“എന്താചേച്ചീ അവർ വന്നത്…”
“നിന്നെ അങ്ങോട്ടേക്ക് വരാൻ പറഞ്ഞതാണോ..?!”
“അതെ.!”
“അന്ന് പറഞ്ഞതോർമ്മയില്ലേ?!”
“അതോ..അയ്യോ, സ്വാതിയെ പെണ്ണ് കാണാൻ ആണോ?!!”
“ഉം…” ചേച്ചി എന്നെ നോക്കിച്ചിരിക്കുമ്പോ ആ കൺകോണിൽ ചെറു നനവ് പടർന്നിരുന്നു. ഞാൻ അടുക്കയിൽ നിന്നും ഹാളിലേക്ക് നോക്കിയപ്പോൾ അമ്മയും അച്ഛനും തമ്മിലെന്തൊ ചർച്ച ആയിരുന്നു. ഞാൻ ചേച്ചിയെ വേഗം വലം കൈകൊണ്ട ചുറ്റിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിലൊരു കടി
കൊടുത്തു.
“അങ്ങനെയിപ്പോ എനിക്കാരും വേണ്ട…”
“അപ്പൊ വരാമെന്നു പറഞ്ഞതോ…”
“അത് പെണ്ണ് കാണാൻ ആണെന്ന് എനിക്കെങ്ങനെ അറിയാം…?!”
“അവരോടു YES പറഞ്ഞോ അപ്പൂ, സ്വാതി എന്നെ കാളും സുന്ദരിയല്ലേ, പിന്നെ യങ്ങ് ആണല്ലോ….അവരുടെ ബിസിനെസ്സ് നോക്കി നടത്തുകയും ചെയ്യാല്ലോ.
എന്നെ കെട്ടിയാൽ നിനക്കെന്താ കിട്ടുക…!”
“അത് ശെരിയാണല്ലേ…?!”
ആ നിമിഷം ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകി.
“അയ്യോ!!! ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ പെണ്ണെ….” ചേച്ചിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് നെറ്റിയിൽ ഞാൻ ചുംബിച്ചു. ചേച്ചിയും ഞാനും ആ നിമിഷം ശെരിക്കും അനുഭവിച്ചുകൊണ്ട് ഇരുവരും കെട്ടി പിടിച്ചു നിന്നു.
“അല്ലീ…”
ഞാനും ചേച്ചിയും വേഗം വിട്ടുമാറി.
അന്ന് രാത്രിയും ഞാനും ചേച്ചിയും കെട്ടിപിടിച്ചു കിടന്നുറങ്ങുമ്പോ എന്റെ പെണ്ണിനോട് ഞാനൊരു പാട് കെഞ്ചി….
“എനിക്കും മോഹമില്ലാഞ്ഞിട്ടാണോ… ഞാനും സഹിക്കുന്നില്ലേ…?!!!”
“വേണേൽ ഞാൻ അവനെ വാ കൊണ്ട് സ്നേഹിക്കട്ടെ…”
“അങ്ങനെയിപ്പോ വേണ്ട… ചെയ്യുമ്പോ എല്ലാം ചെയ്യണം….”
“എങ്കിൽ ജോലിയൊക്കെ ആയിട്ടുമതി….”
“ശെരി..” ഞാൻ ചേച്ചിയുടെ കഴുത്തിൽ നോക്കിയപ്പോ ആ താലി അവുടെയുണ്ടായിരുന്നില്ല. കഴുത്തിൽ എന്റെ മീശ ഉരുമ്മിയപ്പോൾ ചേച്ചി രസിച്ചു മൂളി.
“അപ്പൂ…നിനക്ക് വേണോ…” ചേച്ചി എന്റെ കണ്ണിലേക്ക് നോക്കി സമ്മതമെന്ന അർത്ഥത്തിൽ ചോദിച്ചു.
“വേണ്ട…. ഞാൻ കാത്തിരുന്നോളാം….”
അടുത്ത ഞായറാഴ്ച ഞാനും ചേച്ചിയും അമ്മയും അച്ഛനും ഒരു അംബാസിഡർ കാറിൽ ടൗണിലേക്ക് തിരിച്ചു. സ്വാതിയെ പെണ്ണ് കാണാൻ, ചേച്ചിക്ക് വരില്ലെന്ന് പറയാൻ ആയില്ല! അങ്ങനെ ഞാൻ മുന്നിൽ ഇരിക്കുമ്പോ ഇടയ്ക്കിടെ ചേച്ചിയെ തിരിഞ്ഞു നോക്കുമ്പോ ആ പാവം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….
എനിക്ക് 21 വയസായിട്ടേ ഉള്ളു, പക്ഷെ കണ്ടാൽ അങ്ങനെ പറയാത്തത് കൊണ്ട് ഇങ്ങനെയൊരു പെണ്ണുകാണൽക്ഷണം. അമ്മാവനും അമ്മായിയും പറഞ്ഞത് സ്വാതിക്കിഷ്ടമായാൽ രണ്ടു വർഷം കഴിഞ്ഞു നടത്താം എന്നാണ്. പക്ഷെ ഇഷ്ടപ്പെടില്ല!!! എന്താണിത്ര ഉറപ്പെന്നല്ലേ. അത് പറയാം….
പെണ്ണുകാണലിനു ശേഷം ഞാൻ സ്വാതിയോടു എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് വ്യക്തമാണ്.
ആ വല്യ വീടെത്തി, എല്ലാരുമെന്നെ ചിരിച്ചു സ്വീകരിച്ചു. ഞാനൊരു മഞ്ഞ
ഷർട്ടും ജീൻസും ആയിരുന്നു ഇട്ടിരുന്നത്. അതുപോലെ സ്വാതി മഞ്ഞ പൂക്കൾ ഉള്ള ചുരിദാർ ആയിരുന്നു.
അവൾ ചായ തന്നിട്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് ചെന്നു. കാരണവമ്മാരുടെ പതിവ് ചോദ്യം സ്വാതിയുടെ അച്ഛൻ ആണ് ചോദിച്ചത്. “ഗണേശാ അവർക്കെന്തിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോട്ടെ എന്ന്!”
ഞാൻ അത് കേട്ട നിമിഷം എണീറ്റതും, എല്ലാരുമെന്നെ നോക്കി ചിരിച്ചു. മുകളിലെ നിലയിലായിരുന്നു സ്വാതിയുടെ മുറി. ചെറിയ ജാള്യത ഉണ്ടെങ്കിലും ഞാനത് കാണിക്കാതെ സ്റ്റെപ് കയറുമ്പോ ഞാൻ താഴേക്ക് നോക്കി. അവിടെയുള്ള കുരുന്നുകളുടെ കൂടെ ഇരിക്കുന്ന ചേച്ചിയുടെ മുഖം മ്ലാനമായിരുന്നു.
“സ്വാതിക്ക് ഈ വിവാഹത്തിന് ഇഷ്ടമാണോ..?!”
“ഉം..” അവൾ ജനലരികിൽ നിന്ന് നാണിച്ചുകൊണ്ട് എന്നെ നോക്കി തലയൊന്നുയർത്തി.
“സ്വാതി, പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ. നമ്മൾ തമ്മിൽ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു, തന്നോട് എനിക്ക് ഒരു ഫാമിലി ഫ്രണ്ട് എന്ന നിലയിൽ ഇഷ്ടമൊക്കെ ഉണ്ട്. പക്ഷെ… ഞാനിപ്പോ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനിങ്ങോട്ടേക്ക് വന്നത്. ജാതകം തമ്മിൽ നല്ല ചേർച്ചയുണ്ടെന്നൊക്കെ അമ്മായി പറഞ്ഞിരുന്നു. പക്ഷെ….
ആരോരും ഇല്ലാത്ത ഒരു പെണ്ണിന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് അവളെ കൈവിടില്ലന്നു… അവൾക്ക് അച്ഛനുമമ്മയും ഇല്ല! മനസ് നിറയെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെൺകുട്ടിയാണവൾ…”
