ഉള്ളൊഴുക്ക് – 1 21അടിപൊളി 

 

നേരം ഇരുട്ടി തുടങ്ങി , കുറച്ചു കഴിഞ്ഞപ്പോൾ റിലേറ്റിവിസ് ഓരോരുത്തർ ആയി പോകാൻ തുടങ്ങി .

ഞങ്ങൾ 3 പേരും ടീവി കണ്ടു സംസാരിച്ചിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ബീനക് ഒരു തലവേദന ഒന്ന് കിടക്കണം എന്ന് പറഞ്ഞു .

ഞാൻ അവളെ കൊണ്ട് ഒരു മുറിയിൽ ആക്കി . നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഒന്ന് കിടന്നിട്ട് വരാം .ഞാൻ വിക്സ് എടുത്തു ബീനക് കൊടുത്തു . അവൾ അത് പുരട്ടി . നീ പോകുമ്പോൾ ആ വാതിൽ ചാരി ഇട്ടെക് . എനിക്ക് വല്ലാത്ത സന്തോഷം . കുറച്ചു സമയം അവനുമായി സംസാരിച്ചിരിക്കാം .

 

ഞാൻ പതുക്കെ വാതിൽ ചാരി . വീണ്ടും ഹാളിൽ വന്നിരുന്നു .. ഞങ്ങൾ വെറുതെ സംസാരിച്ചു കുറച്ചു നേരം ഇരുന്നു .

അതിനിടയിൽ വിക്കി പറഞ്ഞു നിന്റെ അവസ്ഥ എനിക്ക് മനസിലാകും . ഇന്ന് ഹസ്സ് പോയത് വല്ലാതെ വവിഷമം ഉണ്ടാക്കി അല്ലെ . അയാൾക് കുറച്ചു കൂടി ക്ഷമിക്കാമായിരുന്നു .

അത് പോട്ടെ സാരമില്ല വിക്കി , എനിക്ക് ഇത് ശീലമാണ് . പിന്നെ നമുക്ക് അത് വിടാം .

എന്താ നിന്റെ പ്രശനം .

എനിക്കോ എനിക്ക് പ്രശനം ഒന്നും ഇല്ല ഗ്രീഷൂ ..

അത് കള്ളം എന്തൊക്കെയോ ഉണ്ട് . നീ എന്നോട് പറയാതെ ആണ് .

 

ആ അതും നമുക്ക് വിടാം ഗ്രീശൂ . നിന്റെ ഹസ്സ് എപ്പോ വരും ആള് എങ്ങോട് പോയതാ .

 

ആ എനിക്ക് അറിയില്ല .

നിനക്ക് ഒന്ന് വിളിച്ചു നോക്കിക്കൂടെ ..

ഞാൻ വിളിക്കാറില്ല ഇനി വിളിച്ചാൽ ഇഷ്ടപ്പെടുകയും ഇല്ല .

 

എന്നാലും നീ ഒന്ന് വിളിച്ചു നോക്ക് .

അവന്റഅവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വിളിച്ചു നോക്കി . ഞാൻ കുഞ്ഞന്റെ വീട്ടിൽ ഉണ്ട് , ലേറ്റ് ആകും നീ കിടന്നോ .

എത്ര ലേറ്റ് ആകും ഭകഷണം കരുത്താനോ

വേണ്ട ഞാൻ കഴിച്ചിട്ടേ വരൂ .അതിനിടയിൽ ഏട്ടാ നമ്മുടെ സീറ്റ് നമ്പർ എത്ര എന്ന ചോദ്യത്തിൽ അവർ തിയേറ്ററിൽ ആണെന്ന് മനസ്സിലായി .

എനിക്ക് വീണ്ടും എന്തോ പോലെ ആയി .

അയാൾ അയാളുടെ സിസ്റ്റർസിനേം ഫാമിലിയേം കൊണ്ട് ഫിലിം കാണാൻ പോയേക്ക , ഞാൻ പറഞ്ഞില്ലേ . എന്ന് പറഞ്ഞതും എന്റെ ശബ്ദം വാദി

അത് സാരമില്ല ഗ്രീഷൂ , നമുക്ക് ഒന്ന് പുറത്തേക്ക് നടന്നാലോ .

