അരുന്ധതി Like

“രാജാ..വല്ലതും കഴിച്ചിട്ടേ കിടക്കാവൂ കേട്ടോ”

മദ്യപാനം നിര്‍ത്തി എഴുന്നേറ്റ് ഞാന്‍ അവനോടു പറഞ്ഞപ്പോള്‍ കുഴഞ്ഞ ശബ്ദത്തില്‍ എന്തോ പറഞ്ഞിട്ട് അവന്‍ ആടിയാടി പുറത്തേക്ക് പോയി. അനുവിന്റെ കൊഴുത്ത ദേഹത്തോടുള്ള എന്റെ ആര്‍ത്തി കാരണം എനിക്ക് ആഹാരം കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല എങ്കിലും ഞാനത് കഴിച്ചു. സാമാന്യം നല്ല രീതിയില്‍ മദ്യപിച്ചിട്ടും എന്റെ മനസ് വരുതിക്ക് നില്‍ക്കുന്നുണ്ടായിരുന്നില്ല.

“അച്ഛാ കഴിക്ക്..കഴിച്ചിട്ട് കിടക്ക്‌”

അനു രാജനോട്‌ പറയുന്നത് കേട്ടുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി. ലുങ്കി മാത്രം ധരിച്ചിരുന്ന ഞാന്‍ ഷര്‍ട്ട് ഇട്ടിരുന്നില്ല. നഗ്നമായ എന്റെ നെഞ്ചിനോട് പറ്റിക്കിടന്ന സ്വര്‍ണ്ണമാലയില്‍ തെരുപ്പിടിച്ചു ഞാന്‍ ഉള്ളിലേക്ക് പാളി നോക്കി. രാജന്‍ എന്തോ അല്‍പ്പം കഴിച്ച ശേഷം ആടിയാടി അവന്റെ മുറിയിലേക്ക് കയറുന്നത് ഞാന്‍ കണ്ടു. അയാളുടെ പാത്രങ്ങള്‍ പെറുക്കുന്ന അനുവിനെ കണ്ടു ഞാന്‍ ഒന്ന് മുരടനക്കി. അവള്‍ തുടുത്ത മുഖത്തോടെ എന്നെ നോക്കാതെ ഗൂഡമായി പുഞ്ചിരിച്ച ശേഷം അടുക്കളയിലേക്ക് പോയി.

“അര്‍ജുനാ..കിടന്നിട്ടു ലൈറ്റ് ഓഫാക്ക്”
അനുവിന്റെ ശബ്ദം പുറത്ത് ഉലാത്തുന്നതിനിടെ വീണ്ടും ഞാന്‍ കേട്ടു. ഓരോ നിമിഷം കൂടുന്തോറും എന്റെ മനസിന്റെ നിയന്ത്രണവും കുറഞ്ഞു കുറഞ്ഞു വരുകയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അര്‍ജുന്റെ മുറിയിലെ ലൈറ്റ് അണഞ്ഞു. രാജന്റെ മുറിയിലേക്ക് കയറിയ അനു അവിടുത്തെ ലൈറ്റും ഓഫാക്കിയിട്ട് വാതിലിനു സമീപം വന്ന് എന്നെ നോക്കി. അവള്‍ കൈകള്‍ പൊക്കി വയറും പൊക്കിളും കക്ഷങ്ങളും കാട്ടി മുടി മേലേക്ക് കെട്ടിയ ശേഷം കതകടച്ചു. വീടിനുള്ളില്‍ പൂര്‍ണ്ണമായി ഇരുള്‍ പരന്നത് കണ്ട ഞാന്‍ ചങ്കിടിപ്പോടെ ചുറ്റും നോക്കി. എനിക്ക് അകാരണമായ ഭയവും കാമാര്‍ത്തിയോടൊപ്പം മനസ്സില്‍ ഉടലെടുത്തു. എങ്ങും ഇരുട്ട് നിറഞ്ഞിരിക്കുന്നു. വീട്ടിലേക്ക് റോഡില്‍ നിന്നും ആരംഭിക്കുന്ന ചെറിയ വഴിയുടെ തുടക്കത്തിലുള്ള റോഡിലെ ലൈറ്റ് മാത്രമേ ആ പ്രദേശത്ത് വെളിച്ചത്തിന്റെ സ്രോതസ് ആയി കാണാന്‍ ഉള്ളൂ. ചന്ദ്രന്‍ ഒരു തേങ്ങാപ്പൂള് പോലെ മേഘങ്ങളുടെ ഇടയിലൂടെ ഒഴുകുന്നുണ്ട്. ഇരുട്ടില്‍ രാത്രീഞ്ചരന്മാരുടെ പലതരത്തിലുള്ള ശബ്ദങ്ങള്‍ നിശബ്ദതയ്ക്ക് ചെറിയ ഭംഗം വരുത്തിയിരുന്നു എങ്കിലും വന്യമായ ഒരു അന്തരീക്ഷം പോലെ അതെനിക്ക് അനുഭവപ്പെട്ടു.

ഞാന്‍ കിടക്കുന്ന മുറിയില്‍ ലൈറ്റ് ഉണ്ടായിരുന്നു. ഞാന്‍ മുറിക്കു ചുറ്റും നടന്ന് പുറത്ത് നിന്നും ഉള്ളിലേക്ക് നോക്കിയാല്‍ വല്ലതും കാണാന്‍ പറ്റുമോ എന്ന് രണ്ടുമൂന്നു തവണ ഉറപ്പ് വരുത്തിയിരുന്നു. അങ്ങനെ നോക്കാന്‍ ആരുമില്ല എങ്കിലും ഒരു സുരക്ഷയ്ക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. അടുത്തെങ്ങും വീടുകള്‍ ഇല്ലാത്തതിനാലും ഇന്ദിര സ്ഥലത്ത് ഇല്ലാത്തതിനാലും പേടിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. വെളിച്ചത്തില്‍, അനുവിന്റെ ദേഹം കാണണം എന്ന് ഞാന്‍ ആക്രാന്തത്തോടെ മോഹിച്ചു. കണ്ടുകൊണ്ട് വേണം അത് അനുഭവിക്കാന്‍. അതുകൊണ്ടാണ് ലൈറ്റ് ഇട്ടിരുന്നത്.
പക്ഷെ ഞാന്‍ കരുതുന്നത് പോലെ ഒക്കെ സംഭവിക്കുമോ എന്നൊരു ശങ്ക എനിക്കുണ്ടായിരുന്നു. അവള്‍ മദ്യത്തിന്റെ രുചി അറിയാന്‍ മാത്രമാണ് വരുന്നതെങ്കില്‍ ഇന്നും കൈ തന്നെ ശരണം ആക്കേണ്ടി വരും. എങ്കിലും അവളുടെ നോട്ടവും വൈകുന്നേരം ധരിച്ച വേഷവും ഒക്കെ എനിക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നവ ആയിരുന്നു. രാജന്റെ കൂര്‍ക്കംവലി എന്റെ കാതിലെത്തി. നിശബ്ദമായ അന്തരീക്ഷത്തില്‍ അത് വ്യക്തമായിത്തന്നെ കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഉദ്വേഗത്തോടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കി. ഉള്ളില്‍ എവിടെയോ കതകിന്റെ കൊളുത്ത് അനങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ എനിക്ക് തൊണ്ട വറ്റിവരണ്ടു. അനു ഇറങ്ങാന്‍ പോകുന്നു. ഞാന്‍ നോക്കി നില്‍ക്കെ അടുക്കളയുടെ ഭാഗത്തുള്ള കതക് തുറന്ന് അവള്‍ മെല്ലെ ഞാന്‍ നില്‍ക്കുന്നിടത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *