ഉണ്ണി നിന്റെ കയ്യിലെന്താ ചോര വരുന്നെ
ചെറിയേടത്തി വന്നെന്റെ കയ്യിൽ പിടിച്ചു ഞാനാ കൈ തട്ടി മാറ്റി
അപ്പോഴാണ് വല്യേടത്തിയും അത് ശ്രദ്ധിക്കുന്നത്
എന്താ മോനെ പറ്റിയെ വല്യേടത്തി എന്റെ കയ്യിൽ പിടിച്ചു നോക്കി ആ കൈ തട്ടികളയാൻ എനിക്ക് സാധിക്കില്ലായിരുന്നു
അയ്യോ കൊച്ചിന്റെ കൈ മുറിഞ്ഞു
എടി വനജേ നീ പോയി മരുന്നെടുത്തോണ്ട് വാ വല്യേടത്തി കരയും പോലെ പറഞ്ഞു കേട്ടപാതി കേൾക്കാത്ത പാതി ചെറിയെടത്തി മുറിയിലേക്കോടി
അയ്യോ മോളെ അങ്ങനെ ഓടല്ലേ ആ തള്ള ചെറിയെടത്തിയെ തടയാൻ നോക്കി
മാറി നിക്ക് തള്ളേ ചെറിയേടത്തി അമ്മയെ പിടിച്ചൊരു തള്ളു കൊടുത്തിട്ട് ഓടി കുറച്ചു മരുന്ന് എടുത്തു കൊണ്ട് തിരിച്ചു വന്നു
കയ്യിൽ നിന്നു ചീറ്റുന്ന രക്തം കണ്ടു വല്യേടത്തിക്കു തല കറങ്ങി ഞാൻ ഒരു കൈ കൊണ്ട് ഏടത്തിയെ താങ്ങി കട്ടിലിൽ കൊണ്ടു പോയി ഇരുത്തി
വായി നോക്കി നിക്കാതെ കുറച്ചു വെള്ളമെടുത്ത് കൊടുക്കു തള്ളേ അവരുടെ കൂടെയുണ്ടായിരുന്ന മറ്റേ സ്ത്രീയോട് ഞാൻ പറഞ്ഞു
അവർ ഏടത്തിക്കു കുടിക്കാൻ വെള്ളം കൊടുത്തു
ചെറിയേടത്തി കൈതുടച്ച് വൃത്തിയാക്കി ചെറിയ മുറിവേയുള്ളു പക്ഷെ രക്തം തിളക്കുന്ന ദേഷ്യത്തിൽ ആയ കൊണ്ട് കുറച്ചു രക്തം വന്നെന്നു മാത്രം
നിങ്ങളെന്നാ പൂരം കണ്ടു നിക്കുവാ ഈ തറ തുടച്ച് വൃത്തിയാക്കു
ചെറിയേടത്തി അമ്മയോട് കല്പിച്ചു
ഇന്നാടാ കുറച്ചു വെള്ളം കുടിക്കു
വല്യേടത്തി കുടിച്ചതിന്റെ ബാക്കി വെള്ളം എനിക്ക് നേരെ നീട്ടി ഞാനതു വാങ്ങി കുടിച്ചു
ഏടത്തി എഴുനേറ്റ് പുറത്തേക്ക് നടന്നു നീ എങ്ങോട്ടാടി ചെറിയേടത്തിയും പുറകെ ചെന്നു
ഏടത്തിയുടെ അമ്മയും മറ്റേ സ്ത്രീയും കൂടി തറയിലെ ചില്ല് പെറുക്കുവാൻ തുടങ്ങി
ഞാനും പുറത്തേക്കിറങ്ങി മുറിയിലേക്ക് പോയി കിടന്നു കൈക്ക് ചെറിയ വേദനയുണ്ട്
ആരോ വരുന്ന ശബ്‌ദം കേട്ടു ഞാൻ കണ്ണ് തുറന്നു രണ്ട് ഏടത്തിമാരും കൂടി മുറിയിലേക്ക് വന്നു
ഞാൻ എഴുനേറ്റിരുന്നു
വല്യേടത്തി എന്റെ അടുത്തു വന്നു നിന്നു മുടിയിൽ തഴുകി ഏടത്തിയുടെ വയറിൽ മുഖം ചേർത്ത് ഞാനവരെ കെട്ടിപിടിച്ചിരുന്നു
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാനാ വയറിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു
ഏടത്തി ഒന്നും മിണ്ടാതെ എന്നെ ചേർത്തു പിടിച്ചു എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു
കുസുമം എന്നെ വിട്ടു പോയത് കൊണ്ടാണോ അതോ എല്ലാവരും കൂടി എന്നെ ഒറ്റപെടുത്തിയ കൊണ്ടാണോ എന്തിനെന്നറിയാതെ ഞാൻ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു
മനസ്സിൽ കെട്ടി നിന്ന സങ്കടമെല്ലാം അണ പൊട്ടിയൊഴുകി
ഏടത്തി എന്റെ മുഖം പിടിച്ചുയർത്തി
എന്നാടാ എന്റെ കണ്ണന് പറ്റിയത്
എന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ടു ഏടത്തി ചോദിച്ചു
നിങ്ങളുടെ കാര്യമെല്ലാം കഴിഞ്ഞപ്പോ എന്നെ വേണ്ടല്ലോ ആർക്കും
ഞാൻ വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു
അയ്യേ…… നാണമില്ലല്ലോ ചെക്കാ ആറു മാസം കഴിഞ്ഞാ രണ്ട് കുട്ടികളുടെ അച്ഛനാവാൻ പോവുന്നയാളാണോ ഈ പറയണേ
എന്നിട്ടതിന്റെ നന്ദിയുണ്ടോ നിങ്ങൾക്ക് രണ്ടിനും ഗർഭിണി ആണെന്ന് അറിഞ്ഞതിൽ പിന്നെ നിങ്ങളെന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഞാൻ ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ
അങ്ങനൊന്നും പറയല്ലേ കണ്ണാ
നീയും കാണുന്നതല്ലേ അമ്മയുടെ പരട്ട സ്വാഭാവം
ആരോടാ എന്താ പറയണ്ടേ എങ്ങനാ പെരുമാറണ്ടേ എന്നൊന്നും അറിയില്ല വന്നതിന്റെ പിറ്റേന്ന് ഞാൻ പറഞ്ഞതാ തിരികെ പൊക്കോളാൻ ഏഴാം മാസം ഞങ്ങളെയും കൂട്ടികൊണ്ടേ പോവൂ എന്ന വാശിയിൽ ഒറ്റക്കാലിൽ നിൽപ്പാ എന്താ ചെയ്യണേ പെറ്റ തള്ളയല്ലേ ഇറക്കി വിടാൻ പറ്റില്ല ല്ലോ
ഏഴാം മാസം നിങ്ങൾ എങ്ങോട്ട് പോവാ
അങ്ങനെയാടാ ചടങ്ങ് പിന്നെ പ്രസവവും കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞേ തിരിച്ചു വരൂ
ആ വക ചടങ്ങൊന്നും ഇവിടെ വേണ്ട നിങ്ങൾ പോയാ പിന്നെ ഇവിടെ ആരാ ഉള്ളെ
പോവാതെ പിന്നെ പ്രസവം നീ നോക്കുമോ
അതാണ് കുട്ടാ നാട്ടുനടപ്പ് പോയെ പറ്റു
അത്ര നിർബന്ധമാണെൽ പോയിട്ടിങ്ങ് പോരെ പ്രസവം നോക്കാനും ബാക്കി കാര്യങ്ങൾക്കുമുള്ള ആളെ ഞാൻ കൊണ്ടുവരാം
