“വാ ആന്റി… നമുക്ക് നടക്കാം…”
ഞാൻ അവന്റെ കൂടെ നടന്നു…ഇവൻ എന്നെയും കൂട്ടി നടക്കുന്നത് ആ നടവഴിയിലൂടെ ആണ്… അതും ലക്ഷ്യം ആ ലക്ഷ്വരി പാലസിലേക്ക് ആണെന്ന് തോന്നുന്നു… ഇവൻ അവിടെ എന്നെയും കൂട്ടി പോയിട്ട് എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല….
“ആന്റി..നിങ്ങളെ കണ്ടിട്ട് വലിയ എയ്ജ് ഒന്നും തോന്നുന്നില്ല…നമ്മൾ രണ്ടു പേരും നടക്കുമ്പോൾ കപ്പിൾസ് ആണെന്നെ കാണുന്നവർക്ക് തോന്നുള്ളു…”
“അത്രക്കൊക്കെ വേണോ കോളേജ് സീനിയറെ… ആന്റി തന്നെ മതിയല്ലേ…”
“പറഞ്ഞന്നേ ഉള്ളു… ആന്റി മതി അങ്ങനെ ആണെങ്കിൽ….”-അവൻ ചിരിച്ചു…
എന്തോ എനിക്ക് ആകെ ടെൻഷൻ ആയിരുന്നു…
ഇവിടെ അവൻ എന്തിനാ എന്നെ കൊണ്ടുപോകുന്നേ എന്നോർത്തു…
ആ വന്ഷ് ഒക്കെ അവിടെ ഉണ്ടാകുമോ…
കണ്ടാൽ നാണംകെടില്ലേ….
ആകെ തലവേദന തന്നെ…..
സമയം ഏകദേശം പത്തുമണി കഴിഞ്ഞിട്ടേ ഉള്ളു..
ഞാൻ അവന്റെ കൂടെ ആ ലുക്ഷ്വരി പാലസിൽ എത്തി…
ഞങ്ങൾ പരസ്പരം ഒന്ന് നോക്കി…
അവൻ അവിടെത്തെ സെക്യൂരിറ്റി യോട് എന്തോ ചോദിച്ചു….
അയാൾ അതിനു ഉത്തരവും നൽകി…
ആ സെക്യൂരിറ്റി നേ ഞാൻ ഇന്നലെ കണ്ടില്ലായിരുന്നു…
രാത്രിയും രാവിലെയും ഷിഫ്റ്റ് മാറ്റം തന്നെ….
അങ്ങനെയെങ്കിൽ നമ്മുടെ വന്ഷ് ന്റെ ഷിഫ്റ്റും മാറികാണണം എന്ന് എനിക്ക് തോന്നി…
അവൻ രാവിലെ ഉണ്ടാവാൻ ചാൻസ് ഇല്ല….
“ആന്റി… നമുക്ക് മുകളിൽ ആണ് പോകേണ്ടത്… വരു……”
“ഇവിടെ ഫുഡടി ഒക്കെ ഓക്കേ ഉണ്ടല്ലോ… ആന്റി കഴിച്ചതാണോ..ഞാൻ രാവിലെ കഴിച്ചതാണ്…”
“ഞാനും രാവിലെ കഴിച്ചതാണ്…”-ഞാൻ പറ ഞ്ഞു…
ഞാൻ ആ റെസ്റ്റോറന്റ് ഭാഗത്തേക്ക് നോക്കി… ഇന്നലെത്തെ കളും കൂടുതൽ ആളുകൾ അവിടെ ഉണ്ട്… ഏഹ്.. ഇവരൊക്കെ ഇപ്പൊ എവിടുന്ന് വന്നു…. ഇന്നലെ ഞങ്ങൾ ഭക്ഷണം കഴിച്ച സമയം നേരത്തെ ആണെന്ന് എനിക്ക് തോന്നി….
ഇന്നാണെങ്കിൽ രാവിലെ എല്ലാവരും പത്തുമണി കഴിഞ്ഞാശേഷവും ഫുഡടിക്കാൻ വരുന്നു.. സ്വാഭാവികം തന്നെ…..
“ആന്റി… ഇവിടെ ലിഫ്റ്റ് ഉണ്ട്… നമുക്ക് അതിലെ പോവാം…”
ഈ തെണ്ടി ഇത് ആന്റി… ആന്റി… എന്ന് വിളിച്ചു കൂവി എന്നെ നാറ്റിക്കാനുള്ള പുറപ്പാടാണോ….
ഞാൻ അവന്റെ ലിഫ്റ്റിൽ കയറി അവൻ എന്തിലൊക്കെയോ പിടിച്ചമർത്തി..ആ ലിഫ്റ്റ് ഞങ്ങളെ മുകളിലെ നിലയിൽ എത്തിച്ചു…
ഏഹ്…ഇത് ഞാൻ ഇന്നലെ കണ്ട നില അല്ല…
ആ സ്യൂട്ട് റൂംസ് ഒക്കെ ഉള്ള നില വേറെ ഏതോ ആണ്…. ഇതാണെങ്കിൽ ഞാൻ കാണാതെ ഉള്ള വേറെ ഏതോ നില.
അവിടെ ആ നിലയിലെ നടവഴിയിൽ ആകെ ഒരു വെളിച്ചക്കുറവ് അനുഭവപ്പെട്ടു……
“വാ.. ആന്റി… ഇവിടെ തന്നെ…”
അവൻ ഒരു ഡോർ ലക്ഷ്യമാക്കി നടന്നു…ആ ഡോറിന്റെ വാതിൽ ഇന്നലെ കണ്ട സ്യൂട്ട് റൂമിസിൽ നിന്നും വ്യത്യസ്തമായി തോന്നി…
ഏഹ്..ഇതൊരു ഫിലിം തീയേറ്റർ ടൈപ്പ് പോലെ തോന്നുന്നു….സിനിമ കാണാനാണോ ഇവൻ എന്നെ വിളിച്ചു കൊണ്ടു വന്നത്….
ഡോർ തുറന്നു അവൻ അകത്തുകയറി..
എനിക്ക് വേണ്ടി ആ ഡോർ മലക്കെ കുറച്ചു നേരം തുറന്നു..
നമ്മുടെ നാട്ടിലുള്ള പോലെ ടിക്കറ്റ് എടുക്കലും ടിക്കറ്റിന്റെ പകുതി മുറിക്കലൊന്നും ഇവിടെ ഇല്ല എന്ന് എനിക്ക് മനസ്സിലായി…
അവിടെ ഒരു അരണ്ട മഞ്ഞ വെളിച്ചം മാത്രമേ ഉള്ളു. അതും വളരെ പതിഞ്ഞ ടൈപ്പ്…
ഒരാൾ നടന്നു പോകുന്നുണ്ടെന്ന് അറിയാൻ തന്നെ തൊട്ടടുത്തു എത്തിയാലെ മനസ്സിലാവുള്ളു……
പടം തുടങ്ങിയും ഇല്ല….
എന്തായിരിക്കും സിനിമ എന്നറിയാനായി എന്റെ ആകാംഷ….
അവൻ എന്റെ മുന്നിലായി നടന്നു…അവന്റെ ലക്ഷ്യം ഏറ്റവും പിന്നിലുള്ള സീറ്റ് തന്നെ …..ഇവന്റെ നടത്തം കണ്ടാൽ മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തു വച്ചപോലെ തന്നെ…ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു… അവിടെ ഒക്കെ യായി ആൾക്കാർ ഉണ്ട്… എല്ലാവരും ഓരോ മൂലയിൽ… കപ്പിൾസ് ആയി തന്നെ….
നമ്മുടെ സാദാ തിയേറ്റർ പോലെ നൂറിൽ കൂടുതൽ സീറ്റ് ഒന്നും ഇവിടെ ഉള്ളതായി തോന്നിയില്ല…
ഒരു അമ്പതോ അറുപതോ… കാണുമായിരിക്കും…
ഓരോ വരിയിലും ഒന്നോ രണ്ടോ കപ്പിൾസ് മാത്രമേ ഇരിക്കുന്നുള്ളൂ….
ആ നേരിയ വെട്ടത്തിൽ അവരൊക്കെ കൂടെയുള്ള പെണ്ണിന്റെ ചുമലിൽ കൈയിട്ടു ഇരിക്കുന്നതായി എനിക്ക് തോന്നി… പക്ഷെ ഒന്നും വ്യക്തമല്ല…
പലരും നടന്നു നീങ്ങുന്ന ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്…
മുഖം മനസ്സിലാവാത്തത് വളരെ ഭാഗ്യമായി എനിക്ക് തോന്നി….
