“ഇവിടെ വേറെയും കൊറേ കാണാനുണ്ട്.. അതൊക്കെ രാവിലെ ഓപ്പൺ ചെയ്യുന്നതാണ്…ജിം ഉണ്ട്.. സ്പാ.. ആയുർവേദ മസ്സാജ്…ഫിലിം തിയേറ്റർ..അങ്ങനെ ഓരോന്ന്…”
അവൻ എന്നെയും കൂട്ടി അടുത്ത നിലയിലേക്ക് കടന്നു….അവിടെ വിശാലമായ സ്വിമ്മിംഗ് പൂൾ…അവിടെയുള്ള ലൈറ്റ് ന്റെ വെട്ടത്തിൽ നല്ല നീല കളറിൽ തിളങ്ങി നിൽക്കുകയാണ് അതിലെ വെള്ളം….
“ഒന്ന് കുളിച്ചാലോ ആയുഷീ…”
“നിനക്ക് വെള്ളം വീക്നെസ് ആണോ വന്ഷ്.. വെള്ളം കണ്ടാൽ അപ്പൊ ചാടിയിറങ്ങുമോ…”
“എന്തോ… തണുപ്പത്തു വെള്ളത്തിലിറങ്ങാൻ പ്രത്യേക രസമാ…”
അതിന് രസം എന്നല്ല കഴപ്പ് എന്നാണ് പറയേണ്ടത് എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു… വേണ്ടാന്ന് വെച്ചു…
“ഹും… എനിക്ക് തണുപ്പത്തു വെള്ളത്തിലിറങ്ങിയാൽ പനിയാണ് വരുക….”
അവൻ ചിരിച്ചു….
“എന്നാൽ ഇറങ്ങിയാലോ “..
ഞാനാണ് ചോദിച്ചത്…അതികം ഇവിടെ ഇവന്റോഡ് നിന്നാൽ ചിലപ്പോ കൺട്രോൾ പോയി ഇവന്റെ കൂടെ സെക്സ് ചെയ്‌തെന്ന് പോലും വരാം…ഇവനാണെങ്കിൽ എന്റെ ഒരു വാക്കിനെ വേണ്ടി വെയിറ്റ് ചെയ്യുവാണെന്നു എനിക്കും തോനുന്നു…
“ഒക്കെ.. ഇറങ്ങിയേക്കാം….”
ഞങ്ങൾ നടന്നു ഗ്രൗണ്ട് ഫ്ലോറിൽ മുറ്റത്തെത്തി…
“ഞാൻ കൊണ്ടാക്കം ഹുട്ട് വരെ…”
“അതിന്റെ ഒന്നും ആവശ്യമില്ല…എനിക്ക് വഴി അറിയാം.. നേരെ ഒരു ഇരുപത് മിനുട്ട് നടന്നാൽ എന്റെ ഹുട്ട് എത്തും…ഞാൻ പോയിക്കോളും…”
“ഞാൻ വരാന്നെ.. നിന്റെ മാനേജർ പ്രത്യേകം പറഞ്ഞിട്ടുണ്ട്… തിരിച്ചു കൊണ്ടാക്കണം എന്ന്…”
ഞാൻ എത്ര പറഞ്ഞിട്ടും വന്ഷ് കേട്ടില്ല… അവൻ എന്റെ കൂടെ വന്നു…
“ആ പുഴയുടെ ഒരു സൈഡിൽ ടെന്റ് അടിച്ചു താമസില്ലാനുള്ള സെറ്റപ്പ് ഒക്കെ ഉണ്ട് കേട്ടോ..”
അവൻ ദൂരെ ഒഴുകുന്ന പുഴ കൈ ചൂണ്ടി പറഞ്ഞു..
“ഈ തണുപ്പത്തു പുറത്തു ടെന്റ് അടിക്കാനോ.. അതിൽ താമസിലക്കോ…. വട്ടാണോ..”
