അവനാണ് ശരി എന്ന് എനിക്ക് തോന്നി…
പിന്നെ ഞാൻ ഒന്നിനും എതിർപ്പ് കാണിച്ചില്ല.. എന്റെ വരനെ പറ്റി ഒന്ന് അന്വഷിച്ചു പോലും ഇല്ല…
എല്ലാം വീട്ടുകാരുടെ തീരുമാനത്തിനു വിട്ടു..അങ്ങനെ ഞാൻ ഷീലാ രവിചന്ദ്രൻ ആയി..
ആൽബിൻ നഷ്ടപ്പെട്ട നിരാശയിൽ ആദ്യരാത്രി ഹണിമൂൺ ഇങ്ങനെ സാധരണ സ്ത്രീകൾ കാത്തിരിക്കുന്ന ആഗ്രഹങ്ങൾ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു…
ഭർത്താവിന്റെ അവകാശം ആദ്യരാത്രി തന്നെ സ്ഥാപിക്കാൻ ശ്രമിക്കാതെ എന്റെ ശരീരവും മനസും പരുവപ്പെടുന്നത് വരെ , അദ്ദേഹം ഒരു പ്രശ്നവും ഇല്ലാതെ കത്തിരുന്നു…
ഏകദേശം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ശരീരിക മായി ബന്ധപ്പെട്ടത്..
പിന്നീട് അദ്ദേഹം തരുന്ന സുഖങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു..
അല്ലങ്കിൽ, നഷ്ട്ട പ്രണയം ഒരു നീറ്റലായി മനസിന്റെ ഉള്ളറകളിൽ എവിടെയോ കിടന്നത് കൊണ്ടാകാം ലൈംഗിക സുഖമൊന്നും അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല…
എങ്കിലും രവിയേട്ടൻ താല്പര്യ പ്പെടുമ്പോൾ ഒക്കെ ഞാനും തയ്യാറായി…
ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മോൾ പിറന്നു.. പിന്നെ അവളുടെ കളിചിരികൾ.. ജോലിയിലെ പ്രമോഷനും ഉത്തര വാദിത്വങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് ഒഴുകി
ശാരീരിക ബന്ധത്തിനും അതിന്റെ സുഖത്തിനു മൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നും കൊടുക്കാതെയായി..
രവിയേട്ടനും അങ്ങനെയൊക്കെ തന്നെ ആണെന്നത് വലിയ ആശ്വാസം ആയിരുന്നു… മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായി…
അതും രണ്ടുപേർക്കും ഒരുപോലെ മൂഡ് ഉണ്ടങ്കിൽ മാത്രം…
അങ്ങനെയിരിക്കെയാണ് ബാങ്കിലെ ലോൺ സെക്ഷനിൽ മാനേജർ ആയി ലീന വന്നത്…
ഞങ്ങളുടെ തന്നെ വേറെ ഒരു ബ്രാഞ്ചിൽ നിന്നും പ്രമോഷനോടെ ഉള്ള ട്രാൻസ്ഫർ…
ഏകദേശം എന്റെ പ്രായം തന്നെ.. റീജിയണൽ ഓഫീസിൽ മീറ്റിങ്ങിനൊക്കെ പോകുമ്പോൾ പ്രചയപ്പെട്ടിട്ടുണ്ട്.. ഫോർമലായി..
ഒരേ ബ്രാഞ്ചും ഒരേ പ്രായവും ആയതു കൊണ്ടാകാം ഞങ്ങൾ വളരെ അടുപ്പമായി… പരസ്പരം എന്തും പറയാൻ പറ്റുന്ന രീതിയിലുള്ള അടുപ്പം…
ലീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ ആണ് ജോലി ചെയുന്നത്…
മാസത്തിൽ രണ്ടു തവണയേ നാട്ടിൽ വരികയുള്ളു…
പലപ്പോഴും അവൾ ഭർത്താവ് അടുത്തില്ലാത്തത്തിന്റെ വിഷമതകൾ ഒക്കെ പറയും…
അവളുടെ ഭർത്താവ് വീട്ടിൽ ഉള്ളപ്പോൾ ദിവസം മൂന്നും നാലും പ്രാവശ്യം ബന്ധപ്പെടാറുണ്ടന്നും അതുകൊണ്ട് തന്നെ അദ്ദേഹം പോയി കഴിയുമ്പോൾ വലിയ വിഷമം ആകുമെന്നുമൊക്കെ അവൾ പറയും..
അവൾക്ക് ഇക്കാര്യത്തിലുള്ള താല്പര്യം ഇത്തിരി കൂടുതൽ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഈ താല്പര്യമൊക്കെ ഒരു പ്രായം വരെയല്ലേ കാണൂ.. അതുകൊണ്ട് ഇപ്പോൾ പരമാവതി സുഖിക്കണം എന്നാണ്…
ഞങ്ങൾക്ക് ഇക്കാര്യത്തിൽ താൽപ്പര്യം തീരെ കുറവാണ് എന്നും ചിലപ്പോൾ മാസത്തിൽ ഒരു പ്രാവശ്യമൊക്കെയേ ഒള്ളൂ എന്നും ഞാൻ ലീനയോട് പറഞ്ഞിട്ട് ആദ്യം അവൾ വിശ്വസിച്ചില്ല..
ഞാൻ പറയുന്നത് സത്യമാണ് എന്ന് മനസിലായപ്പോൾ അവൾ പറഞ്ഞു…
നിന്റെ ആളിന്റെ കാര്യത്തിലാണ് എനിക്ക് അത്ഭുതം..
ഈ പ്രായത്തിലുള്ള ആണുങ്ങൾ ഇക്കാര്യത്തിൽ ആർത്തിയുള്ളവർ ആയിരിക്കും…
അതും നിന്നെപ്പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണ് ഭാര്യയായി ഉള്ളപ്പോൾ…
അല്ലങ്കിൽ പുള്ളി നോർമ്മൽ ആയിരിക്കില്ല..
അതെന്താ നീ അങ്ങിനെ പറഞ്ഞത്.. എന്റെ ഭർത്താവ് നോർമ്മൽ അല്ല എന്ന് പറഞ്ഞതിലുള്ള ഈർഷ മറച്ചു വെയ്ക്കാതെ ഞാൻ ചോദിച്ചു…
അയ്യോ ഷീലെ ഞാൻ പൊതുവായി പറഞ്ഞതാണ്.. നിന്റെ ആളെ ഉദ്ദേശിച്ചല്ല..
സാധാരണ ഭാര്യമാരോട് ഇക്കാര്യത്തിൽ താല്പര്യം കാണിക്കാത്തവർക്ക് ഒന്നെങ്കിൽ വേറെ ലേഡീസ്സുമായി രഹസ്യ റിലേഷൻ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്…
അല്ലങ്കിൽ അവരുടെ താല്പര്യങ്ങൾ വേറെചില കാര്യങ്ങളിൽ ആയിരിക്കും..
അതിന് എനിക്കും അങ്ങനെ വലിയ താല്പര്യമൊന്നും തോന്നാറില്ലല്ലോ..
ഞങ്ങൾക്ക് രണ്ടാൾക്കും മൂഡ് വരുമ്പോൾ ചെയ്യാറുമുണ്ട്..
അതേ.. അല്ലേൽ വേണ്ട..ഞാൻ പറയുന്നില്ല..
ഹാ.. പറയ് ലീനെ.. സസ്പെൻസിൽ നിർത്താതെ…
അന്ന് പിന്നെ അവൾ ഒന്നും പറഞ്ഞില്ല..
