വേദു- പങ്കിടപ്പെട്ട നാടൻ കനി – 11 28

വാഴ കുലച്ച പഴങ്ങൾക്ക് ഏട്ടന്റെ മുഖചായ വന്നാലോ. “

വേദു ഒരു കല്ലചിരിയോടെയാണ് അത് പറഞ്ഞത്..

“ഓഹ്..

വാഴ കൊലക്കില്ലടി.. ഇന്നവിടെ പണിക്കാർ ഉണ്ട്..”

ഞാൻ പറഞ്ഞു..

“ഹ് ഹ് ഹ് ഹ് ഹ്..

അത് കൊള്ളാം.. അപ്പൊ എന്ത് ചെയ്യും മോനെ ദിനേശാ..”

അവൾ എന്റെ കവിളിൽ പിച്ചി ചോദിച്ചു..

“അതോർത്തു മോളു ടെൻഷൻ അടിക്കേണ്ട.

അതൊക്കെ ഞാൻ വായിച്ചോളാ..

എന്റെ ഫോൺ ഇങ് താ “

ഞാൻ അതും പറഞ്ഞാ ഫോൺ എടുത്ത് ഒരു ഷർട്ടും ഇട്ട് ഇറങ്ങി. കൂടെ കാറിന്റെ കീ കൂടെ എടുത്തു.

നേരെ കാർ എടുത്ത് പുറത്തേക്ക് ഇറങ്ങി..

അത് ചെന്ന് നിന്നത് അധികം ആരും വരാത്ത ഒരു റോഡ് സൈഡിൽ ആണ്.

ഹാൻഡ് ബ്രേക്കിൽ കാർ ഇട്ട ശേഷം ഞാൻ കഥ എഴുതിയ ആപ്പ് ഓൺ ചെയ്തു..

അതിൽ ഞാൻ എഴുതും മുമ്പ് തന്നെ വേദു ആ തലക്കെട്ട് ചേർത്തിരുന്നു..

“ പങ്കുവയ്പ്പിന്റെ 2 ആം ദിനം “

രാവിലത്തെ കളി കൂടെ കഴിഞ്ഞപ്പോൾ വേധുവിന് ഒന്ന് അനങ്ങുവാൻ പോലുമുള്ള ശേഷി ഉണ്ടായിരുന്നില്ല. കണ്ണ് തുറന്നപ്പോൾ തന്നെ സമയം 11 മണി ആയിരുന്നു..

അന്ന് അവളാദ്യം കണ്ട കണി ദേവൻ ആയിരുന്നു.. അയാൾ പുറത്തേക്ക് പോകുവാൻ നിൽക്കും പോലെ ഒരു ഷർട് ഒക്കെ എടുത്ത് ഇടുന്നുണ്ടായിരുന്നു..

“ ദേവേട്ടാ…

ഇതെങ്ങോട്ടാ?? “

വേദു ചോദിച്ചു..

“ എടി ഞാനൊന്ന് പുറത്ത് പോയി വരാം…”

അയാൾ പറഞ്ഞു..

“ വൈകുമോ…? “

അവൾ ചോദിച്ചു.

“ ഹാ.. ഒരു 4 മണിക്കൊക്കെ എത്തും “

ദേവൻ പറഞ്ഞു..

“ ശ്യാമേട്ടനോ..? “

അവൾ ചോദിച്ചു

“ അവൻ ഓഫീസിൽ പോയി..”

“ഓഫീസിലേക്കോ??”

വേധുവിന് വിശ്വസിക്കാൻ ആയില്ല. ഭാര്യയെ ഇങ്ങനെ തനിച്ചു വിട്ട് ഇതുപോലൊരു സാഹചര്യത്തിൽ ഓഫീസിൽ പോയെന്ന് കേട്ടാൽ ഏത് പെണ്ണിന ദേഷ്യം വരാതെ ഇരിക്കാ

“ അവനിവിടെ നിന്നിട്ട് കാര്യമൊന്നും ഇല്ലല്ലോ.

അതുകൊണ്ട് പോയിക്കാണും..

നീ അത് വിട്. കുറച്ചു ദിവസത്തേക്ക് അവനെയൊന്നും പ്രതീക്ഷിക്കേണ്ട ആവശ്യം നിനക്കില്ല.

പിന്നെ വേദു.

ഞാൻ വരുമ്പോ നല്ല വല്ല ഫുഡും ഉണ്ടാക്കി വക്കണം. ഒടുക്കത്തെ വിശപ്പാടി.. “

ദേവൻ പറഞ്ഞു

“ എന്താ വേണ്ടത്? “

“ നല്ല നാടൻ കോഴിക്കറി വച്ചോ..

വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നീ എനിക്ക് വാട്സ്ആപ് ചെയ്താ മതി. എന്റെ ആള് വാങ്ങി കൊണ്ടുവന്നോളും “

ദേവൻ പറഞ്ഞു. അവൾ അതിനു ശരി എന്ന രീതിയിൽ സമ്മതം മൂളി പിന്നീട് അയാൾ അവിടം വിട്ട് ഇറങ്ങി..

അടുക്കളയിൽ ചെന്ന് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ദേവനു അയച്ച വേദു പതിയെ ഫോൺ എടുത്ത് തന്റെ ഭർത്താവായ ശ്യാമിനെ വിളിച്ചു..

അധികം കാത്തിരിപ്പിക്കാതെ തന്നെ എതിർ വശത്ത് ശ്യാമിന്റെ ഒച്ച അവൾ കേട്ടു

ഹലോ… വേദൂ…”

“ശ്യാമേട്ടാ…”

മറുതലയ്ക്കൽ അവളുടെ പരിഭവമുള്ള ശബ്ദം മുഴങ്ങി കേട്ടു അവൻ.

“എന്താ പറയാതെ പോയത്..? എഴുന്നേറ്റപ്പോൾ ഏട്ടനെ കാണാതെ ഞാൻ ആകെ വിഷമിച്ചു….”

അവൾ ഉള്ളിലുള്ളത് അവനോട് പരിഭവത്തോടെ പറഞ്ഞു.

“അത് വേദൂ… രാവിലെ ഞാൻ വന്നിരുന്നു. പക്ഷേ ദേവൻ എന്നോട് ഓഫീസിൽ പോകാൻ പറഞ്ഞു. നിന്നെ ശല്യപ്പെടുത്തണ്ട, നീ നല്ല ഉറക്കത്തിലാണെന്ന് പറഞ്ഞു…”

“ആണോ… ഏട്ടന് വിഷമമായോ?” അവൾ സങ്കടത്തോടെ ചോദിച്ചു.

“ഏയ്… സാരമില്ലടോ, കുറച്ചു നാളത്തേക്കല്ലേ…” ഞാൻ അവളെ ആശ്വസിപ്പിച്ചു.

“ഏട്ടൻ കഴിച്ചായിരുന്നോ.. രാവിലെ ഒന്നും ഉണ്ടാക്കാൻ പറ്റിയില്ലന്നെ…സോറി..”

“സാരമില്ല. ഞാൻ പുറത്തുനിന്നു കഴിച്ചതാ.. നീയെന്താ ചെയ്യണേ..?”

“. ദേവേട്ടന് ഇന്ന് നാട്ടുകോഴി കറി വേണമെന്ന് പറഞ്ഞു… ഞാൻ അത് ഉണ്ടാക്കുന്ന തിരക്കിലാണ്…”

കറിക്ക് വേണ്ട കഷ്ണങ്ങൾ കഴുകുന്നതിനിടെ അവൾ പറഞ്ഞു.

“ആഹ്… ഉണ്ടാക്ക്. അല്ല വേദൂ…” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. “എങ്ങനെയുണ്ടായിരുന്നു ഇന്നലെ?”

“ഈ ഏട്ടനെ ഞാൻ… വെറുതെ ഓരോ വൃത്തികേട് ചോദിക്കാൻ!”

അവൾ തെല്ലൊരു നാണത്തോടെ സീൽക്കാരം പുറപ്പെടുവിച്ചു.

“എന്നോടല്ലേ പറയുന്നത് മോളേ… പറ, ഇഷ്ടായോ നിനക്ക്?”

ഞാൻ വീണ്ടും നിർബന്ധിച്ചു.ആ ചോദ്യം അവളുടെ മനസ്സിൽ ഒരു മല്ല യുദ്ധം തന്നെ സൃഷ്ടിച്ചു. എന്ത് പറയും..

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *