ഉണ്ണികുട്ടന്റെ യോഗം – 19 3അടിപൊളി  

ചൂട് വെക്കൽ കഴിഞ്ഞു ഞാൻ മരുന്ന് അരക്കാൻ പോയി

അത് കണ്ടു കമ്പിയായിട്ടാ എന്റെ കൊതം പൊളിച്ചേ അല്ലെ ജോളി എന്റടുത്ത് വന്നു ചോദിച്ചു

പിന്നെ ഏടത്തിയെ ചെയ്യാൻ പറ്റുമോ

ഏട്ടന്റെ ഭാര്യയല്ലേ അല്ലാതെ പെങ്ങൾ ഒന്നുമല്ല ല്ലോ

പോടീ പൂറി അതൊക്കെ നിന്റെ വീട്ടിൽ ചെയ്യുമായിരിക്കും ഞങ്ങളുടെ കുടുംബത്ത് ചെയ്യില്ല

മുറ്റ് മുതലു തന്നെ അവൾ ആത്മഗതം പൊഴിച്ചു

നീയെന്തേലും പറഞ്ഞോ

ഇല്ല ഞാനൊന്നും പറഞ്ഞില്ല

പെണ്ണായ ജോളിക്കു പോലും സ്മിതയെ കണ്ടിട്ട് അസൂയ തോന്നിയിരിക്കുന്നു

ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു

ചതഞ്ഞു കരുവാളിച്ചു കിടന്നയിടത്ത് മുഴുവൻ അരച്ച മരുന്ന് പൊത്തി വെച്ചു നീര് ശരിക്കും കുറഞ്ഞിരിക്കുന്നു ഇല്ലാ എന്ന് തന്നെ പറയാം അത് പോലെ നീര് വറ്റി

എങ്ങനെയുണ്ടിപ്പോ

ഉണ്ണി എന്റെ തലവരെ തണുക്കുന്നു നീയെന്നെ ഷീറ്റെടുത്ത് ഒന്ന് പുതപ്പിക്കുവോ

അരച്ച മരുന്നിനു മുകളിൽ ഒരു ചെറിയ തിരശീല തുണി കൊണ്ടു മൂടി അവിടെ മടക്കി വെച്ചിരുന്ന പുതപ്പെടുത്ത് തല മുതൽ കാല് വരെ പുതപ്പിച്ചു കൊടുത്തു

സ്മിതേ ഞാൻ ഇറങ്ങുവാ രണ്ട് മണിക്കൂർ കഴിയുമ്പോ ഇപ്പൊ ഇട്ടരിക്കുന്ന മരുന്ന് മാറ്റി ബാക്കിയിരിക്കുന്ന മരുന്ന് ഇടാൻ ഞാൻ ജോളിയോട് പറഞ്ഞേക്കാം എന്നിട്ട്

നാളെ രാവിലെ തന്നെ ഇങ്ങു വന്നേക്കാം

സ്മിത പകുതി മയക്കത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു

ഞാൻ പുറത്തിറങ്ങി വാതിൽ പുറത്ത്

നിന്നടച്ചു

ജോളി……..

എന്താ സാറെ

ഞാൻ വീട്ടിലേക്കു പോകുവാ രണ്ട് മണിക്കൂർ കഴിയുമ്പോ അരച്ച മരുന്നവിടെ ഇരുപ്പുണ്ട് അത് ഇപ്പൊ ഇട്ടേക്കുന്ന പോലെ തന്നെയിടണം മറന്നു പോകരുത്

ഇല്ല സാറേ

നിന്റെ വല്ല്യ സാറു വരുമ്പോ പറഞ്ഞേരെ ഞാൻ പോയീന്നു

പറഞ്ഞേക്കാം ഈ സാറു നാളെയും വരുമോ

എന്തിനാടി

ചുമ്മാ ചോദിച്ചതാ

മരുന്ന് ഇട്ടു കൊടുക്കാൻ മറക്കരുത് അത് വരെ ഏട്ടത്തിയെ വിളിക്കുകയും വേണ്ട

ശരി സാറേ

ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചു പോന്നു പോരും വഴി മീരേടത്തിയുടെ വീട് വഴി ഒന്നൂടെ പോയി നോക്കി

