ഉണ്ണികുട്ടന്റെ യോഗം – 19 3അടിപൊളി  

തിന്നട്ടെ

ഞാൻ അകത്തേക്ക് കയറി

അടുക്കളയിൽ ചെന്നപ്പോ ജോളി നിന്നു പാത്രം കഴുകുന്നു സ്മിത എന്തോ ഉണ്ടാക്കുന്നു

ഓഹോ എഴുനേറ്റു നിക്കാറായതും അടുക്കളയിൽ കയറിയോ

എനിക്കിപ്പോ ഒരു കുഴപ്പവുമില്ലെടാ

വേദനയൊക്കെ പമ്പ കടന്നു

എന്നിട്ടിപ്പോ ശബരിമലയിൽ ചെന്നു കാണുമോ

എന്ത്

ഏടത്തിയുടെ വേദന പമ്പ കടന്നു മലകേറി മുകളിൽ ചെന്നൊന്നു

അവന്റെ അളിഞ്ഞ തമാശ നീയവിടെ പോയി ഇരിക്കെടാ

എനിക്ക് വിശക്കണ് എന്തേലും തിന്നാൻ താ

അവല് നനച്ചു തരട്ടെ ചോറിരിപ്പില്ല ഇനി വെച്ചിട്ട് വേണം

ജോളി നീ വേഗമൊരു നാളികേരം ഉടച്ചു തിരുമ്പിക്കെ

ഞാൻ ഹാളിലെ സെറ്റിയിൽ വന്നിരുന്നു

എടാ നീ ശരിക്കും തന്നെ ഓടിച്ചോണ്ട് വന്നോ

അവനിതുവരെ ഞാൻ തനിയെ വണ്ടി കൊണ്ടുവന്നത് വിശ്വസിക്കാൻ പറ്റുന്നില്ല

നിന്നെയിപ്പോ പറഞ്ഞു വിശ്വസിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല

എന്താ രണ്ട് പേരും കൂടി ഒരു തർക്കം

രണ്ട് കപ്പുമായി സ്മിത അങ്ങോട്ട് വന്നു

ഇതെന്താ ഇത് പാൽപായസ മോ ഇന്നെന്താ ഏടത്തി വിശേഷം

ഒറ്റ ദിവസം കൊണ്ടു എന്റെ നടുവേദന മാറ്റി തന്ന അനിയൻകുട്ടന് എന്റെ വക സെപ്ഷ്യൽ

എന്നാ ഇതും എനിക്കാ ഞാൻ അവന്റെ കയ്യിലിരുന്ന കപ്പ് കൂടി പിടിച്ചു വാങ്ങി

അതങ്ങു കൊടുത്തേരെടാ കൊതിയാ ഞാൻ നിന്റെ കൊതി തീരെ കുടിക്കാനുള്ളത ഉണ്ടാക്കിയിട്ടുണ്ട്

എന്നാ കുടിച്ചോ ഇത്രേയുള്ളു ഇനി ചോദിക്കരുത്

ആ പാത്രത്തെപ്പടി എടുത്തിങ് കൊടുക്കെടി

ഞാനാ കപ്പ് വീണ്ടും പിടിച്ചു വാങ്ങിച്ചു ഇതേ എന്റെ ഏട്ടത്തി എനിക്ക് വേണ്ടി ഉണ്ടാക്കിയതാ നീ കുടിക്കണ്ട

ഇങ്ങനെ ഒരു പായസകൊതിയൻ നീ കുടിച്ചോ എനിക്ക് വേണ്ടാ

വേണ്ടാ

ഇന്നാ ഇച്ചിരി കുടിച്ചോ ഇല്ലേൽ എനിക്ക് കൊതി കിട്ടും

ഞാനാ കപ്പ് അവന്റെ നേരെ നീട്ടി

പത്തിരീപത്തഞ്ചു വയസായി എന്നിട്ടും കൂട്ടിക്കളി മാറിയിട്ടില്ല രണ്ടിനും സ്മിത ഞങ്ങളെ കളിയാക്കി

ടാ നിനക്കിപ്പോ കഴിക്കാൻ താരാട്ടോ തല്ക്കാലം നീയീ പായസം കുടിച്ചു കൊണ്ടിരിക്കു

സ്മിതേടത്തി അടുക്കളയിലേക്ക് പോയി

കൊച്ചമ്മേ ഞാനൊന്നു വീട്ടിൽ പോയിട്ട് വരട്ടെ നാളെ ഉച്ചക്ക് മുൻപ് ഇങ്ങെത്താം ജോളി ചോദിച്ചു

നീയെന്തിനാ ഇത്ര തിടുക്കപ്പെട്ട് പോവുന്നെ

നാളെ സോസൈറ്റിയിലെ കുറി പൈസ കൊടുക്കണ്ട ദിവസമാ ഇപ്പൊ പോയാൽ ഒരു ബസുണ്ട് സന്ധ്യക്ക് മുൻപ് വീട്ടിലെത്തം

10 മണിക്ക് പൈസ അടച്ചാൽ അപ്പോ തന്നെ ഞാനിങ്ങു വന്നേക്കാം

ഞാൻ അമ്മയെ വിളിച്ചു പറയാം പൈസ നിന്റെ വീട്ടിൽ കൊടുത്തോളും

അയ്യോ അത് നേരെ ഷാപ്പിലേക്കെ പോവൂ കുറി പൈസ അടക്കൂല

എന്നാ നീ പോവാൻ നോക്കിക്കോ ഉണ്ണിയോട് നിന്നെ സ്റ്റാൻഡിൽ കൊണ്ടു വിടാൻ പറയാം

അവൾ തുണി മാറാൻ പോയി

ഉണ്ണി നീ ജോളിയെ ബസ് സ്റ്റാൻഡിൽ വരെ കൊണ്ടു വിടണം

അവരിപ്പോ എന്തിനാ പോണേ ഏടത്തിക്ക് രണ്ട് ദിവസം കൂടിയെങ്കിലും റസ്റ്റ് ആവശ്യമുണ്ട് അത് കഴിഞ്ഞു വിട്ടാൽ പോരെ

അവൾ നാളെ രാവിലെ തിരിച്ചു വരുമെടാ

എന്നാൽ പിന്നെ

ഇവരിപ്പോ ഡ്രൈവിംഗ് പഠിക്കാൻ പോകുവല്ലേ ആ കൂടെ പോയാ പോരെ

എന്നാലും മതി

ചേട്ടാ അവളെ ഒന്ന് ബസ് സ്റ്റാൻഡിലേക്ക് ആക്കിയേരെ

എന്നാ അവളോട് വേഗം റെഡി ആവാൻ പറ

ആശാൻ പുറത്ത് വന്നു നിന്നു കോളിങ് ബെല്ലടിച്ചു

സ്മിതേ അവളോട് വരാൻ പറ ഞങ്ങൾ

ഇറങ്ങുവാ

എടാ നീ ഞാൻ വന്നിട്ടെ പോകാവു അവളവിടെ തന്നെയല്ലേ ഉള്ളു

നോക്കട്ടെ ഒരുപാട് വൈകിയാ ഞാനങ്ങു പോകും

നീ ഞാൻ വന്നിട്ടങ്ങു പോയാ മതി

അവൻ ഉത്തരവിട്ടു പുറത്തേക്ക് പോയി

ഏടത്തിയുടെ ആണെന്ന് തോന്നുന്നു ഒരു പഴയ ചുരിദാറോക്കെയിട്ട് ജോളിയും ഇറങ്ങി വന്നു

ഏടത്തി സിറ്റൗട്ട് വരെ പോയി നിന്നു അവരെ യാത്രയാക്കി കാർ അകന്നു പോവുന്ന സൗണ്ട് കേട്ടു

ഗേറ്റ് അടച്ചു ലോക്ക് ചെയ്തിട്ട് സ്മിതേടത്തി തിരിച്ചു വന്നു

അകത്ത് കയറി വാതിലടച്ചു

വിശന്നിട്ട് കണ്ണു കാണാൻ വയ്യ

എനിക്കെന്തേലും തിന്നാൻ തരുന്നുണ്ടോ ഇല്ലേൽ ഞാനിപ്പോ നിന്നെ പിടിച്ചു തിന്നും

എന്നാൽ നീയിനീ എന്നെ തിന്നാൽ മതി

സ്മിത വശ്യമായൊരു ചിരിയോടെ എന്റരുകിലേക്കെത്തി……

Leave a Reply

Your email address will not be published. Required fields are marked *