അറിഞ്ഞതും അറിയാനുള്ളതും [ Full ]അടിപൊളി  

പിന്നെ നമ്മളെ പോലെയുള്ളവരുടെ ധാർമ്മികതക്കും അന്തസിനും ചേർന്ന കാര്യമല്ല അതൊക്കെ കാണുന്നത്..

രവിയേട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞതോടെ പിന്നെ അതെക്കുറിച്ചു ഞാൻ ഒന്നും സംസാരിച്ചില്ല…

പക്ഷേ ഞാൻ എല്ലാ ദിവസവും പോൺ മൂവീസ് കാണാൻ തുടങ്ങി…

സത്യത്തിൽ എന്റെ വിരലിനു പോലും വല്ലാത്ത സുഖം തരാൻ കഴിയും എന്ന് എനിക്ക് മനസിലായത് ഇങ്ങനത്തെ വീഡിയോകൾ കാണാൻ തുടങ്ങിയതോടെയാണ്…

ഞാൻ സ്ഥിരമായി സ്വയംഭോഗം ചെയ്യാൻ തുടങ്ങി…രവിയേട്ടനുമായി ചെയ്യുമ്പോൾ കിട്ടുന്നതിന്റെ നൂറിരട്ടി സുഖം സ്വയംഭോഗത്തിൽ നിന്നും ലഭിക്കുമെന്ന് ഞാൻ അറിഞ്ഞു…

പോൺ മൂവിസിലെ നായകന്മാർ എന്നെ ചെയ്യുന്നതായി ഓർത്തുകൊണ്ടാണ് ഞാൻ സ്വയം ഭോഗം ചെയ്തിരുന്നത്…

അങ്ങനെ കുറേ നാൾ കടന്നുപോയി..

രണ്ടു മൂന്ന്‌ ദിവസം മുൻപ് രവിയേട്ടൻ ഞാൻ പിന്നിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ ലാപ്പ് ടോപ് ഓപ്പൺ ചെയ്തു.. പാസ് വേഡ് ആണ് എന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ കാരണമാക്കിയത്..

Adima എന്നായിരുന്നു ആ പാസ്സ് വേഡ്.. മലയാളത്തിൽ എഴുതിയാൽ..അടിമ..

ഞാൻ പെട്ടന്ന് മാറിയതുകൊണ്ട് ഞാൻ ശ്രദ്ദിച്ച കാര്യം രവിയേട്ടൻ അറിഞ്ഞില്ല…

അതെന്താ അങ്ങിനെ ഒരു പാസ്സ്‌വേഡ് എന്ന് ഞാൻ ഓർത്തെങ്കിലും പിന്നെ അത്‌ വിട്ടു…

ഇന്നലെ രവിയേട്ടൻ ഓഫീസിൽ പോയപ്പോൾ ലാപ്പ് കൊണ്ടുപോകില്ല.. മറന്ന് പോയത് ആയിരിക്കും..

ഞാൻ ബാങ്കിൽ ആയതുകൊണ്ടും ബാങ്ക് ഞങ്ങളുടെ വീടിന് അടുത്തായതുകൊണ്ടും ഞാൻ ഒൻപതര ആയിട്ടേ പോകാറുള്ളൂ…

ഞാൻ ഡ്രസ്സ് ചെയ്മ്പോൾ ആണ് ലാപ്പ് ശ്രദ്ധിച്ചത്.. പെട്ടന്ന് കഴിഞ്ഞ ദിവസം ശ്രദ്ധിച്ച പാസ്സ് വേഡ് ഓർമ്മവന്നു…

വെറുതെ ഒരു ക്യുരിയൊസിറ്റി കൊണ്ട് മാത്രമാണ് ലാപ്പ് തുറന്നത്…

ഒരു പാട് ഫോൾഡർകൾ..ഒരെണ്ണം തുറന്നുനോക്കിയപ്പോഴേ ഞാൻ ബാങ്കിൽ വിളിച്ച് ലീവ് പറഞ്ഞു…

ഏഴു വർഷത്തോളം എന്റെ കൂടെ ഭർത്താവായി ജീവിച്ച മനുഷ്യൻ യെഥാർത്ഥത്തിൽ ആരാണ് എന്താണ് എന്ന് മനസിലാക്കുക ആയിരുന്നു ഞാൻ…

ഒരു പാട് ചാറ്റിങ്ങുകൾ.. ഫോട്ടോകൾ മെസ്സജുകൾ.. ആ പകൽ മുഴുവൻ ഞാൻ ആ ലാപ്ടോപ്പിന് ഉള്ളിൽ ആയിരുന്നു…

എനിക്ക് മനസിലായത് വല്ലാത്ത ഒരു മാനിസിക അവസ്ഥയുള്ള ആളാണ് എന്റെ ഭർത്താവ് എന്നാണ്…

അയാൾ സമാന സ്വഭാവം ഉള്ള ആളുകളോട് ചാറ്റ് ചെയ്തത് വായിച്ചപ്പോൾ സത്യത്തിൽ എന്റെ തൊലി ഉരിഞ്ഞുപോയി…

ചിലതു വായിച്ച് എനിക്ക് കാമം ഉണർന്നു.. അയാൾ എല്ലാം തികഞ്ഞ ഒരു കുക്കോൾഡ് ആണ് എന്ന് എനിക്ക് പൂർണമായി മനസിലായി..

