അല്ലി ചേച്ചി 1

ബ്രെക്ഫാസ്റ്റിനു ശേഷം എന്റെയൊപ്പം ചേച്ചി ബൈക്കിലേക്ക് കയറി. എന്നെ
ഇറുക്കി കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു തരിപ്പ് മേലാകെ കയറി. ഇടവഴിയിലൂടെ ചെറു കാറ്റും ഏറ്റുകൊണ്ട്, ഞാൻ പതിയെ ഓരോന്ന് സംസാരിച്ചു ചേച്ചിയെ ഡ്രോപ്പ് ചെയ്യണ്ട സ്‌കൂളിലെത്തി.

ചിരിയോടെ ഞാൻ അവിടെ നിന്നും കോളജിലേക്കും യാത്രയായി. ക്‌ളാസിലിരിക്കുമ്പോഴും എന്റെ പെണ്ണിനെക്കുറിച്ചായിരുന്നു, മനസ്സിൽ മുഴുവനും, പി എസ് സി എഴുതിയിട്ടോ അല്ലാതെയോ വേഗമൊരു ജോലി സങ്കടിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു. ഫ്രെണ്ട്സ് നോട് സംസാരിക്കുമ്പോ ജോലിയുടെ കാര്യത്തിൽ എല്ലാരും ഒരുപോലെ നോക്കുന്നുണ്ട് എന്ന് പറയുകയുണ്ടായി.

ഇന്ന് ചേച്ചിക്ക് ഉച്ചവരെ മാത്രമേ ക്‌ളാസ് ഉള്ളതുകൊണ്ട് ഞാൻ ചേച്ചിയെ സ്‌കൂളിലേക്ക് വിളിക്കാൻ പോയില്ല, വീട്ടിലേക്ക് ഞാൻ നേരെയെത്തിയപ്പോൾ, അമ്മ ഹാളിൽ മൗനമായി ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണിൽ ഒരല്പം കലങ്ങിയപോലെ തോന്നി.

“ചേച്ചിയെവിടെ അമ്മെ?”

“അകത്തുണ്ട്….”

“എന്തമ്മേ ….മുഖത്തൊരു വാട്ടം?”

മുറിയിലേക്ക് ഞാൻ എത്തിനോക്കുമ്പോ ചേച്ചി ബെഡിൽ കമിഴ്ന്നു കിടക്കുകയിരുന്നു.

“ചേച്ചിക്ക് എന്തമ്മേ, തല വേദനയാണോ?”

“അവളോട് നീ ഒന്നും ഇപ്പൊ ചോദിക്കണ്ട ട്ടോ….” അമ്മ ഒരല്പം ദീനതയോടെ പറഞ്ഞു. എനിക്കെന്തോ കുഴപ്പം പോലെ തോന്നി.

“ഉം….”

ഞാൻ മുറിയിലേക്ക് കയറികൊണ്ട് ഡ്രസ്സ് മാറ്റി, മുറിയുടെ വാതിൽ പതിയെ കുറ്റിയിട്ടുകൊണ്ട്, ഞാൻ ടെബിളിലേക്ക് നോക്കിയപ്പോൾ, അതിലൊരു പ്രിന്റഡ് പേപ്പർ ആയിരുന്നു. ഞാനതെടുത്തു വായിച്ചപ്പോൾ ഡിവോഴ്സ് നോട്ടീസ് ആണെന് മനസിലായി.

ചേച്ചിയുടെ മുഖത്തേക്ക് നോക്കുമ്പോ പാവം തലയിണയിൽ മുഖം പൂഴ്ത്തി ചരിച്ചു വെച്ച് കിടക്കുന്നു. എനിക്ക് എന്ത് പറയണമെന്നറിഞ്ഞില്ല. ഞാൻ കട്ടിലിൽ ചാരിയിരുന്നു, ചേച്ചിയുടെ നീട്ടിവെച്ച വലം കൈയിൽ കോർത്തു. ചേച്ചി അന്നേരം എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പറഞ്ഞു.

“എന്റെ ചേച്ചിപെണ്ണെന്തിനാ കഴിഞ്ഞുപോയതിനെയോർത്തു കരയുന്നെ?”

