അയ്യോ വേണ്ട ഗ്രീശൂ , അത് സാരമില്ല ഞാൻ വേറെ എന്തെങ്കിലും ഒക്കെ ചോദിച്ച നോക്കട്ടെ .
ആ ജൂസ് കുടിക്ക് . ആ ജൂസ് കുടിക്കുള്ളിൽ വിക്കിയുടെ കണ്ണിലെ ഗോളങ്ങൾ എന്റെ മാറിടത്തിലേക് ഫോക്‌സ്‌ക്‌സ് ചെയ്യുന്നുണ്ടോ എന്ന് തോന്നി . ആ ലേസർ നോട്ടം പലപ്പോഴും എന്റെ സാരിക്കിടയിലൂടെ കടന്നു മാറിടത്തെ പൊതിഞ്ഞു . എന്നിട് ആ നോട്ടം ചെന്ന് എന്റെ മുലക്കണ്ണിന്റെ അറ്റത് ചെന്ന് തറച്ചു കേറുന്നതായി ഒരു ഫീൽ . അതിലിടക് അവന്റെ കൈകൾ അവന്റെ മേശക്കടിയിലേക് പോയി. ചുറ്റും ആളുകൾ ഉള്ളത് മറന്ന പോലെ അവൻ അങ്ങോട്ട് തന്നെ നോക്കി ഇരുന്നു . ഒരു ലാസ്യത്തോടെ ഞാൻ വിളിച്ചു .. വിക്കി ….
പെട്ടന്ന് ഒരു സ്വപ്നലോകർത്തു നിന്നെന്നപോലെ അവൻ തിരിച്ചു വന്നു . ഓ പോകാൻ സമയം ആയല്ലേ . ഞാൻ വിക്കിയുടെ കണ്ണിലേക് നോക്കി
ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന എന്റെ ബ്ലൗസിന്റെ ഇളം പച്ച നിറം .
എന്നെ യാത്രയാക്കി വിക്കി എന്റെ കണ്ണിൽ നിന്നും പോയി മറഞ്ഞു .
ഞാൻ നേരെ ഓഫീസിലേക്കു കയറി . അവിടെ ബീന ഇരുന്നു നല്ല വർക്കിലാണ് . എന്നെ കണ്ടതും ചുറ്റും ഉള്ളവരുടെ കണ്ണുകൾ ഒരു നിമിഷം എന്നിലേക്കു തിരിഞ്ഞു .
ആ നീ വന്നോ ഗ്രീ . ഇന്ന് നല്ല പണിയുണ്ട് . രാവിലെ നേരെത്തെ വന്നതാ ബീന പറഞ്ഞു . ആ എന്ന് പറഞ്ഞു ഞാൻ എന്റെ ജോലിയിലേക് നീങ്ങി . നേരം ഉച്ചയായി . ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇറങ്ങി . ഇന്നെന്താ നിനക്കു ബീന ചോദിച്ചു .
അയല കറി ആണ്. ഓ വിക്കിയുടെ ഫേവറിറ്റ് ആണ് .
ആ എനിക്കും ഇഷ്ടം ആണ് ഞാൻ പറഞ്ഞു നിർത്തി . നിങ്ങടെ ടേസ്റ്റ് ഏതാണ്ട് ഒരുപോലെ ആണ് എന്ന് ബീന . എയ് ഒരു മീൻകറി ഇഷ്ടപെട്ടതിനാണോ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാൻ വെറുതെ ചോദിച്ചു .
എന്തായാലും നീയും വിക്കിയും തമ്മിൽ ഉള്ള പോലെ അല്ലാലോ. നിങ്ങൾക് ഒരു ടേസ്റ്റ് ആണെന്ന എനിക്ക് തോന്നിയിട്ടുള്ളത് .
പതിയെ ബീനയുയുടെ മുഖത്തെ ചിരി ഒന്ന് മങ്ങി .