“തണുപ്പ് മാറ്റാൻ ടെന്റ് ന്റെ കുറച്ചു ദൂരെയായി വിറക് കൂട്ടി കത്തിക്കും.. ആ ചൂട്ടിൽ ടെൻറ്റിൽ കിടന്നുറങ്ങാൻ പ്രേത്യേക വൈബ് തന്നെ യാണ്.. ആയുഷ്യയെ ഞാൻ പിന്നൊരു ദിവസം കൊണ്ടുപോന്നുണ്ട്…”
“ഞാൻ ഇല്ല മോനെ…അത്രക്ക് വൈബ് ഒന്നും എനിക്ക് വേണ്ട…”
അങ്ങനെ ഓരോ കിസകൾ പറഞ്ഞു അവൻ എന്നെ എന്റെ ഹട്ട് വരെ കൊണ്ടാക്കിത്തന്നു….
“ഓക്കേ ആയുഷി.. ഗുഡ് നൈറ്റ്…”
“ഗുഡ് ന്യ്റ്റ് വൻഷ്… നല്ലോണം എൻജോയ് ചെയ്തു നിന്റെ കൂടെ യുള്ള ടൈം…താങ്ക്സ്.”
“സെയിം ഹിയർ ആയുഷി..താങ്ക്സ്… നാളെ കാണാം…”
അവൻ ബൈ പറഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു… അല്ലെങ്കിൽ ഞാൻ റൂം തുറന്നു അകത്തു കേറുന്നത് അവൻ ആ പോന്നപ്പോക്കിൽ നോക്കി നിന്നു എന്നും പറയാം…
ശെരിക്കും അവന്റെ കൂടെ ഉള്ളപോൾ സമയം പോയതറിഞ്ഞില്ല..രാത്രി പത്തുമണി കഴിഞ്ഞിരുന്നു… ഇനി കിടന്നുറങ്ങണം…നാളെ രാവിലെ ആംഗ്രി മാന്റെ ഹുട്ടിലേക്… അവിടുന്ന് എന്റെ നാലാമത്തെ ടാസ്ക്…. എന്താവുമോ എന്തോ….
രാവിലെ തെന്നെ അലാറം വെച്ചതുകൊണ്ട് എഴുന്നേറ്റു.. അര്ടിസ്റ്റ് സർ ന്റെ മെയിൽ വന്നിരുന്നു..
“ഗുഡ് മോർണിംഗ് ആയുഷി.. നിങ്ങൾക് നാലാമത്തെ ടാസ്ക് എക്സ്പ്ലെയിൻ ചെയ്യാനായി ആൾ നിങ്ങളുടെ അടുത്തേക്ക് വരുന്നതാണ്.. വേഗം റെഡി ആയിരിക്കുക…
ഞാൻ റെഡി ആയി ഇന്നലെ ആംഗ്രി മാൻ തന്ന കവറിൽ നിന്നും ആ ലൈറ്റ് ഗ്രീൻ കളർ ചുരിദാർ അണിഞ്ഞു.. സെയിം കളരിൽ ഉള്ള ആ കാലുകളിൽ ഒട്ടിപിടിക്കുന്ന ടൈപ്പ് ലെഗ്ഗിൻസ്ഉം…
പതിവുപോലെ മുടി ഒരു സൈഡിലേക്ക് ഒതുക്കി ഞാൻ ഹട്ട് ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി.. ദേ ആംഗ്രി മാൻ വരുന്നു…
പതിവിലും വിപരീതമായി ഒരു ഇൻസർട് ചെയ്ത ഫുൾ കൈ ഷർട്ടും ഫോർമൽ പാന്റ്സും വേഷം..ആ വേഷത്തിൽ അയാൾ ഫിലിം സിൽ ഒക്കെ കാണുന്ന യൂണിഫോമിൽ അല്ലാത്ത പോലീസ് ഓഫീസർ നേ പോലെ തോന്നി…
“ഗുഡ് മോർണിങ് ആയുഷീ..”
“ഗുഡ് മോർണിങ്.. ടാസ്ക് ഡീറ്റെയിൽസ് പറയാമോ “…..
