ഉണ്ണികുട്ടന്റെ യോഗം – 11 53അടിപൊളി  

എനിക്ക് അഭിമാനം തോന്നി എന്റെ തീരുമാനത്തിൽ തെറ്റൊന്നുമില്ല

എനിക്ക് ചേർന്ന പെണ്ണാണിവൾ

ആവി പറക്കുന്ന സമൂസയുമായി ഇത്ത അടുക്കളയിൽ നിന്നു ഇറങ്ങി വന്നു

ആഹാ ഇത്തയും ഉണ്ടാരുന്നോ ഇവിടെ ഉമ്മച്ചി മാത്രമല്ല ഞങ്ങളുമുണ്ട് സ്കൂൾ യൂണിഫോമിൽ ഷാഹിനയും ഷബ്നയും കൂടെ പുറകെ വന്നു

സോറി മൈ മിസ്റ്റേക്ക് എനിക്ക് വീട് മാറിപ്പോയി

ഹാളിൽ കൂട്ടച്ചിരി മുഴങ്ങി

ഉണ്ണിയേട്ടന്റെ പരീക്ഷ എന്നാ തീരണെ

അടുത്ത വെള്ളിയാഴ്ച തീരും എന്താ

മോളെ

എനിക്ക് കുറച്ചു കണക്ക് പറഞ്ഞു തരോ

ഷബ്നയുടേതാണ് ആവശ്യം

അതിനെന്താ ഞാൻ വൈകിട്ടങ്ങു വരാം

വേണ്ടാ ഞാൻ ഇങ്ങോട്ട് വന്നോളാം എന്നെ തിരിച്ചു കൊണ്ടു വന്നു വിട്ടാൽ മതി

അതെന്താടി നിനക്ക് അവിടിരുന്നു പഠിച്ചാൽ

ഇത്ത അവളോട് ചൂടായി

എന്റിത്താ നിങ്ങളെന്തിനാ പിള്ളേരോട് ഇങ്ങനെ ചൂടാവണേ അവൾ എന്റടുത്തേക്കല്ലേ വരുന്നത് ഇനീപ്പോ നിങ്ങൾക്കതില് ബുദ്ധിമുട്ടാണെൽ നിങ്ങളും പോരെ കൂട്ടിന്

നീയെന്താടാ അങ്ങനെ പറയണത് അവളു നിന്റടുത്ത് വരുന്നതിനു എനിക്കെന്താ പ്രശ്നം

എന്നാലും അവൾക്കവിടെ ഇരുന്നു പഠിച്ചു കൂടെ

അത് ശരിയാവില്ല ഉമ്മി അവൾ ഷാഹിനയെ നോക്കി കൊണ്ടാണത് പറഞ്ഞത്

ഇത്തക്ക് കാര്യം മനസിലായി രണ്ടും കൂടി അടിയൊഴിഞ്ഞ നേരമുണ്ടാവില്ല

ശരി ഒരുപാട് രാത്രിയാവാൻ നിൽക്കരുത്

അത് സാരമില്ല ഉമ്മി ഞാനും കൂടി വന്നോളാം അവൾക്ക് കൂട്ടിനു

സമീറ ഇടയിൽ കേറി

അത് പിന്നെ അങ്ങനെയാണല്ലോ രാത്രി എന്നൊന്നില്ലാരുന്നേൽ അവൾ അത്രേം നേരം കൂടി ഇവിടെ നിന്നേനെ

ഉമ്മി സമ്മതിക്കാഞ്ഞിട്ടല്ലേ അല്ലെ രാത്രിയും ഞാൻ ഉണ്ണിയേട്ടന്റെ കൂടെ നിന്നേനെ

ഷാഹിനയുടെ കണ്ണുകളിൽ ദേഷ്യം കത്തിയെരിയുന്നത് ഞാൻ കണ്ടു

നമ്മൾ അച്ഛനും മോളുമാന്നു നാട്ടുകാർക്ക് അറിയില്ലല്ലോ അവരുടെ കണ്ണിൽ അത് വേറെയാവും അത് കൊണ്ടു മോള് സ്വന്തം മുറിയിൽ ഉറങ്ങിയാ മതി

