ലസ്റ്റ്‌ ഓര്‍ ലവ്

മലയാളം കമ്പികഥ – ലസ്റ്റ്‌ ഓര്‍ ലവ്

“ഹലോ ..എന്താടി “
ഉച്ച ഉറക്കം തടസ്സ പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്തത്തില്‍ നിന്ന് തന്നെ ഫോണില്‍ക്കൂടി തന്നെ ദിയക്ക് മനസ്സിലായിരുന്നു .
“ഡീ എനിക്ക് പറ്റും എന്ന് തോന്നിനില്ല “ ദിയ് തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു .

“yes or No ..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ ചോദിച്ചു .

“ഡീ നീ ഏതായാലും ഒരു മണിക്കൂര്‍ കഴിഞ്ഞു റൂമിലേക്ക്‌ വാ അപ്പോളെക്കു ഞാന്‍ പറയാം “ ദിയ പറഞ്ഞു
“ഒന്നല്ല രണ്ടു മണിക്കൂര്‍ എടത്തോ ഞാന്‍ വൈകുംനേരം വരാം ഇപ്പോള്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ” ..ഇത്രയും പറഞ്ഞു മെര്‍ലിന്‍ മൊബൈല്‍ കട്ട്‌ ആക്കി .
ദിയക്ക് ആകെ ദേഷ്യം തോന്നി . നോ എന്ന് പറയാം ,പക്ഷെ നോ പറഞ്ഞാല്‍ തന്‍റെ ഭാവി കട്ടപുക ആകും .യെസ് പറഞ്ഞാല്‍ ബാലുവിനാ യിരിക്കും തന്നെക്കാള്‍ ബുധിമുട്ടുക,.പക്ഷെ തനിക്ക് പറയേണ്ട് ഉത്തരം താന്‍ രക്ഷ പെടുണോ വേണ്ടയോ എന്ന് ആണ്

മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ .ദിയയോട് മെറിന്‍ ചോദിച്ച ചോദ്യം അത് അറിയണം എങ്കില്‍ ദിയയുടെ മുഴവന്‍ കഥയും അറിയണം .
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം . ഒരു ചെറിയ ബേക്കറി ആയിരുന്നു ദിയയുടെ അച്ഛന്‍ ദിവാകരന്‍ .,
ദിയയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അയാളുടെ മോഹം .പ്ലസ്‌ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്ട്രന്‍സ് അത്ര എളുപ്പം ആയിരുന്നില്ല. ഒരു വര്ഷം എഴുതി കിട്ടിയില്ല . അതിനിടയില്‍ അയാളുടെ ബിസിനസ്‌ പരാജയപെട്ടു .എങ്കില്‍ അയാള്‍ അവളെ തൃശൂര്‍ ഉള്ള ഒരു പ്രമുഖ സ്ഥാപത്തില്‍ ആക്കി .അവിടെ വച്ച് ആണ് ദിയ പാലക്കാട്കാരനായ സഹപാഠി ബാലുവിനെ പരിചയപെടുന്ന്ത് .ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന അതി സുന്ദരിയായ ദിയയുടെ പുറകെ പല ആണുങ്ങള്‍ വന്നു എങ്കിലും പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു പോയിരുന്ന ദിയയുടെ മനസ്സ് ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിരിന്നില്ല പക്ഷെ ബാലുവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നില്‍ വീണു .സുഹൃത്ത് ബന്ധം ആയി തുടങ്ങിയ അവരുടെ ബന്ധം ഒരു പ്രണയത്തിലേക്ക് മാറി . ഒരു ബാലു ഒരു പഠിപ്പിസ്റ്റ് ആയിരുന്നു .ദിയക്ക് ബുദ്ധിമുട്ട് തോന്നിയ വിഷയങ്ങള്‍ എല്ലാം ബാലു പഠിപ്പിച്ചു കൊടുത്തു .രണ്ടാള്‍ക്കും ഒരു കോളജില്‍ അഡ്മിഷന്‍ അത് ആയിരുന്നു ബാലുവിന്റെ സ്വപ്നം . പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബാലുവിന് റാങ്ക് കുറഞ്ഞു .ദിയക്ക് അവള്‍ പ്രേതീഷച്ചതിലും റാങ്ക് ഉണ്ടെങ്കിലും അഡ്മിഷന്‍ ഉള്ള റാങ്ക് ഇല്ലാ ..
വീട്ടില്‍ പണം ഉള്ളത് കൊണ്ട് ബാലുവിന്‍റെ അഡ്മിഷന്‍ മുംബൈയില്‍ A.M.B കോളേജില്‍ അഡ്മിഷന്‍ തരപെടുത്തി .15 ലക്ഷം രൂപ donation ദിയക്ക് അത് ചിന്തിക്കാന്‍ പറ്റില്ലല്ലോ .ഇനിയും കോച്ചിംഗ് ചെയ്യാന്‍ ആണെങ്കില്‍ പണവും ഇല്ല.അങ്ങനെ നിരാശയില്‍ ഇരിക്കും ആണ് ഒരു ദിവസം ബാലു അവളെ വിളിക്കുന്നത്‌ .
AMB കോളേജില്‍ ദിയയ്ക്ക് ബാലു admission ശരി ആക്കി ..ബാലു വീട്ടില്‍ നിന്ന് എന്തോ കള്ളം പറഞ്ഞു പണം കൊടുത്തു എന്ന് .ദിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു .അവനോടു എങ്ങനെ നന്ദി പറയണം എന്ന് അറിഞ്ഞില്ല

അങ്ങനെ മുംബൈയില്‍ നിന്ന് അല്‍പ്പം മാറിയുള്ള ഈ കോളജില്‍ എത്തുന്നത് . ബാലുവിനും ദിയക്ക് കൂടതല്‍ സ്വതന്ത്രമായത്തിന്റെ സന്തോഷത്തില്‍ ആണ് കോളേജില്‍ ആദ്യ ദിവസം എത്തുന്നത് .
AMB കോളേജ് ദിയക്ക് ഒരു അത്ഭുതം ആയിരുന്നു .ഒരു മലയാളിയുടെ ആണ് കോളേജ് എന്നത് കൊണ്ട് കൂടതല്‍ വിദ്യാര്‍ത്ഥികളും മലയാളികള്‍ ആയിരുന്നു.ഒരു കംബൌണ്ടില്‍ തന്നെ മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും ഉണ്ട് .പല സ്ഥലത്ത് നിന്നുള പണക്കാരായ കുട്ടികള്‍ .പല ഫാഷന്‍ വേഷം ധരിച്ച ആളുകള്‍ . ദിയയും ബാലുവും ഒരു ദിവസം ലേറ്റ് ആയി ആണ് ജോയിന്‍ ചെയ്തതത് .
ദിയയുടെ ഹോസ്റ്റല്‍ ഫീയും ബാലു ആണ് അടച്ചത് ,വൈകുനേരം അവള്‍ ഹോസ്റ്റലില്‍ എത്തി .
“നിങ്ങള്‍ അവിടെ തന്നെ നിന്നോ ..ഞാന്‍ വന്നിട്ട് കയറിയാല്‍ മതി “ രാകേഷിന്റെ ശബ്തം ദിയ ഫോണില്‍ കൂടി കേട്ട് ,
കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു .ബാലുവും ദിയയയും തരിഞ്ഞു നോക്കി .രാകേഷ് പുറത്തേക്ക തല ഇട്ടു ബാലുവിനെ വിളിച്ചു .
“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ “
ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ ആശ്വാസം തോന്നി .കാര്‍ ഓടിക്കുന്നത് ആള്‍ രാക്ഷിന്റെ കൂട്ട്കാരന്‍ ആണ് എന്ന് അവന്‍ ഊഹിച്ചു .
ദിയയെ കണ്ടാ രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയ്യി . ഒരു മഞ്ഞടോപും ജീന്‍സും ആയിരുന്നു അവള്‍ ധരിച്ചിരുന്നത് .
“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “
“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു “..രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച ശേഷം ദിയയുടെ നേരെ കൈ കാട്ടി “
“ദിയ i am rakesh “
“hai”
ബാലുവിന്‍റെ രാകേഷിന്റെ ഓവര്‍ സ്മാര്‍ത്നെസ് ഒട്ടും ഇഷ്ടപെട്ടില്ല എന്ന് ദിയക്ക് അവന്‍റെ മുഖത്ത് നിന്ന് തന്നെ മനസ്സിലായ്യി .
കാറില്‍ കയറിയ ദിയ തന്‍റെ നേരെ വരുന്ന രണ്ടു കഴുകന്‍ കണ്ണുകള്‍ ശ്രേദ്ധിച്ചു . വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്‍,. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അയാള്‍ തന്നെ തുറിച്ചു നോല്‍ക്കുക ആണ് അവള്‍ ടോപ്‌ നേരെ ഇട്ടു .രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരത്തി എങ്കില്‍ മറ്റേ യാളുടെ അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച നോട്ടം പോലെ തോന്നി .
“എടേ ഇത് ആരാണ് എന്ന് മനസ്സിലായ്യോ“
രാകേഷ് അയാളെ ചൂണ്ടി ചോദിച്ചു .ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി .
“ ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല ”
“ഒന്ന് ചുമ്മാ ഇരിയടെ “ വിക്രം വണ്ടി ഓടിക്കുന്ന്തിനിടെ രാകേഷിനോട് പറഞ്ഞു .
രാകേഷ് തുടര്‍ന്ന് . “ നമ്മുടെ കോളേജ് ചെയര്‍മാന്‍റെ അടുത്താ ആള്‍ ആണ് …ഇവിടെ മൂന്നാം വര്‍ക്ഷ മെക്കാനിക്കല്‍ ..പിന്നെ ബോക്സിംഗ് ചാമ്പ്യന്‍ ..അത് കൊണ്ട് തന്നെ ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി “..
ദിയ അയാളെ നോക്കി .ഇരു നിറം ,ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അയാളുടെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു .
അയാളുടെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി .
“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത് “

Leave a Reply

Your email address will not be published. Required fields are marked *