എന്ത് പറ്റിയെടീ , ഒന്നും ഇല്ല ഗ്രീ . എന്താ അങ്ങനെ അല്ലെ . അതോ അവൻ ഇവിടെ കാണുന്നപോലല്ലേ വീട്ടിൽ പെരുമാറുന്നത് .. ഞാൻ കുത്തി ചോദിച്ചു .
നീ കഴിക്ക് ഗ്രീഷു. , കഴിക്കാം സമയം ഉണ്ടല്ലോ .
മിക്യവാറും ഞാൻ പറഞ്ഞത് തന്നെ കാരണം . ആണുങ്ങൾ പുറത്തു കാണുന്ന പോലെ ആകില്ല വീട്ടിൽ . അവന്റെ സ്വഭാവം വേറെ ആയിരിക്കും അല്ലെ . അവളെ ഞാൻ ഒന്ന് പ്രകോപിപ്പിച്ചു .
എല്ലാരും നിന്റെ ഭർത്താവിന്റെ പോലെ അല്ല , അവനു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല , അവളുടെ ശബ്ദം കനത്തു.
എയ് റിലാക്സ് ബീന , ഞാൻ ചുമ്മാ പറഞ്ഞതല്ലേ . നീ എന്തിനാ ചൂടാക്കുന്നെ . നിങ്ങൾ തമ്മിൽ നല്ല പൊരുത്തം ആണ് .നീ എന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ . ഇന്ന് തന്നെ അയാളോട് ഒന്ന് കൊണ്ടുവിടാൻ വേണ്ടി ഞാൻ അയാളുടെ കാലു പിടിച്ചു .
അയാൾക് അയാളുടെ സിസ്റ്റേഴ്സ് ആണ് വലുത് . നിനക്കു അങ്ങനെ ഇല്ലാലോ
നല്ലൊരു ഭർത്താവില്ലേ ..
എന്തോ വലിയ തെറ്റ് സംഭവിച്ച പോലെ അവളുടെ മുഖം വാടി .
ബീന എന്ത് പറ്റി നിനക്ക് . ഞാൻ അതെ പറ്റി ഒന്നും പറയുന്നില്ല സോറി . ഞാൻ എന്റെ അവസ്ഥയെ നീയുമായി കമ്പയർ ചെയ്തെന്നെ ഉള്ളു . നമുക് അത് വിടാം . എന്തോ വലിയ ഭാരം അവളുടെ ഉള്ളിൽ ഉണ്ട് . ചോറ് കഴിച്ചു ഞങ്ങൾ കൂലിയിൽ കയറി . ഇടക്ക് ശ്രദ്ധിക്കയുമ്പോൾ ജോലിയിൽ അതികം ശ്രദ്ധിക്കാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുന്ന ബീനയെ കണ്ടു .
സംഗതി പാളിപോയോ ഒന്ന് ഉള്ളിൽ ഒരു ഭയം അലയടിച്ചു .
വൈകിയിട്ട് ജോലി തീർത്തു ഇറങ്ങി വീട്ടിൽ എത്തി . അകെ ഒരു അസ്വസ്ഥത . ഒരു പ്രവേശത്തിൽ ഞാൻ വിക്കിക് മെസേജ് അയച്ചു .
വിക്കി അവിടെ കുഴപ്പമൊന്നും ഇല്ലാലോ .
ഇല്ല , എന്നാലും അവൾ എന്തൊക്കെയോ ചിന്തയിൽ ആണ് . എന്തേലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാട്ടോ .
ഞാൻ ഒരു സോറി പറഞ്ഞു
കുഴപ്പമില്ല ഗ്രീഷ്മേ . ഐ ക്യാൻ മാനേജ് ഇറ്റ് .
അങ്ങനെ 4 ദിവസം കഴിഞ്ഞു . ഇക്കാലയളവിൽ അവൾ എന്നോട് മിണ്ടുന്നതു വളരെ കുറഞ്ഞിരുന്നു . അവളെ വിഷമിപ്പിച്ച ആ നിമിഷങ്ങളെ ഞാൻ ശപിച്ചു . ഒരു നല്ല ഫ്രണ്ടിനെ എനിക്ക് നഷ്ടപെട്ടുവോ .