വീടാകെ ഇരുട്ടിലാണ്ട് കിടക്കുന്നു

നീയെവിടാരുന്നു ടാ രാവിലെ ഇറങ്ങി പോയതല്ലേ

മീരെടെ വീട്ടിൽ പോവാന്നു പറഞ്ഞിട്ട് പോയതല്ലേ

വല്യേട്ടൻ പൂമുഖത്ത് തന്നെ നിൽപ്പുണ്ടായിരുന്നു

രാവിലെ ഞാനവിടെ ചെന്നപ്പോ വീട് പൂട്ടി കിടക്കുന്നു പിന്നെ സ്മിതേടത്തിനെ കാണാൻ പോയി

അവൾക്കിപ്പോ എങ്ങനെയുണ്ട്

നല്ല നീരായിരുന്നു ഞാൻ അതിനു എണ്ണ കാച്ചി കൊടുത്തു ചതവിനുള്ള മരുന്ന് കൂടി ഉണ്ടാക്കി കൊടുത്തിട്ടാ പോന്നേ

എന്നാ പിന്നെ നിനക്കൊന്നു ഫോൺ ചെയ്തു പറഞ്ഞു കൂടെ

ഞാനൊന്നും മിണ്ടിയില്ല

എന്നാലും മീരേടത്തി എവിടെ പോയതാവുമോ

അകത്ത് ചെന്നു വല്യേടത്തിയോട് ചോദിച്ചു

ഏട്ടത്തി മീരേടത്തിയേ വീട്ടിൽ കണ്ടില്ല ല്ലോ വീട് പൂട്ടി കിടക്കുന്നു

നീ ഇത് വരെ എവിടാരുന്നു

ഏട്ടനോട് പറഞ്ഞത് ഇവിടേം ആവർത്തിച്ചു

ഏടത്തി എന്റെ ചെവിയിൽ പിടിച്ചു കറക്കി

എന്നാൽ പിന്നെ നിനക്കവിടെ നിന്നു ഒന്ന് ഫോൺ ചെയ്തു പറഞ്ഞൂടായിരുന്നോടാ

അതേടത്തി ഞാനവിടെ ചെന്നിട്ട്………

പറഞ്ഞു തീരും മുൻപേ ഗംഗേട്ടൻ അങ്ങോട്ട് വന്നു ഏടത്തി

ചെവിയിൽ നിന്നു വിട്ടു ഗംഗേട്ടന്റെ വക വഴക്ക് വനജേടത്തിയുടെ വക വേറെയും ആളാം വീതം എല്ലാവരുടെയും വായിൽ നിന്നു നിറച്ചു കിട്ടി

മക്കള് രണ്ടും തറയിലെ ഷീറ്റിൽ കിടക്കുന്നു ഞാൻ അവരുടെ അടുത്തിരുന്നു

പാല് കുടിയൊക്കെ കഴിഞ്ഞു കിടന്നു കളിയാണ് രണ്ടും

ഞാനാ കുഞ്ഞു കൈകളിൽ പിടിച്ചു കൊഞ്ചിച്ചു

ഞ ഞ്ഞാ ഞ

രണ്ട് പേരും കൂടി എന്തൊക്കെയോ പറയുന്നു

നിങ്ങള് കൂടിയേ ചീത്ത വിളിക്കാനുള്ളു വിളിയെടാ ഇനി നിങ്ങളായിട്ട് എന്തിനാ കുറക്കുന്നെ

പുറകിലൊരു കൂട്ടച്ചിരി

ഏടത്തി മീരേടത്തി എവിടെക്കാ പോയെ

ഞാൻ വീണ്ടും ഏടത്തിയോട് ചോദിച്ചു

അവളുടെ അമ്മക്കെന്തോ വയ്യാന്നു പറഞ്ഞു രാവിലെ പോയതാടാ അവൾ വിളിച്ചാരുന്നു അപ്പോഴേക്കും നീ ഇവിടന്നു പോയി

ഞാൻ കുട്ടികളുടെ അടുത്തു നിന്നു എഴുനേറ്റു മുറിയിലേക്ക് പോയി കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആലോചിച്ചത്

Leave a Reply

Your email address will not be published. Required fields are marked *