ഷാഹി നീ വരുന്നുണ്ടോ

വേണ്ടായേ ഞാൻ എങ്ങനേലും തനിയെ പഠിച്ചോളാം

വാടി പിള്ളേരെ

ഇത്തയും മക്കളും പോയി

ആറ് മണി കഴിഞ്ഞപ്പോൾ ഷബ്നയും സമീറയും എത്തി

ഷബ്നയെ ഹാളിലെ സെറ്റിയിൽ ഇരുത്തി കൂടെയിരുന്നു അവൾക്ക് സംശയമുള്ള ഭാഗങ്ങളും കണക്ക് ചെയ്യാനുള്ള എളുപ്പ വഴിയും പറഞ്ഞു കൊടുത്തു പക്ഷെ ഒന്നോ രണ്ടോ തവണ പറഞ്ഞാലൊന്നും അവളുടെ തലയിലേക്ക് കയറില്ല ഇടക്ക് നല്ല പിച്ചും കൊടുക്കേണ്ടി വന്നു

ആ സമയത്ത് സമീറ അടുക്കളയിൽ കയറി എനിക്കുള്ള അത്താഴമുണ്ടാക്കും

ഹാളിൽ ഇരിക്കുന്ന കൊണ്ട് വേറൊന്നും നടക്കില്ല സമീറയുടെ കണ്ണു എപ്പോഴും ഞങ്ങളുടെ മേലുണ്ട് താനും

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി ഇപ്പൊ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്ന പോലെയായി

ശാരീരിക ബന്ധമില്ല എന്നതൊഴിച്ചാൽ സമീറ ശരിക്കും എന്റെ ഭാര്യയെ

പോലെ തന്നെയായി

അവളുടെ കുസൃതിയും ഓട്ടവും എല്ലാം നിന്നു നല്ല പക്വമതിയായ ഒരു പെണ്ണായിമാറിയവൾ

അത് കൊണ്ടു തന്നെ ഇടയ്ക്കുള്ള കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒന്നുമില്ലാതെയായി

ഇവൾക്കിതു എന്ത് പറ്റിയെന്നാലോചിച്ചു എനിക്ക് തന്നെ അത്ഭുതം തോന്നി

പരീക്ഷകളെല്ലാം കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു ഞാൻ ബൈക്ക് എടുത്ത് കോളജിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ലതയും കുറച്ചു കൂട്ടു കാരികളും കൂടി പോവുന്നു

അവരുടെ അടുത്ത് എത്തിയതും ലത വിളിച്ചു

ഉണ്ണി….ഞാൻ കുറച്ചു മുൻപോട്ട് ചെന്നിട്ടാണ് നിർത്തിയത്

അവൾ അവരുടെ കൂട്ടത്തിൽ നിന്നു ഓടി വന്നു

ഇതിനു ബ്രേക്കില്ലേ

ഞാനൊന്നും മിണ്ടിയില്ല

ഉണ്ണിയെന്തിനാ എന്നോട് മാത്രം മിണ്ടാതെ നടക്കുന്നെ

എനിക്കെ കെട്ടാൻ പറ്റിയ ഒരു പെണ്ണിനെ കിട്ടുമോ എന്നറിയാനാ ഞാൻ കോളജിൽ വരുന്നത് പഠിക്കാനല്ല നീ പഠിക്കാൻ വേണ്ടി മാത്രം വരുന്നതല്ലേ അപ്പൊ ഞാനായിട്ട് നിന്റെ പഠിപ്പ് കളയണ്ടല്ലോ

ഞാനവളെ തിരിച്ചൊന്നു കൊട്ടി

പകരം വീട്ടുവാണല്ലേ

അവളുടെ കൂട്ടുകാരികൾ ഞങ്ങളുടെ അടുത്ത് എത്തിയ കൊണ്ട് അവൾ നിർത്തി

ലതേ നീ വരുന്നുണ്ടോ

ഞാൻ വന്നോളാടി നിങ്ങൾ നടന്നോ

മ്മ്മ്മ്മ്മ്മ്……..മ്മ്മ്മ്മ്മ്മ്മ് അവർ അർത്ഥം വെച്ചൊരു മൂളൽ മൂളി നടന്നു പോയി

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *