അത്തം പത്തിന് പൊന്നോണം – 1

ഞാൻ : ആരുമില്ലേ ഇവിടെ. ??
നാട്ടുവഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ബസ് വന്നു നിന്നു. ഞാൻ ചെറിയമ്മ ബസിൽ നിന്ന്‌ ഇറങ്ങുന്നതും കാത്ത് നിന്നു. ബസിൽ നിന്നും ആദ്യം നയനമോൾ ചാടിയിറങ്ങി, അജിയേട്ടാ എന്ന് വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു. പിന്നാലെ ചെറിയമ്മയും, ഞാൻ നയനമോളെ എന്നോട് ചേർത്ത് നിർത്തി ചെറിയമ്മ വരുന്നതും നോക്കിനിന്നു. വലിയൊരു ബാഗും തൂക്കി എന്റെ അടുത്തേക്ക് വന്നു. ചെറിയമ്മയെ കാണാൻ സീരിയൽ നടി അർച്ചന മേനോനെ പോലെയായിരുന്നു.

മാലതി : നീയെന്തു നോക്കി നിക്കുവാട അജി, ഈ ബാഗൊന്നു പിടിക്കട.

ഞാൻ ചെറിയമ്മയുടെ കയ്യിൽ നിന്നു ബാഗു വാങ്ങി തോളിലിട്ടു. അത്യാവശ്യം കനമുണ്ട്.

ഞാൻ : എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ ?

മാലതി : പട്ടാമ്പി വരെ കുഴപ്പല്ലായിരുന്നു. അവിടുന്ന് ഇങ്ങോട്ട് ബസിൽ സീറ്റ്‌ കിട്ടിയില്ല. തൂങ്ങിപിടിച്ചാ വന്നേ കയ്യൊക്കെ കഴക്കുന്നു.

ഞാൻ : ചെറിയച്ഛൻ വന്നില്ലേ ?

മാലതി : ഇല്ലടാ. കടയിൽ തിരക്കാട. ഞങ്ങളെ ബസ് കേറ്റിയിട്ടു പോയി.

ഞങ്ങൾ അങ്ങനെ വീട്ടിലേക്കു നടന്നു. ചെറിയമ്മക്ക് നല്ല യാത്രാ ക്ഷീണം ഉണ്ട്. പോകുന്നവഴിയിൽ ഓരോന്ന് ചോദിച്ചുകൊണ്ട് നടന്നു.

മാലതി : അവിടെ ആരെങ്കിലും വന്നോടാ ?

ഞാൻ : എല്ലാ വർഷവും ആദ്യം വരുന്നത് ചെറിയമ്മയാണ്. ഇപ്രാവശ്യവും അങ്ങനെ തന്നെ. ഇവള്ടെ ക്ലാസ്സൊക്കെ കഴിഞ്ഞോ. ?

മാലതി : പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പുറപ്പെട്ടു.

ഞാൻ : അതു നന്നായി.

മാലതി : എന്ത് നന്നായി ?. ഇത്ര അടുത്തായിട്ടും വഴിതെറ്റിയെങ്കിലും നിയങ്ങോട്ടൊന്നു വന്നിട്ടുണ്ടോ ?. ശെരിക്കും ഞങ്ങൾ വരാൻ പാടില്ലാത്തതാ. പിന്നെ ഏട്ടനെ ഓർത്ത് വരുന്നതാ.
ചെറിയമ്മ കള്ള പിണക്കം നടിച്ചു.

ഞാൻ : ചെറിയമ്മക്ക് അറിയാലോ. അച്ഛന് പഴയപോലെ ഞാൻ ബുധിമുട്ടിക്കാറില്ല. ഇക്കണ്ടകാലം മുഴുവൻ ഞങ്ങൾക്ക് വേണ്ടി കഷ്ടപെട്ടില്ലേ. ഇനി കുറച്ച് കാലം വിശ്രമിക്കട്ടെ. അതുകൊണ്ട് എല്ലാ കാര്യങ്ങളും ഞാനാ നോക്കുന്നത്. ഇവിടുന്നു മാറി നിക്കാൻ സമയം കിട്ടുന്നില്ല. അതാ ഞാൻ എങ്ങോട്ടും ഇറങ്ങാത്തതു.

മാലതി : എനിക്കറിയാടാ കുട്ടാ. നീയുള്ളതു ഏട്ടന് വലിയയൊരു ആശ്വസമാ. ഈ സ്നേഹം എന്നും ഉണ്ടാവണം കേട്ടോ.

ഞാൻ : ഇനി ചെറിയമ്മേടെ പരാതി പരിഗണിച്ചു ഓണം കഴിഞ്ഞാൽ കുറച്ച് ദിവസം ഞാൻ ചെറിയമ്മേടെ വീട്ടിൽ വന്നു നിൽക്കാൻ പോവാ . എന്തിനു ഏതിനും ഓടിവരാൻ ഈ ചെറിയമ്മയല്ലേ ഞങ്ങൾക്കുള്ളു.
മാലതി : അതിനെന്താ. നീ വാടാ.

ഞങ്ങൾ പിന്നെയും ഓരോന്ന് പറഞ്ഞു നടന്നു. എന്റെ ശ്രദ്ധ മുഴുവൻ മുന്നിൽ നടക്കുന്ന ചെറിയമ്മയിൽ തന്നെയായിരുന്നു. ചെറിയമ്മയുടെ പഴയ ചിത്രങ്ങൾ എല്ലാം എന്റെ മനസ്സിൽ ഓടി വന്നു. വലിയ വത്യാസംതന്നെ സംഭവിച്ചിരിക്കുന്നു ചെറിയമ്മക്ക്. തടിച്ചു, നല്ല വെണ്ണപോലുള്ള ശരീരം ഇപ്പോഴും ഒരു എണ്ണമെഴുക്കു ആ ശരീരത്തിന് തിളക്കം കൂട്ടി ഉണ്ടാകും, ഉയരം കുറവാണെങ്കിലും നാടുവറ്റം വരുന്ന മുടി. ഉരുണ്ട ശരീരത്തിലെ ഒതുങ്ങിയ മുലകൾ, ചാടാത്ത വയറും, വട്ടമുഖവും, എല്ലാം എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു. ഞാൻ ആദ്യമായാണ് ചെറിയമ്മയെ ഇങ്ങനെ ചുഴിഞ്ഞു നോക്കുന്നത്.

ഞങ്ങൾ പടിപ്പുര കടന്ന് മിറ്റത്തേക്കു എത്തി. അമ്മ ഉമ്മറത്ത് ഞങ്ങളെയും കാത്ത് നിക്കുന്നുണ്ടായിരുന്നു. നയനമോൾ അമ്മയെ കണ്ടപ്പോൾ ഓടിച്ചെന്നു നെറ്റ്കെട്ടിപിടിച്ചു. ചെറിയമ്മയും അമ്മയും കുറച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അകത്തേക്ക് പോയി. ഞാൻ ഷർട്ട്‌ ഊരിയിട്ട്, ബനിയനുമിട്ടു പറമ്പിലേക്ക് നടന്നു. പറമ്പിൽ പണിക്കർക്കൊക്കെ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു ഞാൻ കുളത്തിലേക്ക് ചെന്നു അവിടെ മുത്തു കുളത്തിലിറങ്ങി പായലെല്ലാം നീക്കി കുളം വൃത്തിയാകുകയായിരുന്നു. ഞാനും അവന്റെ കൂടെ അവിടെ നിന്ന് അവനെ സഹായിച്ചു.

ഉച്ചയായപ്പോൾ പണിക്കാരെല്ലാം ഊണുകഴിക്കാൻ കേറി. ഞങ്ങളും ഒരു വിതം കുളം വൃത്തിയാക്കി കേറി. ഞാൻ അടുക്കളപ്പുറത്തുകൂടി അകത്തേക്ക് കയറി കുഞ്ഞിമാളു ഉണ്ടായിരുന്നു അവിടെ. വീട്ടിൽ ആയതുകൊണ്ടാകണം ഒരു തോർത്തുകൊണ്ടു മാറുമറച്ചായിരുന്നു അവളുടെ നിൽപ്പ്. ഞാൻ ഊണുമേശ ലക്ഷ്യമാക്കി നടന്നു. അച്ഛൻ വന്നിരുന്നു, അച്ഛൻ ചെറിയമ്മ നയന എല്ലാവരും ഇരുന്ന് കഴിക്കുന്നുണ്ട്.

അച്ഛൻ : നീ ഇപ്പോഴാണോ വരുന്നത് ?

ഞാൻ : ആ കുളം ഒന്നു വൃത്തിയാക്കാൻ മുത്തുവിന്റെ കൂടെ നിന്നു. പിള്ളേരെല്ലാവരും വരുന്നതല്ലേ.

മാലതി : എത്ര പണിയുണ്ടെങ്കിലും നിറത്തിനും കാലത്തിനും വല്ലതും കഴിച്ചോ ചെക്കാ…

ഞാൻ : തിരക്കല്ലേ. ഇനിയിപ്പോ ഓണം കഴിയുന്നവരെ പണിക്കാരോടൊന്നും വരണ്ട എന്ന് പറഞ്ഞു. വീട്ടിലും തിരക്ക് കൂടുമ്പോൾ പിന്നെ ഒന്നും ശ്രദിക്കാൻ പറ്റില്ല.

അച്ഛൻ : അതേതായാലും നന്നായി. എന്നാ നീ കഴിക്ക് ഞാൻ എഴുനേൽക്കുവാ.

അച്ഛൻ എഴുന്നേറ്റു പോയതും കുഞ്ഞിമാളു വന്ന് കറികളൊക്കെ വിളമ്പി തന്നു.

ഞാൻ : അമ്മയെന്തിയെ കുഞ്ഞിമാളു ?
കുഞ്ഞിമാളു : പണിയൊക്കെ കഴിഞ്ഞ് ഇപ്പൊ കുളിക്കാൻ പോയുള്ളു.

കുഞ്ഞിമാളു അടുക്കളയിലേക്കു തന്നെപോയി.

മാലതി : നിന്റെ അമ്മ പാവമാടാ. പണിയെടുത്തു അതിന്റെ നടുവൊടിയാറായി. നിനക്കൊരു കല്യാണം കഴിച്ചൂടെ ? അമ്മക്കൊരു സഹായമാകട്ടെ.

ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ.. അശ്വതി ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനെ കെട്ടാനാ… അവളുടെകൂടെ കഴിയട്ടെ.

മാലതി : ദൈവം സഹായിച്ചു നമ്മുക്ക് സാമ്പത്തികമായി ഒരു ബുധിമുട്ടും ഇല്ല. അശ്വതി ഇപ്പൊ പടിക്കല്ലേ. അവളുടെ പഠിപ്പെല്ലാം കഴിഞ്ഞ് കെട്ടിക്കാം. അവളുടെ കൂടി കഴിയാൻ കാത്തിരുന്നാൽ നിന്റമ്മേടെ സ്ഥിതി വീണ്ടും കഷ്ടത്തിലാവും.

ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ ?

മാലതി : നീ എത്രയും പെട്ടന്ന് തന്നെ ഒരു പെൺകെട്ടു. അപ്പോൾ ഇനി ആശ്വതിടെ കല്യാണമാകുമ്പോളേക്കും അമ്മക്ക് ഒരു സഹായം ആകും. ഇനിയും അതിനെ നീ ഇങ്ങനെ കഷ്ടപെടുത്തല്ലേ മോനെ.

ഞാൻ : ശെരി. ഞാനൊന്ന് ആലോചിക്കട്ടെ ചെറിയമ്മേ.

ഞങ്ങൾ ഊണ് കഴിച്ച് എണ്ണീറ്റു. ഉച്ചക്ക് ഊണുകഴിച്ചാൽ പിന്നെ ഒരു ചെറിയ മയക്കമുണ്ട് എനിക്ക്. ഞാൻ നേരെ മേലെയുള്ള എന്റെ മുറിയിൽ പോയി കിടന്നു. ചെറുതായൊന്നു മയങ്ങി വന്നപ്പോളാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഉണർന്നു നോക്കിയത്. കുഞ്ഞിമാളു ആയിരുന്നു അതു.

ഞാൻ : എന്താ കുഞ്ഞിമാളു ?.

കുഞ്ഞിമാളു : അമ്മ പറഞ്ഞു മേലെയുള്ള മുറികൾ എല്ലാം അടിച്ചു തുടച്ചു വൃത്തിയാകാൻ.

ഞാൻ : ഈ മുറിവേണ്ട, അപ്പുറത്തുള്ള മൂന്ന് മുറികളും ബാത്റൂമുകളും വൃത്തിയാക്കിയേക്ക്.

കുഞ്ഞിമാളു : ശെരി മോനെ.

ഞാനും കൂടെ ചെന്നു എല്ലാം കാണിച്ച് കൊടുത്തു. തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ആണ്‌ ചെറിയമ്മ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *