5 എണ്ണം വീതമുള്ള മൂന്നാലു മാങ്ങാ ഞാൻ പൊട്ടിച്ചു നിലത്തേക്കിട്ടു.
ചിരി തെറിച്ച അതിനെയെല്ലാം ചേച്ചി കുനിഞ്ഞുകൊണ്ട് എടുത്തു ഒരിടത്തേക്ക് വെച്ചു. പച്ച മാങ്ങക്ക് പകരം ചേച്ചിയുടെ മാമ്പഴം തിന്നാൻ വേഗം ഞാൻ ചാടിയിറങ്ങി. ചേച്ചി അപ്പോഴേക്കും മാങ്ങാ കടിച്ചു തുടങ്ങിയിരുന്നു. രണ്ടു സൈഡും മുടി മുന്നിലേക്കിട്ടുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളെ പോലെ കൊതിയോടെ ആ പുളിയുള്ള മാങ്ങാ തിന്നുന്ന എന്റെ പെണ്ണ് എന്നെ നോക്കാതെ ആ മുണ്ടു നേരെ നീട്ടി. ഞാനതു ഉടുതുകൊണ്ട് ചേച്ചിയുടെ മടിയിൽ കിടന്നു. “എനിക്ക് താ..” “ഇഷ്ടം പോലെ വലിച്ചില്ലെ …ദേ അതെടുക്കരുതോ ?”
ഇത് മതി എന്നും പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ ഉമിനീർ നനഞ്ഞ മാങ്ങാ അവളുടെ കയ്യിൽ നിന്നും എന്റെ ചുണ്ടിലേക്ക് വെച്ചുകൊണ്ട് കടിക്കാൻ തുടങ്ങിയതും എന്തൊരു പുളി. “അയ്യേ! ഇതെന്താ ഇങ്ങനെ ? ചേച്ചി എങ്ങനെ ഇത് തിന്നെ” തുപ്പാൻ ഒരുങ്ങിയ ഞാൻ…. നാക്ക് നീട്ടിയതും ചേച്ചിയുടെ മുഖം കുനിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ നാവിലെ ആ ചവച്ച പുളിമാങ്ങയുടെ കഷ്ണം ചേച്ചി എന്റെ നാവിനെ കടിച്ചുകൊണ്ട് വായിലാക്കി.
ഞാൻ ഒരുനിമിഷം എന്താണ് അവിടെ നടക്കുന്നതെന്നറിയാതെ നിന്നു.
കള്ളി ചേച്ചി കണ്ണിറുക്കി അടച്ചുകൊണ്ട് ചിരിക്കുമ്പോ അവളുടെ കഴുത്തിൽ പിടിച്ചു ഞാൻ എന്റെ മുഖത്തേക്ക് താഴ്ത്തി ചേച്ചിയുടെ ചുണ്ടു ഞാൻ ആ മാങ്ങയുടെ കഷണത്തോടപ്പം വായിലാക്കി. പിന്നെയും പിന്നെയും കൊതി തീരാതെ ഞാൻ ചേച്ചിയുടെ ചുണ്ടും നാവും കടിച്ചൂമ്പി. ആ രസം! ഉമിനീരിന്റെ രുചി! ചത്താലും മറക്കില്ല!!!!
അങ്ങനെ ഓരോ നാളും വേഗം കഴിഞ്ഞു പോയി. എക്സാം എല്ലാം കഴിഞ്ഞപ്പോൾ, തത്കാലത്തേക്ക് നേരെത്തെ വീക്കെൻഡ്‌സ് പോയിരുന്ന ബൂക്ക് സ്റ്റാൾ ലു ഞാൻ സ്‌ഥിരമായി. വല്യ ശമ്പളമില്ല, പക്ഷെ ജോലിയുണ്ട് എന്ന അന്തസ്സ് തന്നെ ധാരാളം.
എല്ലാ പി എസ് എക്സാംമും ഞാൻ വിടാതെ എഴുതാറുണ്ട്, പക്ഷെ ഗവണ്മെന്റ് കാര്യമല്ലേ? എല്ലാത്തിനും അതിന്റെതായ സമയതല്ലേ നടക്കൂ….
അങ്ങനെ അന്നൊരൂസം ഞാൻ ബുക്ക് സ്റ്റാളിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക്
വരുമ്പോ, മുൻപ് ഞാൻ പറഞ്ഞിരുന്ന ശങ്കരൻ അമ്മാവനും ലത അമ്മായിയും കാറിൽ വന്നിട്ടുണ്ടായിരുന്നു.
പക്ഷെ വീടെത്തുന്നതിനു രണ്ടു കിലോമീറ്റർ മുൻപ് ചാറ്റൽ മഴയുണ്ടായിരുന്നു, അത് കാര്യമാക്കാതെ ഞാൻ ബൈക്ക് ഓടിച്ചു വന്നതും വീടെത്തുംമ്പോ ഞാൻ ആകെ നനഞ്ഞിരുന്നു.
“ആഹ് അപ്പു വന്നല്ലോ, മുഴുവനും നനഞ്ഞൂന്ന തോന്നണേ…അല്ലീ ഒരു തോർത്തെടുത്തെ!” അച്ഛൻ ഹാളിൽ അതിഥികളോടു സംസാരിക്കുകയായിരുന്നു.
“മഴ തോരുന്ന ലക്ഷണമില്ല, അതാ ഞാൻ…”
“ആഹ് ഞങ്ങളും വന്നിട്ട് കുറെ നേരമായി…നിന്നെയൊന്നു കണ്ടിട്ട് തിരികെ പോകാമെന്നു വിചാരിച്ചു വെയ്റ്റ് ചെയുകയിരുന്നു…”
“എന്താ അമ്മാവാ കാര്യം…” അല്ലി ചേച്ചി അന്നേരം വേഗം തന്നെ അയയിൽ നിന്നും തോർത്ത് തന്നപ്പോൾ ഞാൻ അവരുടെ മുന്നിൽ തലതോർത്തുമ്പോ, ചേച്ചിയെന്റെ കണ്ണിലേക്ക് തന്നെ നോക്കി, ചേച്ചിയുടെ മുഖത്തൊരു വിഷാദം ബാധിച്ചത് ഞാൻ ശ്രദ്ധിച്ചു.
“ഈ ഞായറാഴ്ച നീ അത്രേടം വരെ വരണം…”
“അതിനെന്താ അമ്മായി ഞങ്ങൾ വരാല്ലോ…”
“ജോലികാര്യമോർത്തു വിഷമിക്കാനൊന്നും നിക്കണ്ട ട്ടോ. ഞങ്ങൾക്കുള്ളത് നിനക്കൂടെ അല്ലെ…ബിസിനെസ്സ് ഇപ്പൊ വല്യ കുഴപ്പമില്ലാതെ പോണുണ്ട്, അപ്പുനേം കൂടെ കൂട്ടണം ന്നാണ് ഞങ്ങളുടെ ആഗ്രഹം!” വിളറിയ ചിരിയോടെ ഞാൻ അത് കേട്ട് നിന്നു. സമ്മതമെന്നോ അല്ലെന്നോ ഞാനവരോട് പറഞ്ഞില്ല!
“ശെരി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…ഇപ്പൊത്തന്നെ വൈകി, സ്വാതിയാണിപ്പോ ഓഫീസിലെ കാര്യങ്ങൾ നോക്കുന്നത്, അവൾ എത്തിക്കാണും…..”
ശങ്കരമ്മാവനും ലത അമ്മായിയും ഞങ്ങളെല്ലാരോടും യാത്ര പറഞ്ഞുകൊണ്ടിറങ്ങി. ഞാൻ നനഞ്ഞ ഷർട്ട് ഊരി മാറ്റിയിട്ടുകൊണ്ട് ഉണങ്ങിയ ഷർട്ട് എടുക്കാൻ അയയിലേക്ക് നോക്കിയതും ചേച്ചി ഹാളിൽ നിന്നും അടുക്കളയിലേക്ക് പെട്ടന്ന് ഓടി. ഞാനും എന്തെന്നറിയാൻ പിറകെ ഓടി. ഹാവൂ! ഞാൻ പേടിച്ചു! അടുപ്പിലെന്തോ കരിയാൻ തുടങ്ങുന്നുണ്ടായിരുന്നു. ചേച്ചി ആ പാത്രം അടുപ്പിൽ നിന്നും മാറ്റി വെച്ചുകൊണ്ട് എന്നെ തന്നെ ചുവരിൽ ചാരി നിന്ന് ഒരു നോട്ടം നോക്കി. പാവത്തിന്റെ കണ്ണിൽ എന്തോ… എനിക്ക് കെട്ടിപിടിച്ചു മുത്തി ചുവപ്പിക്കാൻ ആണ് തോന്നിയത്.
