പവിത്ര : ” ഇത്ര പെട്ടെന്ന് നമ്മളെയൊക്കെ മറന്നോ മാഷേ… ”
ഞാൻ : ” ഓഹ്.. സോറി.. പവിത്ര ആയിരുന്നോ… താൻ ഇന്നലെ വിളിക്കാം എന്ന് പറഞ്ഞു ഇപ്പോഴാണോ ഓർമ്മ വന്നേ…. ”
പവിത്ര : ” സോറി മാഷേ…. ഞാൻ ഇന്നലെ വൈകീട്ട് അവിടന്ന് ഡൽഹി വരെ പോന്നതാ… അച്ഛന്റെ കൂടെ.. ചിലപ്പോൾ ഒന്ന് രണ്ടാഴ്ച എടുക്കും തിരിച്ച് വരാൻ… ”
ഞാൻ : “ഓഹ്.. അത് ശരി… എങ്കിൽ പോയി വന്നിട്ട് വിളിക്ക് ”
പവിത്ര : ” അത് കുഴപ്പമില്ല… എനിക്ക് ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ ഞാൻ വിളിച്ച് ശല്യപെടുത്തും… പോരെ… ഹ.. ഹാ… ”
ഞാൻ : “അതിനെന്താ… ഞാൻ എപ്പഴും ഫ്രീയാണ്… ”
പവിത്ര : ” ഓക്കേ.. ഓക്കേ… ശെരി എന്നാൽ ഞാൻ പിന്നീട് വിളിക്കാം… ബൈ… ”
ഞാൻ ” ശെരി… ബൈ… ”
ഞാൻ ഫോൺ വെച്ച് ആ ഹോട്ടലിൽ നിന്നിറങ്ങി നേരെ ഞങ്ങൾ ഇന്നലെ പോയി ഇരുന്ന പാർക്കിൽ പോയി ഇരുന്നു.
പവിത്രയേ കാണാൻ കൂടി വേണ്ടിയാണ് ഈ ഭാഗത്തെ ഹോട്ടലിലേക്ക് പോന്നത്. പക്ഷേ അവൾ ഇങ്ങോട്ട് വിളിച്ച് ഇവിടെ ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആകെ ഇവിടെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷയും ആശ്വാസവും പോയപോലെ ഒരു തോന്നൽ…
പാർക്കിലെ ബെഞ്ചിൽ ഇരുന്ന് മൊബൈലിൽ നോക്കിയും വെറുതെ ഇരുന്നും സമയം കളഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു മയക്കം പോലെ തോന്നിയപ്പോ ആ ബെഞ്ചിൽ കിടന്നു.
എത്രനേരം അവിടെ കിടന്ന് ഉറങ്ങി എന്നറിയില്ല.. ഞാൻ സമയം നോക്കി മൂന്നു മണി കഴിഞ്ഞിട്ടുണ്ട്.. ഞാൻ ആ ബേക്കറിയി കയറി ചെറിയ തോതിൽ ലഗുവായി ജൂസും കേക്കും കഴിച്ചു. ശേഷം സ്കൂട്ടിയുമെടുത്ത് വെറുതെ ആ നഗരത്തിലൂടെ കറങ്ങി.
രാത്രി ഏകദേശം ഒൻപതു മണിയായപ്പോൾ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരിച്ചു…
അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിട്ടുണ്ട്… എന്റെ ഫോണിലാണെങ്കിൽ ചാർജും കുറവാണ്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഉള്ള ചാർജ് വെച്ച് ചേച്ചിക്ക് വിളിക്കാൻ നിന്നതും ഫോൺ ഓഫായി…
ഇനി ഇപ്പൊ അവര് വരുന്നത് വരെ ഈ സ്റ്റെപ്പിലിരിക്കാം എന്ന് കരുതി അവിടെ ഇരുന്നു. നല്ല കൊതുകുണ്ടായിരുന്നു അവിടെ.. ചെറുതായിട്ട് ഉറക്കം വന്നത് കൊണ്ട് ആ ചുമരിൽ ചാരി അങ്ങനെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ആരോ സ്റ്റെപ് കയറി വരുന്ന ശബ്ദം കേട്ടു… ഇന്ദുവേച്ചിയും അശ്വിനും തന്നെ ആയിരുന്നു അത്.
ഇന്നും രണ്ട് പേരും നന്നായി മദ്യപിച്ചിട്ടുണ്ട്.. കയറി വന്നപ്പോൾ മുകളിൽ സ്റ്റെപ്പിൽ ഞാൻ ഇരിക്കുന്നത് ചേച്ചി കണ്ടിരുന്നു.
” ഓഹ്… തമ്പ്രാൻ ഇവിടെ ഉണ്ടായിരുന്നോ… ”
ചേച്ചിയുടെ കളിയാക്കലിന് മറുപടി കൊടുക്കാതെ ഞാൻ അവർ വന്നപ്പോൾ സ്റ്റെപ്പിൽ നിന്ന് മാറി നിന്ന് കൊടുത്തു…
അശ്വിൻ വാതിൽ തുറന്നു രണ്ട് പേരും ഉള്ളിലേക്ക് കയറി… അവർ കയറിയത്തിന് പിറകെ ഞാനും ഉള്ളിലേക്ക് കയറി..
അവർ രണ്ട് പേരും ബെഡ്റൂമിലേക്ക് കയറും മുൻപ് ചേച്ചി തിരിഞ്ഞ് എഞ്ഞോടായി പറഞ്ഞു..
” ടാ… ഇന്നും ഫ്രീ ഷോ ഉണ്ട്… വന്ന് കണ്ടോ… ഹ.. ഹാ… ”
അതും പറഞ്ഞു ചിരിച്ച് അവർ ബെഡ്‌റൂമിലേക്ക് കയറി വാതിൽ അടച്ചു…
ഞാൻ ഒന്നും മിണ്ടാതെ എന്റെ ഡ്രെസ്സെല്ലാം മാറ്റി ലുങ്കിയും ബനിയനും ഉടുത്ത് എന്റെ കട്ടിലിൽ കയറി കിടന്നു..
അല്പ സമയം കഴിഞ്ഞപ്പോൾ അവരുടെ ബെഡ്‌റൂമിന്റെ വാതിൽ തുറന്നു.. അശ്വിനാണ് വന്ന് വാതിൽ തുറന്നത്. ചേച്ചി ഇന്നലെ ധരിച്ച പോലെ വേറൊരു ഷോർട്സും കയില്ലാത്ത ഒരു ടി ഷർട്ടും ധരിച്ച് കട്ടിലിൽ ഇരിക്കുന്നു.
അശ്വിൻ ഒരു ഷോർട്സ് മാത്രമാണ് ഉടുത്തിരിക്കുന്നത്. ചേച്ചി കട്ടിലിൽ ഇരുന്ന് കൊണ്ട് അശ്വിനെ അവളുടെ അടുത്തേക്ക് വിളിച്ചു..
അശ്വിൻ അവളുടെ അടുത്ത് വന്ന ശേഷം തല കുമ്പിട്ടു അവളുടെ ചുണ്ടിൽ പതിയെ ഒരു ഉമ്മ കൊടുത്തു. അതിൽ തൃപ്തിയാവാതെ ചേച്ചി അവന്റെ തല പിടിച്ച് അവളിലേക്ക് അടുപ്പിച്ച് നീണ്ട ഒരു ഫ്രഞ്ച് കിസ്സ് തന്നെ ചെയ്തു.
കുറെ നേരം അവരുടെ ചുണ്ടും നാവും മത്സരിച്ച് ചുംബിച്ചു. ചുംബനം വേർപ്പെടുത്തുമ്പോൾ അവരുടെ ചുണ്ടിൽ നിന്നും ഉമിനീരിന്റെ ഒരു നൂൽ പോലെ ഒന്ന് നീണ്ടു നിന്നു.
