എഴുന്നേറ്റു…കൈ കഴുകി..
“ഇനി നമുക്ക് മോളിലൊക്കെ പോയി കണ്ടാലോ…”അവൻ ചോദിച്ചു..
“ഓക്കേ.. പോയി നോക്കാം…”
“ലിഫ്റ്റ് വേണോ അതോ സ്റ്റെപ് വഴി മതിയോ..”-വന്ഷ് ചോദിച്ചു…
“സ്റ്റെപ് മതി..അതാ ആരോഗ്യത്തിന് നല്ലത്..”
“അതേ.. ഫുഡ് കഴിഞ്ഞു കുറച്ചു എക്സേർസൈസ് വളരെ നല്ലതാ..അല്ലെങ്കി വയർ ചാടും…”
– വന്ഷ് ചിരിച്ചോണ്ട് പറഞ്ഞു..
“എന്റെ വയർ ചാടിയിട്ടൊന്നുമില്ല…”
“നിന്റെ വയർ ചാടിയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നിന്റെ വയർ നല്ല ഷേപ്പ് ഉള്ള ചാടാത്ത സൂപ്പർ വയർ അല്ലെ…”
“ആ.. മതി…വയർ നേ പറ്റി വർണിച്ചത്…”
നമ്മൾ ആ സ്റ്റേയർ നടന്നു തന്നെ കയറാൻ തുടങ്ങി…നല്ല വുഡൻ ഫിനിഷിൽ ചെയ്ത ആ ലൈറ്റിന്റെ വെട്ടത്തിൽ തിളക്കമുള്ള സ്റ്റേയർ.. അതിന്റെ കൈപ്പിടിയിൽ നല്ല കൊത്തു പണികൾ… നല്ല വിലപിടിപ്പുള്ള ടൈപ്പ് തന്നെ….
ആ സ്റ്റേയർ കയറി ഞങ്ങൾ എത്തിയത് ഒരു പാത് വേ യിൽ ആയിരുന്നു… അവിടെ നിന്ന് ഓരോ മുറികളിലേക്കും ഉള്ള എൻട്രൻസ്.. വളരെ ഭംഗിയുള്ളവ…
“ഇവിടെ ചെല റൂമിലെ ഇന്ന് ആളുള്ളൂ…ബാക്കി സ്യൂട്ട് റൂം സ് വാക്കെന്റ് ആണ്…”
നമ്മളുടെ ഹുട്ട് പോലെ ഫുൾ ഗ്ലാസ് ഡോർ അല്ല…ഇവിടെ എല്ലാം ഡോറും നല്ല മരത്തിൽ തന്നെ പണിതിരിക്കുന്നു..
അവൻ അവിടെയുള്ള ഒരു സ്യൂട്ട് റൂം തുറന്നു…അതിനകത്തു കയറി..എന്നോടും വന്നോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…ഞാനും ഉള്ളിൽ കയറി…
വളരെ വലുപ്പം ഉള്ള മുറി.. അവിടെ വലിയ ഒരു കട്ടിൽ.. നല്ല തൂവെള്ള നിറത്തിലുള്ള ബെഡ്, തലയിണകൾ…രണ്ടുപേർക്ക് വിശാലമായി കിടക്കാം.. വെറും കിടക്കൽ മാത്രമല്ലലോ…കിടന്നു മാറിയാനാവും എന്ന് പറയാം….
ആ ബെഡിന് നേരെ അഭിമുഖമായി വലിയ ഗ്ലാസ് വിൻഡോ കാണാം… അതായത് റൂം ഒരു സൈടും പിന്നെ കോർണർ ഏരിയ യും മറച്ചിരിക്കുന്നത് മുഴുവൻ ഗ്ലാസ് കൊണ്ടാണ്…
ആ രാത്രിയിൽ ആ ഗ്ലാസിനു പുറത്തുള്ള കാഴ്ചകൾ വ്യക്തമായില്ലെങ്കിലും അകലെ ആ പുഴ ഒഴുകുന്നുള്ളത് ചന്ദ്രപ്രകാശത്തിൽ എടുത്തുകാണാം….
“ഇവിടെ ഈ ഗ്ലാസ് വിൻഡോ യിലൂടെ മോർണിങ് നല്ല സൺറൈയിസ് കാണാനാവും… ഒരു അതിരാവിലെ ആറു മണിക്കൊക്കെ നല്ല ചുവന്നു തുടുത്ത സൂര്യനെ കാണാനാവും…അങ്ങനെ ഡിസൈൻ ചെയ്തതാണ് ഈ ഗ്ലാസ് വിൻഡോ ചുമർ…”
“അത് അടിപൊളി വ്യൂ ആവുമല്ലേ…”
“ഇന്ന് ഇവിടെ കിടന്നോ ആയുഷി…നാളെ രാവിലെ സൺറൈസ് വ്യൂ കണ്ടു പോകാം… ഞാനും കമ്പനി തരാം…”
“ഇന്ന് വേണ്ട.. എനിക്ക് നാളെ രാവിലെ ടാസ്ക് ഉള്ളതാ..ഇന്ന് ഞാൻ ഇവിടെ നിന്റൊപ്പോം കിടന്നാൽ നിനക്ക് പലതും ചെയ്യണൊന്നു തോന്നും…”-ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി…
“അപ്പൊ ആയുഷി ക്ക് ഒന്നും ചെയ്യാൻ തോന്നില്ല എന്നോ…!”
“എനിക്കും തോന്നും.. അതല്ലേ പറഞ്ഞത് ഇന്ന് ഞാൻ ഇവിടെ നില്കുന്നില്ല.. എന്ന്…”
“ആ… ഒകെ…. പിന്നെ ഒരു ദിവസം ആവാം…ഇവിടെതേ മാസ്റ്റർ ബാത്രൂം കാണേണ്ടേ…”
അവൻ ആ സ്യൂട്ട് റൂമിനകത്തു തന്നെ അറ്റാച്ഡ് ആയി നിന്ന ബാത്രൂം ഡോർ തുറന്നുതന്നു…ഞൻ ഉള്ളിൽ കയറി നോക്കി.. അത്ഭുതപ്പെട്ടു…
“എന്താ ഇത്… ബാത്‌റൂമിന്റെ പുറത്തേ ചുമർ ഗ്ലാസ് ആണോ…”
“അതേ..പുറത്തെ പ്രകൃതി ഭംഗി ഒക്കെ കണ്ട് കുളിക്കാലോ…”
“അയ്യേ.. പുറത്തുന്നു ആരെങ്കിലും കാണില്ലേ…”
“പുറത്തുന്നു അകത്തേക്ക് കാഴ്ച മറക്കാൻ ഉള്ള സെറ്റപ്പ് ഉണ്ട് ആയുഷി…അല്ലെങ്കിൽ തന്നെ ഇവിടെ ആരു പുറത്തുന്നു നോക്കാനാണ്… ഇതൊക്കെ അല്ലെ ഇവിടെത്തെ വൈബ്….”
“നല്ല വൈബ് തന്നെ…ഈ ബാത്ത് ടുബ് എനിക്ക് ഇഷ്ടായി…”
“ഇതിൽ രണ്ടുപേർക് കിടന്നു കളിക്കാം.. അല്ല.. കുളിക്കാം…”
“ഹാ.. രണ്ടും ഒന്നുതന്നെ…”
“ഹഹ…”
“സമയം നല്ലോണം പോകുന്നുണ്ട്.. ഞാൻ പോകട്ടെ എന്നാ….”
“ഇനി മുകളിൽ സ്വിമ്മിംഗ് പൂൾ ഉണ്ട്.. അത് കൂടി കണ്ട് പോയാലോ…”
ഒക്കെ.. അങ്ങനെ ആവാം…”
