ഒരു വിധം എല്ലാവരും കൂടി രാജേട്ടനെ പിടിച്ച് മാറ്റി..അല്പം കഴിഞ്ഞു ദേഷ്യം കുറച്ചടങ്ങിയ രാജേട്ടൻ എന്റെ അടുത്ത് വന്നു പറഞ്ഞു..
” ഇത്രേം.. മതിയോ മോനെ… അതോ മോൻ കുറച്ച് കൂടി സ്വപ്നം കണ്ടിരുന്നോ….
ഹ.. ഹാ.. ഹാ… ”
എന്ന് പറഞ്ഞു ആർത്തു ചിരിച്ചു. രാജേട്ടന്റെ കൂടെ മറ്റു മൂന്ന് പേരും ആർത്തു ചിരിച്ചു..
ഒന്നും മനസ്സിലാക്കാതെ ഞാൻ അവരെ നാല് പേരെയും നോക്കി മിഴിച്ച് നിന്നു….
തുടരും…..
