അഴകാന രാക്ഷസി – 4 9

” അപ്പോ.. മോളെ നമ്മുടെ കലാപരിപാടി തുടങ്ങല്ലേ… ”

എന്നും പറഞ്ഞു അശ്വിനും ചേച്ചിയും എന്നത്തേയും പോലെ ഉടുതുണി ഊരി എറിഞ്ഞു എന്റെ മുന്നിൽ വെച്ച് അഴിഞ്ഞാടാൻ തുടങ്ങി. ഞാൻ വെച്ച ക്യാമറയിൽ ഇതെല്ലാം നന്നായി പതിഞ്ഞു കൊണ്ടിരുന്നു.

എല്ലാം കഴിഞ്ഞു അവർ ബെഡ്‌റൂമിൽ പോയതും ഞാൻ എന്റെ ഫോണും പവിത്ര തന്ന ഫോണുമെടുത്ത് ടെറസിന് മുകളിലേക്ക് ഓടി. ശേഷം ആ വീഡിയോ എന്റെ ഫോണിലേക്ക് മാറ്റി അത് വാട്സാപ്പിലൂടെ രാജൻ മാമന്റെ ഫോണിലേക്ക് അയച്ച് കൊടുത്തു..
കൂടെ ഒരു വോയ്‌സും അയച്ചു.

” മാമാ… ഞാനാണ് പ്രവി… ചേച്ചി ഇവിടെ പഠിക്കാനാണെന്ന് പറഞ്ഞു ഇവിടെ ഒരുത്തന്റെ കൂടെ അഴിഞ്ഞാടുകയാണ്. അവർ എന്നെ ഉപദ്രവിക്കുന്നും ഉണ്ട്… മാമൻ എന്തെങ്കിലും ചെയ്യണം… ”

അല്പം കഴിഞ്ഞു മെസ്സേജ് ബ്ലു ടിക്ക് വീണത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വോയ്‌സും വന്നു..

” മോനെ… ഞാൻ അങ്ങോട്ട് വരുന്നുണ്ട്, ആ തേവിടിച്ചിയെ വെട്ടിനുറുക്കാൻ.. നീ ഒന്നു കൊണ്ടും പേടിക്കണ്ട… ഞാൻ വരുന്നത് വരെ ആരും അറിയരുത്… ”

ഞാൻ ഓക്കേ എന്ന് മെസേജ് അയച്ചു..
ശേഷം നേരെ റൂമിൽ വന്നു കിടന്നു..
പിറ്റേ ദിവസം കാളിംഗ് ബെല്ലിന്റെ സൗണ്ട് കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ പോയി വാതിൽ തുറന്നതും മുന്നിൽ കൃഷ്ണേച്ചിയും ബാലേട്ടനും നിൽക്കുന്നു.

” പന്ന നായെ… നീയും ഇവളും കൂടി എന്നെ ചതിക്കുവർന്നല്ലേ… ”

എന്നും പറഞ്ഞു ബാലേട്ടൻ എന്റെ മുഖത്തേയ്ക്ക് ഒരു അടി ആയിരുന്നു. ഞാൻ ആ അടിയുടെ ശക്തിയിൽ നിലത്തേയ്ക്ക് വീണു പോയി..

” ബാലേട്ടാ …. വേണ്ടാ.. ഒരു തെറ്റ് പറ്റിപ്പോയി.. ഇനി അത് ആവർത്തിക്കില്ല എന്ന് ഞാൻ പറഞ്ഞതല്ലേ… പ്ലീസ് അവനെ തല്ലരുത്… ”

ചേച്ചി ബാലേട്ടന്റെ കാല് പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു… ഞാൻ നിലത്തു തന്നെ ഇരുന്നു.

പുറത്തേ കോലാഹലങ്ങൾ കേട്ട് ഇന്ദുവേച്ചിയും അശ്വിനും റൂമിന് വെളിയിൽ വന്നു. അവരെ കണ്ട് അമ്പരന്ന് നിന്ന ബാലേട്ടൻ അവളോട് ചോദിച്ചു.

