“ അതിനിപ്പോ എന്താ…
ദേവനെ പോലെ ഒരാൾ നിന്നെ തിരഞ്ഞെടുത്തതും നിന്റെ കഥ കേട്ടിട്ട് ഇത്രയും ആളുകൾ കമ്പി ആകുന്നുണ്ടെങ്കിലും അതിനൊക്കെ ഒരു കാരണം വേണ്ടേ..
നീ കുറച്ച് സ്പെഷ്യൽ ആണ്…
അതല്ലേ ഇങ്ങനെ.. എനിക്കിതൊക്കെ കേൾക്കുമ്പോൾ ഒരു ഗമ ഒക്കെ തോന്നുന്നുണ്ട്.
കാരണം നീ എന്റെ മാത്രം ഭാര്യയല്ലേ…”
അഭിമാനത്തോടെ അവളെ നോക്കി പറഞ്ഞു…
അത് കേട്ടപ്പോൾ അവൾക്കും വല്ലാത്ത സന്തോഷമായി എന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
“ തൽക്കാലം ഇത്ര സോപ്പ് ഒക്കെ മതി.. ആ ഫോൺ ഇങ്ങു താ…”..
അതും പറഞ്ഞുകൊണ്ട് അവൾ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കട്ടിലിൽ ചെന്നിരുന്നു. ഞാൻ അന്നത്തെപ്പോലെ അവളുടെ ഒപ്പം കടക്കാതെ ബെഡിന് താഴെ കിടന്നു.. നാളെ എന്താവും എന്ന് അറിയാതെ എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.. രണ്ടാമത്തെ ദിവസത്തെ വായിച്ച് അറിയാൻ എന്റെ മനസ്സ് വല്ലാതെ തുടിച്ചു. പക്ഷേ കാത്തിരുന്നല്ലേ മതിയാകു..
സമയം കടന്നു പോയി.. റൂമിൽ അവൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം മാത്രം ഉയർന്നു കേട്ടു. എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വീണുപോയി..
പതിവില്ലാതെ രാവിലെ ഏഴുമണിക്ക് തന്നെ ഞാൻ ഉറക്കം ഉണർന്നു. കണ്ണു തുറന്നു നോക്കുമ്പോൾ അപ്പുറത്ത് വേദു ബെഡിൽ ചെരിഞ്ഞു കിടക്കുകയാണ്..
അവളുടെ അടുത്ത് എന്റെ ഫോണും ഇരിപ്പുണ്ട്..
ഞാൻ വേഗം എഴുന്നേറ്റ് പോയി പല്ലൊക്കെ തേച്ച് അടുക്കളയിൽ ചെന്നു.. അമ്മ രാവിലെ തന്നെ അടുക്കളയിൽ കയറിയിട്ടുണ്ട്…
“ ചായ ഇല്ലേ അമ്മ…”
ഞാൻ അവിടെ ചെന്ന് ചോദിച്ചു…
“ ഹാ ആരിത്… ഇന്നെന്താടാ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്..
അമ്മ എന്നോട് ചോദിച്ചു
“ നേരത്തെ എഴുന്നേൽക്കാൻ തോന്നി..
എഴുന്നേറ്റു.. അതൊക്കെ ഇങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ അമ്മേ.. നിങ്ങൾ ചായ എടുക്ക്…”
ഞാൻ പറഞ്ഞു
“ ദേ അവിടെ
പാത്രവും വെള്ളവും ചായപ്പൊടിയും എല്ലാം ഉണ്ട്.. മോൻ തനിയെ അങ്ങ് ഉണ്ടാക്കി കുടിച്ചാൽ മതി.. “
അമ്മ ഒട്ടും വിട്ടു തരാതെ എന്നോട് പറഞ്ഞു.. അല്ലെങ്കിലും വീട്ടിൽ നിൽക്കുന്ന ആണുങ്ങൾക്ക് വലിയ വിലയൊന്നും കാണില്ല..
അതാണ് നാട്ടുനടപ്പ്..
അധികം ഒന്നും സംസാരിക്കാതെ ഞാൻ തന്നെ നല്ലൊരു പാൽ ചായ ഉണ്ടാക്കി.. എന്നിട്ട് അത് രണ്ട് ക്ലാസിലേക്ക് പകർന്നു..
“ എനിക്കുള്ളത് കൂടി വച്ചോ….
അതെന്തായാലും നന്നായി.. “
എന്ന് പോരാളി ഒരു ചിരിയോടു കൂടെ എന്നോട് പറഞ്ഞപ്പോൾ ഞാൻ അമ്മയെ നോക്കി ഒന്ന് ഗോഷ്ടി കാണിച്ചു..
“ അങ്ങനെ നിങ്ങളിത് കുടിക്കേണ്ട..
വേണമെങ്കിലേ നിങ്ങടെ കെട്ടിയോനെ കൊണ്ട് ഉണ്ടാക്കിച്ചോ. “
“ടാ ടാ…
ഒരുത്തിയെ കെട്ടിച്ചു തന്നപ്പോ എന്നെയൊക്കെ മറന്നല്ലേ നീ..നന്നായിട്ടുണ്ടെടാ…”
അമ്മ എന്നെ നോക്കി ഒരു കള്ള പരിഭവത്തോടെ പറഞ്ഞു…
“ മറന്നിട്ട് ഒന്നുമില്ല…
എന്നുവച്ച് ഇത് കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട…
പോരാളി നല്ല ഭക്ഷണം ഉണ്ടാക്കാൻ നോക്ക്..
എന്റെ ഭാര്യക്കും കൊച്ചിനും കഴിക്കാനുള്ളതാ..
ഞാൻ ചുമ്മാ ലാലേട്ടന്റെ ഫിഗറിൽ തോളും ചെരിച് സൗണ്ടും മാറ്റി അമ്മയോട് പറഞ്ഞു..
“ പോടാ അവിടുന്ന്..
ചെക്കന്റെയൊരു കാര്യം.. “
“ഞാൻ പോണു. പിന്നേ.. യ്
അമ്മക്കുള്ള ചായ പാത്രത്തിലുണ്ട്.”
“ഹോ…ശരിയെ…
പിന്നെ വാഴക്ക് വളം ഇടാൻ പണിക്കാരു വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.. നീ ഇടക്കൊന്നു പോയി നോക്കണം. എല്ലാം കള്ളന്മാരാ. “
അമ്മ എന്നേ നോക്കി പറഞ്ഞു. അത് കേട്ടതും അത്ര സമയം ബൾബ് പോലെ കത്തിയ എന്റെ മുഖത്ത് കരിനിഴൽ വീണു. എങ്ങനെ വീഴാതെ ഇരിക്കും. എന്റെ കൺഫോർട്ട് സോൺ ഇന്ന് ഒഴിവില്ലല്ലോ.. അപ്പൊ കഥ വേറെ എവിടെ എങ്കിലും ചെന്നിരുന്നു വായിക്കേണ്ടി വരുമെന്ന് സാരം. എന്തായാലും ചായയുമായി ഞാൻ നേരെ ചെന്ന് വേധുവിനെ വിളിച്ചു..
ഉറക്കം ഉണർന്ന അവൾ കണ്ണ് തിരുമ്മി ചായ വാങ്ങിച്ചു.
“ നല്ല ക്ഷീണം ആണെന്ന് തോനുന്നു.
ഞാൻ ചോദിച്ചു.
“ഏയ്..
വല്യ ക്ഷീണമൊന്നും ഇല്ല. “
“എടി.. എഴുതിയോ..?”
“ആഹ്.. അതിലുണ്ട്..
ഇത് വായിച്ചാ വാഴത്തോപ്പില് വൃത്തികേട് ചെയ്ത് വക്കല്ലേ കെട്ടോ.