“ഏട്ടന് വേറെ കല്യാണം നോക്കുന്നുണ്ടെന്നു പറഞ്ഞു, ഞാൻ ഫോൺ വിളിച്ചപ്പോൾ….എനിക്ക്….ഞാൻ ഇനി ആരുമില്ലാത്തവളായി…..അപ്പൂ” ചേച്ചി വേഗമെന്ന് കെട്ടിപിടിച്ചു കരഞ്ഞപ്പോൾ മുറിയുടെ പുറത്തിരിക്കുന്ന അമ്മ എല്ലാമറിയുന്നുണ്ടായിരുന്നു.

“സാരമില്ല…..അതോർത്തിനി കരയണ്ട…..ഞാനിതു ഊഹിച്ചിരുന്നു ചേച്ചീ…..”
ഞാൻ ചേച്ചിയുടെ നെറ്റിയിൽ ചുണ്ടു ചേർക്കുന്ന നിമിഷം അമ്മ മുറിയുടെ അകത്തേക്ക് വന്നു.

“മോളെ, നീ ഇനി ഇങ്ങോട്ടും പോണ്ട…നിനക്കിഷ്ടമുള്ള കാലം വരെ നീ ഇവിടെ കഴിഞ്ഞോ….കല്യാണം കഴിച്ചു കൊടുത്തതോടെ മാതാപിതാക്കളുടെ കടമ തീരില്ല, മകൾക്ക് എന്ത് വന്നാലും, അവളിടെ ഒപ്പം തന്നെ ഉണ്ടാകും….”

അമ്മ ചേച്ചിയെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു. അന്ന് രാത്രി അച്ഛൻ വന്നപ്പോളും അതെ അഭിപ്രായമായിരുന്നു പറഞ്ഞത്. “എന്തായാലും അത് തീർന്നല്ലോ! ഇനി അതേക്കുറിച്ചു ആലോചിക്കണ്ട എന്ന്….”

ചേച്ചിയുടെ ഉള്ളിലെ വിഷമം മാറാൻ, എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ കൂലങ്കഷമായി ആലോചനയിലാണ്ടു.

രാത്രി ഞാനും ചേച്ചിയും കൂടെ കിടക്കുമ്പോ, എന്നോട് ജോലിക്കാര്യം നോക്കുന്ന കാര്യത്തിൽ ഉഴപ്പണ്ട എന്ന് പറഞ്ഞു ശാസിച്ചു. കിടക്കാൻ നേരം ചേച്ചിയെ കെട്ടിപ്പിടിക്കാൻ കൈ നീട്ടിയപ്പോൾ, ജോലി കിട്ടിയിട്ട് അതൊക്കെ മതിയെന്നു ചേച്ചി ശകാരിച്ചു. ശെടാ. ഇനി ഒരുമാസം കൂടെ ഉള്ളു ക്‌ളാസ്! പിന്നെ എക്സാം അത്രയും സമയം ഉണ്ട്….. അതുവരെ എങ്ങനെയാണു പിടിച്ചു നിൽക്കുക എന്നൊക്കെ ഞാൻ ആലോചിക്കുമ്പോ ചേച്ചി എന്നെനോക്കി പറഞ്ഞു.

“നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം വേണമെങ്കിൽ, നിനക്ക് ജോലിയാകണം. അല്ലാതെ നമുക്കിടയിൽ എന്തേലും നടന്നാൽ, എനിക്ക് അമ്മയാകാൻ ഉള്ള മോഹമുള്ളത് കൊണ്ട്, ആ സമയം ……എങ്ങാനും, വേണ്ട അപ്പൂ!!! എനിക്ക് കഴിയില്ല, അതുപോലെ നിനക്കും നല്ലതിന് വേണ്ടിയാണു ചേച്ചിയത് പറയുന്നത്….
ഇനി വരുന്ന ജീവിതത്തിൽ സെക്സ് ആണ് ഏറ്റവും വലുതെന്നു നീ വിചാരിക്കും….നീ അത് നേടിയെന്നു തോന്നുമ്പോ മറ്റെല്ലാ കാര്യത്തിലും നീ ഉഴപ്പിയാലോ…വേണ്ട! നിനക്ക് ജോലിയാകട്ടെ….
എന്നെ ഞാൻ നിനക്ക് തരാം പൂർണ്ണമായും തരാം…..എന്നും തരാം……..ഉറപ്പ്.”

Leave a Reply

Your email address will not be published. Required fields are marked *