ഉള്ളൊഴുക്ക് – 1 21അടിപൊളി 

എന്നെ ഇവിടെ രാത്രി പോലും ആള് നോക്കാറില്ല . നിനക്കു പിന്നെ രാത്രി ഒഴിവ് ഉണ്ടാകില്ലലോ , അവനെ കണ്ടിട് അങ്ങനെ തോനുന്നു .

അത് പറഞ്ഞതും അവളുടെ മുഖം വാടി .

ഒന്നുമില്ല എന്ന് പറഞ്ഞു അവിടെനിന്നും എണീറ്റുപോയി .

സംതിങ് ഫിഷി … എന്ന് എന്റെ മനസ്സ് പറഞ്ഞു .

പിന്നെ കുറച്ചു ദിവസത്തിനു ശേഷം വിക്കിയെ കണ്ടു .പതിവ് ചായകുടിയ്ക്ക് ഇടക്ക് അവന്റെ വല്ലാത്തൊരു നോട്ടം . ഒരു പുഞ്ചിരിയും

നീയെന്താ ഇങ്ങനെ നോക്കുന്നെ വിക്കി

എയ് ഒന്നുമില്ല

പറയടാ ഒരു ലാസ്യതയോടെ ഞാൻ ചോദിച്ചു .

ആ ചോദ്യത്തിന്റെ ലാസ്യത മനസ്സിലാക്കിയായിരിക്കണം മറുപടി വന്നത് . ഗൗനിക്കാൻ മാത്രം ഉണ്ട്

ഞാൻ മറന്നു പോയ ടോപ്പിക്ക് ആയിരുന്നു അത്

മനസ്സിലായില്ല .

അല്ല നിന്നെ ഗൗനിക്കാൻ മാത്രം ഉണ്ട് ഗ്രീഷൂ .

പെട്ടന്നാണ് എനിക്ക് അത് കത്തിയത് .

ഡാ അവൾ പറഞ്ഞോ . ഞാൻ അത് ചുമ്മാ പറഞ്ഞതാ .

ആ ഗ്രീഷൂ . ഞാൻ നിന്നെ കണ്ടപ്പോൾ ഓർത്തതാണ് .

ഞാൻ : നിങ്ങൾ തമ്മിൽ നല്ല ബന്ധം അല്ലെ , അവൾ നിന്റെ ചോയ്സിന് പറ്റിയ അല്ലലെ . എനിക്ക് കണ്ടിട്ട് അതാ തോന്നുന്നേ . അവന്റെ മുഖത്തു എന്തോ വിഷമം ഞാൻ ശ്രദ്ധിച്ചു .

 

അന്ന് രാത്രി ഞാൻ വിക്കിക് മെസ്സേജ് അയച്ചു . ഒന്നും രണ്ടും ചാറ്റ് ചെയ്തു .

അതിലിടക് ഞാൻ വെറുതെ ചോദിച്ചു . നിന്റെ മുഖത്തു ഇന്നെന്തോ വിഷമം കണ്ടല്ലോ .

കൂടുതൽ ഊന്നി ചോദിച്ചപ്പോൾ വിക്കി മനസ്സ് തുറന്നു .

 

നമ്മൾ പുറത്തു കാണുന്ന പോലെ ഒന്നും അല്ല . കുറച്ചു പ്രശ്നത്തിലാണ് .

അത് തീരത്തൂടെ .

 

നോക്കി കുറെ ഞാൻ അഡ്ജസ്റ്റ് ചെയ്ത പോകുന്നു .

അവര്ക് ഇടയിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നും , അത് 2 പേരും സമ്മതിക്കാത്തതാണെന്നും മനസ്സിലായി .കൂടുതൽ സംസാരിച്ചപ്പോൾ വിക്കിയും എനെപ്പോലെ ശ്വാസം മുട്ടി ജീവിക്കുന്ന ആളാണെന്നു തോന്നി .

പെട്ടന്ന് ഹസ്സ് എണീക്കുന്ന ശബ്ദം കേട്ട് നാളെ സംസാരിക്കാം എന്ന് പറഞ്ഞു ഫോൺ വച്ച് .

 

അന്ന് രാത്രി ഇത് മാത്രമായിരുന്നു മനസ്സിൽ . എങ്ങനെ അവര്തമ്മില് ഉള്ള പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കും . എങ്ങനെ അത് സോൾവ് ആകും അവരെ എങ്ങനെ ഒന്നിപ്പിക്കാം എന്നൊക്കെ ആലോചിച്ചു ഉറക്കം കിട്ടിയില്ല .

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു

രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോൾ വിക്കിയുടെ കുറച്ചു മെസ്സേജസ് .

ഹായ് ഗ്രീഷൂ ഇന്നലെ നിന്നോട് ചാറ്റ് ചെയ്തപ്പോ വല്ലാത്ത ഒരു ആശ്വാസം . നിന്നെ പോലുള്ള ഒരു ഫ്രണ്ട് കൂടെ ഉള്ളത് ഒരു കോൺഫിഡൻസ് ആണ് . താങ്ക്യൂ .

മി ടൂ എന്ന് റിപ്ലൈ അയച്ചു .

അപ്പോൾ തന്നെ മറുപടി വന്നു . ബീനക് ഇന്ന് നേരത്തെ പോകണം .

ആ അറിയാം .

പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു . നമുക്ക് സംസാരിക്കാം .

നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ദിനചര്യയിലേക് മുഴുകി .

പണികളൊക്കെ വേഗം തീർത്തു ധൃതിപിടിച്ചു ഹസ്ബന്റിനോട് പറഞ്ഞു ഓട്ടോസ്റ്റാൻഡിൽ ആക്കി . അവിടെ നിന്ന് ഓട്ടോ പിടിച്ചു ഓഫീസിനു അടുത്ത ബക്കറയിൽ എത്തി .

വിചാരിച്ചതുപോലെ വിക്കി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു .. എന്നെ കണ്ടപാടെ ആ മുഖം തെളിഞ്ഞു .

നേരെ ബക്കറയിൽ കയറി ഒരു ജൂസിനു ഓർഡർ ചെയ്തു .

സത്യത്തിൽ നിങ്ങൾ തമ്മിൽ എന്താ പ്രശനം , ഞാൻ ചോദിച്ചു .

അങ്ങനെ പ്രത്യക്ഷത്തിൽ പ്രശ്ശനം ഒന്നും ഇല്ല . ഇത് വീട്ടിലുകാർ നിർബന്ധിച്ച വിവാഹം ആണ് . ഞങ്ങൾ ഇപ്പോഴും കുറെ അഡ്ജസ്റ്മെന്റ് ആണ് എല്ലാരേയും കാണിക്കാൻ . ഉള്ളത് പറയാലോ ഞങ്ങൾ നേരെചൊവ്വേ ഒന്ന് ബന്ധപെട്ടിട് കൂടി ഇല്ല . അവൾക് എല്ലാറ്റിനോടും അറപ്പാണ് . ഒരു ആണെന്ന നിലയിൽ എനിക്കും കാണില്ലേ ആഗ്രഹങ്ങൾ . എല്ലാരും ഒരു കുഞ്ഞികാലു കാണണമെന്ന് ആഗ്രഹിക്കുന്നു . അവൾ ആണെങ്കിൽ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും . ഒറ്റ ശ്വാസത്തിൽ വിക്കി പറഞ്ഞു നിർത്തി .

പിന്ന് ഇതൊന്നും ആരോടും പറയാൻ പറ്റാതെ വീർപ്പുമുട്ടുകയായിരുന്നു . നിന്നോട് എന്തോ പറയാൻ തോന്നി .

 

എന്റെയും ഇതേ അവസ്ഥ ആണെന് ഞാൻ പറഞ്ഞില്ല . ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ .

Updated: August 30, 2025 — 11:54 pm

Leave a Reply

Your email address will not be published. Required fields are marked *