വളഞ്ഞ വഴികൾ – 15

Related Posts


എടാ കുഞ്ഞിന് എന്തോപോലെ….

നമുക്ക് ഹോസ്പിറ്റൽ പോയാലോ??

അവൾക് എന്ത് ചെയ്യണം എന്ന് അറിയാതെ പേടിച്ചു ഇരിക്കുവാ..”

പറഞ്ഞു തീരും മുൻപ് രേഖ ഡ്രസ്സ്‌ ഇട്ട് വന്ന്..

“എന്നാ ഏട്ടാ..”

“കുഞ്ഞിന് എന്തൊ..

ഞാൻ..

വണ്ടി വിളിക്കം..

നിങ്ങൾ അവളുടെ അടുത്തേക് ചെല്ല്…..”

ഞാൻ എന്റെ ഫോൺ എടുത്തു പട്ടായെ വിളിച്ചു അവൻ ഒരു ഓട്ടോ യേ അങ്ങോട്ട് പറഞ്ഞു വിട്ടേകം എന്ന് പറഞ്ഞു ഫോൺ വെച്ച്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഞാൻ അവരുടെ അടുത്തേക് ചെന്നപ്പോൾ രേഖ കുഞ്ഞിന്റെ കൈ ഒക്കെ തിരുമ്മി കൊടുക്കുന്നു.

ഗായത്രി ആണേൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ കുഞ്ഞേ താല്ലോലിക്കുന്നു.

കുഞ്ഞിനെ ഞാൻ നോക്കി ഉള്ള്.

പിന്നെ കുഞ്ഞിനേയും എടുത്തു ഓട്ടോക് ഒന്നും വെയിറ്റ് ചെയ്തില്ല. പുറത്തേക് ഇറങ്ങി.

എന്നാ ചെയ്യണം എന്ന് ആകെ അങ്കലാപ്പ് ആയി.

അപ്പോഴാണ് എനിക്ക് ജൂലിയെ ഓർമ്മ വന്നത്.

ഞാൻ രേഖയോട് പറഞ്ഞു ജൂലിയെ വിളിക്.

അവൾ കേട്ടാ താമസം ഓടിപോയി ജൂലിയെ വിളിച്ചു. അപ്പോഴേക്കും ഞാനും ഗായത്രിയും കനാല് റോഡിൽ എത്തി ഇരുന്നു.

പാവം ശെരിക്കും പേടിച്ചിട്ട് ഉണ്ട്.

അപ്പോഴേക് ജൂലി അവൾ ഉറങ്ങി കൊണ്ട് ഇരുന്നോടത് നിന്ന് വന്നപോലെ ആ ഡ്രസ്സ്ൽ ഞങ്ങളുടെ മുന്നിൽ ഇന്നോവ വന്ന് നിന്ന് കുഞ്ഞിനെ അവളുടെ കൈയിലേക് കൊടുത്തു കയറ് എന്ന് ഞാൻ പറഞ്ഞു.

അപ്പോഴേക്കും ജൂലി കുഞ്ഞിനെ അവളുടെ രീതിയിൽ നോക്കാൻ തുടങ്ങി നെയ്സ് മതിരി.

ഞാൻ അടുത്ത് ഉള്ള നല്ല ഹോസ്പിറ്റൽ ലേക്ക് തന്നെ വിട്ട്..

വേഗം തന്നെ എത്തുകയും.

കുഞ്ഞിനേയും കൊണ്ട് കേസുവലിട്ടിൽ കയറ്റി.

ജൂലി ഡോക്ടർഡ് കാര്യങ്ങൾ സംസാരിച്ചു.

കുഞ്ഞിനെ വേണ്ടലേറ്ററിലേക് മാറ്റി.

ഞങ്ങൾ അവിടെ നിന്ന് ഗായത്രി ആണേൽ തളർന്നു അവിടെ ഇരിക്കൽ ആയി.
എനിക്ക് ആണേൽ ഹോസ്പിറ്റൽ കയറാൻ തന്നെ ഭയം ആയിരുന്നു അന്നത്തെ സംഭവ ശേഷം. പിന്നെ ഇപ്പോഴാണ് കയറുന്നെ.

ദൈവത്തോട് ഞാൻ മനസിൽ കരഞ്ഞു പറഞ്ഞു.

ഇനി ഒന്ന് താങ്ങാൻ ഈ അജുന് കഴിയില്ലാട്ടോ എന്ന്.

ഇല്ലേ അതിനുള്ള കരുത് കൂടി തരണം എന്ന്.

സമയം കുറച്ച് ആയി അപ്പോഴേക്കും ജൂലി പറഞ്ഞ അറിവിൽ ആ ഓട്ടോയിൽ രേഖയും ദീപു എത്തി.

ഞാൻ ആണേൽ ഫോണും എടുക്കാൻ മറന്നു പോയി.

“എന്നാ ഏട്ടാ…”

“ഏയ്‌… ഡോക്ടർ വരട്ടെ ചോദികം..”

Kambikathakal:  ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി - 2

പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡോക്ടർ അങ്ങോട്ടേക്ക് വന്നു.

കുഴപ്പം ഒന്നും ഇല്ലാ.

പിന്നെ ഞങ്ങളെ ഡോക്ടർ ന്റെ മുറിയിലേക് വിളിച്ചു.

കുട്ടിക്ക് പ്രോട്ടീൻ കുറവ് വിക്മിൻസ് ഒക്കെ കുറവ് കാരണം ആണ് അബോധാ അവസ്ഥ ആയെ എന്ന് ഒക്കെ പറഞ്ഞു.

കുറച്ച് കൂടെ താമസിച്ചിരുന്നേൽ ക്രിട്ടിക്കൽ ആയേനെ എന്ന് പറഞ്ഞപ്പോൾ ഗായത്രി കരയാൻ തുടങ്ങി.

അപ്പൊ അവളെ രേഖ പുറത്തേക് കൂട്ടി കൊണ്ട് പോയി.

ഡോക്ടർ ഞങ്ങളോട് അതായത് എന്നോടും ജൂലി യോടും ഒച്ച ഉണ്ടാകാൻ തുടങ്ങി.

കുഞ്ഞിന് ഫുഡ്‌ കിട്ടണേൽ അമ്മക്ക് നല്ല ഫുഡ്‌ കൊടുക്കണം എന്നൊക്കെ പറഞ്ഞു.

അയാൾ ഞാൻ ആണ് ഗായത്രി യുടെ ഭർത്താവ് എന്ന് തെറ്റിദ്ധരിച്ചു. ശിശുഷേമ ഉദോഗസ്ഥരെ വിളിക്കാൻ പോയപ്പോൾ ജൂലി പറഞ്ഞു. അവളുടെ ഭർത്താവ് മരിച്ചു പോയത് ആണ് അതിന്റെ ഡിസ്പ്രേക്ഷ നിൽ അമ്മക്ക് കിട്രണ്ട ഫുഡിൽ കുറവ് വന്ന് അതാകാം കാരണം എന്ന് പറഞ്ഞു.

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.

ഒരു ആഴ്ച അഡ്മിറ്റ്‌ ചെയ്യും കുട്ടിക്ക് തുകം ഒക്കെ ആയി അമ്മയും കുട്ടിയും ഒക്കെ ആവട്ടെ.

അമ്മയെയും ഇന്ന് അഡ്മിറ്റ് ചെയുകയ.

ശെരി എന്ന് പറഞ്ഞു.

കുഞ്ഞിനെ കാണിക്കുമോ എന്ന് ചോദിച്ചപ്പോൾ കണ്ടോളാൻ പറഞ്ഞു.

കുഞ്ഞിനെ ഞങ്ങൾ എല്ലവരും കണ്ടു.

ഗായത്രി യേ അഡ്മിറ്റ് ആക്കി കുഞ്ഞിന്റെ കൂടെ.

അവളുടെ ബ്ലഡ്‌ സാമ്പിൾ ചെക്കിങ് നും കൊടുത്തു. അവളുടെ കൂടെ ഞാനും രേഖയും ജൂലി പിന്നെ ദീപ്തിയും ഉണ്ടായിരുന്നു.
ഗായത്രി ആണേൽ അവളുടെ കുഞ്ഞിനെ യും നോക്കി കണ്ണീർ ചാടിച്ചു കൊണ്ട് കിടക്കുന്നു.