ആ നടക്കാലോ എന്ന് പറഞ്ഞ ഞങൾ പുറത്തിറങ്ങി .

 

നല്ല നിലാവുള്ള രാത്രി . ഒരു ചെറിയ തണുപ്പും ഉണ്ട് . ഈ സമയത് അവനെ ഒന്ന് കെട്ടിപിടിച്ചു നടക്കണം എന്നുണ്ട് .

പക്ഷെ അവന്റെ സംസാരത്തിൽ അങ്ങനെ ചിന്തകൾ ഒന്നും കണ്ടില്ല . ഇനി എല്ലാം എന്റെ തോന്നലുകൾ ആണെങ്കിലോ .

 

അങ്ങനെ കുറച്ചു നടന്ന ശേഷം ഞാൻ ചോദിച്ചു , നീ എന്താ കഴിക്കുമ്പോൾ നോക്കുനുണ്ടായത് .

അവൻ പെട്ടന്ന് ഒന്ന് വിറളി വെളുത്തു .

അത് പിന്നെ ഞാൻ നിന്റെ മുഖം വാടിയത് കണ്ടു അത് നോക്കിയതാ ..

ആ .. എന്ന് മാത്രം മൂളി ഞാൻ .

എന്ത് പറ്റി അങ്ങനെ ചോദിച്ചേ .

എയ് കുറച്ചു നേരം നോക്കുന്നത് കണ്ടു . അപ്പൊ പിന്നെ എന്താ കൈ കൊണ്ട് കാണിച്ചേ .

അതോ , ഈ ഡ്രസ്സ് നന്നായി ചേര്ന്നുണ്ടെന് കാണിച്ചതാ .

ആണോ ചേര്ന്നുണ്ടോ .

ആ പിന്നെ മഞ്ഞ ആണെങ്കിൽ കുറച്ചു കൂടി രാസമാകും നിനക്കു ..

അതെന്താ .

നിന്റെ ശരീരത്തിന് അത് കുറച്ചുകൂടി നന്നാകും എന്ന് എനിക്ക് തോന്നി . അത്കൊണ്ട് പറഞ്ഞതാ .

 

 

ഓ നീ ഇപ്പൊ എനിക്ക് ഉള്ള കളർ നോക്കി നടക്കേണ്ട . നീ ന്നിട്ട് ഭാര്യയുടെ നോക്ക് .

അവളുടെ ഞാൻ നോക്കാറുണ്ട് . പിന്നെ നിന്നെ കണ്ടപ്പോ ഇത് കൂടി പറഞ്ഞെന്നു മാത്രം .

അതെന്താ എന്നെ കണ്ടപ്പോ തോന്നാൻ .

 

നിന്നെ കണ്ടാൽ ആർക്കാ നോക്കാൻ തോന്നാത്തെ ..

അങ്ങനെ ഒരാൾ ഉണ്ടല്ലോ .. എന്റെ ഹസ്സ് .

അത് അയാൾക് വട്ടായിട്ട് .

ഞാൻ ഒക്കെ ആകണം . എന്നും രാത്രി എന്തേലും ഒക്കെ നടന്നേനെ .

അത് നീ ചുമ്മാ പറയുന്നതാ .

അല്ലെടീ . എനിക്ക് നിന്നെക്കാണുമ്പോ വല്ലാത്ത ഒരു അട്ട്രാക്ഷൻ ഫീൽ ആണ്

 

അപ്പോഴേക്കും ഞങ്ങൾ നടന്നു പുറത്തുള്ള ഔറ്ഹൗസ് ചെരുവിൽ എത്തി .

അതെന്താ അങ്ങനെ ബീന ഒരിക്കൽ പറഞ്ഞു , എന്നെപോലെ ഉള്ളവരെ ആണ് നിനക്കു ഐറ്റം എന്ന് . അതെന്താ .

 

പെട്ടന്ന് വിക്കിയുടെ ശബ്ദത്തിലെ വ്യത്യാസം ഞാൻ മനസ്സിലാക്കി .

Updated: August 30, 2025 — 11:54 pm

Leave a Reply

Your email address will not be published. Required fields are marked *