ഉണ്ണികുട്ടന്റെ യോഗം – 19 2അടിപൊളി  

ഞാൻ ചോദിച്ചതാ അപ്പൊ അവള് പറഞ്ഞു കല്യാണത്തിനു മുൻപ് അങ്ങനെ ചെയ്യുന്നതൊക്കെ പാപമാണെന്ന്

എന്റുണ്ണി നീയിത്രേം പാവമായിരുന്നോടാ നിനക്ക് ചെയ്യാൻ ആഗ്രഹമുണ്ടോ

ആഗ്രഹമൊക്കെയുണ്ട് പക്ഷെ പഠിത്തം കഴിയാതെ പെണ്ണ് കെട്ടാൻ പറ്റില്ല ല്ലോ

പഠിത്തം കഴിയാനും പെണ്ണ് കെട്ടാനുമൊന്നും നിക്കണ്ട എന്റെ നടു വേദന മാറ്റി തന്നാൽ ഞാൻ നിനക്ക് ചെയ്യാൻ തരാം

ആരേലും അറിഞ്ഞാലോ

നീയായിട്ട് പോയി ആരോടും പറയാതെ ഇരുന്നാ മതി

ഞാനാരോടും പറയൂല

അത് മതി ഇപ്പോ നിന്റെ ടെൻഷൻ മാറിയോ

ടെൻഷൻ മാറി പക്ഷെ

മ്മ്മ്മ് ഇനിയെന്താ ഒരു പക്ഷെ

എനിക്കാ വീഡിയോയിൽ കണ്ട പോലെയൊക്കെ…….

നിനക്കിഷ്ട്ടമുള്ള പോലെ ചെയ്യാൻ തരാം പോരെ

മ്മ്മ്മ് മതി…മതി

ഞാൻ എഴുനേറ്റു പോയി വാതിടച്ചു തിരിച്ചു വന്നു

നീയെന്തിനാ വാതിലടച്ചേ

ആ പെണ്ണുമ്പിള്ള എങ്ങാനും ഇങ്ങോട്ട് വന്നാലോ

വേണ്ടെടാ വാതിൽ തുറന്നിട്ടേരെ ഇല്ലേൽ അവൾക്ക് വല്ല സംശയവും തോന്നും

ഇപ്പോ തുറക്കാം അതിനു മുൻപൊരു കുഞ്ഞു കാര്യം

എന്താടാ ന്നുള്ള ചോദ്യം മുഴുമിക്കും മുൻപേ സ്മിതയുടെ ചുണ്ടുകൾ എന്റെ വായിലായി കഴിഞ്ഞിരുന്നു

കീഴ് ചുണ്ടും മേൽ ചുണ്ടും വായിലാക്കി നുണഞ്ഞു കൊണ്ടൊരു ഉമ്മ

പുറത്ത് ബുള്ളറ്റ് വന്നു നിൽക്കുന്ന സൗണ്ട്

ഞാനാ ചുണ്ടുകളെ മോചിപ്പിച്ചു

ഇളം ചുവപ്പുള്ള ചുണ്ടുകൾ കടും ചുവപ്പായിരിക്കുന്നു

ഞാൻ പോയി വാതിൽ തുറന്നിട്ട് തിരിച്ചു വന്നു കസേരയിലിരുന്നു

ഏട്ടന്റെ മുഖത്തെന്താ കരി പറ്റിയിരിക്കുന്നെ

മുറിയിലേക്ക് കയറി വന്നതും സ്മിത അവനോട് ചോദിച്ചു

അവനൊന്ന് പരുങ്ങി

ചെയിൻ മുറുക്കിയിടാൻ നോക്കിയല്ലേ

പറ്റണ പണി ചെയ്താ പോരെ ആ കരി ഓയിൽ മുഴുവൻ മുഖത്തായിട്ടുണ്ട് പോയി സോപ്പിട്ട് കഴുകികള

ഞാൻ പെട്ടെന്ന് അവനെ രക്ഷിക്കാനായി പറഞ്ഞു

അവൻ രക്ഷപെട്ടോടും മട്ടിൽ തിരിച്ചു പോയി

എങ്ങനെ ഒരു

ഭാവമാറ്റവുമില്ലാതെ ഇങ്ങനെ ചോദിക്കാൻ പറ്റിയെ എന്റെ ചങ്കിടിച്ചിട്ട് പാടില്ലായിരുന്നു

ഇതാടാ പെണ്ണുങ്ങടെ കഴിവ് പോയ പോക്ക് കണ്ടോ

ഉമ്മ്……. സമ്മതിച്ചിരിക്കുന്നു ഞാനാ മരുന്ന് അരച്ചോണ്ട് വരാം

ഞാൻ പുറത്തേക്കിറങ്ങി

ഡൈനിങ് റൂമിന്റെ വാഷ് റൂമിൽ നിന്നു മുഖവും തുടച്ചു കൊണ്ട് അവനിറങ്ങി വന്നു

എന്റെ പൊന്നുമോനെ ഞാൻ കിടുങ്ങിപ്പോയെടാ പെട്ടെന്ന് എന്താ പറയേണ്ടേ ന്നു അറിയാണ്ട് പോയി

കക്കാൻ മാത്രം പഠിച്ചാ പോരെടാ നിക്കാനും പഠിക്കണം

അവൾക്ക് സംശയം ഒന്നും തോന്നിയില്ല ല്ലോ അല്ലെ

ഇതുവരെയില്ല ഇനി നീയായിട്ട് പോയി പിടി കൊടുക്കാതിരുന്നാ മതി

അവൾക്കിപ്പോ ഭയങ്കര സംശയമാടാ എന്നെ

അതെന്താ നീയിപ്പോ പുറത്ത് മാത്രമേ കൊടുക്കുന്നുള്ളൊ ചേട്ടത്തിയെ ഒന്നും ചെയ്യുന്നില്ലേ

ഉണ്ടെടാ പക്ഷെ വല്ലപ്പോഴുമൊക്കെയേ ഉള്ളു

അതെന്താ

എന്നും വൈകിട്ട് അവളെന്തേലുമൊക്കെ പറഞ്ഞു ഉടക്കും ഞാനും എന്തെങ്കിലുമൊക്കെ പറയും പക്ഷെ അവളതു പെട്ടെന്നങ്ങു മറക്കും എന്നിട്ട് കിടക്കുമ്പോൾ കെട്ടിപിടിക്കാൻ വരും പക്ഷെ എന്റെ ദേഷ്യം മാറിയിട്ടുണ്ടാവില്ല ഞാൻ പിന്നേം ദേഷ്യപ്പെട്ടു തിരിഞ്ഞങ്ങ് കിടക്കും പിന്നെ ഒന്നും നടക്കില്ല

വെറുതെയാണോ ഏട്ടത്തിക്കു സംശയം

ഇനി ഞാനായിട്ട് എന്തേലുമൊക്കെ ചെയ്യാന്നു വിചാരിച്ചാ അവള് ചുമ്മാ ചൊറിഞ്ഞ വർത്താനമായിട്ട് വരുമെന്നേ

എടാ നിനക്ക് പുറത്ത് പോയി ചെയ്യാൻ പലരേം കിട്ടും പക്ഷെ ഏടത്തിക്കു ചെയ്തു കൊടുക്കാൻ നീയേ ഉള്ളു

അവൾക്കതി നൊന്നും അത്ര താല്പര്യമില്ല ന്നെ കെട്ടിപിടിച്ചു കിടക്കണം കുറെ നേരം കിന്നാരിക്കണം

എനിക്കാണേൽ ചെയ്യാൻ തോന്നിയാൽ അപ്പോ ചെയ്യണം അല്ലാതെ കിന്നാരിച്ചു ഇരിക്കാനൊന്നും പറ്റില്ല അവളതിനിനോട്ടു സമ്മതിക്കെമില്ല പിന്നെ ഞാൻ എന്നാ ചെയ്യാനാ

നീയെന്തേലും ചെയ്യ് ഇതൊക്കെ നിങ്ങെടെ

പേഴ്സണൽ കാര്യം ഞാൻ വീണ്ടും അടുക്കളയിലേക്ക് നടന്നു മരുന്ന് അരക്കാൻ

സ്മിതയുടെ വീക്നെസ് പിടികിട്ടി അവൾക്ക് ഫോർപ്ലേ കൂടുതൽ വേണം

ഒന്ന് കളിയ്ക്കാൻ കിട്ടിയ കൊണ്ടാവും അവൻ എന്റെ പുറകെ വന്നില്ല

ജോളി ആ അമ്മിക്കല്ല് നന്നായി ഒന്ന് കഴുകി തുടച്ചിടണം

Leave a Reply

Your email address will not be published. Required fields are marked *