ഞാൻ മുറിയിൽ നിന്ന് പുറത്തേക് പോയി അവളുടെ കൂടെ ദീപുവും രേഖയും നിന്ന്.

ജൂലി ആണേൽ അപ്പൊ തന്നെ എന്റെ കൂടെ വന്ന് പുറത്ത് വരാന്തയിൽ ഉള്ള ബഞ്ചിൽ ഞങ്ങൾ ഇരുന്നു.

“പാവം പട്ടാണിയിൽ ആയിരുന്നു എന്ന് വേണേൽ പറയാം.

കുഞ്ഞിന് എന്തെങ്കിലും പറ്റി ഇരുന്നേൽ അവളുടെ കാര്യം പിന്നെ പറയണ്ടല്ലോ.”

എന്ന് ജൂലിയോട് പറഞ്ഞപ്പോ.

“അമ്മക്കും കുഞ്ഞിനും നല്ലോണം പ്രോട്ടീൻ കുറവ് ഉണ്ടെന്ന് അറിയാം. കുഞ്ഞിന് തുകവും കുറവ് ആണെന്ന് എനിക്ക് തോന്നുന്നു.”

“എന്തെങ്കിലും ആകട്ടെ..

ഇനി ഹോസ്പിറ്റലിൽ കാശ് ഞാൻ എവിടെ നിന്ന് ഒപ്പിക്കും എന്ന് ഓർത്ത് ഇരിക്കുവാ.”

“അതാണോ കാരണം..

പിന്നെ എന്തിനാ ഈ ഞാൻ എന്നാ പണകാശ് കരി ഇരിക്കുന്നെ..

വെറുതെ ഞാൻ തരില്ല..”

“ഓ നീ നിന്റെ തന്തയുടെ അതേ പോലെ അല്ലോടി..”

ഞാൻ തമാശക് ആണേലും അത്‌ പറഞ്ഞെങ്കിലും അവൾക് നല്ല വിഷമം ഉണ്ട്.

“താൻ ഗായത്രിക് വീട്ടിൽ അഭയം കൊടുത്തപോലെ എനിക്കും എന്റെ അനിയത്തിക്കും ഇടാം തരുമോ?”

Kambikathakal:  മിഴി - 2

“ഞാൻ എന്റെ വീട് അഭയാർഥി കേന്ദ്ര മൊന്നും അല്ലാ.”

എന്ന് കളിയാക്കി പറഞ്ഞപ്പോൾ അവൾ പയ്യെ ചിരിച്ചു.

“അല്ലാ നിന്റെ വേഷം ഇത്‌ എന്തുവാടെ…

ബെഡിൽ നിന്ന് അതേവഴി എഴുന്നേറ്റു വണ്ടി ഓടിച്ചു വന്നതോ.”

അവളുടെ നൈറ്റ്‌ ഡ്രസ്സ്‌ കണ്ടാൽ തന്നെ എല്ലാത്തിന്റെയും കണ്ട്രോൾ പോകും അതേ മതിരി ഉള്ള ഷേപ്പ് ആയിരുന്നു.

ആരെയും അല്ലാ കണ്ടവരുടെ എല്ലാത്തിന്റെയും കുണ്ണ ഒന്ന് തരിച്ചു കാണും എന്ന് ഉറപ്പ്‌ ആണ്.

എന്റെ യും പയ്യെ ഒരു തരിപ്പ് ഉണ്ടേല്ലും.

സീരിയസ് കാര്യത്തിന് ആണ് വന്നത് കൊണ്ട് അ തരിപ്പ് ഇല്ലാ. ഇല്ലേ എന്റെ കുണ്ണ വാടി പോലെ നിന്നേനെ.

അതും അല്ലാ കളിച്ചു കൊണ്ട് ഇരുന്നത് നിർതുക എന്ന് പറഞ്ഞാൽ അതിൽ കൂടുതൽ വിഷമം വേറെ ഇല്ലാ.

“ഓ….

പിന്നില്ലാതെ നിന്റെ രേഖ യുടെ വിളി എത്തിയോ.
തുണി ഒന്നും ഇല്ലേലും വണ്ടികൊണ്ട് വരും ഈ ഞാൻ .”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

“രേഖ എങ്ങനെ ഉണ്ട്‌..

അവൾ അങ്ങനെ ആരോടും സഹൃദം കൂടാത്തത് ആണെല്ലോ. നിന്നോട് കൂടാൻ എന്താകുമോ കാരണം..”

“സിമ്പിൾ.

നിന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞു…”

“ഡീ..”

“ഒരു ഡീ യും ഇല്ലാ…

ഏട്ടനെ നോക്കിക്കോളണം കേട്ടോ എന്ന് ആണ് പറഞ്ഞേക്കുന്നെ..

ഞാൻ ശെരിക്കും നോക്കിക്കോളാം.”

ഇവൾ എന്തൊ ഡബിൾ മീനിങ് പോലെ അല്ലോ പറയുന്നേ എന്ന് എനിക്ക് ഡൌട്ട് ആയി.

“ഇനി എപ്പോ കോളേജിലേക് പോകും..”

“പോകണം എന്ന് ഇല്ലാ.

എന്നാലും പോയി എക്സാം എഴുതി തിരിച്ചു ഇങ് എത്തും.

എന്റയും രേഖയുടെയും പടുത്തം തിരുന്നത് ഒരുമിച്ച് ആണ്…

പിന്നെ ഞങ്ങൾ ബോയ്സ് പോകുന്നപോലെ ബുള്ളറ്റ് എടുത്തു കൊണ്ട് ഇന്ത്യ ചുറ്റും.”

“എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടല്ലേ.”

“ഓ എന്നാ ആർത്തി ആടാ..

രേഖ മാത്രം അല്ലാട്ടോ പെണ്ണ്ങ്ങൾ ഉള്ള് ഞങ്ങൾ ഒക്കെ ഉണ്ട്.

ആ ദീപു ചേച്ചി ഒക്കെ ഇല്ലേ.”

“ഓ രണ്ടെണ്ണ ത്തെ മേക്കുന്ന എന്റെ അവസ്ഥ ആലോചിക്കണം.”

അവൾ ചിരിച്ചിട്ട് മിണ്ടാതെ ഇരുന്നു. വീണ്ടും അത് ഓർത്ത് ചിരി വന്ന് അവൾക്.

അപ്പോഴേക്കും രേഖയും വന്ന്.

“എന്നതാ രണ്ട് പേരും ഒരു ചർച്ച.”

“യേ ഒന്നുല്ലാ.

നിന്റെ കെട്ടിയോന് രണ്ട് പേരെയും നോക്കാൻ ബുദ്ധിമുട്ട് ആണെന്ന്.”

ജൂലി അടിച്ചു വിട്ട്.

രേഖ ചിരിച്ചിട്ട് എന്റെ അടുത്ത് ചേർന്ന് ഇരുന്നിട്ട്. പറഞ്ഞു.

“അതൊക്കെ എന്റെ ഏട്ടൻ ശെരിക്കും നോക്കുന്നുണ്ട് മോളെ.”

എന്നിട്ട് അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു.

അവൾക് നല്ല ഉറക്കം വരുന്നുണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു.

Kambikathakal:  കളിയരങ്ങ് - 1

“നിങ്ങൾ വീട്ടിലേക് പോയിക്കോ.

ഞാൻ ഇവിടെ ഇല്ലേ.

എന്തെങ്കിലും ആവശ്യം വന്നാൽ ജൂലിയെ വിളിക്കം.”

ജൂലി അപ്പൊ തന്നെ പറഞ്ഞു.

“നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേല്ലും വിളിച്ചോ ഞാൻ റെഡി ആണ്.”

“എന്നാ നീ പൊയ്ക്കോടി നാളെ കോളേജ് പോകാൻ ഉള്ളത് അല്ലെ.”
“ഹം ഏട്ടാ.”

അങ്ങനെ അവളും ജൂലിയും ഒപ്പം ദീപുവും ഇറങ്ങി. ദീപു ന് പശുക്കളെ നിക്കണം രാവിലെ. അതും അല്ലാ ഒരാൾ നിന്നാൽ മതി എന്ന് ഡോക്ടർ പറഞ്ഞു.

അതുകൊണ്ട് ഞാൻ പുറത്ത് ബെഞ്ചിൽ ഇരുന്നു പതുക്കെ കണ്ണടച്ചു.

അവർ പോയി കഴിഞ്ഞിരുന്നു.

പക്ഷേ എന്റെ സ്വപ്നം എന്നെ ആ ദുഷിച്ച ദിവസതെക് കൊണ്ട് പോകാൻ എത്തിയതും ഞാൻ വേഗം എഴുന്നേറ്റു.

ഒരു നേഴ്‌സ് ആയിരുന്നു എന്നെ തട്ടി വിളിച്ചത്.

കുഞ്ഞിനേയും അമ്മയെയും മുറിയിലേക് മാറ്റിട്ട് ഉണ്ടെന്നും. കുട്ടിക്ക് കുഴപ്പമില്ല എന്നും.

ഞാൻ എഴുന്നേറ്റു അങ്ങോട്ട് ചെന്ന് കുഞ്ഞിനെ തലോടി കൊണ്ട് ഗായത്രി അടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു.

അപ്പോഴും അവളുടെ കണ്ണുകൾ കണ്ണ് നീർ ചാടിച്ചു കൊണ്ട് ഇരുകുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അവൾ എഴുന്നേറ്റു.

“അവർ ഒക്കെ എന്ത്യേ?”

“ഒരാൾക്കെ കൂടെ നിക്കാൻ കഴിയു അത് കൊണ്ട് അവർ മടങ്ങി.”

“ഞാൻ…. ഞാൻ..”

“ഒന്നും പറയണ്ട ഇപ്പൊ കിടന്നോ.

ഞാൻ ദേ വരാന്തയിൽ ബഞ്ചിൽ ഉണ്ടാക്കും.

എന്തെങ്കിലും ഉണ്ടേൽ വിളിക്കണം.”

അത്‌ പറഞ്ഞു ഞാൻ കുഞ്ഞിനെ നോക്കി.

അവൻ ആ ക്ഷിണത്തിൽ ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചിട്ട് കിടന്നു ഉറങ്ങുവാ.

എന്ന് മനസിൽ പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി മുറിയുടെ അടുത്ത് ഉള്ള ബഞ്ചിൽ തന്നെ കയറി കിടന്നു ഉറങ്ങി പോയി. രേഖയെ ഒക്കെ വിളിച്ച ശേഷം ആയിരുന്നു ഉറങ്ങിയത്.

രാവിലെ എഴുന്നേറ്റു മുറിയിൽ ചെന്നപ്പോൾ അമ്മയും കുഞ്ഞു സുഖം ആയി കിടന്നു ഉറങ്ങുക ആയിരുന്നു.

ഞാൻ ആണ് കതക് തുറന്നത് എന്ന് മനസിലാക്കിയപ്പോൾ ഗായത്രി വേഗം തന്നെ എഴുന്നേറ്റു.

അവൾ വിങ്ങി വിങ്ങി പറഞ്ഞു.

“ചേട്ടൻ ഇല്ലായിരുന്നേൽ എന്റെ കുഞ്..”

“അതൊക്കെ പോട്ടെട്ടോ.. ഇനി അതിനെ കുറച്ചു ആലോചിക്കണ്ട.. നീ കുഞ്ഞിന് പാൽ നല്ലോണം കൊടുത്തോളണം.”

അത്‌ പറഞ്ഞപ്പോൾ അവൾക് ഒരു സങ്കടം പോലെ.

പക്ഷേ എനിക്ക് കാര്യം മനസിലായി അമ്മക്ക് ഫുഡ്‌ നന്നായി കിട്ടിയാൽ മാത്രം ആണ് അത്‌ കുഞ്ഞിലേക് പാൽ ആയി കൊടുക്കാൻ കഴിയും എന്ന്.
ഞാൻ എന്തെങ്കിലും മേടിച്ചു കൊടുത്താലോ എന്ന് പറഞ്ഞു തിരിഞ്ഞതും ദേ എത്തി ഇരിക്കുന്നു കൈയിൽ കുറയെ ഫ്രൂട്സ് ഉം പിന്നെ രാവിലെ കഴിക്കാൻ ഉള്ള ബ്രേക് ഫാസ്റ്റ് ആയി ജൂലി.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.