അറിഞ്ഞതും അറിയാനുള്ളതും [ Full ]അടിപൊളി  

ആ ചുണ്ടും നാക്കും കൊണ്ടല്ലേ നിങ്ങൾ എന്നെ ചുംബിച്ചതൊക്കെ…

അതൊക്കെ കുറെ വർഷങ്ങൾക്കു മുൻപ് നടന്നതല്ലേ… നമ്മുടെ കല്യാണത്തിനൊക്കെ മുൻപ്..!

അവരുമായി എത്ര കാലം നിങ്ങൾ ബന്ധം തുടർന്നു…

രണ്ടു വർഷത്തോളം.. ആന്റണി ചേട്ടൻ സ്ഥലമാറ്റം കിട്ടി കൊല്ലത്തേക്കോ മറ്റോ പോകുന്നത് വരെ…

അവര് പോയി കഴിഞ്ഞ് പിന്നെയും എന്തിനാണ് നിങ്ങൾ ഇത് തുടർന്നത്…

അതുകഴിഞ്ഞ് പിന്നെ ആരുമായും ഇങ്ങനെയുള്ള ബന്ധങ്ങൾ ഇല്ലായിരുന്നു…

പക്ഷേ എനിക്ക് സ്വയംഭോഗം ചെയ്യണമെങ്കിൽ പോലും അങ്ങനെയുള്ള സിറ്റുവേഷൻ ഭാവനയിൽ എങ്കിലും കണ്ടാലേ പറ്റൂ എന്ന അവസ്ഥയിൽ എത്തിയിരുന്നു..

എങ്ങിനെ.. എങ്ങിനെ.. മനസിലായില്ല..

അതായത് സാധാരണ ചെറുക്കന്മാർ സിനിമാ നടിമാരെയോ പരിചയമുള്ള സുന്ദരികളായ സ്ത്രീകളെയോ കൊച്ചു പുസ്തകങ്ങളിലെ കഥകളോ ഒക്കെ ഓർത്തുകൊണ്ട് വാണം അടിക്കുമ്പോൾ എന്നിൽ അതൊന്നും ഒരു ചലനവും ഉണ്ടാക്കില്ല…

അന്നൊക്കെ ഷക്കീലയുടെയും രേഷ്മയുടെയും തുടയും മുലയും ഒക്കെ ഓർത്താണ് സാധാരണ ചെറുപ്പക്കാർ വാണം വീട്ടിരുന്നത്..

അവരൊക്കെ എന്റെ മുൻപിൽ ഒട്ടും തുണിയില്ലാതെ വന്നു നിന്നാൽ പോലും എന്റെ സാദനം അനങ്ങില്ല…

പിന്നെ എന്തു ചെയ്തലാണ് നിനക്ക് അനങ്ങിയിരുന്നത്…

ഞാനും അവരെയൊക്കെ ഓർത്തു തന്നെയാണ് കൈയിൽ പിടിച്ചിരുന്നത്..

അതു പക്ഷേ മറ്റുള്ളവർ ഓർക്കുന്നപോലെ അവരുടെ മുലയോ കുണ്ടിയോ തുടയോ ഒന്നും ഓർത്തല്ല..

പിന്നെ…

അവരൊക്കെ എന്നെ ഹുമിലേറ്റ് ചെയ്യുന്നപോലെ ചിന്തിക്കും..

ഷക്കീല എന്റെ മുൻപിൽ കസേരയിൽ ഇരുന്ന് നക്കടാ നായേ എന്റെ കാൽ വിരലുകൾ എന്ന് പറയുന്നതായി ചിന്തിച്ചാൽ ഉടൻ എനിക്ക് കമ്പിയാകും…

രവിയുടെ വിവരണം കേട്ട് ഉറവ പൊട്ടാൻ തുടങ്ങിയ പൂറ്റിലേക്ക് ഷീല കൈകൾ കൊണ്ടുപോകുന്നത് രവി ശ്രദ്ധിച്ചു…

അയാൾ കണ്ടാലും കുഴപ്പമില്ല എന്ന ഭാവമായിരുന്നു ഷീലക്ക്…

ങ്ങും.. പറയ്.. പിന്നീട് നടന്ന കാര്യങ്ങളും കൂടി പറയ്.. എഴുന്നു നിൽക്കുന്ന കന്തിൽ ചൂണ്ടു വിരലിന്റെ അറ്റം കൊണ്ട് ചൊറിഞ്ഞു കൊണ്ട് അവൾ ആവശ്യപ്പെട്ടു…

പിന്നെ ഞാൻ കോളേജിൽ പഠിക്കുമ്പോളാണ് നേരിട്ടുള്ള അനുഭവം ഉണ്ടാകുന്നത്.. അപ്പോൾ ഇന്റർനെറ്റ്‌ വ്യാപകമായി വരുന്നേയുള്ളൂ.. എനിക്ക് സ്വന്തമായി ഒരു ടച് സ്‌ക്രീനുള്ള മൊബൈൽ ആയിടക്കാണ് വാങ്ങാൻ കഴിഞ്ഞത്…

മൊബൈൽ കിട്ടിയതോടെ ധാരാളം പോൺ സൈറ്റുകളിൽ കയറാൻ തുടങ്ങി..പ്രത്യേകിച്ച് കുക്കോൾഡ് മൂവിയുള്ള സൈറ്റുകൾ…

അതോടെ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന അപകർഷതാ ബോധം മാറി..

നിനക്ക് എന്തിനെ പറ്റിയുള്ള അപകർഷതയാണ് ഉണ്ടായിരുന്നത്…

അത്.. പിന്നെ ഇങ്ങനെയുള്ള ചിന്തകൾ എന്റെ കൂട്ടുകാർക്ക് ആർക്കും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. അവരിൽ നിന്നും വ്യത്യസ്തമായ എന്തോ എന്നിലുണ്ട്.. ഞാൻ അവരെപോലെ അല്ല എന്നുള്ള ചിന്ത എന്നെ അപ്പോഴൊക്കെ വല്ലാതെ അലട്ടിയിരുന്നു…

നെറ്റിൽ കൂടുതൽ സെർച്ച് ചെയ്യാൻ തുടങ്ങിയപ്പോൾ എന്നെ പോലെയുള്ളവർ ധാരാളം ഉണ്ട് എന്ന് ഞാൻ അറിഞ്ഞു…

ആ അറിവ് എനിക്ക് ആശ്വാസമായിരുന്നു…

അന്ന് ഓർക്കൂട്ട് പോലുള്ള ചില മീഡിയ വഴി എന്നെപോലെ ഉള്ള ചിലരുമായി ചാറ്റ് ചെയ്യാൻ പറ്റി..

പൂറിൽ കയറ്റിയിരുന്ന രണ്ടു വിരലുകൾ വെളിയിൽ എടുത്തുകൊണ്ട് ഷീല ചോദിച്ചു..

അവരൊക്കെ മലയാളികൾ ആയിരുന്നോ…

ചിലരൊക്കെ മലയാളികൾ ആയിരുന്നു..

ഷീലയുടെ പൂറിലെ മദജലം പറ്റിയ വിരലിലേക്ക് നോക്കിയാണ് രവി അത് പറഞ്ഞത്.. ആ മുറിയിൽ പൂർ തേനിന്റെയും പൂറിന്റെയും മണം നിറഞ്ഞുനിന്നു..

തന്റെ വിരലിലേക്ക് നോക്കി കിടക്കുന്ന ഭർത്താവിന്റെ മൂക്കിലേക്ക് അവൾ ആ വിരലുകൾ അടുപ്പിച്ചു…

രവി ശ്വാസം ആഞ്ഞു വലിച്ച് ആ മണം ആസ്വദിച്ച ശേഷം അവളുടെ മുഖത്തേക്ക് നോക്കി ചുണ്ടുകൾ നാക്കുകൊണ്ട് നനച്ചു…

അയാളുടെ ഉദ്ദേശം മനസിലായതുപോലെ അവൾ ഒന്നു മൂളി…

ആ മൂളൽ കേൾക്കാൻ കാത്തിരുന്ന പോലെ അയാൾ പൂർ ജലത്തിൽ കുളിച്ചിരുന്ന വിരലുകൾ വായിലാക്കി ഉറിഞ്ചി കുടിക്കാൻ തുടങ്ങി…

ശ്ശോ.. നിങ്ങൾക്ക് എന്താ ഇത്ര ആർത്തി…

ആ വിരലുകൾ നക്കി തോർത്തിയ ശേഷം രവി പറഞ്ഞു…

നിനക്ക് അറിയാവോ ഇപ്പോൾ ഇവിടെ നടക്കുന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.. ഒരിക്കലും നടക്കില്ലെന്നു ഞാൻ കരുതിയ സ്വപ്നം…

മനസിലായില്ല…

എന്റെ മനസ് നീ അറിയുക.. ആ മനസിലെ ചിന്തകളോട് നീ സഹകരിക്കുക.. ഇതൊക്കെ സ്വപ്നത്തിൽ പോലും നടക്കുമെന്ന് ഞാൻ കരുതിയതല്ല…

ഞാൻ വിരലുകൾ ഊമ്പാൻ തന്നതാണോ വലിയ സ്വപ്ന സാഫല്ല്യം..

ങ്ങും.. അതിന്റെ പ്രാധാന്യം ഞാൻ എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല.. എന്റെ യെഥാർത്ഥ മാനസിക അവസ്ഥ നീ അറിഞ്ഞാൽ എന്നെ വെറുത്ത് അറപ്പോടെ ഉപേക്ഷിച്ചു പോകും എന്നാണ് ഞാൻ കരുതിയത്…

അതുകൊണ്ടാണ് സാധാരണ രീതിയിൽ മാത്രം നിന്നോട് ബന്ധപ്പെടുകയും സെക്സിൽ വലിയ താല്പര്യം ഇല്ലാത്ത ആളെപ്പോലെ അഭിനയിക്കുകയും ചെയ്തത്…

അതിന് ഇപ്പോഴും നിങ്ങൾക്ക് സെക്സിൽ താല്പര്യം ഉള്ള ആളായിട്ട് എനിക്ക് തോന്നുന്നില്ലല്ലോ.. വൈകൃതങ്ങളിൽ അല്ലേ താല്പര്യം…

എനിക്ക് വെറുപ്പില്ല എന്ന് നിങ്ങൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ…

എനിക്ക് ഇത്ര നാളും യഥാർത്ഥ സെക്സ് എന്താണെന്നോ അതിന്റെ സുഖങ്ങളൊ അറിയില്ലായിരുന്നു…

അതൊക്കെ എനിക്ക് നിഷേധിച്ചത് നിങ്ങളാണ്.. അതുകൊണ്ട് നിങ്ങളോട് വെറുപ്പുണ്ട്… ശരിയായി പറഞ്ഞാൽ എന്നെ പറ്റിക്കുകയായിരുന്നു ഇത്ര നാളും നിങ്ങൾ…

എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ പറയുന്ന നിങ്ങളുടെ മനസിന്റെ അവസ്ഥയൊക്കെ എന്നേ തുറന്നു പറയുമായിരുന്നു…

നിങ്ങൾക്ക് സ്വാർത്ഥതയാണ്.. ഇതെല്ലാം അറിഞ്ഞു ഞാൻ ഉപേക്ഷിച്ചു പോയാൽ നിങ്ങൾക്ക് കുടുബ ജീവിതം ഇല്ലാതാകും.. ഭർത്താവ് എന്നു പറഞ്ഞുകൊണ്ട് നാട്ടിൽ ഞെളിഞ്ഞു നടക്കാൻ പറ്റാതാകും…

നിങ്ങൾക്ക് എല്ലാം വേണം.. ഞാൻ ഒന്നും അറിയാനും അനുഭവിക്കാനും പാടില്ല…

നിങ്ങൾക്ക് ഇഷ്ടങ്ങൾ ഉള്ളതുപോലെ എനിക്കുമുണ്ട് ചില ഇഷ്ടങ്ങൾ…

ഇല്ല ഷീലെ..ഞാൻ നിന്റെ ഒരിഷ്ടത്തിനും എതിരുനിൽക്കില്ല… എനിക്കറിയാം നീ മറ്റാരുടെയോ ആയിക്കഴിഞ്ഞു എന്ന്..

ആയിക്കോ… ഞാൻ പറഞ്ഞില്ലേ അതിന്റെ പേരിൽ ബന്ധം വേർപെടുത്താതിരുന്നാൽ മതി…

അപ്പോൾ നിങ്ങൾക്ക് എതിർപ്പില്ലല്ലോ.. പിന്നെ അതും ഇതും പറയരുത്… ഞങ്ങളുടെ കാര്യത്തിൽ ഒരു ഇടപെടീലും നടത്തരുത്..

ഇല്ലന്ന് പറഞ്ഞില്ലേ..ഇനി പറയ്.. ആരാണ് ആള്…

ഓഹോ.. അതറിയാനാണോ തിടുക്കം..

അല്ല.. ഒരു ക്യുരിയോസിറ്റികൊണ്ട് ചോദിച്ചതാണ്…

ഞാൻ പറഞ്ഞല്ലോ നല്ല ഒന്നാംതരം ആണാണന്ന്‌…

സുന്ദരണോ..?

എനിക്ക് സുന്ദരനാണ്…

എന്താണ് ജോലി..?

ബിസിനസാണ്…

പ്രായം..?

നിന്റെ അത്രയൊക്കെതന്നെ…

നിന്നെ അവൻ ചെയ്തോ…?

അദ്ദേഹത്തെ അവൻ ഇവൻ എന്നൊന്നും വിളിക്കുന്നത്‌ എനിക്കിഷ്ടമല്ല…

Leave a Reply

Your email address will not be published. Required fields are marked *