അറിഞ്ഞതും അറിയാനുള്ളതും [ Full ]അടിപൊളി  

എന്നെ ഇങ്ങനെ വെളിച്ചത്തിൽ കാണാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ..?

അത്.. ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല. നീ എന്റെ ഭാര്യയല്ലേ…

എല്ലാ പുരുഷന്മാരും ഭാര്യയെ ഇങ്ങനെ ഒക്കെ കാണാൻ ഇഷ്ടപ്പെടുന്നവരല്ലേ.. പിന്നെ നിങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകത…?

അതോ നിങ്ങൾ സാധാരണ ആണുങ്ങളെ പോലെ അല്ലയോ..?

അതിന് നിനക്ക് എന്നെ അല്ലാതെ എത്ര ആണുങ്ങളെ അറിയാം…

ആണ് എന്താണെന്ന് അറിയാൻ ഒരു പാട് പേരുടെ കൂടെ കിടക്കേണ്ട കാര്യമില്ലല്ലോ.. നല്ല ആണാണെങ്കിൽ ഒരുത്തൻ മതി…

ഞാൻ പറയുന്നത് കേട്ട് എന്റെ ഭർത്താവിന്റെ മുഖഭാവം മാറുന്നത് ഞാൻ അറിഞ്ഞു…

ഞാൻ തുടർന്നു പറഞ്ഞു.. ആ നല്ല ആണിന്റെ ഗണത്തിൽ നിങ്ങളെ പെടുത്താമെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല…

ഞാൻ പറയുന്നത് ശരിയല്ലേ..?അല്ലങ്കിൽ പറയ് നിങ്ങൾ ഒരു തികഞ്ഞ ആണ് ആണെന്ന്…

നീ എന്താണ് ഉദ്ദേശിക്കുന്നത്.. ഞാൻ ആണല്ല എന്നാണോ..

അത് സ്വന്തം മനസിനോട് ചോദിക്ക് അപ്പോൾ ഉത്തരം കിട്ടും…

എന്റെ കുട്ടിയെ ആണ് നീ പ്രസവിച്ചത്.. അത് മറക്കണ്ട…

അതൊരു ബയോളജിക്കൽ കാര്യമല്ലേ.. ബലാത്സംഗത്തിന് ഇരയാകുന്നവരും ഗർഭം ധരിക്കാറുണ്ട്…

അയാൾ അൽപ്പനേരം നിശബ്ദനായി കിടന്നു.. ആ മുഖം വല്ലതെ വിളറിയിരുന്നു…

അപ്പോൾ ഞാൻ എന്റെ ബ്രാ അഴിച്ചു മാറ്റി.. ഇന്നലെ ആൽബിൻ കുഴച്ചു മറിച്ച് ചപ്പി ഉറിഞ്ചിയ മുലയിലേക്ക് അയാൾ തുറിച്ചു നോക്കി…

ഇത്രയും വർഷത്തിനുള്ളിൽ ഇതുപോലെ വെളിച്ചത്തിൽ നിങ്ങൾ ഇത് കണ്ടിട്ടുണ്ടോ..? മുലകണ്ണുകളിൽ സ്വയം തിരുമിക്കൊണ്ടാണ് ഞാൻ ചോദിച്ചത്…

നിങ്ങൾ എന്നെങ്കിലും ഇതിൽ അമർത്തി പിടിച്ചിട്ടുണ്ടോ..? ഈ മുലകണ്ണുകൾ ഉറഞ്ചി കുടിച്ചിട്ടുണ്ടോ..?

അയാൾ എന്റെ കണ്ണുകളിൽ നോക്കാൻ കഴിയാതെ മുഖം തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…

എനിക്കറിയാം ഇതോന്നും സ്വയം ചെയ്യാൻ നിങ്ങൾ ഇഷ്ട്ടപ്പെടുന്നില്ലെന്നു…

പക്ഷേ മറ്റരെങ്കിലും ചെയ്യുന്നത് നിങ്ങൾ ആസ്വദിക്കും.. അതിന് വേണ്ടി എന്ത് സഹായവും ചെയ്യും… അല്ലേ.. ശരിയല്ലേ…

അയാൾ ഒരു ഞെട്ടലോടെ എഴുനേറ്റിരുന്നു…

നിന്നോട് ഈ കളവെല്ലാം ആരാണ് പറഞ്ഞത്.. നീ മാറ്റാരുടെയെങ്കിലും കൂടെ ബന്ധപ്പെട്ടോ..?

ഞാൻ പറഞ്ഞതിൽ ഒരു തരി പോലും കള്ളം ഇല്ലന്ന് എറ്റവും കൂടുതൽ അറിയാവുന്നത് നിങ്ങൾക്കാണ്.. എന്നിട്ടും എന്തിനാണ് കിടന്ന് ഉരുളുന്നത്…

പിന്നെ മാറ്റാരുടെയെങ്കിലും കൂടെ ബന്ധപ്പെട്ടോയെന്ന്.. അങ്ങനെ ആണെങ്കിലും നിങ്ങൾക്ക് അതിൽ പരാതി ഉണ്ടാകില്ലല്ലോ… ഉണ്ടോ.. സത്യം പറയ് എന്റെ മുഖത്ത് നോക്കി…

നീ.. നീ ഇതൊക്കെ എങ്ങിനെ അറിഞ്ഞു..???

ആഹാ.. ഇപ്പോൾ അങ്ങിനെയായോ.. ഇത്രയും നേരം ഞാൻ പറയുന്നത് കള്ളമാണ് എന്നല്ലേ പറഞ്ഞത്…

ഇപ്പോൾ ചോദിക്കുന്നു എങ്ങിനെ അറിഞ്ഞു എന്ന്…

അപ്പോൾ ഞാൻ പറഞ്ഞതൊക്കെ സത്യമാണന്നു സമ്മതിച്ചോ…

താൻ കെട്ടി പൊതിഞ്ഞു വെച്ചതൊക്കെ ഇങ്ങനെ അഴിഞ്ഞു വീഴും എന്ന് അയാൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല…

അയാളുടെ മൗനമായുള്ള ഇരുപ്പ് എന്റെ ദേഷ്യം ഇരട്ടിപ്പിച്ചു…

ഇത്രയും വർഷങ്ങൾ.. എന്റെ എറ്റവും നല്ല പ്രായം.. ഒക്കെ നഷ്ടപ്പെടുത്തിയിട്ട് നിങ്ങൾ സ്വന്തം സുഖം തേടി നടക്കുകയല്ലായിരുന്നോ…

ഷീലെ.. നിനക്ക് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട്.. നീ എന്നെ തെറ്റായി മനസിലാക്കിയിരിക്കുകയാണ്…

ഞാൻ പറഞ്ഞതിൽ എന്തു തെറ്റാണുള്ളത്.. എന്റെ തൃപ്തിയെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. അവൾക്ക് ഇതൊക്കെ മതിയെന്ന് നിങ്ങൾതന്നെ അങ്ങ് തീരുമാനിച്ചു..

ഞാൻ ഒരു വിഡ്ഢി.. പൊട്ടക്കിണറ്റിലെ തവളയെ പോലെ നിങ്ങൾ ചെയുന്നത് മാത്രമാണ് ലൈംഗിക ബന്ധം.. നിങ്ങളിൽ നിന്നും ലഭിക്കുന്നതാണ് ഏറ്റവും വലിയ സുഖം എന്ന് കരുതി..

ഇനിയുള്ള ജീവിതമെങ്കിലും എനിക്ക് എന്റെ ശരീരത്തിന്റെയും മനസിന്റെയും ആവശ്യങ്ങൾ നിറവേറ്റി ജീവിക്കണം..

നിങ്ങൾ അതിനു തടസം നിൽക്കുകയാണെങ്കിൽ നമ്മൾക്ക് പിരിയാം…

ഇങ്ങനെ പറഞ്ഞിട്ട് ഷീല രവിയുടെ മുഖത്തേക്ക് നോക്കി..

അയാളുടെ മുഖം കണ്ട് അവൾ വല്ലാതായി.. അയാളുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിൽ കൂടി ഒഴുകുന്നു..

അയ്യോ.. രവിയേട്ടാ നിങ്ങൾ കരയുകയാണോ.. ഞാൻ നിങ്ങളെ കരയിപ്പിക്കാൻ പറഞ്ഞതല്ല.. എന്റെ വിഷമങ്ങൾ നിങ്ങൾ അറിയുന്നില്ലന്ന് എനിക്ക് തോന്നി.. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്…

നീ എന്നോട് ഷമിക്ക് ഷീലെ.. ഞാൻ നിന്നോട് ചെയ്തത് വലിയ തെറ്റാണ്.. ഈ ജീവിതത്തിൽ നീ തൃപ്തയാണ് എന്ന് ഞാൻ കരുതി.. ബാങ്കിലെ ജോലിയും മോളുടെ കാര്യങ്ങളുമൊക്കെയായി നീ സന്തോഷത്തോടെ കഴിയുകയാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു..

നിന്റെ പ്രായത്തെ പറ്റിയും ശരീരിക ആവശ്യങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചില്ല.. സോറി.. വെരി സോറി…

നിന്നെ പിരിഞ്ഞു ജീവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല.. നീയും മോളും എനിക്ക് വേണം.. ഈ കുടുംബം നിലനിൽക്കണം..

കവിളിലെ കണ്ണുനീർ തുടച്ചുകൊണ്ട് രവീന്ദ്രൻ തുടർന്നു.. നീ എങ്ങിനെയോ എന്നെ അറിഞ്ഞിരിക്കുന്നു..അതെങ്ങിനെ ആണെന്ന് എനിക്കറിയില്ല..

ഞാൻ വളർന്നു വന്ന ചില സാഹചര്യങ്ങൾ എന്നിൽ ചില വേണ്ടാത്ത ചിന്തകളുടെ വിത്തു പാകി..

അതിപ്പോൾ വളർന്നു വൻ മരമായി മാറിയിരിക്കുന്നു…

അതൊക്കെ എന്റെ ഉള്ളിലെ ഞാൻ മാത്രം അറിയുന്ന രഹസ്യമാക്കി വെയ്ക്കാൻ പരമാവതി ശ്രമിച്ചു…

ആദ്യമൊക്കെ മനസിലെ ചില ഫാന്റസികളായേ കരുതിയിരുന്നുള്ളു..

പിന്നെ ഫാന്റസിയും യഥാർഥ്യവും കൂടി കലർന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്തി..

എനിക്ക് ഇനി ഇങ്ങനെയേ ജീവിക്കാൻ പറ്റൂ.. എന്റെ താല്പര്യങ്ങളൊക്കെ അറിഞ്ഞാൽ ചിലപ്പോൾ നിനക്ക് അറപ്പ് തോന്നിയേക്കാം..

ഇനിയും നിന്നോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലല്ലോ..

ഇത്ര നികൃഷ്ട ചിന്തകളോടെ ജീവിക്കുന്ന എൻറെ കൂടെ ഭാര്യ ആയി കഴിയണമെന്ന് ഞാൻ നിന്നോട് പറയുന്നില്ല…

പക്ഷേ.. പിരിയാൻ തീരുമാനിക്കരുത്.. ഞാൻ കാലുപിടിക്കാം.. പ്ലീസ്..

രവീന്ദ്രൻ പറയുന്നത് ശ്രദ്ധയോടെ കെട്ട് നഗ്നയായി കിടന്നിരുന്ന ഷീല ചോദിച്ചു..

അത്രക്ക് നികൃഷ്ടമായ അറപ്പുള്ളവക്കുന്ന എന്ത് കാര്യമാണ് നിങ്ങൾ ചെയ്യുന്നത്…

അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ…

കൂടുതൽ ഒന്നും അറിഞ്ഞില്ല.. നിങ്ങൾ ഒരു കുക്കോൾഡ് മനോഭാവം ഉള്ള ആളാണ്‌ എന്ന് മനസിലാസ്സായിട്ടുണ്ട്..

ശരിയല്ലേ.. നിങ്ങൾ ഒരു കുക്കോൾഡ് അല്ലേ..

തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ടുള്ള ഷീലയുടെ ചോദ്യം കെട്ട് തലകുനിച്ചുകൊണ്ട് അയാൾ മൂളി…. ങ്ങും…

അപ്പോൾ നിങ്ങൾക്ക് എന്നെ കൂട്ടികൊടുക്കുന്നതാണോ സന്തോഷം കിട്ടുന്ന കാര്യം..

അയ്യോ.. അല്ല ഞാൻ അങ്ങിനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല…

പിന്നെ..?

എനിക്ക്.. അത്..

പറയ് രവിയേട്ടാ.. നിങ്ങൾക്ക് സുഖം കിട്ടുന്നത് പിന്നെ എന്തു ചെയ്യുമ്പോളാണ്..!

Leave a Reply

Your email address will not be published. Required fields are marked *