മറ്റുള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത്‌ കണ്ടിരിക്കുക. ഒരു അടിമയെപ്പോലെ അവരെ സഹായിക്കുക.. അവർ ഹുമിലേറ്റ് ചെയുന്നത് ആസ്വദിക്കുക..

ചില ഭാര്യാ ഭർത്താക്കാൻമാരുടെ കിടപ്പാറയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ആളാണ് അത്രെ എന്റെ ഭർത്താവ്..

ഭർത്തവ് പാന്റീസും ബ്രായുമിട്ടു നിൽക്കുന്ന ഫോട്ടോ കൾ.. ചിലരുടെ അവയവംങ്ങൾ ടിഷ്യു പേപ്പർ കൊണ്ട് തുടച്ചു കൊടുക്കുന്ന വീഡിയോകൾ.. ചില ഭാര്യമാരുടെ സാമാനം നക്കി ശുദ്ധ മാക്കി കൊടുക്കുന്നത്…

അങ്ങനെ അങ്ങനെ ഒരുപാട് വീഡിയോകളും ഫോട്ടോകളും വൈകുന്നേരം ആയിട്ടും മുഴുവൻ കണ്ടു തീർന്നില്ല എന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകും എന്ന് കരുതുന്നു…

അന്ന് എന്റെ ഭർത്താവ് അക്ഷമാനായിട്ടാണ് വന്നത്.. ഡ്രസ്സ് മാറുന്നതിനു മുൻപ് തന്നെ ലാപ്ടോപ് ഇരിക്കുന്നിടത്തു പോയി നോക്കി..

അത്‌ അവിടെ ഉണ്ടന്ന് ഉറപ്പായപ്പോൾ ആണ് മുഖഭാവം നോർമൽ ആയത്…

ഇത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് ഒരു രൂപവും ഇല്ല.. ആരോട് പറയും.. ലീനയോട് പോലും പറയാൻ പറ്റുന്ന കാര്യമല്ലല്ലോ

എനിക്ക് അയാളെ കാണുമ്പോൾ ലാപ്പിൽ കണ്ട ചില കാഴ്ചകൾ ഓർമ്മവരും.. അയാൾ ചില ആണുങ്ങളുടെ ലിംഗം തുടച്ചു കൊടുക്കുന്നത്.. സ്ത്രീകളുടേത്‌ നക്കി ക്ളീൻ ചെയ്യുന്നത് ഒക്കെ…

ഞാൻ അതൊക്കെ ഓർത്ത്‌ സ്വയംഭോഗം ചെയ്യയും.. അത് കഴിയുമ്പോൾ അയാളോട് വല്ലാത്ത വെറുപ്പ് തോന്നും…

ഇയാളിൽ നിന്ന് ഒരു കുട്ടി ഉണ്ടായിപ്പോയല്ലോ എന്നോർത്തു ഞാൻ സങ്കടപ്പെട്ടു…

ആകെ ഒരാശ്വാസം അയാൾ ബന്ധപ്പെട്ടിരുന്ന ആളുകളിൽ മലയാളം സംസാരിക്കുന്നവരെ ഞാൻ കണ്ടില്ല.. എല്ലാവരും തമിഴരും തെലുങ്കരും ഒക്കെയാണ്…

ഇവരൊക്കെ ആയിട്ടുള്ള മീറ്റിങ്ങിനു വേണ്ടിയാകും അടിക്കടി ജോലിയുടെ ആവശ്യം എന്ന് പറഞ്ഞു യാത്രകൾ പോയിരുന്നത്…

ജോലി സമയം കഴിഞ്ഞ് എത്രയും പെട്ടന്ന് വീട്ടിലെത്തുവാൻ കാത്തിരുന്ന ഞാൻ ഇപ്പോൾ ഒരു ചടങ്ങ് പോലെയാണ് വീട്ടിലേക്ക് പോകുന്നത്..

മോളേ ഓർക്കുമ്പോൾ അങ്ങോട്ട് പോകാതിരിക്കാൻ പറ്റുന്നില്ല…

വീട്ടിൽ ഭർത്താവിന്റെ ഡ്രസ്സുകൾ അയാൾ ഉപയോഗിക്കുന്ന മറ്റ് സാധനങ്ങൾ അങ്ങനെ അയാളുമായി ബന്ധപ്പെട്ട എന്തു കണ്ടാലും ലാപ്ടോപ്പിൽ കണ്ട ഏതെങ്കിലും ഒരു രംഗമോ ചാറ്റോ ഓർമ്മവരും…

ഒരു ദിവസം ഉച്ച സമയത്ത് ഊണു കഴിഞ്ഞു റസ്റ്റ്‌ എടുക്കുമ്പോൾ ഞാൻ ലീനയോട് ചോദിച്ചു…

ലീനെ ഈ കുക്കോൾഡ് എന്ന് നീ കേട്ടിട്ടുണ്ടോ..?

ഇത് എവിടുന്നു കിട്ടി നിനക്ക്…

ഞാൻ വെറുതെ നെറ്റിൽ സെർച് ചെയ്യുന്നതിനടയിൽ കണ്ടതാണ്..

മൂവിയാണോ കണ്ടത്…

ഹേയ് ഒരു ഓൺലൈൻ മാഗസിനിൽ ഒരു ആർട്ടിക്കിൾ വായിച്ചപ്പോൾ കണ്ടതാണ്..

ഓഹോ.. ഇപ്പോൾ ആ വാക്കിന്റെ അർത്ഥമാണോ നിനക്ക് അറിയണ്ടത്..

ങ്ങും.. അർത്ഥവും പ്രയോഗവും..

തന്റെ മൊബൈലിൽ ഡിഷ്ണറി ആപ്പ് ഉണ്ടങ്കിൽ നോക്കിയാൽ അർത്ഥം അറിയാം.. ഇല്ലങ്കിൽ എന്റെ മൊബൈലിൽ ഞാൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട് നമുക്ക് നോക്കാം..

മൊബൈലിൽ cuckold എന്ന് ടൈപ്പ് ചെയ്തപ്പോൾ മലയാളത്തിൽ അതിന്റെ അർത്ഥം വന്നത് വായിച്ചു ഞാൻ ചൂളിപോയി..

Cuckold = വെഭിചാരിണിയുടെ ഭർത്താവ്..

അയ്യോ ഇങ്ങിനെയാണോ ആ വാക്കിന്റെ അർത്ഥം…

ഡിഷ്ണറിയിൽ ഇങ്ങനെയാണ്.. പക്ഷേ ആ വാക്കിനെ നമ്മുടെ നാട്ടിൽ ഉപയോകുമ്പോൾ അർത്ഥം കുറച്ചു കൂടി വിശാലം ആകാറുണ്ട്..

എങ്ങിനെ..

അതോ..ഇപ്പോൾ നമ്മൾ വായിച്ച അർത്ഥം വേഭിചാരിണിയുടെ ഭർത്താവ് എന്നല്ലേ.. അത് കുറച്ചു കൂടി വിസ്‌തരിച്ചു പറഞ്ഞാൽ ഭാര്യയെ കൂട്ടികൊടുക്കുന്നവൻ എന്നാക്കാം..

പിന്നെയും വിസ്തരിച്ചാൽ ഭാര്യയെ കൂട്ടികൊടുത്തിട്ട് അതു കണ്ടു രസിക്കുന്നവൻ എന്നാക്കാം..

ലീനയെ കൂടുതൽ വിസ്തരിക്കാൻ വിടാതെ ഞാൻ ചോദിച്ചു ഇതൊക്കെ ഇത്ര ഡീറ്റയിൽ ആയി നീ എങ്ങിനെ അറിഞ്ഞു…

ഹയ്യോ.. ഇതിന്റെ ഒക്കെ സർവകലാശാലയല്ലേ എന്റെ ആള്.. പുള്ളി പറഞ്ഞു തരുന്നതാണ്..

പക്ഷേ പുള്ളി പറയുന്നത് കേട്ടാൽ ഇത് നമുക്ക് മൂടായി പോകും.. അതായത് ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഭാര്യയെ മറ്റുള്ളവർക്ക് ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കും…

വേറെ ഒരു ടൈപ് ആളുകൾ അത് അടുത്ത് നിന്നു കാണാൻ ആഗ്രഹിക്കും.. പിന്നെ വേറെ ചിലർക്ക് ഭാര്യയും ജാരനും കൂടി അവഹേളിക്കുക ഹുമിലേറ്റ് ചെയ്യുക അതിലൊക്കെ സുഖവും ആനന്ദവും കണ്ടെത്തുക എന്നുവെച്ചാൽ ഭാര്യയുടെയും അവളുടെ കാമുകനോ അല്ലങ്കിൽ ജാരനോ ആരാണെങ്കിലും അവരുടെ അടിമയാകുന്നത് പോലും ഇഷ്ടപ്പടും..

Leave a Reply

Your email address will not be published. Required fields are marked *