാണാറില്ലലോ .

ആ ചിലപ്പോ ടൈമിംഗ് മാറുന്നുണ്ടാകും .

അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു പിരിഞ്ഞു .

പിറ്റേ ദിവസം ഞാനും ബീനയും ഉച്ച ഊണിൽ ആയിരുന്നു . ഇന്നലെ വിക്കിയെ കണ്ടല്ലേ , ബീന ചോദിച്ചു .

 

ആ കണ്ടു . കുറച്ചു നേരം സംസാരിച്ചു .

ആ വിക്കി പറഞ്ഞു നിന്നെ കണ്ടെന്നു . എന്തായാലും അത് നന്നായി , അവനു നിന്ന് ബോറടിച്ചില്ല , ഞാൻ ആണെകിൽ ഇന്നലെ ലേറ്റ് ആകുകയും ചെയ്തു .

നിങ്ങൾ എല്ലാം ഷെയർ ചെയ്യും അല്ലെ .

ആ നിന്നെകുറിച്ചൊക്കെ അവനു അറിയാം .

അയ്യോ നീ എന്തിനാ അതൊക്കെ പറയാൻ പോയത് .

അത് കുഴപ്പം ഇല്ലടെയ് അവനു ഹെല്പിങ് മൈൻഡ് ഉള്ള ആളാണ് .

ആ അത് തോന്നി , അവൻ ആരൊയൊക്കെയോ സഹായിക്കുന്ന കാര്യം പറഞ്ഞിരുന്നു .

 

അങ്ങനെ ആണെങ്കിൽ അവനോട് എന്നെ ഒന്ന് സഹായിക്കാൻ പറയാടീ ..

ബീന : നിന്നെ എങ്ങനെ സഹായിക്കാൻ

ഞാൻ : ചുമ്മാ പറഞ്ഞതാടീ

ബീന : നീ പറ

ഞാൻ : എന്റെ ഹസ്ബൻഡ് എന്നെ തിരിഞ്ഞു നോക്കാറില്ലലോ , അത്കൊണ്ട് വിക്കിയോട് എന്നെ ഒന്ന് ഗൗനിക്കാൻ ഉദ്ദേശിച്ചതാ തമാശയ്ക് .

ബീന : ഒന്ന് പോടീ .

ഞാൻ : ഓ ഞാൻ തമാശക്ക് പറഞ്ഞതാണെ .ഞാൻ നിന്റെ കണവനെ എടുക്കാനോനൊന്നും പോകുന്നില്ല

ബീന : ആ അല്ലേലും കിട്ടിയത് തന്നെ . വിക്കി എന്നെ വിട്ട് പോകില്ല .

ഞാൻ : ആ , നിങ്ങളുടെ റിലേഷൻ കാണുമ്പോ ചിലപ്പോഴൊക്കെ അസൂയ തോന്നും . എല്ലാം തുറന്നു സംസാരിക്കാൻ ഒരാളുണ്ടല്ലോ നിനക്കു .

Updated: August 30, 2025 — 11:54 pm

Leave a Reply

Your email address will not be published. Required fields are marked *