” ആരാ… ഇന്ദു ഇവൻ…?!! എന്താ ഇവന് നിന്റെ മുറിയിൽ പണി…? ”

ഇന്ദു ചേച്ചി ബാലേട്ടന്റെ മുന്നിലേക്ക് നീങ്ങി നിന്ന് പറഞ്ഞു.

” അയ്യോ…അത് ബാലേട്ടാ ഇവൻ എന്റെ ഫ്രണ്ടാണ്.. കൃഷ്ണച്ചിയോട് ചെയ്ത പോലെ ഇവൻ എന്നോടും ചെയ്യുമോ എന്ന് പേടിച്ച് എന്റെ തുണയ്ക്ക് വന്നതാണ് ഇവൻ…”

അതും പറഞ്ഞു ഇന്ദുവേച്ചി തല തിരിച്ച് എന്നെ കളിയാക്കി ചിരിച്ചു. ബാലേട്ടൻ വീണ്ടും എന്നെ തല്ലാൻ വന്നപ്പോൾ അവർ മൂന്ന് പേരും കൂടി ബാലേട്ടനെ ബെഡ്റൂമിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി ബെഡ്‌റൂമിന്റെ വാതിൽ അടച്ചു…

ആ സമയത്താണ് എനിക്ക് ഫോണിൽ രാജേട്ടന്റെ മെസേജ് വന്നത്. രാജേട്ടൻ ബാംഗ്ലൂർ എയർപോർട്ടിൽ വന്നിട്ടുണ്ട്.. പറ്റുമെങ്കിൽ വേഗം വന്നു പിക്ക് ചെയ്യാൻ പറഞ്ഞു..

ഇനി ഇതിൽ നിന്ന് രക്ഷപ്പെടാനും ഇന്ദുവേച്ചിയുടെ യഥാർത്ഥ മുഖം മറ്റുള്ളവർ കാണണമെങ്കിൽ രാജേട്ടൻ ഇവിടെ വരണം… ഞാൻ വേഗം പുറത്തിറങ്ങി സ്കൂട്ടിയുമെടുത്ത് എയർ പോർട്ടിലേക്ക് പാഞ്ഞു.

അവിടെ ചെന്നപ്പോൾ രാജേട്ടൻ പുറത്ത് നിൽക്കുന്നുണ്ട്. എന്നോട് ഒന്നും പറയാതെ സ്കൂട്ടറിന്ന് പിറകിൽ കയറി. ഞാൻ വേഗം സ്കൂട്ടർ റൂമിലേക്ക് വിട്ടു.
റൂമിലെത്തിയ ഞാൻ ഡോർ തുറന്ന് ഉള്ളിൽ കയറി.

എന്റെ പിറകെ ഉള്ളിലേക്ക് കയറിയ രാജേട്ടൻ അവിടെ വെച്ച് ഒരലർച്ച ആയിരുന്നു…

” ഇന്ദൂ… എടി പിഴച്ചവളെ ഇറങ്ങി വാടി… ”
പെട്ടെന്ന് ബെഡ്‌റൂമിന്റെ വാതിൽ തുറന്നു.
ഇന്ദുവേച്ചി ആകെ അന്തം വിട്ട് വെപ്രാളത്തോടെ പുറത്തിറങ്ങി…

” ര..രാജേട്ടാ… ഏട്ടൻ.. എപ്പോ വന്നു…? ”

” നീ ഇത്രയും കാലം എന്നെ ചതിക്കുവാർന്നല്ലേ… നിന്നെ ഞാൻ… ”

എന്നും പറഞ്ഞു രാജേട്ടൻ ഇന്ദുവിന്റെ മുടിക്ക് പിടിച്ച് ഇരു കവിളിലും മാറി മാറി അടിച്ചു…

” എടാ… രാജാ വേണ്ടാ… അവളെ വിട്.. ”

എന്ന് പറഞ്ഞു ബാലേട്ടനും കൃഷ്ണേച്ചിയും അശ്വിനും രാജേട്ടനെ പിടിച്ച് മറ്റുന്നുണ്ടായിരുന്നു… ഞാൻ ഇതെല്ലാം നോക്കി അവൾക്ക് കിട്ടുന്ന ഓരോ അടിയും ആസ്വദിച്ച് അവിടെ നിന്നു അത് കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *