വേദു- പങ്കിടപ്പെട്ട നാടൻ കനി – 11 28

ദേവൻ തന്റെ ബോക്സറിനുള്ളിൽ വലിഞ്ഞുനിൽക്കുന്ന സാമാനത്തെ ഒന്നൊതുക്കി, കള്ളച്ചിരിയോടെ അവളെ നോക്കി.

“ഇപ്പോൾ വേണ്ടടി പെണ്ണേ… ഇതിവിടെ നിൽക്കട്ടെ. ഇത് ഇപ്പോൾ തീർത്താൽ എനിക്ക് മടുക്കും. കുറച്ചു കഴിയട്ടെ…”

അവൻ വികൃതിയായി പറഞ്ഞു.

വേദുവിന് ആ വികാരതരംഗത്തിൽ നിന്നും പുറത്തുകടക്കാൻ കുറച്ചു സമയം വേണ്ടിവന്നു. അവൾ ലജ്ജയോടെ, ഒപ്പം അടക്കാനാവാതെ വന്ന വികാരത്തിന്റെ ഭാരത്തോടെ ഭിത്തിയിൽ ചാരിനിന്നു ശ്വാസമെടുത്തു. സാരിത്തലപ്പ് എടുത്ത് മാറിടം മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

അല്പസമയത്തിന് ശേഷം, സ്വയം വീണ്ടെടുത്ത അവൾ അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണ് വെട്ടിച്ച് , സാരി ശരിയാക്കി.

അവളുടെ ആ ഭാവം കണ്ടതും ദേവൻ ഉറക്കെ ചിരിച്ചുപോയി.

“കണ്ടാൽ ഒരു പഞ്ചപാവം! പക്ഷേ ഉള്ളിൽ ഒടുക്കത്തെ കഴപ്പാണല്ലോടി നിനക്ക്!

കിട്ടാതെയായപ്പോൾ മുഖം പോയത് കണ്ടില്ലേ!”

“പോടാ …”

വേദു നാണം കൊണ്ട് മുഖം ചുവന്ന്, അവന്റെ വിശാലമായ നെഞ്ചിലേക്ക് പതിയെ തന്റെ കുഞ്ഞു കൈകൾ കൊണ്ട് ഒരു അടി കൊടുത്തു. അവൻ അവളെ സാവധാനം തന്നിലേക്ക് ചേർത്തുപിടിച്ചു.

“എടീ… ഭക്ഷണം ഉണ്ടാക്കൽ കഴിഞ്ഞാൽ നമുക്കൊന്ന് പുറത്തു പോകണം,”

അവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“പുറത്തേക്കോ? എങ്ങോട്ടാ ദേവേട്ടാ?” അവൾ കൗതുകത്തോടെ ചോദിച്ചു.

“അതൊക്കെ സർപ്രൈസ് ആണ്… പോവുമ്പോ അറിഞ്ഞാ മതി ട്ടോ..”

മീശയിലൊന്ന് തൊട്ട്, ഒരു ഗൂഢചിരിയോടെ ദേവൻ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. വേദു അവൻ പോകുന്നതും നോക്കി, തന്റെ ചുണ്ടുകളിൽ പറ്റിപ്പിടിച്ച

അവന്റെ ആഴമുള്ള ചുംബനത്തിന്റെ ചൂടും തൊട്ടറിഞ്ഞ് അവിടെത്തന്നെ നിന്നു…

ഉച്ചയോടെ ആയപ്പോളാണ് പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു സ്ഫോടനം ഉണ്ടായ പോലൊരു ഇരമ്പിക്കൽ ശബ്ദം അവർ കേട്ടത്..

വേദു വേഗത്തിൽ പുറത്തേക്ക് നടന്നു..

പതിവില്ലാതെ തന്റെ വീടിനു മുന്നിലൊരു സ്പോർട്സ് ബൈക്ക് വന്ന് നിൽക്കുന്നു.

അതിൽ കോട്ട് ഒക്കെയിട്ടൊരു ആളുമുണ്ട്.

അത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇത് ദേവന്റെ ആളുകൾ ആണെന്ന്

അയാൾ ബൈക്ക് പാർക്ക് ചെയ്ത ശേഷം, അവന്റെ കയ്യിലുണ്ടായിരുന്ന ചെറിയൊരു കവർ ദേവന് കൈമാറി തിരികെ പോയി.

ദേവൻ ആ കവറുമായി ലിവിംഗ് റൂമിലേക്ക് നടന്നു പോകുന്നത് അവൾ ദൂരെ നിന്ന് കണ്ടു… അവൾ പതിയെ അവിടേക്ക് പോയി..

വേദുവിൻ്റെ നേരെ അവൻ ആ കവർ നീട്ടി.

“പോയി ഈ ഡ്രസ്സ് മാറിയിട്ട് വാ,” ദേവൻ ആജ്ഞാപിച്ചു.

വേദു കവർ തുറന്നു നോക്കിയപ്പോൾ അന്തംവിട്ടുപോയി! കയ്യില്ലാത്ത ഒരു വെള്ള ബനിയനും, തികച്ചും ചെറിയൊരു ജീൻസ് ഷോർട്സുമായിരുന്നു അതിൽ!

“അയ്യോ… ദേവേട്ടാ… ഇതോ? എനിക്ക്… എനിക്കിത് ഇടാൻ പറ്റില്ല…”

അവൾ മടിയോടെയും നാണത്തോടെയും പറഞ്ഞു.

“അതെന്താ പറ്റാത്തത്?മനുഷ്യന്മാർ ഇടുന്നത് തന്നെയല്ലേ ഇത്…”

ദേവൻ മീശ പിരിച്ചു കൊണ്ട് ചോദിച്ചു….

“അങ്ങനെയല്ല…

എ.. എനിക്ക് ഇതൊക്കെ ഇട്ട് പുറത്ത് പോവാനൊക്കെ എന്തോ പോലെയാ..

വേണമെങ്കിൽ ഇവിടെ ഇടാം.. “

“ഇവിടെ എന്തിനാടോ ഡ്രസ്സ്‌…

നിന്നെ അങ്ങനെ ഡ്രസ്സ്‌ ഇടീച്ചു അധികം നിർത്തിക്കോ ഞാൻ..

അതും പോരാതെ നീ പബ്ബിലേക്ക് ഇട്ടു വന്ന ഡ്രസ്സ് വെച്ചു നോക്കുമ്പോൾ ഇത് വളരെ നോർമലല്ലേ? അന്ന് അത് ഇട്ടു തുള്ളുമ്പോൾ നിനക്ക് ഒരു മടിയും ഇല്ലായിരുന്നല്ലോ!”

അന്ന് ആ പബ്ബിൽ വെച്ച് സംഭവിച്ച കാര്യങ്ങളും, ലൈറ്റുകളുടെ വെളിച്ചത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് താൻ കാണിച്ച ഭ്രാന്തുകളും ഓർമ്മ വന്നതും വേദുവിന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് ഇരച്ചുകയറി. അവളുടെ കവിളുകൾ ചുവന്നു തുടുത്തു.

‘“അ.. അത്…

കുടിച്ചപ്പോ എന്തോ ചെയ്ത് കൂട്ടിയതല്ലേ..

അല്ലാതെ.. “

“അതാണോ പ്രശ്നം…എന്ന അന്ന് തന്ന സാധനം തരാം…എന്താ വേണോ…”

ദേവന്റെ വാക്കുകൾ കേട്ടതും വേദു അന്നുണ്ടായ കാര്യങ്ങൾ

ഒന്നോർത്ത് നോക്കി.. അവടെ കാണിച്ചു കൂട്ടിയ കാര്യങ്ങളെ ഓർത്തപ്പോൾ അവൾക്ക് ഉള്ളിലൊരു തരിപ്പ് തോന്നി..

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *