എന്റെ സ്വന്തം ദേവൂട്ടി – 2 Like

Related Posts


ദേവിക ആയിരുന്നു എന്റെ ശത്രു ആയി മാറിയത്. അവളും എന്നെ ശത്രു പോലെ കാണൻ തുടങ്ങി .

വേറെ ഒന്നിന് അല്ലായിരുന്നു ഞങ്ങൾ പരസ്പരം ശത്രു തായേല്ലേക് പോയത്. ഇന്റെർണൽ എക്സാം മാറ്റണം എന്ന് ഓണം കഴിഞ്ഞിട്ട് മതി എന്ന് സാറിനോട് പറയാൻ ക്ലാസിലെ പകുതി അധികം പെൺപിള്ളേരും അവനമാരും നിർബന്ധിച്ചു.

പക്ഷേ ദേവികകും ഗ്യാങിനും അത് ഇഷ്ടപ്പെട്ടില്ല അവൾക് ഓണത്തിന് മുന്നേ നടത്തണം എന്നും അവൾക് നാട്ടിൽ പോകാൻ ആണ് എന്ന് പറഞ്ഞു പാര വെച്ച്. അത്‌ ഞങ്ങളിൽ പ്രശ്നം ഉണ്ടായി hod യോട് കാര്യം ചെന്ന് പറഞ്ഞു. Hod ആയി അധികം ഇഷ്ടത്തിൽ അല്ലാതെ ആയിരുന്നു ഞാൻ പോയത്.അതുകൊണ്ട് എനിക്ക് നല്ല തകിത് കിട്ടി. പെണ്ണിന് അല്ലോ മുൻഗണന കിട്ടിയത്.അതോടെ ക്ലാസിലെ പിള്ളേർ ഒക്കെ രണ്ട് വിഭാഗം ആയി തിരിഞ്ഞു പോയി അത് എന്നിൽ വിഷമം ഉണ്ടാക്കിയെങ്കിലും ഞാൻ സഹിച്. പക്ഷേ ദേവിക ആയി ഞാൻ ശത്രുത കുടുകയാണ് ആണ് ചെയ്തത്.അവളുടെ ഇന്റെർണൽ കോളം ആക്കി കൊടുക്കണം എന്ന് ഞാൻ കരുതി അതിനുള്ള തന്ത്രങ്ങൾ ഞാൻ ഒറ്റക്ക് തന്നെ പ്ലാൻ ചെയ്തു. വേറെ ഒരാളും അറിയരുത് അങ്ങനെ അറിഞ്ഞാൽ അവൻ വഴി ചിലപ്പോൾ ബാക്കി ഉള്ളവർ അറിയുകയും എനിക്ക് സസ്പെഷാനും നാണക്കേടും ചിലപ്പോൾ പോലീസ് കേസ് വരെ ആകാം എന്ന് ഞാൻ ചിന്തിച്ചു അതുകാരണം ഞാൻ ആരോടും പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു.
വേറെ ഒന്നും അല്ല ആയിരുന്നു പ്ലാൻ അവളുമാർ വാടകക്ക് എടുത്തു താമസിക്കുന്ന വീട്ടിലേ ടാങ്കിൽ രാത്രി പോയി കാന്താരി മുളക് അരച്ച് എസ്സെൻസ് എടുത്ത വെള്ളാം ടാങ്കിൽ അങ്ങ് കലകം എന്ന് വെച്ച്. എക്സാം ന് തലേ ദിവസം ഞാൻ എല്ലാം സെറ്റ് ആക്കി. മുളകിന്റെ അംശം ഒന്നും കാണാതെ അരച്ച വെള്ളാം മാത്രം ആണ് എടുത്തേ.ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കി.ഞാൻ കൈയിൽ ഒഴിച്ച് നോക്കിയായിരുന്നു പുകയുന്നുണ്ട് ആയിരുന്നു അത്‌ മതി ഇവലുമാരുടെ എക്സാം എഴുത് ഞാൻ ഒന്ന് കാണണം ആ പുകഞ്ഞു കൊണ്ട് ഇരുന്ന് എഴുതുന്നത്. അങ്ങനെ രാത്രി ഒരു 2മണിക്ക് അമ്മയും അച്ഛനും അറിയാതെ ഞാൻ വീട്ടിൽ നിന്ന് ചാടി ബൈക് ഉന്തിക്കൊണ്ട് പോയി സൗണ്ട് കേൾക്കാത്ത ഇടാം എത്തിയപ്പോൾ ഞാൻ വണ്ടി എടുത്തു സ്പീഡിൽ പോയി എന്റെ കൈയിൽ ഞാൻ ഉണ്ടാക്കി വെച്ചിരുന്ന മുളക് എസ്സെൻസ് ഉണ്ടായിരുന്നു. അങ്ങനെ അവളുമാർ താമസിക്കുന്ന ഇടത് കുറച്ച് മാറി ഞാൻ വണ്ടി വെച്ചിട്ട് അവളുമാരുടെ വീട്ടിലേക് ചേന്നു എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് എനിക്ക് മനസിലായി ഞാൻ എങ്ങനെയോ വലിഞ്ഞു കയറി വീടിന്റെ മുകളിൽ ടാങ്ക് ഇരിക്കുന്നോടത് എത്തി എന്നിട്ട്അത്‌ ടാങ്കിൽ ഞാൻ കലക്കി.
“നിന്റെ എഴുത് ഒന്ന് കാണണം മോളെ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ താഴത്തേക് വലിഞ്ഞു ഇറങ്ങി. അപ്പോഴാണ് അല്ലാറം പോലെ ഫോൺ അടിക്കുന്ന ശബ്ദം കേൾക്കുന്നെ. പതുകെ ജനലിന്റെ അടുത്ത് വന്നു പതുങ്ങി നിന്ന് കർട്ടൻ ഇട്ടേക്കുന്നത് കൊണ്ട് ഉള്ളിലെ ഒന്നും അങ്ങനെ കാണാൻ കഴിയുന്നില്ല.

“എടി ദേവൂട്ടി..

എന്തിനടി ഈ പുലർച്ചെ തന്നെ അല്ലാറം വെച്ചത്

ഞങ്ങളുടെ ഉറക്കം കളയാൻ

നീനാക് എഴുന്നേറ്റു പഠിച്ചാൽ പോരെ
എന്തിനാ ഞങ്ങളുടെ ഉറക്കം കളഞ്ഞേ.”

“എടി നിങ്ങൾ കിടന്നോ ഞാൻ ഫ്രഷ് ആയി ഒരു കുളിയും കഴിഞ്ഞ ശേഷം പഠിക്കട്ടെ. എന്നാലേ അവനെക്കാൾ കൂടുതൽ മാർക്ക്‌ എനിക്ക് വാങ്ങി അവന്റെ മുന്നിൽ ഷോ ഇറക്കാൻ പറ്റു ”

“ആ ഹരിയുടെ കൂടെ നിന്നാൽ മതിയായിരുന്നു എനിക്ക് വെറുതെ ഇവളുടെ ആവശ്യത്തിന് കൂട്ട് നിന്ന്.”

“എന്താടി നിനക്ക് അവനോട് ഒരു ഇളക്കം ”

ദേവിക ആണെന്ന് തോന്നുന്നു ഗൗരി യോട് ആണെന്ന് ചോദിച്ചത് എന്ന് മനസിലായി. അവളുമാർ ആണെന്ന് തോന്നുന്നു എഴുന്നേറ്റിട്ട് ഉള്ളത്. കാരണം ഈ ഗൗരി ഇവളുടെ കൂട്ടുകാരി ആയത് കൊണ്ട് ഇവളുടെ വാടക വീട്ടിലേക് അവളും വന്നും ഹോസ്റ്റൽ വേണ്ടാ എന്ന് വെച്ച്.

“എന്തെടി എനിക്ക് ഇളകി കൂടെ. ആർക് ആയാലും അവന്റെ കൂടെ നടക്കാൻ തന്നെ ഇഷ്ടം ആകും. അതിന് ഉള്ള ഭാഗ്യം കാവ്യാ ക് അല്ലെ കിട്ടിയുള്ളൂ. നിനക്ക് പിന്നെ ഏത് നേരവും പടുത്തം പിന്നെ അവനോട് വഴക്ക് ഇടൽ മാത്രം ഉള്ളൂല്ലോ. നിന്റെ കൂടെ കൂടി അവനും എന്നോട് വെറുപ്പ് ആയി എന്ന് തോന്നുന്നു.”

“ഓഹോ.

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങൾ എന്ത് കണ്ടിട്ട് അടി അവനെ ഇങ്ങനെ പുകഴ്ത്തുന്നത് ”

“അവനല്ലേ.

അവനെ സ്നേഹിക്കുന്നവരെ അവൻ പൊന്നുപോലെ നോക്കുന്നത് കൊണ്ട്.

ആ കാവ്യായെ കണ്ടോ അവന് അവളെ ഒരു പോറൽ പോലും ഏല്പിക്കാതെ ആണ് സിനേഴ്സ് ന്നും ഒക്കെ നോക്കുന്നത്.
അത്‌ കണ്ട് കൊണ്ട് അടി എനിക്കും അവ്നിൽ സ്പർക് ഉണ്ടായത്.

അവൻ കേട്ടുന്നോളമാരുടെ ഭാഗ്യം
അവൻ പൊന്നുപോലെ നോക്കും
അതും അല്ലാ ചങ്കുറ്റത്തിന്റെ കാര്യത്തിൽ അവനെ വെല്ലാൻ ആരും തന്നെ ഇല്ലാ നമ്മുടെ കോളേജിൽ

എന്ന് ഞാൻ ഉറച് പറയും ”

“നീ ചിലക്കത്തെ എഴുന്നേറ്റ് ഇരുന്ന് പഠിക്കാൻ നോക്ക് ഒന്നുടെ. ഞാൻ കുളിച്ചിട്ട് വന്നു പഠിച്ചോളാം ”

എന്ന് പറഞ്ഞു ദേവിക ടോയ്‌ലെറ്റിലേക്ക് ആണെന്ന് മനസിലാക്കി കൊണ്ട് ടോയ്‌ലെറ്റിൽ ലൈറ്റ് തെളിഞ്ഞു.

ഇതൊക്കെ കേട്ടു കൊണ്ട് ഞാൻ ജനലിന്റെ അടുത്ത് ഉണ്ടായിരുന്നു. ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു കാര്യം. ഇവളുമാർ ഒക്കെ ആണുങ്ങളെ കൾ വലിയ കോഴികളും തറകളും ആണെന്ന് അപ്പൊ തന്നെ എനിക്ക് തോന്നി.

എന്തായാലും ദേവിക ക് മാത്രം പണി കൊടുത്താൽ മതി എന്ന് വിചാരിച്ചു.

ദേവിക ആണെൽ ടോയ്‌ലെറ്റിൽ പാട്ടും പഠിക്കൊണ്ട് കുളിയാ. നിന്റെ ഒടുക്കാത്ത കുളിയാ മോളെ ഇത്. ഒരു രണ്ട് മണിക്കൂർ കഴിയട്ടെ പൊകഞ്ഞു തുടങ്ങിക്കോളും. അവളുടെ കുളി കഴിഞ്ഞു എന്ന് മനസിലായ ഞാൻ ടാങ്കിലെ വലവ് തുറന്നു വെച്ച് വെള്ളം ഒക്കെ കംപ്ലീറ്റ് പോയി എന്ന് മനസിലാക്കി ഞാൻ അവിടെ നിന്ന് ഇറങ്ങി ടാങ്കിൽ അധികം വെള്ളം ഇല്ലായിരുന്നു അവൾ ഗൗരി യോട് മോട്ടർ അടിക്കാൻ വിളിച്ചു പറയുന്നത് ഞാൻ കെട്ടായിരുന്നു . അധികം അടുത്ത് ഒന്നും വീട് ഇല്ലാ. ഒരു ഒറ്റപെട്ട സ്ഥാലത് ആണ് വീട് പുറകു വശം പടവും അങ്ങ് പുഴയും ഒഴുകുന്നുണ്ട്. അടുത്ത് അങ്ങനെ വീടുകൾ ഇല്ലാത്തത് കൊണ്ട് ആണ് ഈ ഷോ മൊത്തം ഞാൻ കാണിച്ചു കൂട്ടിയെ.

പിന്നെ ബൈക്ക് എടുത്തു അച്ഛനെയും അമ്മയെയും ഉണർത്താതെ തന്നെ ഞാൻ ഉള്ളിൽ കയറി ലൈറ്റ് ഇട്ട് പഠിക്കാൻ തുടങ്ങി. ഇപ്പൊ അവൾക് സുഖം തുടങ്ങി കാണും എന്ന് ചിരിച്ചു കൊണ്ട് ഞാൻ പഠിച്ചു.

എന്നത്തെ പോലെ കോളേജിലേക് പോകാൻ സമയം ആയി.
പിന്നെ അമ്മയോട് പറഞ്ഞു കോളേജിലേക് പോയി. അവൾ ബസ് ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പരസ്റ്റമോൾ വാങ്ങി കഴിക്കുന്നത് ഞാൻ കോളേജിലേക് ബൈക്കിൽ പോന്നപ്പോൾ കണ്ടു. അവളുക് തീരെ വയ്യാതെ ആയിട്ട് ഉണ്ടെന്ന് മനസിലായി. എനിക്ക് സന്തോഷം ആയി.

Leave a Reply

Your email address will not be published. Required fields are marked *